ഉള്ളടക്കത്തിലേക്ക് പോവുക

"എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Akgsghss (സംവാദം | സംഭാവനകൾ)
No edit summary
Akgsghss (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                                                                                  ലഹരി വിരുദ്ധ ക്ലബ്ബ്
                                                                              ലഹരി വിരുദ്ധ ക്ലബ്ബ്
2017-18 അദ്യയന വര്‍ഷത്തിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ രൂപീകരണം 2017 ജൂണ്‍ 28ിനാണ് നടന്നത്. ജൂണ്‍ 23ാം തിയതി 11 മണിക്ക് സ്കൂളിലെ മുഴുവന്‍ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ജൂണ്‍ 26ന് ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായുള്ള 'വിമുക്തി' യുടെ സംസ്ഥാനതല ഉത്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ കണ്ണൂര്‍ മുന്‍സിപ്പല്‍ സ്കൂളില്‍ നിര്‍വഹിച്ചു. ക്ലബ്ബ് അംഗങ്ങള്‍ പങ്കെടുത്തു, ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ജൂണ്‍ 28ന് സ്കൂളി‍ല്‍ വെച്ച് ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള പോസ്റ്റര്‍ രചന മത്സരം നടന്നു.
2017-18 അദ്യയന വർഷത്തിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ രൂപീകരണം 2017 ജൂൺ 28ിനാണ് നടന്നത്. ജൂൺ 23ാം തിയതി 11 മണിക്ക് സ്കൂളിലെ മുഴുവൻ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ജൂൺ 26ന് ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായുള്ള 'വിമുക്തി' യുടെ സംസ്ഥാനതല ഉത്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കണ്ണൂർ മുൻസിപ്പൽ സ്കൂളിൽ നിർവഹിച്ചു. ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തു, ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ജൂൺ 28ന് സ്കൂളി‍ൽ വെച്ച് ക്ലബ്ബ് അംഗങ്ങൾക്കുള്ള പോസ്റ്റർ രചന മത്സരം നടന്നു.
 
                                                                                ഹിന്ദി ക്ലബ്ബ്
2017-18 അധ്യയന വർഷത്തിലെ ഹിന്ദി ക്ലബ്ബിന്റെ രൂപീകരണം ജൂൺ 28ന് സ്കൂൾ ഓ‍ഡിറ്റോറിയത്തിൽ വച്ച് നടന്നു. വായനാവാരത്തോടനുബന്ധിച്ച് കുട്ടികളുടെ വായനാഭിരുചിയെ വളർത്താൻ സ്കൂളിൽ ഹിന്ദി വായനാ മത്സരം നടത്തി. കുട്ടികളിൽ രാമായണ മഹത്വം എത്തിക്കുന്നതിനായി ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രാമായണക്വിസ്സ് മത്സരം നടന്നു.
 
                                                                              ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിന് കുട്ടികളെ പ്രാപ്തരാക്കാൻ ഉതകുന്ന രീതിയിലുള്ള പ്രയർത്തനങ്ങളാണ് കബ്ബ് വിഭാവനം ചെയ്യുന്നത്. പത്രവാർത്ത, പ്രസംഗം, പദ്യം ചോല്ലൽ, സ്പെല്ലിംഗ് ഗെയിംസ് തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഇംഗ്ലീഷ് ഭാഷ നൈപുത്തി വളർത്തയെടുക്കാൻ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു.

16:59, 6 ഒക്ടോബർ 2017-നു നിലവിലുള്ള രൂപം