|
|
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|Name of your school in English}}
| | #തിരിച്ചുവിടുക [[എച്ച് എസ് എസ് കണ്ടമംഗലം]] |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
| |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
| |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
| |
| {{Infobox School
| |
| | സ്ഥലപ്പേര്= ചേര്‍ത്തല
| |
| | വിദ്യാഭ്യാസ ജില്ല=ചേര്‍ത്തല
| |
| | റവന്യൂ ജില്ല= ആലപ്പുഴ
| |
| | സ്കൂള്‍ കോഡ്= 34009
| |
| | സ്ഥാപിതദിവസം= 01
| |
| | സ്ഥാപിതമാസം= 06
| |
| | സ്ഥാപിതവര്‍ഷം= 1949
| |
| | സ്കൂള്‍ വിലാസം= കടക്കരപ്പള്ളി. പി.ഒ, <br/>ചേര്‍ത്തല
| |
| | പിന്‍ കോഡ്= 688529
| |
| | സ്കൂള്‍ ഫോണ്‍= 0478 2822112
| |
| | സ്കൂള്‍ ഇമെയില്‍= 34009alappuzha@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്= http://
| |
| | ഉപ ജില്ല=തുറവൂര്‍
| |
| <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| |
| | ഭരണം വിഭാഗം= സര്‍ക്കാര്‍
| |
| <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - -->
| |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| |
| <!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍))-->
| |
| | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| |
| | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| |
| | പഠന വിഭാഗങ്ങള്‍3=
| |
| | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
| |
| | ആൺകുട്ടികളുടെ എണ്ണം= 843
| |
| | പെൺകുട്ടികളുടെ എണ്ണം= 763
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1606
| |
| | അദ്ധ്യാപകരുടെ എണ്ണം= 57
| |
| | പ്രിന്‍സിപ്പല്‍= ഉഷ.റ്റി.
| |
| | പ്രധാന അദ്ധ്യാപകന്‍= അനിത.എസ് .
| |
| | പി.ടി.ഏ. പ്രസിഡണ്ട്= എം. പി. നമ്പ്യാർ
| |
| <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| |
| | സ്കൂള്‍ ചിത്രം= 34009.jpg|
| |
| }}
| |
| '''കണ്ടമംഗലം ഹൈയര്‍സെക്കണ്ടറി സ്കുള്‍'''
| |
| (എയിഡഡ്)
| |
| 1949 ജുണില്‍ "കണ്ടമംഗലം ഇംഗ്ലീഷ് മിഡില്‍ സ്കുള്‍ "
| |
| എന്നപേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.തൊട്ടടുത്തവര്‍ഷം തന്നെ ഹൈസ്കുളായി ഉയര്‍ത്തപ്പെടുകയും 2000- മാണ്ടായപ്പേള്‍ "ഹയര്‍സെക്കണ്ടറിയായിമാറുകയും ചെയ്തു".ആലപ്പുഴ ജില്ലയില്‍ എന്‍ എച്ച 47ന് പടിഞ്ഞാറോട്ട് 1കിലോമിറ്ററിനും അറബിക്കടലിന് കിഴക്കോട്ട് ഒന്നര കിലോമിറ്ററിനുള്ളിലുമാണ് സ്കുള്‍ നിലനില്‍ക്കുന്നത്."കണ്ടമംഗലം ശ്രീരാജരാജേശ്വരി ക്ഷേത്രമാണ് സ്കുളിന്റെ ഉടമ".മതസൗഹാര്‍ദ്ദത്തിനു് സര്‍വ്വപ്രസിദ്ധമായിതീര്‍ന്നിട്ടുള്ള ഈ ക്ഷേത്രത്തിന് ആയിരകണക്കിനു വര്‍ഷത്തെ പഴക്കം പറയപ്പെടുന്നു
| |
| മത്സ്യ-കയര്‍-കര്‍ഷക തൊഴിലാളികലുടെയും
| |
| ഇടത്തര കൃഷിക്കാരുടെയും മക്കളാണ് ഈ സ്കുളിലെ വിദ്യാര്‍ത്ഥികള്‍ എസ .സി/ എസ .റ്റി വിഭാഗം കുട്ടികളുടെ എണ്ണവും ധാരാളമാണ്.2000ല്‍ പരം കുട്ടികളുള്ള ഈ സ്കുളില്‍ നൂറിലധികം അധ്യാപക അനധ്യാപകസ്ററാഫ് ജോലിനോക്കുന്നുണ്ടു.ചേര്‍ത്തല ഡി.ഇ.ഒ യുടെ കീഴിലാണ് ഇതിന്റെ പ്രവര്‍ത്തന പരിധി.
| |
| 15000ല്‍ പരം ബുക്കുകളുളള
| |
| ലൈബ്രറി, വിപുലമായ ലബോറട്ടറി,എല്ലാവിധസൗകര്യങ്ങളോടും കുടിയ കമ്പ്യുട്ടര്‍ ഹാളുകള്‍,വിസ് തൃതമായ കളിസ്ഥലങ്ങള്‍,മനോഹരമായ ഗാര്‍ഡന്‍ എന്നിവയെല്ലാം ഈ സ്കുളിന്റെ പ്രത്യേകതകളാണ്.
| |
|
| |
| | |
| | |
| | |
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
| | |
| ചേര്‍ത്തലയിലെ കടക്കരപ്പള്ളി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് കണ്ടമംഗലം ഹയര്‍ സെക്കന്ററി സ്ക്കൂള്‍.യു പി,ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്ററി, വിഭാഗങ്ങളിലായി രണ്ടായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠനം നടത്തി വരുന്നു.
| |
| | |
| | |
| == ഭൗതികസൗകര്യങ്ങള്‍ ==
| |
| നാലര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
| സ്ക്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രവര്‍ത്തിക്കുന്നു. മള്‍ട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകള്‍ എടുക്കുവാന്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.
| |
| ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അൻപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| |
| | |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| * സ്കൗട്ട് & ഗൈഡ്സ്.
| |
| * എന്‍.സി.സി
| |
| * എസ്.പി.സി.
| |
| * ക്ലാസ് മാഗസിന്‍.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
|
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
| | |
| == മാനേജ്മെന്റ് ==
| |
| കണ്ടമംഗലം ശ്രീ രാജരാജേശ്വരി ദേവി ക്ഷേത്രം വകയാണ് കണ്ടമംഗലം ഹയർ സെക്കണ്ടറി സ്കൂൾ. ക്ഷേത്ര കമ്മറ്റി എക്സിക്യൂട്ടീവിന് കീഴിൽ മാനേജർ ആണ് സ്കൂൾ അധികാരി.
| |
| | |
| == മുന്‍ സാരഥികള്‍ ==
| |
| '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
| |
| സുധാകരന്‍,രാമന്‍നമ്പ്യാര്‍,ദിവാകരന്‍പിള്ള,കേരളവര്‍മ്മ തമ്പാന്‍,ശിവരാമകൃഷ്ണഅയ്യര്‍, എം.കെ.ദാമോദരന്‍,എന്‍.രാജമ്മ,വി.കെസതി,കെ.ലീലാമണി,എ.അനിരുദ്ധന്‍,ജെ.സുശീലാദേവി,വി.രാജപ്പന്‍,വി.എലിസബത്ത്,ഗോപാലകൃഷ്ണപണിക്കര്‍
| |
| കെ.എം.വിമലമ്മ,കെ.വിജയലക്ഷമി,ഒ.എസ്.കുസുമകുമാരി, കെ.എം.ചന്ദ്രലേഖ, എലിസബത്ത് നൈനാൻ, വി.ജയശ്രീ.
| |
| | |
| | |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
| പ്രശസ്ത സിനിമ ഗാന രചയിതാവ് രാജീവ് ആലുങ്കല്‍,പ്രശസ്ത മനോരോഗ വിദഗ്ദ്ധന്‍,ഡോ.എസ്സ്.ശാന്തകുമാര്‍, Accel Computer's ന്റെ സാരഥി രഘൂത്തമപണിക്കര്‍, സിനിമ സംവിധായകന്‍ വേണുഗോപന്‍
| |
| | |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| | |
| * NH 47 ആലപ്പുഴ എറണാകുളം റൂട്ടില്‍ ആലപ്പുഴയില്‍ നിന്നും 32 KM എറണാകുളത്ത് നിന്നും 32 KM
| |
| |----
| |
| * ഏറ്റവും അടുത്ത പട്ടണം ചേര്‍ത്തല 8 KM ദൂരം
| |
| | |
| |}
| |
| |}
| |