"ഗവ. വി എച്ച് എസ് എസ് വാകേരി/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തന റിപ്പോര്‍ട്ട് 2...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തന റിപ്പോര്‍ട്ട് 2016-17'''
{{Prettyurl|gvhssvakery/scienceclub}}
2016-17 അധ്യായന വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ 50അംഗ സയന്‍സ് ക്ലബ്ബ് രൂപീകരിക്കുകയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിച്ചു . '''ശാസ്ത്ര മാഗസിന്‍ നിര്‍മ്മാണം, പുസ്തചക പരിചയം, ശാസ്ത്ര നാടക അവതരണം, സയന്‍സ് ക്വിസ്, ലഘുപരീക്ഷണ പ്രദര്‍ശനങ്ങള്‍''' എന്നിവ ഇതിലുള്‍പ്പെടുന്നു.
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] '''
'''ചാന്ദ്രദിന'''ത്തോടനുബന്ധിച്ച് ചാന്ദ്രദിന സന്ദേശ വീട് നിര്‍മ്മാണ മത്സരം ക്ലാസ് തലത്തില്‍ നടത്തി. ചാന്ദ്രദിന ക്വിസ് മത്സരം, ചുവര്‍ പത്രികാ മത്സരം എന്നിവ നടത്തി, 5 മുതല്‍ +2 വരെയുള്ള എല്ലാ ക്ലാസിലും ചാന്ദ്രദിന സന്ദേശം വായിച്ചു.   
</div>
2016 അന്താരാഷ്ട്ര പയറുവര്‍ഗ്ഗ വര്‍ഷത്തോടനുബന്ധിച്ച് സുസ്ഥിരമായ ഭക്ഷ്യ സുരക്ഷയ്ക്കുവേണ്ടി "പയറുവര്‍ഗ്ഗങ്ങള്‍ - സാധ്യതകളും വെല്ലു വിളികളും " സെമിനാര്‍ സ്കൂളഅ‍ തലത്തില്‍ നടത്തുകയും സബ്ജില്ലാ തലത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. വിവിധ പയറുവര്‍ങ്ങളെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനവും ക്ലാസും നടത്തി.  
==സയൻസ് ക്ലബ്ബ് പ്രവർത്തന റിപ്പോർട്ട് 2019-20==
സി വി രാമന്‍ ഉപന്യാസ രചനാമത്സരം നടത്തി. ശാസ്ത്രസാഹിത്യ പരിഷിത്തിന്റെ യൂറീക്കാ വിജ്ഞാനോത്സവത്തോടനുബന്ധിച്ച് സൂക്ഷമ ജീവികളെക്കുറിച്ച് ക്ലാസുകളും വീഡിയോ പ്രദര്‍ശനങ്ങളും ചുവര്‍പത്രികാ നിര്‍മ്മാണവും നടത്തി. സ്കൂള്‍, പഞ്ചായത്ത്, സബ്ജില്ലാ തല വിജ്ഞാനോത്സവത്തില്‍ കുട്ടികള്‍ പങ്കെടുക്കുകയും ജില്ലാ തലത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.  
==സയൻസ് ക്ലബ്ബ് പ്രവർത്തന റിപ്പോർട്ട് 2018 -19==
ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ '''"കീടനാശിനികളും ക്യാന്‍സര്‍ രോഗവും"''' എന്ന വിഷയത്തില്‍ ഒരു പ്രൊജക്ട് ചെയ്യുകയും ഇത് പുത്തൂര്‍ വയല്‍ എം എസ് സ്വാമിന്ഥന്‍ റിസേര്‍ച്ച് ഫൗണ്ടേഷനില്‍ വച്ചുനടന്ന ജില്ലാതല ബാലശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിക്കുകയും ചെയ്തു.  കൂടാതെ സബ്ജില്ലാതല ശാസ്ത്രോത്സവത്തിലും പ്രോജക്ട് അവതരിപ്പിച്ചു. ശാസ്ത്രോത്സവത്തില്‍ വര്‍ക്കിം മോഡല്‍ സ്റ്റില്‍ മോഡല്‍ എന്നീ ഇനത്തിലും കുട്ടികളെ പങ്കെടുപ്പിച്ചു. ജില്ലാ തല ശാസ്ത്രനാടക മസ്തരത്തിലും കുട്ടികളഅ‍ പങ്കെടുത്തു.
സയൻസ് ക്ലബ് കൺവീനർ സിനിമോൾ എസ് എസ് സരിത എം. എൻ. ഭാരവാഹികൾ സെക്രട്ടറി മീര കെഎം ജോയിൻ സെക്രട്ടറി അമ്പിളി, നോട്ടീസ് ബോർഡ് മോണിറ്റർ അപർണ അഭിജിത്ത് .
'''പ്രവർത്തനങ്ങൾ'''
 
ജൂൺമാസം  ആദ്യആഴ്ചയിൽ പ്രവർത്തന കലണ്ടർ തയ്യാറാക്കി 11/ 6/ 18 ന് ചേർന്ന യോഗത്തിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു 50 അംഗങ്ങളാണ് ഉള്ളത്. എല്ലാമാസവും രണ്ടുംകൂടി പ്രവർത്തനങ്ങൾ വിലയിരുത്തും .എല്ലാ തിങ്കളാഴ്ചകളിലും  സയൻസ് ക്വിസ് മത്സരം നടക്കുന്നു മാസത്തിലെ അവസാനത്തെ തിങ്കളാഴ്ച  മത്സരങ്ങളിൽ വിജയിച്ച വരെ മാത്രം ഉൾപ്പെടുത്തി  ഫൈനൽ മത്സരവും നടത്തുന്നു. വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു ..ക്ലാസ്സിൽ സയൻസ് കോർണർ .സയൻസ് നോട്ടീസ് ബോർഡ് എന്നിവ ആരംഭിച്ചിട്ടുണ്ട് ഇവയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മോണിറ്ററിങ് കമ്മിറ്റിയുടെ മേൽനോട്ടംമുണ്ട‍്. ചന്ദ്ര ദിനത്തോടനുബന്ധിച്ച് പ്രത്യേക ക്വിസ് മത്സരം  പോസ്റ്റർ രചന വീഡിയോ പ്രദർശനം എന്നിവ നടത്തി  ബന്ധപ്പെട്ട് ചിത്രരചനാമത്സരം നടത്തി  ജൂലൈ 27 പ്രശ്നങ്ങൾ സെമിനാർ ബ്ലഡ് മൂൺ വീഡിയോ പ്രദർശനം ഹിരോഷിമ നാഗസാക്കി ദിനങ്ങൾ സെമിനാർ  സോഷ്യൽ സയൻസ് ക്ലബ്ബുമായി ചേർന്ന് സമുചിതമായി നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്
==സയൻസ് ക്ലബ്ബ് പ്രവർത്തന റിപ്പോർട്ട് 2016-17==
 
2016-17 അധ്യായന വർഷത്തിന്റെ ആരംഭത്തിൽ തന്നെ 50അംഗ സയൻസ് ക്ലബ്ബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ച് വിവിധ പ്രവർത്തനങ്ങൾ ഏൽപ്പിച്ചു . '''ശാസ്ത്ര മാഗസിൻ നിർമ്മാണം, പുസ്തചക പരിചയം, ശാസ്ത്ര നാടക അവതരണം, സയൻസ് ക്വിസ്, ലഘുപരീക്ഷണ പ്രദർശനങ്ങൾ''' എന്നിവ ഇതിലുൾപ്പെടുന്നു.
 
'''ചാന്ദ്രദിന'''ത്തോടനുബന്ധിച്ച് ചാന്ദ്രദിന സന്ദേശ വീട് നിർമ്മാണ മത്സരം ക്ലാസ് തലത്തിൽ നടത്തി. ചാന്ദ്രദിന ക്വിസ് മത്സരം, ചുവർ പത്രികാ മത്സരം എന്നിവ നടത്തി, 5 മുതൽ +2 വരെയുള്ള എല്ലാ ക്ലാസിലും ചാന്ദ്രദിന സന്ദേശം വായിച്ചു.   
 
2016 അന്താരാഷ്ട്ര പയറുവർഗ്ഗ വർഷത്തോടനുബന്ധിച്ച് സുസ്ഥിരമായ ഭക്ഷ്യ സുരക്ഷയ്ക്കുവേണ്ടി "പയറുവർഗ്ഗങ്ങൾ - സാധ്യതകളും വെല്ലു വിളികളും " സെമിനാർ സ്കൂളഅ‍ തലത്തിൽ നടത്തുകയും സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. വിവിധ പയറുവർങ്ങളെക്കുറിച്ചുള്ള വീഡിയോ പ്രദർശനവും ക്ലാസും നടത്തി.  
 
സി വി രാമൻ ഉപന്യാസ രചനാമത്സരം നടത്തി. ശാസ്ത്രസാഹിത്യ പരിഷിത്തിന്റെ യൂറീക്കാ വിജ്ഞാനോത്സവത്തോടനുബന്ധിച്ച് സൂക്ഷമ ജീവികളെക്കുറിച്ച് ക്ലാസുകളും വീഡിയോ പ്രദർശനങ്ങളും ചുവർപത്രികാ നിർമ്മാണവും നടത്തി. സ്കൂൾ, പഞ്ചായത്ത്, സബ്ജില്ലാ തല വിജ്ഞാനോത്സവത്തിൽ കുട്ടികൾ പങ്കെടുക്കുകയും ജില്ലാ തലത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.  
 
ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ '''"കീടനാശിനികളും ക്യാൻസർ രോഗവും"''' എന്ന വിഷയത്തിൽ ഒരു പ്രൊജക്ട് ചെയ്യുകയും ഇത് പുത്തൂർ വയൽ എം എസ് സ്വാമിന്ഥൻ റിസേർച്ച് ഫൗണ്ടേഷനിൽ വച്ചുനടന്ന ജില്ലാതല ബാലശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിക്കുകയും ചെയ്തു.  കൂടാതെ സബ്ജില്ലാതല ശാസ്ത്രോത്സവത്തിലും പ്രോജക്ട് അവതരിപ്പിച്ചു. ശാസ്ത്രോത്സവത്തിൽ വർക്കിം മോഡൽ സ്റ്റിൽ മോഡൽ എന്നീ ഇനത്തിലും കുട്ടികളെ പങ്കെടുപ്പിച്ചു. ജില്ലാ തല ശാസ്ത്രനാടക മസ്തരത്തിലും കുട്ടികളഅ‍ പങ്കെടുത്തു.
 
<!--visbot  verified-chils->
 
[[Category:വാകേരി സ്കൂൾ]]

19:20, 27 ജൂലൈ 2019-നു നിലവിലുള്ള രൂപം

സയൻസ് ക്ലബ്ബ് പ്രവർത്തന റിപ്പോർട്ട് 2019-20

സയൻസ് ക്ലബ്ബ് പ്രവർത്തന റിപ്പോർട്ട് 2018 -19

സയൻസ് ക്ലബ് കൺവീനർ സിനിമോൾ എസ് എസ് സരിത എം. എൻ. ഭാരവാഹികൾ സെക്രട്ടറി മീര കെഎം ജോയിൻ സെക്രട്ടറി അമ്പിളി, നോട്ടീസ് ബോർഡ് മോണിറ്റർ അപർണ അഭിജിത്ത് . പ്രവർത്തനങ്ങൾ

ജൂൺമാസം ആദ്യആഴ്ചയിൽ പ്രവർത്തന കലണ്ടർ തയ്യാറാക്കി 11/ 6/ 18 ന് ചേർന്ന യോഗത്തിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു 50 അംഗങ്ങളാണ് ഉള്ളത്. എല്ലാമാസവും രണ്ടുംകൂടി പ്രവർത്തനങ്ങൾ വിലയിരുത്തും .എല്ലാ തിങ്കളാഴ്ചകളിലും സയൻസ് ക്വിസ് മത്സരം നടക്കുന്നു മാസത്തിലെ അവസാനത്തെ തിങ്കളാഴ്ച മത്സരങ്ങളിൽ വിജയിച്ച വരെ മാത്രം ഉൾപ്പെടുത്തി ഫൈനൽ മത്സരവും നടത്തുന്നു. വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു ..ക്ലാസ്സിൽ സയൻസ് കോർണർ .സയൻസ് നോട്ടീസ് ബോർഡ് എന്നിവ ആരംഭിച്ചിട്ടുണ്ട് ഇവയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മോണിറ്ററിങ് കമ്മിറ്റിയുടെ മേൽനോട്ടംമുണ്ട‍്. ചന്ദ്ര ദിനത്തോടനുബന്ധിച്ച് പ്രത്യേക ക്വിസ് മത്സരം പോസ്റ്റർ രചന വീഡിയോ പ്രദർശനം എന്നിവ നടത്തി ബന്ധപ്പെട്ട് ചിത്രരചനാമത്സരം നടത്തി ജൂലൈ 27 പ്രശ്നങ്ങൾ സെമിനാർ ബ്ലഡ് മൂൺ വീഡിയോ പ്രദർശനം ഹിരോഷിമ നാഗസാക്കി ദിനങ്ങൾ സെമിനാർ സോഷ്യൽ സയൻസ് ക്ലബ്ബുമായി ചേർന്ന് സമുചിതമായി നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്

സയൻസ് ക്ലബ്ബ് പ്രവർത്തന റിപ്പോർട്ട് 2016-17

2016-17 അധ്യായന വർഷത്തിന്റെ ആരംഭത്തിൽ തന്നെ 50അംഗ സയൻസ് ക്ലബ്ബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ച് വിവിധ പ്രവർത്തനങ്ങൾ ഏൽപ്പിച്ചു . ശാസ്ത്ര മാഗസിൻ നിർമ്മാണം, പുസ്തചക പരിചയം, ശാസ്ത്ര നാടക അവതരണം, സയൻസ് ക്വിസ്, ലഘുപരീക്ഷണ പ്രദർശനങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നു.

ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന സന്ദേശ വീട് നിർമ്മാണ മത്സരം ക്ലാസ് തലത്തിൽ നടത്തി. ചാന്ദ്രദിന ക്വിസ് മത്സരം, ചുവർ പത്രികാ മത്സരം എന്നിവ നടത്തി, 5 മുതൽ +2 വരെയുള്ള എല്ലാ ക്ലാസിലും ചാന്ദ്രദിന സന്ദേശം വായിച്ചു.

2016 അന്താരാഷ്ട്ര പയറുവർഗ്ഗ വർഷത്തോടനുബന്ധിച്ച് സുസ്ഥിരമായ ഭക്ഷ്യ സുരക്ഷയ്ക്കുവേണ്ടി "പയറുവർഗ്ഗങ്ങൾ - സാധ്യതകളും വെല്ലു വിളികളും " സെമിനാർ സ്കൂളഅ‍ തലത്തിൽ നടത്തുകയും സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. വിവിധ പയറുവർങ്ങളെക്കുറിച്ചുള്ള വീഡിയോ പ്രദർശനവും ക്ലാസും നടത്തി.

സി വി രാമൻ ഉപന്യാസ രചനാമത്സരം നടത്തി. ശാസ്ത്രസാഹിത്യ പരിഷിത്തിന്റെ യൂറീക്കാ വിജ്ഞാനോത്സവത്തോടനുബന്ധിച്ച് സൂക്ഷമ ജീവികളെക്കുറിച്ച് ക്ലാസുകളും വീഡിയോ പ്രദർശനങ്ങളും ചുവർപത്രികാ നിർമ്മാണവും നടത്തി. സ്കൂൾ, പഞ്ചായത്ത്, സബ്ജില്ലാ തല വിജ്ഞാനോത്സവത്തിൽ കുട്ടികൾ പങ്കെടുക്കുകയും ജില്ലാ തലത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.

ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "കീടനാശിനികളും ക്യാൻസർ രോഗവും" എന്ന വിഷയത്തിൽ ഒരു പ്രൊജക്ട് ചെയ്യുകയും ഇത് പുത്തൂർ വയൽ എം എസ് സ്വാമിന്ഥൻ റിസേർച്ച് ഫൗണ്ടേഷനിൽ വച്ചുനടന്ന ജില്ലാതല ബാലശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിക്കുകയും ചെയ്തു. കൂടാതെ സബ്ജില്ലാതല ശാസ്ത്രോത്സവത്തിലും പ്രോജക്ട് അവതരിപ്പിച്ചു. ശാസ്ത്രോത്സവത്തിൽ വർക്കിം മോഡൽ സ്റ്റിൽ മോഡൽ എന്നീ ഇനത്തിലും കുട്ടികളെ പങ്കെടുപ്പിച്ചു. ജില്ലാ തല ശാസ്ത്രനാടക മസ്തരത്തിലും കുട്ടികളഅ‍ പങ്കെടുത്തു.