"Veliyanad LPGS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വെളിയനാട് എൽ പി ജി എസ് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|school}}
#തിരിച്ചുവിടുക [[വെളിയനാട് എൽ പി ജി എസ്]]
{{Infobox AEOSchool
| സ്ഥലപ്പേര്= ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= കുട്ടനാട്
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 46406
| സ്ഥാപിതവര്‍ഷം=1912 
| സ്കൂള്‍ വിലാസം= വെളിയനാട്  പി.ഒ, <br/>ആലപ്പുഴ
| പിന്‍ കോഡ്= 689590
| സ്കൂള്‍ ഫോണ്‍=+914772754522 
| സ്കൂള്‍ ഇമെയില്‍= veliyanadlpgs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= വെളിയനാട്
| ഭരണ വിഭാഗം=ഗവണ്മെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= പ്രീ പ്രൈമറി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  37
| പെൺകുട്ടികളുടെ എണ്ണം= 46
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  83
| അദ്ധ്യാപകരുടെ എണ്ണം=  7 
| പ്രധാന അദ്ധ്യാപകന്‍=  ഷാഹിദാബീവി എം കെ         
| പി.ടി.ഏ. പ്രസിഡണ്ട്=  സി.ജി . ശ്രീജിത്ത്       
| സ്കൂള്‍ ചിത്രം= 46406-01.jpg‎ ‎|
}}
 
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ആലപ്പുഴ  ജില്ലയിൽ  കുട്ടനാട്  താലൂക്കിൽ  വെളിയനാട്  സബ്ജില്ലയിൽ  വെളിയനാട്  സ്ഥിതി  ചെയ്യുന്ന  വളരെ  പ്രസിദ്ധമായ  ഒരു  പൊതുവിദ്യാലയമാണ്  വെളിയനാട്  എൽ .പി  സ്കൂൾ . ശതാബ്ദിയുടെ  നിറവിൽ  നിൽക്കുന്ന  ഈ  സ്കൂൾ  ആദ്യം  പെൺപള്ളിക്കൂടമായും  പിന്നീട്  മിക്സഡ്  സ്കൂൾ ആയും  അറിയപ്പെട്ടു . 
== ചരിത്രം ==
കാർഷിക മേഖലയായ  വെളിയനാട് പഞ്ചായത്തിലെ പൂച്ചാക്കലിൽ പാടശേഖരത്തോടു ചേർന്നുള്ള ബണ്ടിൽ ഈ നാട്ടിലെ അഭ്യുദയകാംക്ഷികളായ പൂർവികരുടെ നിസ്വാർത്ഥമായ സേവനപരിശ്രമത്തിന്റെ ഫലമായാണ് 1912  ജനുവരി 16 നു സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്‌കൂൾ സ്ഥാപിക്കപ്പെട്ടത്.ശ്രീ. ചെറിയാൻ വർഗീസ്  മാളിയേക്കൽ സൗജന്യമായും മങ്കൊമ്പ് ശ്രീ. നീലകണ്‌ഠ അയ്യർ, ശ്രീ. ഔസേഫ് തോപ്പിൽ, ശ്രീ. കുര്യൻ പോത്തൻ നാലുകണ്ടത്തിൽ എന്നിവർ സൗജന്യനിരക്കിലും നൽകിയ 50  സെന്റ്‌ സ്ഥലത്താണ് ഈ വിദ്യാലയം നിലനിൽക്കുന്നത്.
 
== ഭൗതികസൗകര്യങ്ങള്‍ ==
0.50 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി  7 ക്ലാസ്സ്മുറികളും ഒരു ക്ലസ്റ്റർ സെന്ററും ഉണ്ട് . ഒരു കളിക്കളവും വിദ്യാലയത്തിനുണ്ട് .
 
 
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
 
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|'''സയന്‍‌സ് ക്ലബ്ബ്. ]]'''
[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ]]'''
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|'''ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
'എന്‍ .സി . സി
. S. P. C
 
 
== പ്രവേശനോത്സവം 2017-2018 ==.
   
...ജൂണ്‍.1 2017 നു ഗവ.എല്‍ പി എസ്  വെളിയനാട് സ്കൂളില്‍ പ്രവേശനോത്സവം ബഹുജനപങ്കാളിത്തവും അറിവിന്റെ ലോകത്തേയ്ക്  എത്തിച്ചേര്‍ന്ന പുത്തന്‍ കൂട്ടുകാരുടെ അഡ്മിഷനിലൂടെ ശ്രെദ്ധേയമായിരുന്നു. ഈ വർഷം കുട്ടികളുടെ എണ്ണം 100  കവിഞ്ഞു.  പ്രവേശനോത്സവത്തിനു  എത്തിയ  പുത്തൻ കൂട്ടുകാർ അക്ഷരദീപം തെളിയിക്കുകയും അവരെ ബാഗും കുടയും ടിഫിൻ ബോക്‌സും വെള്ളക്കുപ്പിയും യൂണിഫോമും നൽകി സ്‌കൂളിലേക്കു സ്വാഗതം ചെയ്തു. പ്രവേശനോത്സവത്തിനു എത്തിയ എല്ലാ പേർക്കും മധുരപലഹാരവും വിതരണം  ചെയ്തു
 
==ദിനാചരണങ്ങൾ 2017 -2018==
 
 
 
 
== പരിസ്ഥിതി ദിനാചരണം ==
  ജൂൺ 5 നു പരിസ്ഥിതിദിനം കുട്ടികളും അധ്യാപകരും  രക്ഷകർത്താക്കളും ഒത്തുചേർന്നു ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതിദിനപ്രതിജ്ഞ ചൊല്ലി. ഈ  ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അവബോധനക്ളാസുകൾ നടത്തി. കുട്ടികൾ അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും നേതൃത്വത്തിൽ ഗ്രോബാഗുകളിൽ പച്ചക്കറിവിത്തുകൾ നാട്ടു. വീടുകളിൽ നിന്നും കൊണ്ടു വന്ന ഫലവൃക്ഷതൈകൾ  സ്‌കൂൾ പരിസരങ്ങളിൽ നാട്ടു. പരിസ്ഥിതിദിനക്വിസ് മത്സരവും പോസ്റ്റർനിർമാണവും പതിപ്പുനിർമ്മാണവും നടത്തി.
 
== വായനപക്ഷാചരണം ==
 
    വെളിയനാട് എൽ പി സ്‌കൂൾ വായനപക്ഷാചരണം വിവിധ പ്രവർത്തനങ്ങളോടെ ആചരിച്ചു . വായനപക്ഷാചരണ ഉദഘാടനവും എസ് എസ് എ  യുടെ സഹായത്തോടെ ലഭിച്ച ലൈബ്രറിയുടെ ഉദഘാടനവും  ഇ-സാക്ഷരതാ പരിശീലനപ്രവർത്തനം ഉദ്ഘാടനവും  " അമ്മവായന " ആരംഭവും  ജൂൺ 19 നു തന്നെ നടന്നു. തുടർന്ന്  രക്ഷകർത്താക്കൾക്കും കുട്ടികൾക്കുമായി  വിവിധ മത്സരങ്ങൾ - ആസ്വാദനക്കുറിപ്പു മത്സരം,വായനക്കുറിപ്പുകൾ, വായനാക്വിസ്, പോസ്റ്റർ നിർമാണം, വായനമത്സരം, 'വായന' എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുറിപ്പുകൾ തയ്യാറാക്കൽ, കയ്യക്ഷരമത്സരം എന്നിവ വായനപക്ഷാചരണത്തിന്റെ ഭാഗമായി നടത്തി. സമാപനദിവസം  വിജയികളായവർക്ക്  അവരുടെ രചനകൾ അവതരിപ്പിക്കാനുള്ള അവസരവും സമ്മാനങ്ങൾ നൽകുകയും ചെയ്തു
== യോഗദിനാചരണം ==
അന്താരാഷ്‌ട്ര യോഗാദിനമായ ജൂൺ 21  വളരെ വിപുലമായി ആചരിച്ചു. യോഗയെക്കുറിച്ചുള്ള ക്ളാസുകളും  യോഗപരിശീലനവും അന്നേ ദിവസം നടത്തി
 
==വഴികാട്ടി==
{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}

14:28, 17 ജനുവരി 2019-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=Veliyanad_LPGS&oldid=587140" എന്ന താളിൽനിന്ന് ശേഖരിച്ചത്