"ഉപയോക്താവ്:12050" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (പ്രമാണത്തിന്റെ കണ്ണി ശെരിയാക്കി) |
||
വരി 1: | വരി 1: | ||
==ചരിത്രം== | |||
പശ്ചിമ ഘട്ടത്തിലെ മലമടക്കുകൾക്കു നടുവിൽ,കാസറഗോഡു ജില്ലയിലെ കിഴക്കൻ മേഘലയിൽ വെള്ളരിക്കുണ്ട് താലൂക്കിലാണ് ജി.എച്ച്.എസ്.എസ്.പരപ്പ സ്ഥിതിചെയ്യുന്നത്. ഇന്ന് 1300 ലധികം കുട്ടികൾ പഠിക്കുന്ന ഈ സരസ്വതീക്ഷേത്രം ആരംഭിച്ചത് 1952 ൽ ഏകാധ്യാപക വിദ്യാലയമായാണ്.16 വർഷങ്ങൾക്കുശേഷം 1968 ൽ യു.പി.സ്കൂളായും 22 വർഷങ്ങൾക്കുശേഷം 1974 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.ലോകത്തിൻറെ വിവിധഭാഗങ്ങളിൽ വിവിധ മേഘലകളിൽ തുല്യംചാർത്തിയ ശിഷ്യസമ്പത്ത് ഈവിദ്യാലയത്തിന് സ്വന്തമാണ്. | |||
[[പ്രമാണം:Parappa | [[പ്രമാണം:Parappa.jpg|400px|വലത്ത്|മത്സരത്തിൽ മുമ്പിൽ!]] | ||
ഇന്ന് ഹൈസ്കൂൾ വിഭാഗത്തിൽ 12 ഡിവിഷനും യു പി വിഭാഗത്തിൽ 8 ഡിവിഷനും എൽ.പി.വിഭാഗത്തിൽ 8 ഡിവിഷനും പ്രവർത്തിക്കുന്നു. | |||
പ്രധാനാധ്യാപകൻ : ശശി എം | |||
പി.ടി.എ.പ്രസിഡണ്ട്: പുരുഷോത്തമൻ.കെ |
12:39, 26 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം
ചരിത്രം
പശ്ചിമ ഘട്ടത്തിലെ മലമടക്കുകൾക്കു നടുവിൽ,കാസറഗോഡു ജില്ലയിലെ കിഴക്കൻ മേഘലയിൽ വെള്ളരിക്കുണ്ട് താലൂക്കിലാണ് ജി.എച്ച്.എസ്.എസ്.പരപ്പ സ്ഥിതിചെയ്യുന്നത്. ഇന്ന് 1300 ലധികം കുട്ടികൾ പഠിക്കുന്ന ഈ സരസ്വതീക്ഷേത്രം ആരംഭിച്ചത് 1952 ൽ ഏകാധ്യാപക വിദ്യാലയമായാണ്.16 വർഷങ്ങൾക്കുശേഷം 1968 ൽ യു.പി.സ്കൂളായും 22 വർഷങ്ങൾക്കുശേഷം 1974 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.ലോകത്തിൻറെ വിവിധഭാഗങ്ങളിൽ വിവിധ മേഘലകളിൽ തുല്യംചാർത്തിയ ശിഷ്യസമ്പത്ത് ഈവിദ്യാലയത്തിന് സ്വന്തമാണ്.
ഇന്ന് ഹൈസ്കൂൾ വിഭാഗത്തിൽ 12 ഡിവിഷനും യു പി വിഭാഗത്തിൽ 8 ഡിവിഷനും എൽ.പി.വിഭാഗത്തിൽ 8 ഡിവിഷനും പ്രവർത്തിക്കുന്നു. പ്രധാനാധ്യാപകൻ : ശശി എം പി.ടി.എ.പ്രസിഡണ്ട്: പുരുഷോത്തമൻ.കെ