"എസ്.കെ.വി./പ്രവേശനോത്സവം-വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
      2017-18 വര്‍ഷത്തെ പ്രവേശനോത്സവം 01/06/2017 വ്യാഴാഴ്ച സ്കൂള്‍ഹാളില്‍ വച്ച് നടത്തപ്പെട്ടു. രാവിലെ 10.30 ന് അധ്യാപകരും രക്ഷിതാക്കളും മുതിര്‍ന്ന വിദ്യാര്‍ഥികളും ചേര്‍ന്ന് നവാഗതരായ കുട്ടികളെ സ്കൂള്‍ ഹാളിലേക്ക് ആനയിച്ചുകൊണ്ട് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ.കെ.എസ്. ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് പ്രിന്‍സിപ്പാള്‍ ശ്രീമതി രാധാമണി ടീച്ചര്‍ സ്വാഗതം ആശംസിച്ചു. പുതുതായി വന്നെത്തിയ വിദ്യാര്‍ഥികള്‍ക്ക് സ്വാഗതമേകിക്കൊണ്ടും  എസ്.എസ്.എല്‍.സി. ,ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ മികച്ച വിജയം കരസ്ഥമാക്കിയതില്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും അനുമോദിച്ചുകൊണ്ടും പി.റ്റി.എ. പ്രസിഡന്റ് സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീമതി . സുലഭ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍‍വഹിച്ച സമ്മേളനത്തിന് ശ്രീലക്ഷ്മിയും കൂട്ടുകാരും അവതരിപ്പിച്ച പ്രവേശനഗാനം മാറ്റു കൂട്ടി. ബഹു.വിദ്യാഭ്യാസമന്ത്രി ശ്രീ രവീന്ദ്രനാഥിന്റെ സന്ദേശം ശ്രീമതി റോസി വര്‍ഗീസ് വായിച്ച് അവതരിപ്പിച്ചു. കേരള ഗ്രാമീണ്‍ ബാങ്ക് നീണ്ടൂര്‍ ശാഖാ മാനേജര്‍ ,മുന്‍ അധ്യാപകരായ ശ്രീമതി ഹേമലത ടീച്ചര്‍, ശ്രീമതി പൊന്നമ്മ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. നവാഗതര്‍ക്ക് പഠന ഉപകരണങ്ങളും എല്‍.കെ.ജി., യു.കെ.ജി. വിദ്യാര്‍ഥികള്‍ക്ക് കുടകളും എല്ലാ കുട്ടികള്‍ക്കും മധുരപലഹാരങ്ങളും വിതരണം ചെയ്തു. ശ്രീമതി റോസി വര്‍ഗീസ് ടീച്ചറിന്റെ നന്ദി പ്രകാശനത്തോടെ 12 മണിക്ക് യോഗം സമംഗളം പര്യവസാനിച്ചു.
2018-19 വർഷത്തെ പ്രവേശനോത്സവം 01/06/2017 സ്കൂൾഹാളിൽ വച്ച് നടത്തപ്പെട്ടു. രാവിലെ 9.30 ന് പ്രവേശന റാലിയോടെ പരിപാടികൾക്ക് തുടക്കമായി.അധ്യാപകരും രക്ഷിതാക്കളും മുതിർന്ന വിദ്യാർഥികളും ചേർന്ന് നവാഗതരായ കുട്ടികളെ സ്കൂൾ ഹാളിലേക്ക് ആനയിച്ചുകൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ.എം എസ്.ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്സീനിയർ അസിസ്റ്റന്റ് സുനിമോൾ ടീച്ചർ സ്വാഗതം ആശംസിച്ചു. പുതുതായി വന്നെത്തിയ വിദ്യാർഥികൾക്ക് സ്വാഗതമേകിക്കൊണ്ടും  എസ്.എസ്.എൽ.സി. യിൽ ൦൦% വിജയവും ഫുൾ എ പ്ലസും ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും അധ്യാപകരെയും അനുമോദിച്ചുകൊണ്ടും പി.റ്റി.എ. പ്രസിഡന്റ് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയികൾക്ക് സമാമാനങ്ങൾവിതരണം ചെയ്തു.വാർഡ് മെമ്പർ ശ്രീമതി . സുലഭ ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർ‍വഹിച്ച സമ്മേളനത്തിന് ശ്രീലക്ഷ്മിയും കൂട്ടുകാരും അവതരിപ്പിച്ച പ്രവേശനഗാനം മാറ്റു കൂട്ടി. ബഹു.വിദ്യാഭ്യാസമന്ത്രി ശ്രീ രവീന്ദ്രനാഥിന്റെ സന്ദേശം ശ്രീമതി റോസി വർഗീസ് വായിച്ച് അവതരിപ്പിച്ചു. കേരള ഗ്രാമീൺ ബാങ്ക് നീണ്ടൂർ ശാഖാ മാനേജർ നവാഗതർക്ക് പഠന ഉപകരണങ്ങളും എൽ.കെ.ജി., യു.കെ.ജി. വിദ്യാർഥികൾക്ക് കുടകളും എല്ലാ കുട്ടികൾക്കും മധുരപലഹാരങ്ങളും വിതരണം ചെയ്തു. റോസി വർഗീസ് ടീച്ചറിന്റെ നന്ദി പ്രകാശനത്തോടെ 12 മണിക്ക് യോഗം സമംഗളം പര്യവസാനിച്ചു.
[[പ്രമാണം:S131035|ലഘുചിത്രം|പ്രവേശനോത്സവം]]
[[പ്രമാണം:S231035|ലഘുചിത്രം|പ്രവേശനോത്സവം]]
[[പ്രമാണം:S331035|ലഘുചിത്രം|പ്രവേശനറാലി]]
<!--visbot  verified-chils->

12:22, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

2018-19 വർഷത്തെ പ്രവേശനോത്സവം 01/06/2017 സ്കൂൾഹാളിൽ വച്ച് നടത്തപ്പെട്ടു. രാവിലെ 9.30 ന് പ്രവേശന റാലിയോടെ പരിപാടികൾക്ക് തുടക്കമായി.അധ്യാപകരും രക്ഷിതാക്കളും മുതിർന്ന വിദ്യാർഥികളും ചേർന്ന് നവാഗതരായ കുട്ടികളെ സ്കൂൾ ഹാളിലേക്ക് ആനയിച്ചുകൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ.എം എസ്.ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്സീനിയർ അസിസ്റ്റന്റ് സുനിമോൾ ടീച്ചർ സ്വാഗതം ആശംസിച്ചു. പുതുതായി വന്നെത്തിയ വിദ്യാർഥികൾക്ക് സ്വാഗതമേകിക്കൊണ്ടും എസ്.എസ്.എൽ.സി. യിൽ ൦൦% വിജയവും ഫുൾ എ പ്ലസും ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും അധ്യാപകരെയും അനുമോദിച്ചുകൊണ്ടും പി.റ്റി.എ. പ്രസിഡന്റ് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയികൾക്ക് സമാമാനങ്ങൾവിതരണം ചെയ്തു.വാർഡ് മെമ്പർ ശ്രീമതി . സുലഭ ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർ‍വഹിച്ച സമ്മേളനത്തിന് ശ്രീലക്ഷ്മിയും കൂട്ടുകാരും അവതരിപ്പിച്ച പ്രവേശനഗാനം മാറ്റു കൂട്ടി. ബഹു.വിദ്യാഭ്യാസമന്ത്രി ശ്രീ രവീന്ദ്രനാഥിന്റെ സന്ദേശം ശ്രീമതി റോസി വർഗീസ് വായിച്ച് അവതരിപ്പിച്ചു. കേരള ഗ്രാമീൺ ബാങ്ക് നീണ്ടൂർ ശാഖാ മാനേജർ നവാഗതർക്ക് പഠന ഉപകരണങ്ങളും എൽ.കെ.ജി., യു.കെ.ജി. വിദ്യാർഥികൾക്ക് കുടകളും എല്ലാ കുട്ടികൾക്കും മധുരപലഹാരങ്ങളും വിതരണം ചെയ്തു. റോസി വർഗീസ് ടീച്ചറിന്റെ നന്ദി പ്രകാശനത്തോടെ 12 മണിക്ക് യോഗം സമംഗളം പര്യവസാനിച്ചു.

പ്രമാണം:S131035
പ്രവേശനോത്സവം
പ്രമാണം:S231035
പ്രവേശനോത്സവം
പ്രമാണം:S331035
പ്രവേശനറാലി