"G. V. H. S. S. Kalpakanchery/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox School | സ്ഥലപ്പേര്= കല്‍പകഞ്ചേരി | വിദ്യാഭ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School
{{PHSSchoolFrame/Pages}}
| സ്ഥലപ്പേര്= കല്‍പകഞ്ചേരി
[[പ്രമാണം:19022pn2.jpg|350px|thumb|right|വായനാ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ പുസ്തകങ്ങൾ വായിക്കുന്നു ]]
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
== ഗ്രന്ഥശാല 2018-19 ലെ പ്രവർത്തനങ്ങൾ==
| റവന്യൂ ജില്ല= മലപ്പുറം
                ഗ്രന്ഥശാലയുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നുണ്ട്. എടുത്ത് പറയാവുന്ന ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രവർത്തനമാണ് ഇ-ബുക്കുകളുടെ ശേഖരണം. ലോകപ്രശസ്തമായ ഇ. പുസ്തകങ്ങൾ വായിക്കുവാൻ താഴെ ബ്ലോഗ് പേജിലേയ്ക്കുള്ള ലിങ്കിൽ ക്ലിക്കുചെയ്യുക. ഡൗൺലോഡ് ചെയ്യാനും കഴിയും.
| സ്കൂള്‍ കോഡ്= 19022
[https://itclubgvhss.wordpress.com/ebooks-2/  ഈ-ബുക്കുകൾ - ബ്ലോഗ് പേജിലേയ്ക്ക് ലിങ്ക്]
[[പ്രമാണം:PN-Panicker19022.jpg|300px|thumb|left|ജൂൺ19 ന് ഗ്രന്ഥശാല വായനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു.]]
[[പ്രമാണം:19022libr.jpg|300px|thumb|left|വായനാ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന വായനാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർത്ഥികൾ (  ഒന്നാം സ്ഥാനം - പ്രണവ് പ്രകാശ് 9 D , രണ്ടാം സ്ഥാനം - ജാസിൽ 10 A, മൂന്നാം സ്ഥാനം - ഹെറിൻ സി പ്രകാശ് 9 D]]   
[[പ്രമാണം:Vayanaup19022.jpg|300px|thumb|left|വായനാ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന വായനാ മത്സരത്തിൽ യു.പി. വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർത്ഥികൾ]]                     

| സ്ഥാപിതവര്‍ഷം= 1920
=== വായനാദിനാചരണം ===
| സ്കൂള്‍ വിലാസം= കല്‍പകഞ്ചേരി പി., <br/>മലപ്പുറം
                ഗ്രന്ഥശാലയുടെ ഈ വർഷത്തെ ആദ്യത്തെ പ്രവർത്തനം ജൂൺ 19 വായനദിനാചരണം ആയിരുന്നു. അതുമായി ബന്ധപ്പെട്ടു നിരവധി പ്രവർത്തനങ്ങളാണ് ഗ്രന്ഥശാല നടത്തിയിട്ടുള്ളത്. വായനദിനാചരണത്തിന്റെ ഭാഗമായി ആദ്യമായി ചെയ്ത പ്രവർത്തനം സ്കൂൾ ലൈബ്രറി ഒരാഴ്ചത്തേക്ക് കുട്ടികൾക്കായി തുറന്നുകൊടുക്കുകയായിരുന്നു. അതായത് വായനാവാരമായി ഇത് ആഘോഷിക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പ്രകാരം നിശ്ചിത സമയങ്ങളിൽ സ്കൂൾ ലൈബ്രറി തുറന്നുകൊടുക്കുകയും, അധ്യാപകരുടെ നേതൃത്വത്തിൽ ഇഷ്ടമുള്ള പുസ്തകങ്ങൾ വായിക്കാനുള്ള അവസരം കൊടുക്കുകയും ചെയ്തു. അതോടൊപ്പം ചില മത്സരങ്ങൾ നടത്തുകയും ചെയ്തു.  തിരഞ്ഞെടുക്കപ്പെട്ടിരുന്ന നിശ്ചിത പുസ്തകങ്ങൾ കുട്ടികൾക്ക് നൽകുകയും ആസ്വാദനക്കുറിപ്പ് തയ്യാർ തയ്യാറാക്കുകയും ചെയ്തു .
| പിന്‍ കോഡ്= 676551
=== ഡിജിറ്റൽ മാഗസിൻ ===
| സ്കൂള്‍ ഫോണ്‍= 04942547069
                ലൈബ്രറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിക്കുവാൻ തീരുമാനിച്ചു. വിദ്യാരംഗം ക്ലബ്ബുമായി ചേർന്നുകൊണ്ട് അതിന്റെ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഡിജിറ്റൽ മാഗസിൻ പ്രിൻറ് ചെയ്ത് പുസ്തകരൂപത്തിലാക്കുകയും, ബൈൻഡ് ചെയ്ത് കുട്ടികൾക്ക് വായിക്കുവാൻ പാകത്തിൽ ലൈബ്രറിയിൽ സൂക്ഷിക്കുന്നതുമായിരിക്കും. നിരവധി സൃഷ്ടികൾ ഇപ്പോൾത്തന്നെ ലഭിച്ചുകഴിഞ്ഞു . എഴുതിയ കുട്ടികളുടെ ഫോട്ടോയും ചിത്രീകരണങ്ങളും ഉൾപ്പെടെ ആയിരിക്കും ഇങ്ങനെ മാഗസിൻ  പ്രിന്റ്‌ചെയ്തു പ്രസിദ്ധീകരിക്കുന്നത്.
| സ്കൂള്‍ ഇമെയില്‍= kalpakancherygvhss@gmail.com
=== ആസ്വാദനക്കുറിപ്പ് ===
              വായന ദിനാചരണത്തിന് കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകൾ ശേഖരിക്കുക എന്ന ഒരു പരിപാടി ഗ്രന്ഥശാല ആലോചിക്കുന്നുണ്ട്. കിട്ടുന്ന ആസ്വാദനക്കുറിപ്പുകൾ എല്ലാം ഒന്നിച്ച് ബയന്റുചെയ്തു് ലൈബ്രറിയിൽ സൂക്ഷിക്കുന്നതാണ്. കഴിഞ്ഞവർഷം ഇങ്ങനെയുള്ള വായനാക്കുറിപ്പുകൾ നിരവധി കുട്ടികൾ തയ്യാറാക്കിയിരുന്നു. ഈ വർഷം ഇതിനു പുറമേ മികച്ച വായനക്കുറിപ്പുകൾ തെരഞ്ഞെടുത്ത് അതിനെ ഈ-മാഗസിനായി പ്രസിദ്ധീകരിക്കുവാനും ഉദ്ദേശിക്കുന്നു. ഈ വർഷം ലഭിച്ച രണ്ട് ആസ്വാദനക്കുറിപ്പുകൾ ഇവിടെ കൊടുക്കുന്നു.
==== ( ആസ്വാദനക്കുറിപ്പ് 1 )====
'''സ്നേഹ. കെ. 8. B'''
              നമ്മൾ കാണാത്തത് കാണുകയും നമ്മെ കാണിക്കുകയും, നമ്മൾ കേൾക്കാത്തത് കേൾക്കുകയും നമ്മെ കേൾപ്പിക്കുകയും ചെയ്യുന്ന കഥാകാരിയാണ് പ്രിയ. എ. എസ്. പ്രിയ. എ. എസ്സിന്റെ കഥകൾ എന്ന പുസ്തകത്തിലെ കഥകളിൽ ഒന്നാണ് "ദുർഗ്ഗേടത്തിയുടെ കുപ്പിവളകൾ." കഥയുടെ പുതിയൊരു ലോകത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന അനുഗ്രഹീത എഴുത്തുകാരിയും കൂടിയാണ് പ്രിയ. എ. എസ്.
            "ദുർഗ്ഗേടത്തിയുടെ കുപ്പിവളകൾ" എന്ന കഥ വളരെ മനോഹരമായ കഥയാണ്. നന്ദന രേവതി ജയദീപ് എന്നിവരാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. ദുർഗ്ഗേടത്തിയുടെ കുപ്പിവളകളെക്കുറിച്ചാണ് ഈ കഥയിൽ പറയുന്നത്. ഷെൽഫിലും ബോക്സിലും എല്ലാത്തിലുംനിറയെ ഒന്നനങ്ങിയാൽ പൊട്ടിച്ചിരിക്കുന്ന കുപ്പിവളകളായിരുന്നു ദുർഗ്ഗേടത്തിയുടേത്.  എവിടെപ്പോയാലും നന്ദന ദുർഗ്ഗേടത്തിക്ക് കുപ്പിവള വാങ്ങുമായിരുന്നു. ദുർഗ്ഗേടത്തി എന്തിനോടെല്ല്ലാം പിണങ്ങിയാലും കുപ്പിവളകളോട് മാത്രം പിണങ്ങില്ല. അവരിന്നും തികഞ്ഞ സൗഹൃദത്തിലാണ് കുപ്പിവളകളോട്. ഏതോ നല്ല ദിവസങ്ങളിലെ തുടുത്ത മുഖമുള്ള സൂര്യനെ ഓർമ്മിച്ച് ആവണം കുപ്പിവളകളോട് മതിവരുവോളം ചിരിച്ചുകൊള്ളൂ എന്ന് ആർദ്രതയോടെ അവൾ പറയുന്നത്. ദുർഗ്ഗേടത്തിയുടെ ഷെൽഫിൽ ഇപ്പോഴും പുസ്തകങ്ങൾ വയ്ക്കാറില്ല.
            പ്രമേയസ്വീകരണത്തിലെ അപൂർവതയും, രചനാശൈലിയിലെ വ്യത്യസ്തതയും, വരികൾക്കിടയിലെ നർമ്മമധുരവുംകൊണ്ട് അനുവാചകർക്ക് പ്രിയപ്പെട്ടതാകുന്നു ഈ സമാഹാരത്തിലെ ഓരോ കഥയും.
====  ( ആസ്വാദനക്കുറിപ്പ് 2 )  ====
'''സ്നേഹ. കെ. 8. B'''
            വൈവിധ്യമാർന്ന കഥാപ്രപഞ്ചത്തിന്റെ ദീപ്തസൗന്ദര്യം നിറഞ്ഞ മികവുറ്റ കഥകൾ രചിച്ച ഒരു കഥാകൃത്താണ് സി രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ മൃതസഞ്ജീവനി എന്ന പുസ്തകത്തിലെ കാവിലെ ദേവതകൾ എന്ന കഥയെ കുറിച്ചാണ് ഞാൻ ഇവിടെ എഴുതുന്നത്. പണ്ടത്തെ നാട്ടിൻപുറങ്ങളിൽ കാണുന്ന കാവുകളെ കുറിച്ചും അവിടത്തെ വന്യജീവികളെ കുറിച്ചുമാണ് ഈ കഥയിൽ പൊതുവേ കഥാകൃത്ത് പറയുന്നത്. ഇതിലെ പ്രധാന കഥാപാത്രങ്ങൾ പാഞ്ചി എന്ന ഡോക്ടറും ഭർത്താവുമാണ്.  ഡോക്ടറും ഭർത്താവ് വന്യജീവികളോട് സ്നേഹം ഉള്ളവനാണ്.
            ഈ കഥയിൽ വന്യജീവികൾക്ക് പ്രാധാന്യം നൽകുന്നു. ജീവനുള്ള കളിപ്പാട്ടങ്ങളാണ് വന്യജീവികൾ എന്നായിരുന്നു സാരം. ഇതാണ് ഈ കഥയിലെ അവസാന വാചകങ്ങൾ.

| ഉപ ജില്ല= കുറ്റിപ്പുറം
== കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ==
            കഴിഞ്ഞവർഷം ധാരാളം പ്രവർത്തനങ്ങൾ ഗ്രന്ഥശാല നടത്തിയിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാത്രമാണ് ഇവിടെ പറയുന്നത്.
=== ക്ലാസ് ലൈബ്രറി ===
            ഹൈസ്കൂൾ വിഭാഗത്തിലെ 17 ക്ലാസ് മുറികളിൽ ക്ലാസ്‌ലൈബ്രറി ആരംഭിച്ചിട്ടുണ്ട്. ക്ലാസ് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ ശേഖരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജില്ലാ പഞ്ചായത്തിൽ നിന്ന് അമ്പതിനായിരം രൂപയുടെ പുസ്തകങ്ങൾ ലഭിച്ചു. അതാത് ക്ലാസിലെ വിദ്യാർത്ഥികളുടെ ശ്രമഫലമായി ഓരോ ക്ലാസ്സിലും നല്ല രീതിയിൽ ലൈബ്രറി പ്രവർത്തിപ്പിക്കുവാൻ ഉള്ള പുസ്തകങ്ങൾ ആയിക്കഴിഞ്ഞു.

<!--visbot verified-chils->
| H.S.S പ്രിന്‍സിപ്പല്‍= പി.ടി അബ്ദുസലാം
| V.H.S.E പ്രിൻസിപ്പൽ= പ്രവീൺ
| പ്രധാന അദ്ധ്യാപകന്‍= ബെന്നി ഡൊമനിക്ക്
| പി.ടി.ഏ. പ്രസിഡണ്ട്= സുബൈര്‍ കല്ലന്‍
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= 3.gif ‎|
}}

15:46, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വായനാ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ പുസ്തകങ്ങൾ വായിക്കുന്നു

ഗ്രന്ഥശാല 2018-19 ലെ പ്രവർത്തനങ്ങൾ

                ഗ്രന്ഥശാലയുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നുണ്ട്. എടുത്ത് പറയാവുന്ന ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രവർത്തനമാണ് ഇ-ബുക്കുകളുടെ ശേഖരണം. ലോകപ്രശസ്തമായ ഇ. പുസ്തകങ്ങൾ വായിക്കുവാൻ താഴെ ബ്ലോഗ് പേജിലേയ്ക്കുള്ള ലിങ്കിൽ ക്ലിക്കുചെയ്യുക. ഡൗൺലോഡ് ചെയ്യാനും കഴിയും.

ഈ-ബുക്കുകൾ - ബ്ലോഗ് പേജിലേയ്ക്ക് ലിങ്ക്

ജൂൺ19 ന് ഗ്രന്ഥശാല വായനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
വായനാ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന വായനാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർത്ഥികൾ ( ഒന്നാം സ്ഥാനം - പ്രണവ് പ്രകാശ് 9 D , രണ്ടാം സ്ഥാനം - ജാസിൽ 10 A, മൂന്നാം സ്ഥാനം - ഹെറിൻ സി പ്രകാശ് 9 D
വായനാ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന വായനാ മത്സരത്തിൽ യു.പി. വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർത്ഥികൾ

വായനാദിനാചരണം

               ഗ്രന്ഥശാലയുടെ ഈ വർഷത്തെ ആദ്യത്തെ പ്രവർത്തനം ജൂൺ 19 വായനദിനാചരണം ആയിരുന്നു. അതുമായി ബന്ധപ്പെട്ടു നിരവധി പ്രവർത്തനങ്ങളാണ് ഗ്രന്ഥശാല നടത്തിയിട്ടുള്ളത്. വായനദിനാചരണത്തിന്റെ ഭാഗമായി ആദ്യമായി ചെയ്ത പ്രവർത്തനം സ്കൂൾ ലൈബ്രറി ഒരാഴ്ചത്തേക്ക് കുട്ടികൾക്കായി തുറന്നുകൊടുക്കുകയായിരുന്നു. അതായത് വായനാവാരമായി ഇത് ആഘോഷിക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പ്രകാരം നിശ്ചിത സമയങ്ങളിൽ സ്കൂൾ ലൈബ്രറി തുറന്നുകൊടുക്കുകയും, അധ്യാപകരുടെ നേതൃത്വത്തിൽ ഇഷ്ടമുള്ള പുസ്തകങ്ങൾ വായിക്കാനുള്ള അവസരം കൊടുക്കുകയും ചെയ്തു. അതോടൊപ്പം ചില മത്സരങ്ങൾ നടത്തുകയും ചെയ്തു.  തിരഞ്ഞെടുക്കപ്പെട്ടിരുന്ന നിശ്ചിത പുസ്തകങ്ങൾ കുട്ടികൾക്ക് നൽകുകയും ആസ്വാദനക്കുറിപ്പ് തയ്യാർ തയ്യാറാക്കുകയും ചെയ്തു .

ഡിജിറ്റൽ മാഗസിൻ

               ലൈബ്രറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിക്കുവാൻ തീരുമാനിച്ചു. വിദ്യാരംഗം ക്ലബ്ബുമായി ചേർന്നുകൊണ്ട് അതിന്റെ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഡിജിറ്റൽ മാഗസിൻ പ്രിൻറ് ചെയ്ത് പുസ്തകരൂപത്തിലാക്കുകയും, ബൈൻഡ് ചെയ്ത് കുട്ടികൾക്ക് വായിക്കുവാൻ പാകത്തിൽ ലൈബ്രറിയിൽ സൂക്ഷിക്കുന്നതുമായിരിക്കും. നിരവധി സൃഷ്ടികൾ ഇപ്പോൾത്തന്നെ ലഭിച്ചുകഴിഞ്ഞു . എഴുതിയ കുട്ടികളുടെ ഫോട്ടോയും ചിത്രീകരണങ്ങളും ഉൾപ്പെടെ ആയിരിക്കും ഇങ്ങനെ മാഗസിൻ  പ്രിന്റ്‌ചെയ്തു പ്രസിദ്ധീകരിക്കുന്നത്.

ആസ്വാദനക്കുറിപ്പ്

              വായന ദിനാചരണത്തിന് കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകൾ ശേഖരിക്കുക എന്ന ഒരു പരിപാടി ഗ്രന്ഥശാല ആലോചിക്കുന്നുണ്ട്. കിട്ടുന്ന ആസ്വാദനക്കുറിപ്പുകൾ എല്ലാം ഒന്നിച്ച് ബയന്റുചെയ്തു് ലൈബ്രറിയിൽ സൂക്ഷിക്കുന്നതാണ്. കഴിഞ്ഞവർഷം ഇങ്ങനെയുള്ള വായനാക്കുറിപ്പുകൾ നിരവധി കുട്ടികൾ തയ്യാറാക്കിയിരുന്നു. ഈ വർഷം ഇതിനു പുറമേ മികച്ച വായനക്കുറിപ്പുകൾ തെരഞ്ഞെടുത്ത് അതിനെ ഈ-മാഗസിനായി പ്രസിദ്ധീകരിക്കുവാനും ഉദ്ദേശിക്കുന്നു. ഈ വർഷം ലഭിച്ച രണ്ട് ആസ്വാദനക്കുറിപ്പുകൾ ഇവിടെ കൊടുക്കുന്നു.

( ആസ്വാദനക്കുറിപ്പ് 1 )

സ്നേഹ. കെ. 8. B

             നമ്മൾ കാണാത്തത് കാണുകയും നമ്മെ കാണിക്കുകയും, നമ്മൾ കേൾക്കാത്തത് കേൾക്കുകയും നമ്മെ കേൾപ്പിക്കുകയും ചെയ്യുന്ന കഥാകാരിയാണ് പ്രിയ. എ. എസ്. പ്രിയ. എ. എസ്സിന്റെ കഥകൾ എന്ന പുസ്തകത്തിലെ കഥകളിൽ ഒന്നാണ് "ദുർഗ്ഗേടത്തിയുടെ കുപ്പിവളകൾ." കഥയുടെ പുതിയൊരു ലോകത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന അനുഗ്രഹീത എഴുത്തുകാരിയും കൂടിയാണ് പ്രിയ. എ. എസ്. 
            "ദുർഗ്ഗേടത്തിയുടെ കുപ്പിവളകൾ" എന്ന കഥ വളരെ മനോഹരമായ കഥയാണ്. നന്ദന രേവതി ജയദീപ് എന്നിവരാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. ദുർഗ്ഗേടത്തിയുടെ കുപ്പിവളകളെക്കുറിച്ചാണ് ഈ കഥയിൽ പറയുന്നത്. ഷെൽഫിലും ബോക്സിലും എല്ലാത്തിലുംനിറയെ ഒന്നനങ്ങിയാൽ പൊട്ടിച്ചിരിക്കുന്ന കുപ്പിവളകളായിരുന്നു ദുർഗ്ഗേടത്തിയുടേത്.  എവിടെപ്പോയാലും നന്ദന ദുർഗ്ഗേടത്തിക്ക് കുപ്പിവള വാങ്ങുമായിരുന്നു. ദുർഗ്ഗേടത്തി എന്തിനോടെല്ല്ലാം പിണങ്ങിയാലും കുപ്പിവളകളോട് മാത്രം പിണങ്ങില്ല. അവരിന്നും തികഞ്ഞ സൗഹൃദത്തിലാണ് കുപ്പിവളകളോട്. ഏതോ നല്ല ദിവസങ്ങളിലെ തുടുത്ത മുഖമുള്ള സൂര്യനെ ഓർമ്മിച്ച് ആവണം കുപ്പിവളകളോട് മതിവരുവോളം ചിരിച്ചുകൊള്ളൂ എന്ന് ആർദ്രതയോടെ അവൾ പറയുന്നത്. ദുർഗ്ഗേടത്തിയുടെ ഷെൽഫിൽ ഇപ്പോഴും പുസ്തകങ്ങൾ വയ്ക്കാറില്ല. 
           പ്രമേയസ്വീകരണത്തിലെ അപൂർവതയും, രചനാശൈലിയിലെ വ്യത്യസ്തതയും, വരികൾക്കിടയിലെ നർമ്മമധുരവുംകൊണ്ട് അനുവാചകർക്ക് പ്രിയപ്പെട്ടതാകുന്നു ഈ സമാഹാരത്തിലെ ഓരോ കഥയും.

( ആസ്വാദനക്കുറിപ്പ് 2 )

സ്നേഹ. കെ. 8. B

           വൈവിധ്യമാർന്ന കഥാപ്രപഞ്ചത്തിന്റെ ദീപ്തസൗന്ദര്യം നിറഞ്ഞ മികവുറ്റ കഥകൾ രചിച്ച ഒരു കഥാകൃത്താണ് സി രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ മൃതസഞ്ജീവനി എന്ന പുസ്തകത്തിലെ കാവിലെ ദേവതകൾ എന്ന കഥയെ കുറിച്ചാണ് ഞാൻ ഇവിടെ എഴുതുന്നത്. പണ്ടത്തെ നാട്ടിൻപുറങ്ങളിൽ കാണുന്ന കാവുകളെ കുറിച്ചും അവിടത്തെ വന്യജീവികളെ കുറിച്ചുമാണ് ഈ കഥയിൽ പൊതുവേ കഥാകൃത്ത് പറയുന്നത്. ഇതിലെ പ്രധാന കഥാപാത്രങ്ങൾ പാഞ്ചി എന്ന ഡോക്ടറും ഭർത്താവുമാണ്.  ഡോക്ടറും ഭർത്താവ് വന്യജീവികളോട് സ്നേഹം ഉള്ളവനാണ്.
           ഈ കഥയിൽ വന്യജീവികൾക്ക് പ്രാധാന്യം നൽകുന്നു. ജീവനുള്ള കളിപ്പാട്ടങ്ങളാണ് വന്യജീവികൾ എന്നായിരുന്നു സാരം. ഇതാണ് ഈ കഥയിലെ അവസാന വാചകങ്ങൾ.

കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ

            കഴിഞ്ഞവർഷം ധാരാളം പ്രവർത്തനങ്ങൾ ഗ്രന്ഥശാല നടത്തിയിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാത്രമാണ് ഇവിടെ പറയുന്നത്.

ക്ലാസ് ലൈബ്രറി

            ഹൈസ്കൂൾ വിഭാഗത്തിലെ 17 ക്ലാസ് മുറികളിൽ ക്ലാസ്‌ലൈബ്രറി ആരംഭിച്ചിട്ടുണ്ട്. ക്ലാസ് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ ശേഖരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജില്ലാ പഞ്ചായത്തിൽ നിന്ന് അമ്പതിനായിരം രൂപയുടെ പുസ്തകങ്ങൾ ലഭിച്ചു. അതാത് ക്ലാസിലെ വിദ്യാർത്ഥികളുടെ ശ്രമഫലമായി ഓരോ ക്ലാസ്സിലും നല്ല രീതിയിൽ ലൈബ്രറി പ്രവർത്തിപ്പിക്കുവാൻ ഉള്ള പുസ്തകങ്ങൾ ആയിക്കഴിഞ്ഞു.

"https://schoolwiki.in/index.php?title=G._V._H._S._S._Kalpakanchery/ഗ്രന്ഥശാല&oldid=545400" എന്ന താളിൽനിന്ന് ശേഖരിച്ചത്