"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/ആഘോഷങ്ങൾ എന്ന താൾ സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/ആഘോഷങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
12/07/2017

== അദ്ധ്യാപകദിനാഘോഷം ==
മറ്റം സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപക ദിനാഘോഷം നടത്തി. സ്കൂൾ അങ്കണത്തിൽ ഗുരു മരം ഒരുക്കി കൊണ്ടാണ് അദ്ധ്യാപക ദിനം കൊണ്ടാടിയത്.ഗുരുക്കൻമാരേയും വിദ്യാഭ്യാസത്തേയും കുറിച്ചുള്ള കുട്ടികളുടെ അഭിപ്രായങ്ങളും ആപ്തവാക്യങ്ങളും എഴുതിയ വർണ കാർഡുകളും വർണബലൂണുകളും കൊണ്ട് അലങ്കരിച്ചാണ് ഗുരു മരം ഒരുക്കിയത്. അദ്ധ്യാപകരോടുള്ള ആദരവും തങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളുമാണ് ഗുരു മരത്തിലൂടെ പ്രതീകാത്മകമായി അവതരിപ്പിച്ചത്.മരച്ചുവട്ടിൽ എത്തിച്ചേർന്ന അദ്ധ്യാപകർക്ക് കുട്ടികൾ ആശംസകൾ അർപ്പിച്ചു.പ്രളയക്കെടുതിയിൽ പെട്ട ആയിരകണക്കിന് ആളുകളോടുമുള്ള ഐക്യദാർഢ്യ പ്രഖ്യാപനവും തുടർന്ന് നടത്തി.പ്രിൻസിപ്പൽ സൂസൻ സാമുവൽ, എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ വർഗീസ് പോത്തൻ, ഷൈനി തോമസ്, ബിന്ദു ആർ തമ്പി ,മഞ്ജു പി.വിശ്വനാഥ്, മേഴ്സി കോശി, ഡാനിയൽ ജോർജ്, പ്രശാന്ത് ജി., കെ.എൻ.മറിയാമ്മ, ബീന പി.സി., റീന ബേബി, സൂസൻ കെ.ജോർജ്, മേരി തോമസ്, അനിത വി.ലക്ഷ്മി, മിനി ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഹൈസ്കൂൾ വിഭാഗം അധ്ധ്യാപകദിനാഘോഷം അസ്സംബ്ലിയോടെ ആയിരുന്നു. പ്രധമാദ്ധ്യാപിക ഷീബാ വർഗ്ഗീസ് അധ്യാപകദിനത്തെക്കുറിച്ച് വിദ്യാർഥികളോട് സംസാരിച്ചു. ജമീലാ ബീബി ബി.എഡ് ട്രെയിനിങ്ങ് കോളേജിലെ വിദ്യാർത്ഥികൾ അസ്സംബ്ലി നയിച്ചു. വിവിധ കലാപരിപാടികളും ക്വിസ്സും സംഘടിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ബാലചന്ദ്രൻ പിള്ള അദ്ധ്യാപകദിന സന്ദേശം നൽകി.
<gallery>
WhatsApp Image 2018-09-05 at 8.11.28 PM.jpeg
WhatsApp Image 2018-09-06 at 6.10.25 AM.jpeg
</gallery>

== കനത്ത മഴയിൽ മുങ്ങി  സ്വാതന്ത്ര്യദിനാഘോഷം 15/08/2018==
മാവേലിക്കരയിൽ ഇന്നലെ മുതൽ പെയ്ത്കൊണ്ടിരുന്ന കനത്ത മഴയിൽ സ്കൂളിലെ സ്വാതന്ത്ര്യാഘോഷങ്ങൾ മുങ്ങി. ആഘോഷങ്ങൾ മുൻസിപ്പൽ കൗൺസിലർ രാജേഷിന്റെ സാന്നിദ്ധ്യത്തിൽ നടന്നു. എൻസിസി, എൻഎസ്സെസ്സ്, സ്കൗട്സ്, ഗൈഡ്സ് , ജെആർസി എന്നിവയുടേയും വിദ്യാർത്ഥികളുടേയും പി.റ്റി.എ യുടേയും സാന്നിധ്യത്തിൽ പ്രിൻസിപ്പൽ സൂസൻ ശാമുവേൽ, ഹെഡ്മിസ്ട്രസ്സ് ഷീബാ വർഗ്ഗീസ് എന്നിവർ പതാക ഉയർത്തി. കൗൺസിലർ രാജേഷ് മുഖ്യ പ്രഭാക്ഷണം നടത്തി. ചടങ്ങിൽ പി.റ്റി.എ പ്രസിഡന്റ് കെ.ആർ മുരളീധരൻ, വൈസ് പ്രസിഡന്റ്. ശശികുമാർ  ,സ്കൂൾ മാനേജർ, പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്സ് എന്നിവർ സംസാരിച്ചു. തുടർന്ന് സ്കൂൾ ഗായകസംഘം ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.
<gallery>
36024-ind1.JPG
36024-ind2.JPG
36024-ind5.JPG
36024-ind7.JPG
36024-ind9.JPG
36024-ind10.JPG
36024-ind11.JPG
36024-ind12.jpg
36024-ind13.jpg
</gallery>

== ആലപ്പുഴജില്ലാ നെറ്റ്ബോൾ സബ്ബ്ജൂനിയർ ച്യാമ്പ്യൻഷിപ്പ്  ബഹുമാനപ്പെട്ട മാവേലിക്കര എം.എൽ.എ ശ്രീ.ആർ രാജേഷ് സെന്റ്.ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുന്നു(10/08/2018) ==
|[[ചിത്രം: BAB 2549-0012.jpg | 650 px]]

|[[ചിത്രം: BAB_2548-0011.jpg | 650 px]]

|[[ചിത്രം: BAB_2547-0013.jpg | 650 px]]

=== സ്കൗട്ട് ഗൈഡ്സ് ജ്ജൂനിയർ റെഡ് ക്രോസ്സ് വിഭാഗങ്ങൾ വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിൽ അവശ്യ സാധന വിതരണം നടത്തുന്നു (28/07/2018) ===

|[[ചിത്രം: 36024_g1.jpg | 650 px]]

|[[ചിത്രം: 36024_g2.jpg | 650 px]]

|[[ചിത്രം: 36024_g3.jpg | 650 px]]

''നെറ്റ് ബോൾ സീനിയർ ച്യാമ്പ്യൻഷിപ് ചാമ്പ്യൻസ്'''

|[[ചിത്രം: 36024 sp1.jpg | 850 px]]

'''03/08/2018'''

'''അദ്ധ്യാപക  രക്ഷാകർത്തൃ വാർഷിക പൊതുയോഗം

'''ബോധവൽക്കരണ ക്ലാസ്സ്

'''ഡോക്ടർ എം.എം.ബഷീർ

[[ചിത്രം: Mm36024.JPG | 650 px]]

'''22/07/2017'''

'''District TUG of WAR Junior and Senior Champions

[[ചിത്രം: Photo_No._2_=.jpg | 850 px]]

'''22/07/2017'''

'''District TUG of WAR Junior and Senior Champions Inauguration

[[ചിത്രം:Photo No. 1 =.jpg | 850 px]]

'''12/07/2017'''

പൂർവ്വ വിദ്യാർത്ഥിനി വിഷ്ണുപ്രിയ സ്കൂളിൽ 15 മലയാള മനോരമ പത്രങ്ങൾ വിതരണം ചെയ്യുന്നു

[[ചിത്രം: 20170713-WA0000.jpg | 450 px ]]
[[ചിത്രം: 20170713-WA0000.jpg | 850 px ]]

11/07/2017

'''11/07/2017'''

സെന്റ്.ജോൺസ് കുടുംബത്തിൽ നിന്ന് ഐ.എ.എസ്സ് കിട്ടിയ ആൻ മേരീ ജോർജ്ജ് കുട്ടികളോട് സംസാരിച്ചു.

[[ചിത്രം: 10901.jpg | 450 px ]]
[[ചിത്രം: 10901.jpg | 450 px]]

ലഹരി വിരുദ്ധദിനാചരണവുമായി ബന്ധപ്പെട്ട് മാവേലിക്കര സബ്ബ് ഇൻസ്പെക്ടർ ശ്രീകുമാർ ക്ലാസ് നയിക്കുന്നു

[[ചിത്രം:lahar.jpg | width | 800px | height | 400px ]]

[[ചിത്രം:lahar.jpg | width|800px | height | 400px]]

അന്താരഷ്ട്ര യോഗാ ദിനവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ മാവേലിക്കര സിവിൽ പോലീസ് ഓഫീസർ ശ്രീ. എബി ഫിലിപ്പിന്റെ സാന്നിദ്ധ്യത്തിൽ നടന്നു

നല്ലപാഠം പരിപാടിയുടെ ഉത്ഘാടനം

നല്ലപാഠം പരിപാടിയുടെ ഉത്ഘാടനം

[[ചിത്രം:Nalla.jpg | width | 800px | height | 400px ]]

[[ചിത്രം:Nalla.jpg | width|800px | height | 400px]]

നല്ലപാഠം പുസ്തകപ്രകാശനം

നല്ലപാഠം പുസ്തകപ്രകാശനം

[[ചിത്രം:Educare‌‌19.jpg | width | 800px | height | 400px ]]

[[ചിത്രം:Educare‌‌19.jpg|width | 800px | height | 400px]]

യോഗാ ക്ലാസ്സ്

യോഗാ ക്ലാസ്സ്

[[ചിത്രം:Yogaday 1.jpg  | width | 800px | height | 400px ]]

[[ചിത്രം:Yogaday 1.jpg  | width|800px | height | 400px]]

യോഗയെക്കുറിച്ച്  ശ്രീ. എബി ഫിലിപ്പ്

യോഗയെക്കുറിച്ച്  ശ്രീ. എബി ഫിലിപ്പ്

[[ചിത്രം:Class 1.jpg  | width | 800px | height | 400px ]]

[[ചിത്രം:Class 1.jpg  | width|800px | height | 400px]]

മാവേലിക്കര ഡി.ഈ.ഒ സ്കൂൾ പ്രധമാദ്ധ്യാപിക യുടെ സാന്നിദ്ധ്യത്തിൽ സ്കൂൾ ഉച്ച്ഭക്ഷണം കഴിക്കുന്നു

മാവേലിക്കര ഡി.ഈ.ഒ സ്കൂൾ പ്രധമാദ്ധ്യാപിക യുടെ സാന്നിദ്ധ്യത്തിൽ സ്കൂൾഉച്ചഭക്ഷണം കഴിക്കുന്നു

[[ചിത്രം:Susam 2.jpg  | width | 800px | height | 400px ]]

[[ചിത്രം:Susam 2.jpg  | width|800px | height | 400px]]

പരിസ്ഥിതി ദിനാചരണവുമായ് ബന്ധപ്പെട്ട വൃക്ഷത്തൈ വിതരണം മാവേലിക്കര എം എൽ എ ശ്രീ.ആർ. രാജേഷ് നിർവഹിക്കുന്നു

[[ചിത്രം:Paris1.jpg  | width | 800px | height | 400px ]]

[[ചിത്രം:Paris1.jpg  | width|800px | height | 400px]]

പരിസ്ഥിതി ദിനാചരണവുമായ് ബന്ധപ്പെട്ട ഫോട്ടോ പ്രദർശനം മാവേലിക്കര എം എൽ എ ശ്രീ.ആർ. രാജേഷ് നിർവഹിക്കുന്നു

[[ചിത്രം:Paris.jpg  | width | 800px | height | 400px ]]

[[ചിത്രം:Paris.jpg  | width|800px | height | 400px]]

നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉത്ഘാടനം ബഹു. ജലവിഭവ വകുപ്പ് മന്ത്രി മാത്യു .ടി. തോമസ്സ് നിർവഹിക്കുന്നു

[[ചിത്രം:educare.jpg | width | 800px | height | 400px ]]

[[ചിത്രം:educare.jpg | width|800px | height | 400px]]

<!--visbot  verified-chils->

20:06, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അദ്ധ്യാപകദിനാഘോഷം

മറ്റം സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപക ദിനാഘോഷം നടത്തി. സ്കൂൾ അങ്കണത്തിൽ ഗുരു മരം ഒരുക്കി കൊണ്ടാണ് അദ്ധ്യാപക ദിനം കൊണ്ടാടിയത്.ഗുരുക്കൻമാരേയും വിദ്യാഭ്യാസത്തേയും കുറിച്ചുള്ള കുട്ടികളുടെ അഭിപ്രായങ്ങളും ആപ്തവാക്യങ്ങളും എഴുതിയ വർണ കാർഡുകളും വർണബലൂണുകളും കൊണ്ട് അലങ്കരിച്ചാണ് ഗുരു മരം ഒരുക്കിയത്. അദ്ധ്യാപകരോടുള്ള ആദരവും തങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളുമാണ് ഗുരു മരത്തിലൂടെ പ്രതീകാത്മകമായി അവതരിപ്പിച്ചത്.മരച്ചുവട്ടിൽ എത്തിച്ചേർന്ന അദ്ധ്യാപകർക്ക് കുട്ടികൾ ആശംസകൾ അർപ്പിച്ചു.പ്രളയക്കെടുതിയിൽ പെട്ട ആയിരകണക്കിന് ആളുകളോടുമുള്ള ഐക്യദാർഢ്യ പ്രഖ്യാപനവും തുടർന്ന് നടത്തി.പ്രിൻസിപ്പൽ സൂസൻ സാമുവൽ, എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ വർഗീസ് പോത്തൻ, ഷൈനി തോമസ്, ബിന്ദു ആർ തമ്പി ,മഞ്ജു പി.വിശ്വനാഥ്, മേഴ്സി കോശി, ഡാനിയൽ ജോർജ്, പ്രശാന്ത് ജി., കെ.എൻ.മറിയാമ്മ, ബീന പി.സി., റീന ബേബി, സൂസൻ കെ.ജോർജ്, മേരി തോമസ്, അനിത വി.ലക്ഷ്മി, മിനി ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ഹൈസ്കൂൾ വിഭാഗം അധ്ധ്യാപകദിനാഘോഷം അസ്സംബ്ലിയോടെ ആയിരുന്നു. പ്രധമാദ്ധ്യാപിക ഷീബാ വർഗ്ഗീസ് അധ്യാപകദിനത്തെക്കുറിച്ച് വിദ്യാർഥികളോട് സംസാരിച്ചു. ജമീലാ ബീബി ബി.എഡ് ട്രെയിനിങ്ങ് കോളേജിലെ വിദ്യാർത്ഥികൾ അസ്സംബ്ലി നയിച്ചു. വിവിധ കലാപരിപാടികളും ക്വിസ്സും സംഘടിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ബാലചന്ദ്രൻ പിള്ള അദ്ധ്യാപകദിന സന്ദേശം നൽകി.

കനത്ത മഴയിൽ മുങ്ങി സ്വാതന്ത്ര്യദിനാഘോഷം 15/08/2018

മാവേലിക്കരയിൽ ഇന്നലെ മുതൽ പെയ്ത്കൊണ്ടിരുന്ന കനത്ത മഴയിൽ സ്കൂളിലെ സ്വാതന്ത്ര്യാഘോഷങ്ങൾ മുങ്ങി. ആഘോഷങ്ങൾ മുൻസിപ്പൽ കൗൺസിലർ രാജേഷിന്റെ സാന്നിദ്ധ്യത്തിൽ നടന്നു. എൻസിസി, എൻഎസ്സെസ്സ്, സ്കൗട്സ്, ഗൈഡ്സ് , ജെആർസി എന്നിവയുടേയും വിദ്യാർത്ഥികളുടേയും പി.റ്റി.എ യുടേയും സാന്നിധ്യത്തിൽ പ്രിൻസിപ്പൽ സൂസൻ ശാമുവേൽ, ഹെഡ്മിസ്ട്രസ്സ് ഷീബാ വർഗ്ഗീസ് എന്നിവർ പതാക ഉയർത്തി. കൗൺസിലർ രാജേഷ് മുഖ്യ പ്രഭാക്ഷണം നടത്തി. ചടങ്ങിൽ പി.റ്റി.എ പ്രസിഡന്റ് കെ.ആർ മുരളീധരൻ, വൈസ് പ്രസിഡന്റ്. ശശികുമാർ ,സ്കൂൾ മാനേജർ, പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്സ് എന്നിവർ സംസാരിച്ചു. തുടർന്ന് സ്കൂൾ ഗായകസംഘം ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.

ആലപ്പുഴജില്ലാ നെറ്റ്ബോൾ സബ്ബ്ജൂനിയർ ച്യാമ്പ്യൻഷിപ്പ് ബഹുമാനപ്പെട്ട മാവേലിക്കര എം.എൽ.എ ശ്രീ.ആർ രാജേഷ് സെന്റ്.ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുന്നു(10/08/2018)

സ്കൗട്ട് ഗൈഡ്സ് ജ്ജൂനിയർ റെഡ് ക്രോസ്സ് വിഭാഗങ്ങൾ വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിൽ അവശ്യ സാധന വിതരണം നടത്തുന്നു (28/07/2018)

നെറ്റ് ബോൾ സീനിയർ ച്യാമ്പ്യൻഷിപ് ചാമ്പ്യൻസ്'

03/08/2018
അദ്ധ്യാപക രക്ഷാകർത്തൃ വാർഷിക പൊതുയോഗം
ബോധവൽക്കരണ ക്ലാസ്സ്
ഡോക്ടർ എം.എം.ബഷീർ

22/07/2017
District TUG of WAR Junior and Senior Champions

22/07/2017
District TUG of WAR Junior and Senior Champions Inauguration

12/07/2017

പൂർവ്വ വിദ്യാർത്ഥിനി വിഷ്ണുപ്രിയ സ്കൂളിൽ 15 മലയാള മനോരമ പത്രങ്ങൾ വിതരണം ചെയ്യുന്നു

11/07/2017

സെന്റ്.ജോൺസ് കുടുംബത്തിൽ നിന്ന് ഐ.എ.എസ്സ് കിട്ടിയ ആൻ മേരീ ജോർജ്ജ് കുട്ടികളോട് സംസാരിച്ചു.

ലഹരി വിരുദ്ധദിനാചരണവുമായി ബന്ധപ്പെട്ട് മാവേലിക്കര സബ്ബ് ഇൻസ്പെക്ടർ ശ്രീകുമാർ ക്ലാസ് നയിക്കുന്നു
height