"കെ വി യു പി എസ് പാങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|KVUPS PANGODE'}} | {{prettyurl|KVUPS PANGODE'}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= പാങ്ങോട് | | സ്ഥലപ്പേര്= പാങ്ങോട് | ||
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | | വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= ആറ്റിങ്ങൽ | ||
| | | സ്കൂൾ കോഡ്= 42660 | ||
| | | സ്ഥാപിതവർഷം= 1964 | ||
| | | സ്കൂൾ വിലാസം= കെ വി യു പി എസ് പാങ്ങോട് | ||
| | | പിൻ കോഡ്= 695609 | ||
| | | സ്കൂൾ ഫോൺ= 0472 2860460 | ||
| | | സ്കൂൾ ഇമെയിൽ= kvupspangode@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= www.kvups.in | ||
| ഉപ ജില്ല= പാലോട് | | ഉപ ജില്ല= പാലോട് | ||
| ഭരണ വിഭാഗം= വിദ്യാഭ്യാസം | | ഭരണ വിഭാഗം= വിദ്യാഭ്യാസം | ||
| | | സ്കൂൾ വിഭാഗം= എയ്ഡഡ് | ||
| പഠന | | പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം & ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം & ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 279 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 262 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 541 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 23 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= എ എം അൻസാരി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= നിസാറുദ്ദീൻ | ||
| | | സ്കൂൾ ചിത്രം= [[പ്രമാണം:Kvupspangode 1.jpg|thumb|schoolphoto]] | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
1964 ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. പഴവിള ശ്രീ.കൃഷ്ണപിള്ള എന്ന മാന്യവ്യക്തി രണ്ടേക്കർ ഭൂമിയിലാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. തുടർന്ന് അദ്ദേഹം വിദ്യാലയ മാനേജ്മെൻറ് ശ്രീ. ഗോപാലൻ എന്നയാൾക്ക് കൈമാറുകയായിരുന്നു. 1980 കളിൽ വിദ്യാലയ പ്രവർത്തനങ്ങൾ താളം തെറ്റുകയും പരാധീനതകളും പോരായ്മകളും വിദ്യാലയത്തെ സാരമായി ബാധിക്കുകയും ചെയ്തു. അങ്ങനെ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയം നാടിനു നഷ്ടമാകുമെന്ന അവസരത്തിലാണ് ഇപ്പൊഴത്തെ മാനേജർ ശ്രി. എം അബ്ദുൽ ലത്തീഫ്(മാനേജിംഗ് ഡയറക്ടർ, ഹെർക്കുലീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്) അവർകൾ ഒരു ദൈവീക നിയോഗം പോലെ സ്ക്കൂൾ ഏറ്റെടുത്തത്. തുടർന്ന് കറസ്പോണ്ടിംഗ് മാനേജരായെത്തിയ പൊതുപ്രവർത്തകനും കർമ്മോൽസുകനുമായ വിദ്യാഭ്യാസ പ്രവർത്തകൻ ശ്രീ. എംഎം മുസ്തഫ അവർകൾ വിദ്യാലയ്തെ ഉയർത്തികൊണ്ട് വരാൻ അക്ഷീണം യത്നിക്കുകയും ചെയ്തു. 1995 ന് ശേഷം വിദ്യാലയത്തിൻെറ വളർച്ച വളരെ പെട്ടന്നായിരുന്നു. സമർത്ഥരായ അദ്ധ്യാപകർക്ക് ശരിയായ നേതൃത്വം നൽകുന്നതിനായി യുവാവും പൊതുപ്രവർത്തകനുമായ ശ്രീ. എ എം അൻസാരി പ്രഥമാദ്ധ്യാപനായി ചാർജെടുത്തതോടെ സ്ക്കൂളിൻെറ വളർച്ച പടിപടിയായി മുന്നോട്ടു പോയ്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികളുള്ള മാതൃക അപ്പർ പ്രൈമറി വിദ്യാലയമായി മാറുകയും ചെയ്തു. വിദ്യാലയ കെട്ടിടങ്ങൾ നവീകരിച്ചും വാഹന സൗകര്യ ഏർപ്പെടുത്തിയും പഠന നിലവാരം മെച്ചപ്പെടുത്തിയും പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രത്യേക പരിഗണന നൽകിയും വിദ്യലയ അന്തരീക്ഷം കൂടുതൽ ആകർഷകമാക്കിയും വൈവിധ്യമാർന്ന മറ്റ് വിദ്യഭ്യാസ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചും വിദ്യാലയത്തെ ഒരു മഹാപ്രസ്ഥാനമാക്കി മാറ്റി. ഈ വിദ്യാലയം നേടിയ നേട്ടങ്ങളുടെ എല്ലാം പിന്നിൽലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ക്കൂൾ മാനേജ്മെൻറിൻെറ ഇടപെടൽ കാണാം. | |||
വിദ്യാർത്ഥികളെ ക്ലാസ്സ് മുറിയിലിരുത്തി പഠിപ്പിക്കുക എന്നത് മാത്രമല്ല പഠനം കൊണ്ട് കെ വി യു പി എസ്സ് ലക്ഷ്യമിടുന്നത്. ഇവിടെ ഓരോ ദിവസവും കുട്ടി ഓരോ പുതിയ അറിവും അനുഭവവും ആർജ്ജിക്കുകയാണ്. ഒന്നുകിൽ അത് പ്രകൃതിയുമായി ബന്ധപ്പെട്ടതാകാം. പരിസ്ഥിതിയുമായി ബന്ധപ്പെട്ടതാകാം, അല്ലെങ്കിൽ ജീവികളെ കുറിച്ചായിരിക്കാം ഇത്തരം പഠനാനുഭവങ്ങളാണ് വ്യക്തികളെ ഉത്തമപൗരന്മാരാക്കുന്നത്. | |||
2000 ൽ സ്ക്കൂളിൻെറ വാർഷികമായി നടത്തിയ പരിപാടി ഈ നാടിൻെറ ജനകീയ ആഘോഷമായി മാറി ഇപ്പോൾ കല്ലറ-പാങ്ങോട് മേളയായി എല്ലാവർഷവും മദ്ധ്യവേനലവധിക്കാലത്ത് ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന വൈജ്ഞാനിക-കലാ-സാംസ്കാരിക - കാർഷിക- വ്യാവസായിക മാമാങ്കമായി നടന്നു വരുന്നു. സംസ്ഥാനത്ത് ഒരു വിദ്യാലയത്തിൻെറ നേതൃത്വത്തിൽ നടക്കുന്ന ഏറ്റവും വലിയ ജനകിയ പരിപാടിയാണ് ഈ മേള. | |||
== ഭൗതികസൗകര്യങ്ങൾ == | |||
വളരെ മെച്ചപ്പെട്ട പഠനാന്തരീക്ഷവും ഭൗതികസൗകര്യങ്ങളുമാണ് ഇവിടെയുള്ളത്. | |||
=== വിജ്ഞാനപാർക്കും ഓപ്പൺ ലൈബ്രറിയും === | |||
നല്ല ഒരു വിജ്ഞാന പാർക്കും 5000 പുസ്തകങ്ങളുള്ള ഒരു ഹൈടെക് ലൈബ്രറിയും ഇവിടെ സംവിധാനം ചെയ്തിട്ടുണ്ട്. സ്ക്കളിലെ ലൈബ്രറി പ്രവർത്തനങ്ങൾ ലൈബ്രേറിയൻമാരായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള കുട്ടികളുടെ സഹകരണത്തോടു കൂടിയാണ് നടക്കുന്നത്. സ്ക്കൂൾ സമയത്തിന് ശേഷം പൊതുജനങ്ങൾക്കായി ലൈബ്രറിയും പാർക്കും തുറന്നു നൽകിയിരിക്കുന്നു. നാല് ചുമരുകൾക്കുള്ളിലെ ക്ലാസ്സ് മുറികൾക്കുള്ളിൽ എപ്പോഴും ഇരിക്കുന്നത് മൂലമുള്ള കുട്ടികളുടെ പഠന വിരസത ഒഴിവാക്കാൻ പാർക്കിലെ വിവിധ കോർണ്ണറുകളിൽ അനുയോജ്യമായ രീതിയിൽ രൂപകൽപന ചെയ്തിട്ടുള്ള ഇരിപ്പിടങ്ങൾക്ക് കഴിയിന്നു.. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
=== | |||
== മാതൃക സ്ക്കൂൾ പാർലമെൻറ് == | |||
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായിട്ടുള്ള ഒരു സ്ക്കൂൾ പാർലമെൻറ് പ്രവർത്തനമാണ് ഈ വിദ്യാലയത്തിൽ വർഷങ്ങളായി നടന്നു വരുന്നത്. ഇതിലൂടെ കുട്ടികളിൽ അച്ചടക്കബോധം, അനുസരണാശീലം, നേതൃപാടവം, സ്വാശ്രയത്വം, വ്യക്തിത്വ വികാസം എന്നിവ വളർത്തിയെടുക്കുന്നതിന് സഹായിക്കുന്നു. മധ്യവേനലവധികഴിഞ്ഞ് സ്ക്കൂൾ പ്രവർത്തനമാരംഭിക്കുന്ന ആദ്യ ആഴ്ചകളിൽതന്നെ ജനാധിപത്യ രീതിയിലും വളരെ ചിട്ടയോടുകൂടിയും സ്ക്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ് നടത്തി കഴിവും യോഗ്യതയും പരിശോധിച്ച് വിപുലമായ പാർലമെൻറും മന്ത്രി സഭയും രൂപകരിക്കുകയും സ്ക്കൂൾ പ്രവർത്തനങ്ങളിൽ കുട്ടികളെ പരമാവധി പങ്കെടുപ്പിക്കുകയും ചെയ്യുന്നു. | |||
''' | |||
=== സ്ക്കൂൾ മന്ത്രിസഭ === | |||
''' | |||
''''''2019-20 ലെ മന്ത്രിസഭ അംഗങ്ങൾ''' | |||
പ്രധാന മന്ത്രി - അഹല്യ എസ് സതീഷ്, ഉപപ്രധാനമന്ത്രി - അനീന അഭ്യന്തര വകുപ്പ് മന്ത്രി - ഫാത്തിമ സുബൈർ, സഹമന്ത്രി - ആരിഫ് എസ് നാഷിദ്, വിദ്യാഭ്യാസം വകുപ്പ് മന്ത്രി - മിന നജുമുദ്ദീൻ, സഹമന്ത്രി - ഷാഹിന എം എസ് , സാമൂഹ്യക്ഷേമ വകുപ്പ് - ഫറാഷ റാഫി, സഹമന്ത്രി - ഷബാന, പരിസ്ഥിതി വകുപ്പ് മന്ത്രി - നസ്‌റിയ നസ്‌റിൻ, സഹമന്ത്രി - അഞ്ജന അജയൻ, സാംസ്കാരിക വകുപ്പ് മന്ത്രി - ആമിന എസ് എൻ, സഹമന്ത്രി - മുഹ്സിന എച് , ജലസേചന വകുപ്പ് മന്ത്രി - ആഫിയ, സഹമന്ത്രി - അക്ഷയ , | |||
ഗതാഗത വകുപ്പ് മന്ത്രി - അഭിനവ് , സഹമന്ത്രി - വിഷ്ണു , ഇൻഫർമേഷൻ-ശാസ്ത്ര- സാങ്കേതിക വകുപ്പ് മന്ത്രി - ആമിന ആർ, സഹമന്ത്രി - ഹിദായ ഫാത്തിമ, കൃഷി വകുപ്പ് മന്ത്രി - ഷഹർബാൻ , സഹമന്ത്രി - ഹന്നാ, ഭക്ഷ്യവകുപ്പ് - നേഹ വിജയ്, സഹമന്ത്രി - റാഷിദ, | |||
ആരോഗ്യ വകുപ്പ് മന്ത്രി - ഫാത്തിമ, സഹമന്ത്രി - ഹില്ല, കലാ-സാഹിത്യ വകുപ്പ് മന്ത്രി - അലീന, സഹമന്ത്രി - അസ്‌ന എസ് അൻസർ, കായിക വകുപ്പ് മന്ത്രി - ആയിഷ ഫാത്തിമ, സഹമന്ത്രി - സാനിയ, | |||
പ്രതിപക്ഷ നേതാവ് - അസ്‌ന ഫാത്തിമ വൈ, പ്രതിപക്ഷ ഉപനേതാവ് - മുഹ്സിന ഫാത്തിമ, | |||
സ്പീക്കർ - നന്ദന ജയൻ, ഡെപ്യൂട്ടി സ്പീക്കർ - അക്ഷവി, | |||
2018-19 ലെ മന്ത്രിസഭ അംഗങ്ങൾ | |||
പ്രധാന മന്ത്രി - മീനാക്ഷി സരിൽ, ഉപപ്രധാനമന്ത്രി - അസ്ന അഭ്യന്തര വകുപ്പ് മന്ത്രി - ആരോമൽ, സഹമന്ത്രി - നൂറ ഫാത്തിമ, വിദ്യാഭ്യാസം വകുപ്പ് മന്ത്രി - നന്ദന, സഹമന്ത്രി - സഫ്ന, സാമൂഹ്യക്ഷേമ വകുപ്പ് - ഭാഗ്യലക്ഷ്മി, സഹമന്ത്രി - അമീഖ, പരിസ്ഥിതി വകുപ്പ് മന്ത്രി - ഷാഹിന, സഹമന്ത്രി - മിന നജുനുദ്ദീൻ, സാംസ്കാരിക വകുപ്പ് മന്ത്രി - മൻസൂറ, സഹമന്ത്രി - ആഫിയ, ജലസേചന വകുപ്പ് മന്ത്രി - അസ്റിൻ ഖാൻ, സഹമന്ത്രി - വിനുരാജ്, ഗതാഗത വകുപ്പ് മന്ത്രി - തേജസ് , സഹമന്ത്രി - നന്ദകിഷോർ, ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി - വസുദേവ്, കൃഷി വകുപ്പ് മന്ത്രി - കാവ്യ, സഹമന്ത്രി - അഗ്രജ്, ഭക്ഷ്യവകുപ്പ് - അർഷിത, സഹമന്ത്രി - അസ്ന, ആരോഗ്യ വകുപ്പ് മന്ത്രി - അനഘ സുബാഷ്, സഹമന്ത്രി - നസ്റിയ, കലാ-സാഹിത്യ വകുപ്പ് മന്ത്രി - അനാമിക, സഹമന്ത്രി - ആധുനി, കായിക വകുപ്പ് മന്ത്രി - അക്ഷയ്, സഹമന്ത്രി - ആയിഷ, | |||
പ്രതിപക്ഷ നേതാവ് - അജ്മി, പ്രതിപക്ഷ ഉപനേതാവ് - നൈഷാൻ, | |||
സ്പീക്കർ - ഷാക്കിറ, ഡെപ്യൂട്ടി സ്പീക്കർ - അനഘ റജി, | |||
== | ==== 'ക്ലാസ്സ്തല മന്ത്രിസഭ''' ==== | ||
2018-19 അദ്ധ്യായന വർഷം മുതൽ സ്ക്കൂൾ പാർലമെൻറിന് പുറമേ കൂടുതൽ കുട്ടികൾക്ക് നേതൃത്വത്തിലേക്കു് വരുന്നതിനും അവരുടെ കഴിവ് തെളിയിക്കുന്നതിനും അവസരമൊരുക്കികൊണ്ട് ക്ലാസ്തല മന്ത്രിസഭക്ക് കൂടി രൂപം നൽകിയിട്ടുണ്ട്. മുഖ്യ മന്ത്രിയുടെ നേതൃത്വത്തിലാണ് ക്ലാസ് മന്ത്രി സഭയുടെ പ്രവർത്തനം. ഇത് സ്ക്കൂൾ പാർലമെൻറ് പ്രവർത്തനം കൂടുതൽ വികേന്ദ്രീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സഹായകമായിട്ടുണ്ട്. | |||
'''* ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | |||
നിരവധി പാഠ്യേതര | |||
സംസ്ഥാന | നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ ഈ സ്ക്കൂളിൽ നടന്നു വരുന്നു. അവ തുടർന്ന് വായിക്കാം.19 ലധികം ക്ലബ്ബുകൾ ചിട്ടയായി ഇവിടെ പ്രവർത്തിച്ചു വരുന്നു. വർഷാരംഭത്തിൽ തന്നെ ഓരോ ക്ലബ്ബുകൾക്കും പ്രത്യേകം ഇയർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ആഴ്ചയിലും നിശ്ചിത സമയം ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി മാറ്റി വച്ചിരിക്കുന്നു. ഇവിടെ പഠിക്കുന്ന ഓരോ കുട്ടിയും ഏതെങ്കിലും ഒരു ക്ലബ്ബിൽ അംഗമായി പ്രവർത്തിച്ചു വരുന്നു. ഇതിലൂടെ ഓരോ കുട്ടിയും ഒരു തൊഴിലിലോ മറ്റേതെങ്കിലും ഒരു വിഷയത്തിലോ അറിവും പരിചയവുള്ളവരാകുന്നു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വിദ്യാലയത്തിലെ ജൈവവൈവിധ്യ പാർക്കിന്റെ ഏറ്റവും നല്ല മാതൃക ഈ സ്ക്കുളിൽ സജ്ജീകരിച്ചിട്ടുണ്ട്. | ||
== സ്കൗട്ട്സ് & ഗൈഡ്സ്== | == സ്കൗട്ട്സ് & ഗൈഡ്സ്== | ||
. | . | ||
1997 | 1997 മുതൽ സ്കൗട്ട് - ഗൈഡ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. നിരവധി കുട്ടികൾക്ക് രജ്യപുരസ്കാർ, രാഷ്ട്രപതി അവാർഡുകൾ നേടികൊടുക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. ജില്ലയിലെ സജീവമായി പ്രവർത്തിക്കുന്ന സ്കൗട്ട് ഗൈഡ് യൂണിറ്റുകളാണ് ഇവിടെയുള്ളത്. | ||
2017-18 അദ്യായന വർഷത്തിൽ നിലവിൽ സ്ക്കൂളിലെ ജൈവവൈവിധ്യ പാർക്കിലും സ്ക്കൂൾ കാമ്പൗണ്ടിലും ഇല്ലാത്ത 100 ഇനം സസ്യങ്ങൾ നട്ടു പിടിപ്പിച്ച് പരിപാലിക്കുന്ന പരിപാടി ജൂലൈ-28 ലോക പ്രകൃതി സംരക്ഷണദിനത്തിൽ തുടക്കം കുറിക്കുകയാണ്. | |||
''' | |||
=== ലൈഫ് കെയർ പദ്ധതി === | |||
2011-12 അദ്ധ്യായന വർഷത്തിലാണ് ഈ സ്ക്കൂളിൽ ലൈഫ്കെയർ പദ്ധതി ആരംഭിച്ചത്. ആ വർഷം ഈ സ്ക്കൂളിലെ തന്നെ ക്യാൻസർ രോഗം പിടിപെട്ട ഒരു വിദ്യാർത്ഥിക്ക് ആവശ്യമായ മുഴുവൻ ചികിൽസാ സഹായവും നൽകി ആ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴഞ്ഞു. ഏകദേശം രണ്ടര ലക്ഷം രൂപയോളം ഇതിന് ചിലവായി. സഹപാഠിയുടെ ജീവൻ രക്ഷിക്കുന്നതിന് കുട്ടികളും അദ്ധ്യാപകരും രക്ഷാകർത്താക്കളും കൈമെയ് മറന്ന് പ്രവർത്തിച്ചു. തുടർന്നുള്ള വർഷങ്ങളിൽ നിരവധി കുടുംബങ്ങളെ സഹായിക്കുന്നതിന് ഇതിലൂടെ സാധിച്ചിട്ടുണ്ട്. | |||
''' | |||
==== ദുരിതമേഖലയിലെ കുട്ടിക്കൂട്ടുകാർക്കൊരു സ്നേഹ ഹസ്തം ==== | |||
എല്ലാ വർഷത്തേയും പോലെ വിപുലമായ ഓണാപോഷപരിപാടികൾ പി ടി എ തീരുമാനിക്കുകയും അതനുസരിച്ച് ഒരുക്കങ്ങൾ നടക്കുകയും ചെയ്യുന്നതിനിടയിലാണ് സമാനതകളില്ലാത്ത പ്രളയ ദുരിത്തിൽ നമ്മുടെ സംസ്ഥാനം അകപ്പെട്ടത്. അങ്ങനെ വീണ്ടും പി ടിഎ യോഗം ചേരുകയും വിപുലമായ ഓണാഘോഷം മാറ്റിവച്ച് ദുരിതബാധിതരായ നമ്മുടെ സഹോദരങ്ങളെ സഹായിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുകയും "ദുരിതമേഖലയിലെ കുട്ടിക്കൂട്ടുകാർക്കൊരു സ്നേഹ ഹസ്തം " എന്ന് ഇതിന് നാമകരണം ചെയ്യുകയും ചെയ്തു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് കുട്ടികളുടേയും അദ്ധ്യാപകരുടേയും ശ്രമഫലമായി രക്ഷാകർത്താക്കളിൽ നിന്നും അഭ്യുദയകാംഷികളിൽനിന്നും പൈസയായും സാധനമായും സംഭാവനകൾ സ്വീകരിച്ചുകൊണ്ട് വലിയൊരു സമാഹരണം നടത്തുകയുണ്ടായി. | |||
''' | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * '''<big>വിദ്യാലയ വിശേഷം''</big> | ||
* ഇക്കോ & ഫോറസ്ട്രി ക്ലബ്ബ് | |||
* റോഡ് സേഫ്റ്റി ക്ലബ്ബ് | ഒരു വർഷത്തിൽ മൂന്ന് ലക്കങ്ങളയിട്ടാണ് പ്രസിദ്ധീകരിക്കുന്നത്. | ||
2018-19 ലെ വിദ്യാലയ വിശേഷം പ്രഥമ ലക്കം 31-08-2018 ൽ പ്രകാശനം ചെയ്തു. | |||
ചിട്ടയായ പ്രവർതനത്തിലൂടെ ഒരു അക്കാഡമിക വർഷത്തിൽ മൂന്ന് കയ്യെഴുത്ത് മാഗസിൻ പുറത്തിറക്കുന്നു. കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിന് ഈ പ്രവർത്തനം വളരെ സഹായകരമാകുന്നു. ഓരോ ക്ലാസ്സും തയ്യറാക്കുന്ന കയ്യെഴുത്ത് മാഗസിൻറെ നിലവാരം പരിശോധിച്ച് ഗ്രേഡ് നൽകുകയും സമ്മാനങ്ങൾ ഏർപ്പെടുത്തിയും വരുന്നു. | |||
* | |||
==== ഇക്കോ & ഫോറസ്ട്രി ക്ലബ്ബ് ==== | |||
ഈ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്ക്കൾ പരിസരത്തും തെരെഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും വിദ്യാർത്ഥികളുടെ വീട്ടുപറമ്പിലും വിവിധതരം വൃക്ഷങ്ങൾ നട്ടു പരിപാലിച്ചുവരുന്നു. ഇത് '''ഗ്രാമവനം പദ്ധതി''' എന്ന പേരിലാണ് അറിയപ്പെടുന്നത്. പാങ്ങോട് മുതൽ കല്ലറ വരെയുള്ള റോഡിനിരുവശവും വൃക്ഷങ്ങൾ നാട്ടു പരിപാലിക്കുന്ന പരിപാടിയാണ് 2018-19 വർഷത്തിൽ ഏറ്റെടുത്തത് . ഈ പ്രവർത്തനം ഇപ്പോഴും തുടർന്ന് വരുന്നു. 2019- 20 ൽ കല്ലറ ചെറുവാളം റോഡിനിരുവശവും വൃക്ഷങ്ങൾ നട്ടു പിടിപ്പിക്കുന്ന പരിപാടി ഏറ്റെടുക്കുകയും ആരംഭം കുറിക്കുകയും ചെയ്തിട്ടുണ്ട് . | |||
* '''റോഡ് സേഫ്റ്റി ക്ലബ്ബ്''' | |||
റോഡു സുരക്ഷയുമായി ബന്ധപ്പെട്ട നിരലധി പഠന-പരിശീലന പരിപാടികൾ ഈ ക്ലബ്ബിന് കീഴിൽ നടക്കുന്നു. ഒരു വാർഷിക പ്രവർത്തന പരിപാടി തയ്യാറാക്കി അതനുസരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിവരുന്നത്. | |||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* | '''* ഹെൽത്ത് ക്ലബ്ബ്''' | ||
* | എല്ലാ ആഴ്ചയിലും ഡ്രൈ ഡേ പ്രവർത്തനങ്ങൾ നടത്തി വരുന്നു. മഴക്കാല രോഗങ്ങൾ മറ്റ് സാംക്രമിക രോഗങ്ങൾ എന്നിവക്കെതിരെ ബോധവൽക്കരണ പരിപാടി എന്നിവ സംഘടിപ്പിച്ചു | ||
* ''' | * വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ് | ||
ഓണത്തിന് ഒരുമുറം പച്ചക്കറി പരിപാടിയുടെ | * '''കാർഷിക ക്ലബ്ബ്''' | ||
* | ഓണത്തിന് ഒരുമുറം പച്ചക്കറി പരിപാടിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കുട്ടികളുടെ വീട്ടിലും സ്ക്കൂളിലും വിത്തുകൾ നട്ടു കഴിഞ്ഞു. സമൃദ്ധമായി പച്ചക്കറി ഉൽപാദിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് കുട്ടികളും അദ്ധ്യാപകരും. കാർഷിക ക്ലബ്ബിനോടനുബന്ധിച്ച് ഹണി ക്ലബ്ബും പ്രവർത്തിച്ചു വരുന്നു. തൽപരരായ തെരെഞ്ഞെടുത്ത കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും തേനീച്ച വളർത്തലിൽ പരിശീലനം നൽകിവരുന്നു. വിദ്യാലയ അങ്കണത്തിൽ കുട്ടികൾക്ക് കാണുന്നതിനും പഠിക്കുന്നതിനുമായി തേനീച്ച കോളനികൾ സ്ഥാപിച്ചിട്ടുണ്ട്. | ||
* | |||
'''ഹണി ക്ലബ്ബ് (HONEY CLUB)''' | |||
2017 മുതൽ ഹണി ക്ലബ്ബിന്റെ പ്രവർത്തനം ഈ വിദ്യാലയത്തിൽ നടന്നു വരുന്നു. ഒരു തൊഴിലായോ ഹോബിയായോ ഇന്ന് ലോകത്ത് ലക്ഷക്കണക്കിന് ആളുകൾ ചെയ്തുവരുന്ന ഒന്നാണ് തേനീച്ച പരിപാലനം. ഇതിൽ പ്രായോഗിക പരിശീലനം നൽകുകയാണ് ഹണി ക്ലബ്ബിലൂടെ ചെയ്യുന്നത്. താല്പര്യമുള്ള കുട്ടികളിൽ നിന്നും അപേക്ഷയും രക്ഷകർത്താക്കളുടെ സമ്മതപത്രവും സ്വീകരിച്ചുകൊണ്ടാണ് ഈ ക്ലബ്ബിൽ അംഗങ്ങളെ ചേർക്കുന്നത്. | |||
* എനർജി ക്ലബ്ബ് | |||
* സോഷ്യൽ സയൻസ് ക്ലബ്ബ് | |||
* റീഡേഴ്സ് ക്ലബ്ബ് | * റീഡേഴ്സ് ക്ലബ്ബ് | ||
* ഫിലാറ്റലിക് ക്ലബ്ബ് | '''* <big>ഫിലാറ്റലിക് ക്ലബ്ബ്</big>''' | ||
* ഗാന്ധി | |||
<big> | |||
== പോസ്റ്റൽ ഇൻഫർമേഷൻ ആൻറ് സർവ്വീസ് സെൻറർ == | |||
</big> | |||
സ്ക്കൂളിലെ ഫിലാറ്റലിക് ക്ലബ്ബിൻെറ നേതൃത്വതത്തിൽ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറിൻെറ ഇന്ത്യയിലെ തന്നെ ആദ്യത്തെ പോസ്റ്റൽ ഇൻഫർമേഷൻ ആൻറ് സർവ്വീസ് സെൻറർ ഇവിടെ പ്രവർത്തിച്ചുവരുന്നു. 2018 നവംബർ 22 ന് പോസ്റ്റ് മാസ്റ്റർ ജനറൽ(കേരള) ആണ് ഇതിൻെറ ഉത്ഘാടനം നിർച്ചഹിച്ചത്. ഒരു പോസ്റ്റ് ഓഫീസിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇവിടെ നിന്നും ലഭിക്കുന്നതാണ്. പോസ്റ്റൽ വകുപ്പിൻെറ എല്ലാ നിക്ഷേപ-സമ്പാദ്യ പദ്ധതികളും ഇവിടെ ആരംഭിക്കുന്നതിനും നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും സാധിക്കും. ഇത് വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും വളരെ പ്രയോജനപ്രദമായിട്ടുണ്ട്. | |||
* ഗാന്ധി ദർശൻ | |||
ഗാന്ധിയൻ ആശയങ്ങളും മൂല്യങ്ങളും കുട്ടികളിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഗാന്ധി ദർശൻ ക്ലബ്ബിലൂടെ നടക്കുന്നു. സ്വദേശി ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനും അവ ഉപയോഗിക്കുന്നതിനും കുട്ടികളെ പരിശീലിപ്പിക്കുന്നു. | |||
* വിദ്യാരംഗം | * വിദ്യാരംഗം | ||
* | |||
* '''സ്പോർട്സ് ക്ലബ്ബ്''' | |||
അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ കായിക രംഗത്ത് കഴിവും താല്പര്യവുമുള്ള കുട്ടികളെ ക്ലാസ് തല റെസ്റ്റിന്റെയും അഭിരുചിയുടെയും അടിസ്ഥാനത്തിൽ കണ്ടെത്തി സ്പോർട്സ് ക്ലബ്ബ് രൂപീകരിക്കുകയും സ്കൂൾ കായിക മത്സരങ്ങൾക്ക് വേണ്ടിയുള്ള പരിശീലനം നൽകുകയും ചെയ്യുന്നു. | |||
* ഇംഗ്ലീഷ് ക്ലബ്ബ് | * ഇംഗ്ലീഷ് ക്ലബ്ബ് | ||
* മലയാളം ക്ലബ്ബ് | * മലയാളം ക്ലബ്ബ് | ||
* ഹിന്ദി ക്ലബ്ബ് | * ഹിന്ദി ക്ലബ്ബ് | ||
==മികവുകൾ == | |||
കഴിഞ്ഞ കുറേ വർഷങ്ങളായി ഉപജില്ല സ്ക്കൂൾ കലോൽസവങ്ങളിൽ ജ്നറൽ, അറബി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടി വരുന്നു. ജില്ല കലേത്സവങ്ങളിൽ സബ്ജില്ലയുടെ യശ്ശസുയർത്തുന്നതിനും ഈ വിദ്യാലയത്തിന് സാധിക്കുന്നു. ഇക്കാലയളവിനുള്ളിൽ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട് . | |||
== | == മുൻ സാരഥികൾ == | ||
==മികവുകൾ == | |||
കഴിഞ്ഞ കുറേ വർഷങ്ങളായി ഉപജില്ല സ്ക്കൂൾ കലോൽസവങ്ങളിൽ ജ്നറൽ, അറബി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടി വരുന്നു. ജില്ല കലേത്സവങ്ങളിൽ സബ്ജില്ലയുടെ യശ്ശസുയർത്തുന്നതിനും ഈ വിദ്യാലയത്തിന് സാധിക്കുന്നു. ഇക്കാലയളവിനുള്ളിൽ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട് . | |||
== ഐ എസ് ഒ അംഗീകാരം == | == ഐ എസ് ഒ അംഗീകാരം == | ||
'''ഐ എസ് ഒ-9001 -2015 അംഗീകാരം ലഭിച്ച ഒരു പൊതു വിദ്യാലയമാണ് കെ വി യു പി എസ്. മികച്ച അക്കാദമിക് നിലവാരത്തിനും ഭൗതിക | '''ഐ എസ് ഒ-9001 -2015 അംഗീകാരം ലഭിച്ച ഒരു പൊതു വിദ്യാലയമാണ് കെ വി യു പി എസ്. മികച്ച അക്കാദമിക് നിലവാരത്തിനും ഭൗതിക സാഹചര്യങ്ങൾക്കും ലഭിച്ച അംഗീകാരമാണ് ഇത്''' | ||
== | '''<big> | ||
== ബെസ്റ്റ് സ്ക്കൂൾ അവാർഡ് == | |||
</big>''' | |||
പി എം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2018-19 വർഷത്ത സംസ്ഥാന തല ബെസ്റ്റ് സ്ക്കൂൾ അവാർഡിന് പാങ്ങോട് കെ വി യു പി സ്ക്കൾ അർഹമായി. രണ്ട് ലക്ഷം രൂപ ക്യാഷ് പ്രൈസും ഫലകവും എറണാകുളം ലേ മെർഡിയത്തിൽ വച്ച് നടന്ന പരിപാടിയിൽ വച്ച് ബഹു. കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിൽ നിന്നും ഏറ്റുവാങ്ങി. വിദ്യാലയത്തിൻെറ പാഠ്യ-പാഠ്യേതര രംഗത്തെ മികച്ച പ്രവർത്തനങ്ങളും വിദ്യാലയത്തിൻെറ സമൂഹവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ്. | |||
'''പരിസ്തിതി | == വനമിത്ര അവാർഡ് == | ||
2016-17 സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡിന് അർഹമാകാൻ നമ്മുടെ വിദ്യാലയത്തിന് ഭാഗ്യം ലഭിച്ചു. സ്കൂൾ കാമ്പൗണ്ടിലെ വിത്യസ്ത തരം വൃക്ഷങ്ങളും ചെടികളും ഔഷധ സസ്യങ്ങളും പരിഗണച്ചാണ് അവാർഡ്. ഒരു സമ്പുർണ്ണ ജൈവ വൈവിധ്യ വിദ്യാലയം കൂടിയാണ് ഈ സ്ക്കൂൾ. | |||
'''ബെസ്റ്റ് ചൈൽഡ് ഫ്രന്റ്റ്ലി സ്ക്കൂൾ അവാർഡ്-2016''' | |||
നാഷണൽ ചൈൽഡ് ഡവലപ്മെൻ റ്റ് കൗൺസിലിൻറെ 2016 ലെ ബെസ്റ്റ് ചൈൽഡ് ഫ്രന്റ് ലി സ്ക്കൂൾ അവാർഡിന് ഈ സ്ക്കൂൾ അർഹമായി.സ്ക്കൂളിൻറെ ശിശുസൗഹ്റ്ദ അന്തരീക്ഷമാണ് ഈ അവാർഡിനർഹമാക്കിയത്. ജൈവവൈവിധ്യങ്ങളുടെ ഒരു ലോകമാണ് ഈ സ്ക്കൂൾ കാമ്പൗണ്ട്. | |||
''' | |||
== പരിസ്തിതി സൗഹൃദ-ഊർജസരക്ഷണ അവാർഡ് == | |||
''' | ''' | ||
വണ്ടർലാ അമ്യുസ്മെൻറ് ഏർപ്പെടുത്തിയിട്ടുള്ള 2015-16 ലെ പരിസ്തിതി സൗഹൃദ-ഊർജ സംരക്ഷണ അവാർഡ് നിരവധി സ്ക്രീനിങ്ങുകൾക്ക് വിധേയമായി ഈ സ്ക്കൂളിനു നേടാനായി. | |||
ഇപ്പോൾ 2018-19 ലെ തമിഴ്നാട്- കേരള ഇൻറർ സംസ്ഥാന അവാർഡിനും ഈ വിദ്യാലയം അർഹമായി. | |||
====വഴികാട്ടി== | ====വഴികാട്ടി== | ||
വരി 100: | വരി 179: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
തിരുവനന്തപുരം--കോട്ടയം സ്റ്റേറ്റ് | തിരുവനന്തപുരം--കോട്ടയം സ്റ്റേറ്റ് ഹൈവേയിൽ കരേറ്റ് നിന്നും പാലോടേക്കുള്ള റൂട്ടിൽ 11 കി. മീ. അകലെ പാങ്ങോട് | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 109: | വരി 188: | ||
|} | |} | ||
|} | |} | ||
{{ | {{Slippymap|lat= 8.7623547|lon=76.9224023|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils-> |
22:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ വി യു പി എസ് പാങ്ങോട് | |
---|---|
| |
വിലാസം | |
പാങ്ങോട് കെ വി യു പി എസ് പാങ്ങോട് , 695609 | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 0472 2860460 |
ഇമെയിൽ | kvupspangode@gmail.com |
വെബ്‍സൈറ്റ് | www.kvups.in |
കോഡുകൾ | |
സ്കൂൾ കോഡ് | 42660 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആറ്റിങ്ങൽ |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എ എം അൻസാരി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1964 ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. പഴവിള ശ്രീ.കൃഷ്ണപിള്ള എന്ന മാന്യവ്യക്തി രണ്ടേക്കർ ഭൂമിയിലാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. തുടർന്ന് അദ്ദേഹം വിദ്യാലയ മാനേജ്മെൻറ് ശ്രീ. ഗോപാലൻ എന്നയാൾക്ക് കൈമാറുകയായിരുന്നു. 1980 കളിൽ വിദ്യാലയ പ്രവർത്തനങ്ങൾ താളം തെറ്റുകയും പരാധീനതകളും പോരായ്മകളും വിദ്യാലയത്തെ സാരമായി ബാധിക്കുകയും ചെയ്തു. അങ്ങനെ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയം നാടിനു നഷ്ടമാകുമെന്ന അവസരത്തിലാണ് ഇപ്പൊഴത്തെ മാനേജർ ശ്രി. എം അബ്ദുൽ ലത്തീഫ്(മാനേജിംഗ് ഡയറക്ടർ, ഹെർക്കുലീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്) അവർകൾ ഒരു ദൈവീക നിയോഗം പോലെ സ്ക്കൂൾ ഏറ്റെടുത്തത്. തുടർന്ന് കറസ്പോണ്ടിംഗ് മാനേജരായെത്തിയ പൊതുപ്രവർത്തകനും കർമ്മോൽസുകനുമായ വിദ്യാഭ്യാസ പ്രവർത്തകൻ ശ്രീ. എംഎം മുസ്തഫ അവർകൾ വിദ്യാലയ്തെ ഉയർത്തികൊണ്ട് വരാൻ അക്ഷീണം യത്നിക്കുകയും ചെയ്തു. 1995 ന് ശേഷം വിദ്യാലയത്തിൻെറ വളർച്ച വളരെ പെട്ടന്നായിരുന്നു. സമർത്ഥരായ അദ്ധ്യാപകർക്ക് ശരിയായ നേതൃത്വം നൽകുന്നതിനായി യുവാവും പൊതുപ്രവർത്തകനുമായ ശ്രീ. എ എം അൻസാരി പ്രഥമാദ്ധ്യാപനായി ചാർജെടുത്തതോടെ സ്ക്കൂളിൻെറ വളർച്ച പടിപടിയായി മുന്നോട്ടു പോയ്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികളുള്ള മാതൃക അപ്പർ പ്രൈമറി വിദ്യാലയമായി മാറുകയും ചെയ്തു. വിദ്യാലയ കെട്ടിടങ്ങൾ നവീകരിച്ചും വാഹന സൗകര്യ ഏർപ്പെടുത്തിയും പഠന നിലവാരം മെച്ചപ്പെടുത്തിയും പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രത്യേക പരിഗണന നൽകിയും വിദ്യലയ അന്തരീക്ഷം കൂടുതൽ ആകർഷകമാക്കിയും വൈവിധ്യമാർന്ന മറ്റ് വിദ്യഭ്യാസ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചും വിദ്യാലയത്തെ ഒരു മഹാപ്രസ്ഥാനമാക്കി മാറ്റി. ഈ വിദ്യാലയം നേടിയ നേട്ടങ്ങളുടെ എല്ലാം പിന്നിൽലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ക്കൂൾ മാനേജ്മെൻറിൻെറ ഇടപെടൽ കാണാം.
വിദ്യാർത്ഥികളെ ക്ലാസ്സ് മുറിയിലിരുത്തി പഠിപ്പിക്കുക എന്നത് മാത്രമല്ല പഠനം കൊണ്ട് കെ വി യു പി എസ്സ് ലക്ഷ്യമിടുന്നത്. ഇവിടെ ഓരോ ദിവസവും കുട്ടി ഓരോ പുതിയ അറിവും അനുഭവവും ആർജ്ജിക്കുകയാണ്. ഒന്നുകിൽ അത് പ്രകൃതിയുമായി ബന്ധപ്പെട്ടതാകാം. പരിസ്ഥിതിയുമായി ബന്ധപ്പെട്ടതാകാം, അല്ലെങ്കിൽ ജീവികളെ കുറിച്ചായിരിക്കാം ഇത്തരം പഠനാനുഭവങ്ങളാണ് വ്യക്തികളെ ഉത്തമപൗരന്മാരാക്കുന്നത്. 2000 ൽ സ്ക്കൂളിൻെറ വാർഷികമായി നടത്തിയ പരിപാടി ഈ നാടിൻെറ ജനകീയ ആഘോഷമായി മാറി ഇപ്പോൾ കല്ലറ-പാങ്ങോട് മേളയായി എല്ലാവർഷവും മദ്ധ്യവേനലവധിക്കാലത്ത് ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന വൈജ്ഞാനിക-കലാ-സാംസ്കാരിക - കാർഷിക- വ്യാവസായിക മാമാങ്കമായി നടന്നു വരുന്നു. സംസ്ഥാനത്ത് ഒരു വിദ്യാലയത്തിൻെറ നേതൃത്വത്തിൽ നടക്കുന്ന ഏറ്റവും വലിയ ജനകിയ പരിപാടിയാണ് ഈ മേള.
ഭൗതികസൗകര്യങ്ങൾ
വളരെ മെച്ചപ്പെട്ട പഠനാന്തരീക്ഷവും ഭൗതികസൗകര്യങ്ങളുമാണ് ഇവിടെയുള്ളത്.
വിജ്ഞാനപാർക്കും ഓപ്പൺ ലൈബ്രറിയും
നല്ല ഒരു വിജ്ഞാന പാർക്കും 5000 പുസ്തകങ്ങളുള്ള ഒരു ഹൈടെക് ലൈബ്രറിയും ഇവിടെ സംവിധാനം ചെയ്തിട്ടുണ്ട്. സ്ക്കളിലെ ലൈബ്രറി പ്രവർത്തനങ്ങൾ ലൈബ്രേറിയൻമാരായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള കുട്ടികളുടെ സഹകരണത്തോടു കൂടിയാണ് നടക്കുന്നത്. സ്ക്കൂൾ സമയത്തിന് ശേഷം പൊതുജനങ്ങൾക്കായി ലൈബ്രറിയും പാർക്കും തുറന്നു നൽകിയിരിക്കുന്നു. നാല് ചുമരുകൾക്കുള്ളിലെ ക്ലാസ്സ് മുറികൾക്കുള്ളിൽ എപ്പോഴും ഇരിക്കുന്നത് മൂലമുള്ള കുട്ടികളുടെ പഠന വിരസത ഒഴിവാക്കാൻ പാർക്കിലെ വിവിധ കോർണ്ണറുകളിൽ അനുയോജ്യമായ രീതിയിൽ രൂപകൽപന ചെയ്തിട്ടുള്ള ഇരിപ്പിടങ്ങൾക്ക് കഴിയിന്നു..
പാഠ്യേതര പ്രവർത്തനങ്ങൾ
=
മാതൃക സ്ക്കൂൾ പാർലമെൻറ്
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായിട്ടുള്ള ഒരു സ്ക്കൂൾ പാർലമെൻറ് പ്രവർത്തനമാണ് ഈ വിദ്യാലയത്തിൽ വർഷങ്ങളായി നടന്നു വരുന്നത്. ഇതിലൂടെ കുട്ടികളിൽ അച്ചടക്കബോധം, അനുസരണാശീലം, നേതൃപാടവം, സ്വാശ്രയത്വം, വ്യക്തിത്വ വികാസം എന്നിവ വളർത്തിയെടുക്കുന്നതിന് സഹായിക്കുന്നു. മധ്യവേനലവധികഴിഞ്ഞ് സ്ക്കൂൾ പ്രവർത്തനമാരംഭിക്കുന്ന ആദ്യ ആഴ്ചകളിൽതന്നെ ജനാധിപത്യ രീതിയിലും വളരെ ചിട്ടയോടുകൂടിയും സ്ക്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ് നടത്തി കഴിവും യോഗ്യതയും പരിശോധിച്ച് വിപുലമായ പാർലമെൻറും മന്ത്രി സഭയും രൂപകരിക്കുകയും സ്ക്കൂൾ പ്രവർത്തനങ്ങളിൽ കുട്ടികളെ പരമാവധി പങ്കെടുപ്പിക്കുകയും ചെയ്യുന്നു.
സ്ക്കൂൾ മന്ത്രിസഭ
'2019-20 ലെ മന്ത്രിസഭ അംഗങ്ങൾ
പ്രധാന മന്ത്രി - അഹല്യ എസ് സതീഷ്, ഉപപ്രധാനമന്ത്രി - അനീന അഭ്യന്തര വകുപ്പ് മന്ത്രി - ഫാത്തിമ സുബൈർ, സഹമന്ത്രി - ആരിഫ് എസ് നാഷിദ്, വിദ്യാഭ്യാസം വകുപ്പ് മന്ത്രി - മിന നജുമുദ്ദീൻ, സഹമന്ത്രി - ഷാഹിന എം എസ് , സാമൂഹ്യക്ഷേമ വകുപ്പ് - ഫറാഷ റാഫി, സഹമന്ത്രി - ഷബാന, പരിസ്ഥിതി വകുപ്പ് മന്ത്രി - നസ്‌റിയ നസ്‌റിൻ, സഹമന്ത്രി - അഞ്ജന അജയൻ, സാംസ്കാരിക വകുപ്പ് മന്ത്രി - ആമിന എസ് എൻ, സഹമന്ത്രി - മുഹ്സിന എച് , ജലസേചന വകുപ്പ് മന്ത്രി - ആഫിയ, സഹമന്ത്രി - അക്ഷയ , ഗതാഗത വകുപ്പ് മന്ത്രി - അഭിനവ് , സഹമന്ത്രി - വിഷ്ണു , ഇൻഫർമേഷൻ-ശാസ്ത്ര- സാങ്കേതിക വകുപ്പ് മന്ത്രി - ആമിന ആർ, സഹമന്ത്രി - ഹിദായ ഫാത്തിമ, കൃഷി വകുപ്പ് മന്ത്രി - ഷഹർബാൻ , സഹമന്ത്രി - ഹന്നാ, ഭക്ഷ്യവകുപ്പ് - നേഹ വിജയ്, സഹമന്ത്രി - റാഷിദ, ആരോഗ്യ വകുപ്പ് മന്ത്രി - ഫാത്തിമ, സഹമന്ത്രി - ഹില്ല, കലാ-സാഹിത്യ വകുപ്പ് മന്ത്രി - അലീന, സഹമന്ത്രി - അസ്‌ന എസ് അൻസർ, കായിക വകുപ്പ് മന്ത്രി - ആയിഷ ഫാത്തിമ, സഹമന്ത്രി - സാനിയ,
പ്രതിപക്ഷ നേതാവ് - അസ്‌ന ഫാത്തിമ വൈ, പ്രതിപക്ഷ ഉപനേതാവ് - മുഹ്സിന ഫാത്തിമ,
സ്പീക്കർ - നന്ദന ജയൻ, ഡെപ്യൂട്ടി സ്പീക്കർ - അക്ഷവി,
2018-19 ലെ മന്ത്രിസഭ അംഗങ്ങൾ
പ്രധാന മന്ത്രി - മീനാക്ഷി സരിൽ, ഉപപ്രധാനമന്ത്രി - അസ്ന അഭ്യന്തര വകുപ്പ് മന്ത്രി - ആരോമൽ, സഹമന്ത്രി - നൂറ ഫാത്തിമ, വിദ്യാഭ്യാസം വകുപ്പ് മന്ത്രി - നന്ദന, സഹമന്ത്രി - സഫ്ന, സാമൂഹ്യക്ഷേമ വകുപ്പ് - ഭാഗ്യലക്ഷ്മി, സഹമന്ത്രി - അമീഖ, പരിസ്ഥിതി വകുപ്പ് മന്ത്രി - ഷാഹിന, സഹമന്ത്രി - മിന നജുനുദ്ദീൻ, സാംസ്കാരിക വകുപ്പ് മന്ത്രി - മൻസൂറ, സഹമന്ത്രി - ആഫിയ, ജലസേചന വകുപ്പ് മന്ത്രി - അസ്റിൻ ഖാൻ, സഹമന്ത്രി - വിനുരാജ്, ഗതാഗത വകുപ്പ് മന്ത്രി - തേജസ് , സഹമന്ത്രി - നന്ദകിഷോർ, ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി - വസുദേവ്, കൃഷി വകുപ്പ് മന്ത്രി - കാവ്യ, സഹമന്ത്രി - അഗ്രജ്, ഭക്ഷ്യവകുപ്പ് - അർഷിത, സഹമന്ത്രി - അസ്ന, ആരോഗ്യ വകുപ്പ് മന്ത്രി - അനഘ സുബാഷ്, സഹമന്ത്രി - നസ്റിയ, കലാ-സാഹിത്യ വകുപ്പ് മന്ത്രി - അനാമിക, സഹമന്ത്രി - ആധുനി, കായിക വകുപ്പ് മന്ത്രി - അക്ഷയ്, സഹമന്ത്രി - ആയിഷ,
പ്രതിപക്ഷ നേതാവ് - അജ്മി, പ്രതിപക്ഷ ഉപനേതാവ് - നൈഷാൻ,
സ്പീക്കർ - ഷാക്കിറ, ഡെപ്യൂട്ടി സ്പീക്കർ - അനഘ റജി,
'ക്ലാസ്സ്തല മന്ത്രിസഭ
2018-19 അദ്ധ്യായന വർഷം മുതൽ സ്ക്കൂൾ പാർലമെൻറിന് പുറമേ കൂടുതൽ കുട്ടികൾക്ക് നേതൃത്വത്തിലേക്കു് വരുന്നതിനും അവരുടെ കഴിവ് തെളിയിക്കുന്നതിനും അവസരമൊരുക്കികൊണ്ട് ക്ലാസ്തല മന്ത്രിസഭക്ക് കൂടി രൂപം നൽകിയിട്ടുണ്ട്. മുഖ്യ മന്ത്രിയുടെ നേതൃത്വത്തിലാണ് ക്ലാസ് മന്ത്രി സഭയുടെ പ്രവർത്തനം. ഇത് സ്ക്കൂൾ പാർലമെൻറ് പ്രവർത്തനം കൂടുതൽ വികേന്ദ്രീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സഹായകമായിട്ടുണ്ട്.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ ഈ സ്ക്കൂളിൽ നടന്നു വരുന്നു. അവ തുടർന്ന് വായിക്കാം.19 ലധികം ക്ലബ്ബുകൾ ചിട്ടയായി ഇവിടെ പ്രവർത്തിച്ചു വരുന്നു. വർഷാരംഭത്തിൽ തന്നെ ഓരോ ക്ലബ്ബുകൾക്കും പ്രത്യേകം ഇയർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ആഴ്ചയിലും നിശ്ചിത സമയം ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി മാറ്റി വച്ചിരിക്കുന്നു. ഇവിടെ പഠിക്കുന്ന ഓരോ കുട്ടിയും ഏതെങ്കിലും ഒരു ക്ലബ്ബിൽ അംഗമായി പ്രവർത്തിച്ചു വരുന്നു. ഇതിലൂടെ ഓരോ കുട്ടിയും ഒരു തൊഴിലിലോ മറ്റേതെങ്കിലും ഒരു വിഷയത്തിലോ അറിവും പരിചയവുള്ളവരാകുന്നു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വിദ്യാലയത്തിലെ ജൈവവൈവിധ്യ പാർക്കിന്റെ ഏറ്റവും നല്ല മാതൃക ഈ സ്ക്കുളിൽ സജ്ജീകരിച്ചിട്ടുണ്ട്.
സ്കൗട്ട്സ് & ഗൈഡ്സ്
.
1997 മുതൽ സ്കൗട്ട് - ഗൈഡ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. നിരവധി കുട്ടികൾക്ക് രജ്യപുരസ്കാർ, രാഷ്ട്രപതി അവാർഡുകൾ നേടികൊടുക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. ജില്ലയിലെ സജീവമായി പ്രവർത്തിക്കുന്ന സ്കൗട്ട് ഗൈഡ് യൂണിറ്റുകളാണ് ഇവിടെയുള്ളത്. 2017-18 അദ്യായന വർഷത്തിൽ നിലവിൽ സ്ക്കൂളിലെ ജൈവവൈവിധ്യ പാർക്കിലും സ്ക്കൂൾ കാമ്പൗണ്ടിലും ഇല്ലാത്ത 100 ഇനം സസ്യങ്ങൾ നട്ടു പിടിപ്പിച്ച് പരിപാലിക്കുന്ന പരിപാടി ജൂലൈ-28 ലോക പ്രകൃതി സംരക്ഷണദിനത്തിൽ തുടക്കം കുറിക്കുകയാണ്.
ലൈഫ് കെയർ പദ്ധതി
2011-12 അദ്ധ്യായന വർഷത്തിലാണ് ഈ സ്ക്കൂളിൽ ലൈഫ്കെയർ പദ്ധതി ആരംഭിച്ചത്. ആ വർഷം ഈ സ്ക്കൂളിലെ തന്നെ ക്യാൻസർ രോഗം പിടിപെട്ട ഒരു വിദ്യാർത്ഥിക്ക് ആവശ്യമായ മുഴുവൻ ചികിൽസാ സഹായവും നൽകി ആ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴഞ്ഞു. ഏകദേശം രണ്ടര ലക്ഷം രൂപയോളം ഇതിന് ചിലവായി. സഹപാഠിയുടെ ജീവൻ രക്ഷിക്കുന്നതിന് കുട്ടികളും അദ്ധ്യാപകരും രക്ഷാകർത്താക്കളും കൈമെയ് മറന്ന് പ്രവർത്തിച്ചു. തുടർന്നുള്ള വർഷങ്ങളിൽ നിരവധി കുടുംബങ്ങളെ സഹായിക്കുന്നതിന് ഇതിലൂടെ സാധിച്ചിട്ടുണ്ട്.
ദുരിതമേഖലയിലെ കുട്ടിക്കൂട്ടുകാർക്കൊരു സ്നേഹ ഹസ്തം
എല്ലാ വർഷത്തേയും പോലെ വിപുലമായ ഓണാപോഷപരിപാടികൾ പി ടി എ തീരുമാനിക്കുകയും അതനുസരിച്ച് ഒരുക്കങ്ങൾ നടക്കുകയും ചെയ്യുന്നതിനിടയിലാണ് സമാനതകളില്ലാത്ത പ്രളയ ദുരിത്തിൽ നമ്മുടെ സംസ്ഥാനം അകപ്പെട്ടത്. അങ്ങനെ വീണ്ടും പി ടിഎ യോഗം ചേരുകയും വിപുലമായ ഓണാഘോഷം മാറ്റിവച്ച് ദുരിതബാധിതരായ നമ്മുടെ സഹോദരങ്ങളെ സഹായിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുകയും "ദുരിതമേഖലയിലെ കുട്ടിക്കൂട്ടുകാർക്കൊരു സ്നേഹ ഹസ്തം " എന്ന് ഇതിന് നാമകരണം ചെയ്യുകയും ചെയ്തു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് കുട്ടികളുടേയും അദ്ധ്യാപകരുടേയും ശ്രമഫലമായി രക്ഷാകർത്താക്കളിൽ നിന്നും അഭ്യുദയകാംഷികളിൽനിന്നും പൈസയായും സാധനമായും സംഭാവനകൾ സ്വീകരിച്ചുകൊണ്ട് വലിയൊരു സമാഹരണം നടത്തുകയുണ്ടായി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- 'വിദ്യാലയ വിശേഷം
ഒരു വർഷത്തിൽ മൂന്ന് ലക്കങ്ങളയിട്ടാണ് പ്രസിദ്ധീകരിക്കുന്നത്.
2018-19 ലെ വിദ്യാലയ വിശേഷം പ്രഥമ ലക്കം 31-08-2018 ൽ പ്രകാശനം ചെയ്തു. ചിട്ടയായ പ്രവർതനത്തിലൂടെ ഒരു അക്കാഡമിക വർഷത്തിൽ മൂന്ന് കയ്യെഴുത്ത് മാഗസിൻ പുറത്തിറക്കുന്നു. കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിന് ഈ പ്രവർത്തനം വളരെ സഹായകരമാകുന്നു. ഓരോ ക്ലാസ്സും തയ്യറാക്കുന്ന കയ്യെഴുത്ത് മാഗസിൻറെ നിലവാരം പരിശോധിച്ച് ഗ്രേഡ് നൽകുകയും സമ്മാനങ്ങൾ ഏർപ്പെടുത്തിയും വരുന്നു.
ഇക്കോ & ഫോറസ്ട്രി ക്ലബ്ബ്
ഈ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്ക്കൾ പരിസരത്തും തെരെഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും വിദ്യാർത്ഥികളുടെ വീട്ടുപറമ്പിലും വിവിധതരം വൃക്ഷങ്ങൾ നട്ടു പരിപാലിച്ചുവരുന്നു. ഇത് ഗ്രാമവനം പദ്ധതി എന്ന പേരിലാണ് അറിയപ്പെടുന്നത്. പാങ്ങോട് മുതൽ കല്ലറ വരെയുള്ള റോഡിനിരുവശവും വൃക്ഷങ്ങൾ നാട്ടു പരിപാലിക്കുന്ന പരിപാടിയാണ് 2018-19 വർഷത്തിൽ ഏറ്റെടുത്തത് . ഈ പ്രവർത്തനം ഇപ്പോഴും തുടർന്ന് വരുന്നു. 2019- 20 ൽ കല്ലറ ചെറുവാളം റോഡിനിരുവശവും വൃക്ഷങ്ങൾ നട്ടു പിടിപ്പിക്കുന്ന പരിപാടി ഏറ്റെടുക്കുകയും ആരംഭം കുറിക്കുകയും ചെയ്തിട്ടുണ്ട് .
- റോഡ് സേഫ്റ്റി ക്ലബ്ബ്
റോഡു സുരക്ഷയുമായി ബന്ധപ്പെട്ട നിരലധി പഠന-പരിശീലന പരിപാടികൾ ഈ ക്ലബ്ബിന് കീഴിൽ നടക്കുന്നു. ഒരു വാർഷിക പ്രവർത്തന പരിപാടി തയ്യാറാക്കി അതനുസരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിവരുന്നത്.
- പരിസ്ഥിതി ക്ലബ്ബ്
* ഹെൽത്ത് ക്ലബ്ബ്
എല്ലാ ആഴ്ചയിലും ഡ്രൈ ഡേ പ്രവർത്തനങ്ങൾ നടത്തി വരുന്നു. മഴക്കാല രോഗങ്ങൾ മറ്റ് സാംക്രമിക രോഗങ്ങൾ എന്നിവക്കെതിരെ ബോധവൽക്കരണ പരിപാടി എന്നിവ സംഘടിപ്പിച്ചു
- വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്
- കാർഷിക ക്ലബ്ബ്
ഓണത്തിന് ഒരുമുറം പച്ചക്കറി പരിപാടിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കുട്ടികളുടെ വീട്ടിലും സ്ക്കൂളിലും വിത്തുകൾ നട്ടു കഴിഞ്ഞു. സമൃദ്ധമായി പച്ചക്കറി ഉൽപാദിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് കുട്ടികളും അദ്ധ്യാപകരും. കാർഷിക ക്ലബ്ബിനോടനുബന്ധിച്ച് ഹണി ക്ലബ്ബും പ്രവർത്തിച്ചു വരുന്നു. തൽപരരായ തെരെഞ്ഞെടുത്ത കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും തേനീച്ച വളർത്തലിൽ പരിശീലനം നൽകിവരുന്നു. വിദ്യാലയ അങ്കണത്തിൽ കുട്ടികൾക്ക് കാണുന്നതിനും പഠിക്കുന്നതിനുമായി തേനീച്ച കോളനികൾ സ്ഥാപിച്ചിട്ടുണ്ട്.
ഹണി ക്ലബ്ബ് (HONEY CLUB)
2017 മുതൽ ഹണി ക്ലബ്ബിന്റെ പ്രവർത്തനം ഈ വിദ്യാലയത്തിൽ നടന്നു വരുന്നു. ഒരു തൊഴിലായോ ഹോബിയായോ ഇന്ന് ലോകത്ത് ലക്ഷക്കണക്കിന് ആളുകൾ ചെയ്തുവരുന്ന ഒന്നാണ് തേനീച്ച പരിപാലനം. ഇതിൽ പ്രായോഗിക പരിശീലനം നൽകുകയാണ് ഹണി ക്ലബ്ബിലൂടെ ചെയ്യുന്നത്. താല്പര്യമുള്ള കുട്ടികളിൽ നിന്നും അപേക്ഷയും രക്ഷകർത്താക്കളുടെ സമ്മതപത്രവും സ്വീകരിച്ചുകൊണ്ടാണ് ഈ ക്ലബ്ബിൽ അംഗങ്ങളെ ചേർക്കുന്നത്.
- എനർജി ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- റീഡേഴ്സ് ക്ലബ്ബ്
* ഫിലാറ്റലിക് ക്ലബ്ബ്
പോസ്റ്റൽ ഇൻഫർമേഷൻ ആൻറ് സർവ്വീസ് സെൻറർ
സ്ക്കൂളിലെ ഫിലാറ്റലിക് ക്ലബ്ബിൻെറ നേതൃത്വതത്തിൽ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറിൻെറ ഇന്ത്യയിലെ തന്നെ ആദ്യത്തെ പോസ്റ്റൽ ഇൻഫർമേഷൻ ആൻറ് സർവ്വീസ് സെൻറർ ഇവിടെ പ്രവർത്തിച്ചുവരുന്നു. 2018 നവംബർ 22 ന് പോസ്റ്റ് മാസ്റ്റർ ജനറൽ(കേരള) ആണ് ഇതിൻെറ ഉത്ഘാടനം നിർച്ചഹിച്ചത്. ഒരു പോസ്റ്റ് ഓഫീസിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇവിടെ നിന്നും ലഭിക്കുന്നതാണ്. പോസ്റ്റൽ വകുപ്പിൻെറ എല്ലാ നിക്ഷേപ-സമ്പാദ്യ പദ്ധതികളും ഇവിടെ ആരംഭിക്കുന്നതിനും നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും സാധിക്കും. ഇത് വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും വളരെ പ്രയോജനപ്രദമായിട്ടുണ്ട്.
- ഗാന്ധി ദർശൻ
ഗാന്ധിയൻ ആശയങ്ങളും മൂല്യങ്ങളും കുട്ടികളിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഗാന്ധി ദർശൻ ക്ലബ്ബിലൂടെ നടക്കുന്നു. സ്വദേശി ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനും അവ ഉപയോഗിക്കുന്നതിനും കുട്ടികളെ പരിശീലിപ്പിക്കുന്നു.
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ കായിക രംഗത്ത് കഴിവും താല്പര്യവുമുള്ള കുട്ടികളെ ക്ലാസ് തല റെസ്റ്റിന്റെയും അഭിരുചിയുടെയും അടിസ്ഥാനത്തിൽ കണ്ടെത്തി സ്പോർട്സ് ക്ലബ്ബ് രൂപീകരിക്കുകയും സ്കൂൾ കായിക മത്സരങ്ങൾക്ക് വേണ്ടിയുള്ള പരിശീലനം നൽകുകയും ചെയ്യുന്നു.
- ഇംഗ്ലീഷ് ക്ലബ്ബ്
- മലയാളം ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
മികവുകൾ
കഴിഞ്ഞ കുറേ വർഷങ്ങളായി ഉപജില്ല സ്ക്കൂൾ കലോൽസവങ്ങളിൽ ജ്നറൽ, അറബി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടി വരുന്നു. ജില്ല കലേത്സവങ്ങളിൽ സബ്ജില്ലയുടെ യശ്ശസുയർത്തുന്നതിനും ഈ വിദ്യാലയത്തിന് സാധിക്കുന്നു. ഇക്കാലയളവിനുള്ളിൽ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട് .
മുൻ സാരഥികൾ
മികവുകൾ
കഴിഞ്ഞ കുറേ വർഷങ്ങളായി ഉപജില്ല സ്ക്കൂൾ കലോൽസവങ്ങളിൽ ജ്നറൽ, അറബി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടി വരുന്നു. ജില്ല കലേത്സവങ്ങളിൽ സബ്ജില്ലയുടെ യശ്ശസുയർത്തുന്നതിനും ഈ വിദ്യാലയത്തിന് സാധിക്കുന്നു. ഇക്കാലയളവിനുള്ളിൽ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട് .
ഐ എസ് ഒ അംഗീകാരം
ഐ എസ് ഒ-9001 -2015 അംഗീകാരം ലഭിച്ച ഒരു പൊതു വിദ്യാലയമാണ് കെ വി യു പി എസ്. മികച്ച അക്കാദമിക് നിലവാരത്തിനും ഭൗതിക സാഹചര്യങ്ങൾക്കും ലഭിച്ച അംഗീകാരമാണ് ഇത്
ബെസ്റ്റ് സ്ക്കൂൾ അവാർഡ്
പി എം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2018-19 വർഷത്ത സംസ്ഥാന തല ബെസ്റ്റ് സ്ക്കൂൾ അവാർഡിന് പാങ്ങോട് കെ വി യു പി സ്ക്കൾ അർഹമായി. രണ്ട് ലക്ഷം രൂപ ക്യാഷ് പ്രൈസും ഫലകവും എറണാകുളം ലേ മെർഡിയത്തിൽ വച്ച് നടന്ന പരിപാടിയിൽ വച്ച് ബഹു. കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിൽ നിന്നും ഏറ്റുവാങ്ങി. വിദ്യാലയത്തിൻെറ പാഠ്യ-പാഠ്യേതര രംഗത്തെ മികച്ച പ്രവർത്തനങ്ങളും വിദ്യാലയത്തിൻെറ സമൂഹവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ്.
വനമിത്ര അവാർഡ്
2016-17 സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡിന് അർഹമാകാൻ നമ്മുടെ വിദ്യാലയത്തിന് ഭാഗ്യം ലഭിച്ചു. സ്കൂൾ കാമ്പൗണ്ടിലെ വിത്യസ്ത തരം വൃക്ഷങ്ങളും ചെടികളും ഔഷധ സസ്യങ്ങളും പരിഗണച്ചാണ് അവാർഡ്. ഒരു സമ്പുർണ്ണ ജൈവ വൈവിധ്യ വിദ്യാലയം കൂടിയാണ് ഈ സ്ക്കൂൾ.
ബെസ്റ്റ് ചൈൽഡ് ഫ്രന്റ്റ്ലി സ്ക്കൂൾ അവാർഡ്-2016
നാഷണൽ ചൈൽഡ് ഡവലപ്മെൻ റ്റ് കൗൺസിലിൻറെ 2016 ലെ ബെസ്റ്റ് ചൈൽഡ് ഫ്രന്റ് ലി സ്ക്കൂൾ അവാർഡിന് ഈ സ്ക്കൂൾ അർഹമായി.സ്ക്കൂളിൻറെ ശിശുസൗഹ്റ്ദ അന്തരീക്ഷമാണ് ഈ അവാർഡിനർഹമാക്കിയത്. ജൈവവൈവിധ്യങ്ങളുടെ ഒരു ലോകമാണ് ഈ സ്ക്കൂൾ കാമ്പൗണ്ട്.
പരിസ്തിതി സൗഹൃദ-ഊർജസരക്ഷണ അവാർഡ്
വണ്ടർലാ അമ്യുസ്മെൻറ് ഏർപ്പെടുത്തിയിട്ടുള്ള 2015-16 ലെ പരിസ്തിതി സൗഹൃദ-ഊർജ സംരക്ഷണ അവാർഡ് നിരവധി സ്ക്രീനിങ്ങുകൾക്ക് വിധേയമായി ഈ സ്ക്കൂളിനു നേടാനായി.
ഇപ്പോൾ 2018-19 ലെ തമിഴ്നാട്- കേരള ഇൻറർ സംസ്ഥാന അവാർഡിനും ഈ വിദ്യാലയം അർഹമായി.
==വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവനന്തപുരം--കോട്ടയം സ്റ്റേറ്റ് ഹൈവേയിൽ കരേറ്റ് നിന്നും പാലോടേക്കുള്ള റൂട്ടിൽ 11 കി. മീ. അകലെ പാങ്ങോട് |