"മേരിഗിരി എച്ച്. എസ്സ്.മരഞ്ചാട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(47044 nivedh mm .jpg) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 50 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{HSchoolFrame/Header|activities=47044 nivedh mm .jpg}} | ||
കോഴിക്കോട് നഗരത്തിൽ മലയോര മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മേരിഗിരി ഹൈസ്കൂൾ'''. 1982-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഈ നാടിന് ഒരു അനുഗ്രഹമാണ്. | |||
{{Infobox School | |||
|സ്ഥലപ്പേര്=മരഞ്ചാട്ടി | |||
{{Infobox School| | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
|റവന്യൂ ജില്ല=കോഴിക്കോട് | |||
|സ്കൂൾ കോഡ്=47044 | |||
|എച്ച് എസ് എസ് കോഡ്= | |||
വിദ്യാഭ്യാസ ജില്ല= | |വി എച്ച് എസ് എസ് കോഡ്= | ||
റവന്യൂ ജില്ല=കോഴിക്കോട്| | |വിക്കിഡാറ്റ ക്യു ഐഡി=Q64551552 | ||
|യുഡൈസ് കോഡ്=32040600508 | |||
സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=1 | ||
സ്ഥാപിതമാസം= | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം=1982 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=കൂമ്പാറ | |||
|പിൻ കോഡ്=673604 | |||
|സ്കൂൾ ഫോൺ=0495 2277250 | |||
|സ്കൂൾ ഇമെയിൽ=mghsmtty@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=മുക്കം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കാരശ്ശേരി പഞ്ചായത്ത് | |||
പഠന | |വാർഡ്=5 | ||
മാദ്ധ്യമം= | |ലോകസഭാമണ്ഡലം=വയനാട് | ||
ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=തിരുവമ്പാടി | ||
പെൺകുട്ടികളുടെ എണ്ണം = | |താലൂക്ക്=കോഴിക്കോട് | ||
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം | |||
അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
പ്രധാന അദ്ധ്യാപിക= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=48 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=22 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=48 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മരിയ ബ്രിജിറ്റ് കെ പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മാർട്ടിൻ കാവുങ്കൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സാന്റി ജോർജ് | |||
|സ്കൂൾ ചിത്രം=47044-school entrance.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=47044-school logo.png | |||
|logo_size=70px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1982 | 1982 ജൂണിൽ ഈ വിദ്യാലയം സ്ഥാപിതമായി. ബഹു. '''അഗസ്റ്റ്യൻ മണക്കാട്ടുമറ്റത്തിലച്ചൻ''' വിദ്യാലയം സ്ഥാപിച്ചു. ശ്രീ.ജോൺ മത്തായി ആയിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. | ||
== ഭൗതികസൗകര്യങ്ങൾ == | |||
3.02 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. | |||
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ഒമ്പത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എൽ സി ഡി പ്രൊജക്റ്റർ ഉണ്ട്. [[മേരിഗിരി എച്ച്. എസ്സ്.മരഞ്ചാട്ടി/സൗകര്യങ്ങൾ|read more]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
താമരശ്ശേരി | താമരശ്ശേരി കോർപ്പറേററ് എഡ്യുക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. '''റെവ. ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ'''കോർപ്പറേറ്റ് മാനേജരായും '''റെവ. ഫാ. കുര്യൻ താന്നിക്കൽ''' മാനേജരായും പ്രവർത്തിക്കുന്നു. '''ശ്രീമതി. മരിയ ബ്രിജിറ്റ്''' ആണ് പ്രധാനാദ്ധ്യാപിക. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' | ||
{|class="wikitable" style="text-align:left; width:300px; height:500px" border="1" | {|class="wikitable" style="text-align:left; width:300px; height:500px" border="1" | ||
|- | |- | ||
|1985- 91 | |1985- 91 | ||
| | |ജോൺ മത്തായി | ||
|- | |- | ||
|1996 - 99 | |1996 - 99 | ||
|എം എ | |എം എ ജോൺ | ||
|- | |- | ||
|1999-2000 | |1999-2000 | ||
വരി 73: | വരി 90: | ||
|- | |- | ||
|2003- 05 | |2003- 05 | ||
|ത്രേസ്യ ജെ | |ത്രേസ്യ ജെ കീരമ്പനാൽ | ||
|- | |- | ||
വരി 85: | വരി 102: | ||
|- | |- | ||
|2011 - 12 | |2011 - 12 | ||
| | |വൽസമ്മ എം.വി | ||
|- | |- | ||
വരി 93: | വരി 110: | ||
|- | |- | ||
|2013 - 15 | |2013 - 15 | ||
|മേഴ്സി | |മേഴ്സി എൻ.സി | ||
|- | |- | ||
|2015 - 17 | |2015 - 17 | ||
|ബാബു ജോസഫ് | |ബാബു ജോസഫ് | ||
|- | |||
|2017 - | |||
|മരിയ ബ്രിജിറ്റ്. കെ.പി | |||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* '''വിനോദ് പി.ജെ''' , 1995 | * '''വിനോദ് പി.ജെ''' , 1995 ൽ ഈ വിദ്യാലയത്തിൽനിന്ന് 10 ാം ക്ലാസ്സ് പാസ്സായി. 2006 ൽ ദോഹയിൽ വെച്ചുനടന്ന ഏഷ്യാഡിലും 2010 ൽ ചൈനയിൽ വെച്ചുനടന്ന ഏഷ്യാഡിലും ഡെക്കാത്തലൺ ടീമിൽ അംഗമായിരുന്നു. | ||
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം == | == പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം == | ||
[[പ്രമാണം:47044 225604 3.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രതിജ്ഞ - 27/01/20017]] | [[പ്രമാണം:47044 225604 3.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രതിജ്ഞ - 27/01/20017]] | ||
* '''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം''' , പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി | * '''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം''' , പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്കൂൾ തല സെരക്ഷണ വലയവും പ്രതിഞ്ജയും 27/01/2017 ന് വെള്ളിയാഴ്ച്ച രാവിലെ 11മണിക്ക് നടത്തപ്പെട്ടു. രക്ഷാകർത്തൃസമിതി പ്രസിഡണ്ട് ശ്രീ ഒ.എം.മൈക്കിൾ, വൈസ് പ്രസിഡണ്ട് ശ്രീമതി ഓമന ബേബി , എം.പി.റ്റി.എ പ്രസിഡണ്ട് ശ്രീമതി ലൂസി ജോയി , പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധികൾ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ശ്രീ. ബേബി ചിലമ്പിക്കുന്നേൽ ,കാരശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ശ്രീ. ജോസുകുട്ടി അരീക്കാട്ട്, വിവിധ രാഷ്ട്രീയ സംഘടന നേതാക്കൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. | ||
കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി | കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ശ്രീ. സജി പൂക്കളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മാസ്റ്റർ ശ്രീ.ബാബു ജോസഫ് സ്റ്റാഫ് സെക്രട്ടറി ശ്രീ. എം.എ. അബ്രാഹം എന്നിവർ പ്രസംഗിച്ചു. യോഗാനന്തരം ചായ സല്ക്കാരം നടത്തി. | ||
== | =='''വഴികാട്ടി'''== | ||
കോഴിക്കോട് നിന്നും 38 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സ്കൂളിലേക്ക് ബസ് മാർഗ്ഗം എത്തുവാൻ | |||
കോഴിക്കോട് -കുന്നമംഗലം - മുക്കം - കൂടരഞ്ഞി - മരഞ്ചാട്ടി | |||
<br> | |||
{{ | {{Slippymap|lat=11.321105512062688|lon= 76.0597655086399|zoom=16|width=800|height=400|marker=yes}} |
20:18, 28 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
കോഴിക്കോട് നഗരത്തിൽ മലയോര മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരിഗിരി ഹൈസ്കൂൾ. 1982-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഈ നാടിന് ഒരു അനുഗ്രഹമാണ്.
മേരിഗിരി എച്ച്. എസ്സ്.മരഞ്ചാട്ടി | |
---|---|
വിലാസം | |
മരഞ്ചാട്ടി കൂമ്പാറ പി.ഒ. , 673604 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1982 |
വിവരങ്ങൾ | |
ഫോൺ | 0495 2277250 |
ഇമെയിൽ | mghsmtty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47044 (സമേതം) |
യുഡൈസ് കോഡ് | 32040600508 |
വിക്കിഡാറ്റ | Q64551552 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കാരശ്ശേരി പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 48 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 48 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മരിയ ബ്രിജിറ്റ് കെ പി |
പി.ടി.എ. പ്രസിഡണ്ട് | മാർട്ടിൻ കാവുങ്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സാന്റി ജോർജ് |
അവസാനം തിരുത്തിയത് | |
28-10-2024 | 47044 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1982 ജൂണിൽ ഈ വിദ്യാലയം സ്ഥാപിതമായി. ബഹു. അഗസ്റ്റ്യൻ മണക്കാട്ടുമറ്റത്തിലച്ചൻ വിദ്യാലയം സ്ഥാപിച്ചു. ശ്രീ.ജോൺ മത്തായി ആയിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ.
ഭൗതികസൗകര്യങ്ങൾ
3.02 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ഒമ്പത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എൽ സി ഡി പ്രൊജക്റ്റർ ഉണ്ട്. read more
മാനേജ്മെന്റ്
താമരശ്ശേരി കോർപ്പറേററ് എഡ്യുക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽകോർപ്പറേറ്റ് മാനേജരായും റെവ. ഫാ. കുര്യൻ താന്നിക്കൽ മാനേജരായും പ്രവർത്തിക്കുന്നു. ശ്രീമതി. മരിയ ബ്രിജിറ്റ് ആണ് പ്രധാനാദ്ധ്യാപിക.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1985- 91 | ജോൺ മത്തായി |
1996 - 99 | എം എ ജോൺ |
1999-2000 | മറിയാമ്മ മാത്യു |
2001 - 02 | എ ജെ മറിയം |
2003- 05 | ത്രേസ്യ ജെ കീരമ്പനാൽ |
2005 - 08 | ജോളിക്കുട്ടി ജോസഫ് |
2008 - 11 | ത്രേസ്യാമ്മ കെ.എം |
2011 - 12 | വൽസമ്മ എം.വി |
2012 - 13 | ലില്ലി തോമസ് |
2013 - 15 | മേഴ്സി എൻ.സി |
2015 - 17 | ബാബു ജോസഫ് |
2017 - | മരിയ ബ്രിജിറ്റ്. കെ.പി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വിനോദ് പി.ജെ , 1995 ൽ ഈ വിദ്യാലയത്തിൽനിന്ന് 10 ാം ക്ലാസ്സ് പാസ്സായി. 2006 ൽ ദോഹയിൽ വെച്ചുനടന്ന ഏഷ്യാഡിലും 2010 ൽ ചൈനയിൽ വെച്ചുനടന്ന ഏഷ്യാഡിലും ഡെക്കാത്തലൺ ടീമിൽ അംഗമായിരുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
- പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം , പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്കൂൾ തല സെരക്ഷണ വലയവും പ്രതിഞ്ജയും 27/01/2017 ന് വെള്ളിയാഴ്ച്ച രാവിലെ 11മണിക്ക് നടത്തപ്പെട്ടു. രക്ഷാകർത്തൃസമിതി പ്രസിഡണ്ട് ശ്രീ ഒ.എം.മൈക്കിൾ, വൈസ് പ്രസിഡണ്ട് ശ്രീമതി ഓമന ബേബി , എം.പി.റ്റി.എ പ്രസിഡണ്ട് ശ്രീമതി ലൂസി ജോയി , പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധികൾ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ശ്രീ. ബേബി ചിലമ്പിക്കുന്നേൽ ,കാരശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ശ്രീ. ജോസുകുട്ടി അരീക്കാട്ട്, വിവിധ രാഷ്ട്രീയ സംഘടന നേതാക്കൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ശ്രീ. സജി പൂക്കളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മാസ്റ്റർ ശ്രീ.ബാബു ജോസഫ് സ്റ്റാഫ് സെക്രട്ടറി ശ്രീ. എം.എ. അബ്രാഹം എന്നിവർ പ്രസംഗിച്ചു. യോഗാനന്തരം ചായ സല്ക്കാരം നടത്തി.
വഴികാട്ടി
കോഴിക്കോട് നിന്നും 38 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സ്കൂളിലേക്ക് ബസ് മാർഗ്ഗം എത്തുവാൻ
കോഴിക്കോട് -കുന്നമംഗലം - മുക്കം - കൂടരഞ്ഞി - മരഞ്ചാട്ടി
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47044
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ