"പെരിങ്ങത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[http://en.wikipedia.org/wiki/Peringathur ഇവിദെ ക്ലിക്ക് ചെയ്യുക]
{{Prettyurl|Peringathur}}
 
[[കണ്ണൂർ]] ജില്ലയിലെ [[തലശ്ശേരി|തലശേരി]] താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് '''പെരിങ്ങത്തൂർ''' <ref>http://www.citypopulation.de/php/india-kerala.php?cityid=3240245000</ref>
[[കോഴിക്കോട്]] ജില്ലയുമായി കണ്ണൂർ ജില്ലയുടെ അതിര് വേർതിരിക്കുന്നത് പെരിങ്ങത്തൂർപുഴ ([[മയ്യഴിപ്പുഴ]] ) ആണ്. പെരിങ്ങത്തൂർ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കനകമല പ്രാദേശിക ടൂറിസംമേഖലയാണ്. നിത്യ ചൈതന്യ യതിയുടെ
ആശ്രമവും കനകമലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് [[തലശ്ശേരി]] താലുക്കിൽ ഉൾപ്പെടുന്നതായ ഗ്രേറ്റർ മാഹിയുടെ ഭാഗം ആണ് (<ref>http://www.onefivenine.com/india/city/Peringathur</ref>.
 
[[എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ]], [[പെരിങ്ങത്തൂർ എം എൽ പി എസ്]] എന്നിവ ഇവിടെയുള്ള  പൊതുവിദ്യാലയങ്ങളാണ്.
 
==അവലംബം==
{{Reflist}}

11:42, 27 ജനുവരി 2023-നു നിലവിലുള്ള രൂപം


കണ്ണൂർ ജില്ലയിലെ തലശേരി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് പെരിങ്ങത്തൂർ [1] കോഴിക്കോട് ജില്ലയുമായി കണ്ണൂർ ജില്ലയുടെ അതിര് വേർതിരിക്കുന്നത് പെരിങ്ങത്തൂർപുഴ (മയ്യഴിപ്പുഴ ) ആണ്. പെരിങ്ങത്തൂർ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കനകമല പ്രാദേശിക ടൂറിസംമേഖലയാണ്. നിത്യ ചൈതന്യ യതിയുടെ ആശ്രമവും കനകമലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് തലശ്ശേരി താലുക്കിൽ ഉൾപ്പെടുന്നതായ ഗ്രേറ്റർ മാഹിയുടെ ഭാഗം ആണ് ([2].

എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ, പെരിങ്ങത്തൂർ എം എൽ പി എസ് എന്നിവ ഇവിടെയുള്ള പൊതുവിദ്യാലയങ്ങളാണ്.

അവലംബം

"https://schoolwiki.in/index.php?title=പെരിങ്ങത്തൂർ&oldid=1886179" എന്ന താളിൽനിന്ന് ശേഖരിച്ചത്