"കായിക നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''ഉദിനൂര്‍ ഹൈസ്കൂളിന്റെ ഫുട്‌ബോള്‍ മികവിന് പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ഉദിനൂര്‍ ഹൈസ്കൂളിന്റെ ഫുട്‌ബോള്‍ മികവിന് പുത്തനുണര്‍വ്വായി പെണ്‍കുട്ടികള്‍ ഒരുങ്ങുന്നു'''

[[പ്രമാണം:udi5.jpg]]

'''ഉദിനൂർ ഹൈസ്കൂളിന്റെ ഫുട്‌ബോൾ മികവിന് പുത്തനുണർവ്വായി പെൺകുട്ടികൾ ഒരുങ്ങുന്നു'''

സംസ്ഥാന സുബ്രതോമുഖർജി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടെ മികവ് തെളിയിച്ച ഉദിനൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ പെൺകുട്ടികളുടെ വിഭാഗത്തിൽ കൂടി മത്സരിക്കുവാൻ ഒരുങ്ങുന്നു.എല്ലാ വർഷവും സ്കൂളിൽ എട്ടാം ക്ലാസ്സിലേക്ക് പ്രവേശനം തേടുന്ന കുട്ടികൾക്ക് ഏപ്രിൽ,മെയ് മാസങ്ങളിൽ സംഘടിപ്പിക്കാറുള്ള കോച്ചിംങ് ക്യാമ്പിലാണ് ഈ വർഷം പെൺകുട്ടികളേയും ഉൾപ്പെടുത്തിയത്.20 പെൺകുട്ടികളാണ് നിത്യേന ആവേശത്തോടെ പരിശീലനത്തിലേർപ്പെടുന്നത്.38 ആൺകുട്ടികളും പരിശീലനത്തിൽ പങ്കെടുക്കുന്നു.ഒരു വർഷം കൊണ്ട് പെൺകുട്ടികൾ മത്സരസജ്ജരാകുമെന്ന പ്രതീക്ഷയിലാണ് കായികാധ്യാപകരായ പി പി അശോകനും വി പി ജയകുമാറും.സംസ്ഥാന വനിതാ ഫുട്‌ബോൾ താരം സുബിത പൂവട്ട,രമേശൻ കിഴക്കൂൽ,കെ ശരത് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
ഉദിനൂർ ഹൈസ്കൂളിന്റെ ഫുട്‌ബോൾ മികവിന് പുത്തനുണർവ്വായി പെൺകുട്ടികൾ ഒരുങ്ങുന്നു

[[പ്രമാണം:udinur25.jpg]]

'''പെൺകുട്ടികൾക്ക് തെയ് കോണ്ടോ പരിശീലനം'''

സ്വയം പ്രതിരോധത്തിന് പെൺകുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഉദിനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ തെയ് കോണ്ടോ പരിശീലനം ആരംഭിച്ചു.ഒമ്പതാം തരത്തിലെ കുട്ടികൾക്ക് വേണ്ടിയുള്ള പരിശീലനത്തിൽ അറുപത് കുട്ടികൾ പങ്കെടുക്കുന്നുണ്ട്.ഹെഡ്മാസ്റ്റർ ശശിധരൻ അടിയോടി ഉത്ഘാടനം ചെയ്തു.ജില്ലാ തെയ് കോണ്ടോ അസോസിയേഷൻ സെക്രട്ടറി എം ഷാജി,പി പി അശോകൻ എന്നിവർ നേതൃത്വം നല്കുന്നു

സംസ്ഥാന സുബ്രതോമുഖര്‍ജി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഉള്‍പ്പെടെ മികവ് തെളിയിച്ച ഉദിനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൂടി മത്സരിക്കുവാന്‍ ഒരുങ്ങുന്നു.എല്ലാ വര്‍ഷവും സ്കൂളില്‍ എട്ടാം ക്ലാസ്സിലേക്ക് പ്രവേശനം തേടുന്ന കുട്ടികള്‍ക്ക് ഏപ്രില്‍,മെയ് മാസങ്ങളില്‍ സംഘടിപ്പിക്കാറുള്ള കോച്ചിംങ് ക്യാമ്പിലാണ് ഈ വര്‍ഷം പെണ്‍കുട്ടികളേയും ഉള്‍പ്പെടുത്തിയത്.20 പെണ്‍കുട്ടികളാണ് നിത്യേന ആവേശത്തോടെ പരിശീലനത്തിലേര്‍പ്പെടുന്നത്.38 ആണ്‍കുട്ടികളും പരിശീലനത്തില്‍ പങ്കെടുക്കുന്നു.ഒരു വര്‍ഷം കൊണ്ട് പെണ്‍കുട്ടികള്‍ മത്സരസജ്ജരാകുമെന്ന പ്രതീക്ഷയിലാണ് കായികാധ്യാപകരായ പി പി അശോകനും വി പി ജയകുമാറും.സംസ്ഥാന വനിതാ ഫുട്‌ബോള്‍ താരം സുബിത പൂവട്ട,രമേശന്‍ കിഴക്കൂല്‍,കെ ശരത് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.
[[പ്രമാണം:udinur26.jpg]]

ഉദിനൂര്‍ ഹൈസ്കൂളിന്റെ ഫുട്‌ബോള്‍ മികവിന് പുത്തനുണര്‍വ്വായി പെണ്‍കുട്ടികള്‍ ഒരുങ്ങുന്നു

[[പ്രമാണം:udinur25.jpg]]
'''ഉദിനൂർ ഹയർ സെക്കന്ററി സ്കൂളിന്റെ മികവിൽ കാസർഗോഡ് ജില്ല റണ്ണറപ്'''

പാലക്കാട് വെച്ച് നടന്ന സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് ജില്ല റണ്ണറപ്പ് ആയത് ഉദിനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെ മികവിൽ.ആതിഥേയരായ പാലക്കാട് ജില്ലയോട് ഫൈനലിൽ 2 ഗോളുകൾക്ക് പരാജയപ്പെട്ടുവെങ്കിലും ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടിമിൽ ക്യാപ്റ്റൻ അശ്വിൻ ആർ ചന്ദ്രൻ ഉൾപ്പെടെ 9 പേർ ഉദിനൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളായിരുന്നു.ടൂർണമെന്റിൽ മികച്ച ഗോൾകിപ്പറായി തെരഞ്ഞെടുക്കപ്പെട്ട ബി സിദ്ധാർത്ഥ്,കെ അമിത്,കെ വി അനന്ദു,സി ശ്രിരാഗ്,എ അഭിഷേക്,സിദാൻ നിസാർ,വി വി ആകാശ്,കെ പി ജിതിൻ കുമാർ തുടങ്ങിയവരായിരുന്നു സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത ഉദിനുർ സ്കുളിലെ മറ്റ് വിദ്യാർത്ഥികൾ.9 പേരും സ്കൂളിൽ നടപ്പിലാക്കിവരുന്ന ഡേ ബോർഡിംഗ് സ്കിമിൽ പരിശിലനം ലഭിച്ചുകൊണ്ടിരിക്കുന്നവരാണ്.ഈ വർഷത്ത സംസ്ഥാന സുബ്രതോ മുഖർജി ഫുട്‍ബോളിൽ സ്കൂൾ സിനിയർ,ജൂനിയർ ടിമുകൾ റണ്ണറപ്പ് ആയിരുന്നു.സ്കൂൾ കായിക അധ്യാപകനും ഈ വർഷത്ത സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ പി പി അശോകന്റെ നേതൃത്വത്തിലാണ് ഫുട്ബോൾ പരിശിലനം നടക്കുന്നത്.

[[പ്രമാണം:udinur4.jpg]]

'''പെണ്‍കുട്ടികള്‍ക്ക് തെയ് കോണ്ടോ പരിശീലനം'''
<!--visbot  verified-chils->
സ്വയം പ്രതിരോധത്തിന് പെണ്‍കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഉദിനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ തെയ് കോണ്ടോ പരിശീലനം ആരംഭിച്ചു.ഒമ്പതാം തരത്തിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള പരിശീലനത്തില്‍ അറുപത് കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്.ഹെഡ്മാസ്റ്റര്‍ ശശിധരന്‍ അടിയോടി ഉത്ഘാടനം ചെയ്തു.ജില്ലാ തെയ് കോണ്ടോ അസോസിയേഷന്‍ സെക്രട്ടറി എം ഷാജി,പി പി അശോകന്‍ എന്നിവര്‍ നേതൃത്വം നല്കുന്നു

[[പ്രമാണം:udinur26.jpg]]

'''ഉദിനൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ മികവില്‍ കാസര്‍ഗോഡ് ജില്ല റണ്ണറപ്'''
പാലക്കാട് വെച്ച് നടന്ന സംസ്ഥാന സബ് ജൂനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍ഗോഡ് ജില്ല റണ്ണറപ്പ് ആയത് ഉദിനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിന്റെ മികവില്‍.ആതിഥേയരായ പാലക്കാട് ജില്ലയോട് ഫൈനലില്‍ 2 ഗോളുകള്‍ക്ക് പരാജയപ്പെട്ടുവെങ്കിലും ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ടിമില്‍ ക്യാപ്റ്റന്‍ അശ്വിന്‍ ആര്‍ ചന്ദ്രന്‍ ഉള്‍പ്പെടെ 9 പേര്‍ ഉദിനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു.ടൂര്‍ണമെന്റില്‍ മികച്ച ഗോള്‍കിപ്പറായി തെരഞ്ഞെടുക്കപ്പെട്ട ബി സിദ്ധാര്‍ത്ഥ്,കെ അമിത്,കെ വി അനന്ദു,സി ശ്രിരാഗ്,എ അഭിഷേക്,സിദാന്‍ നിസാര്‍,വി വി ആകാശ്,കെ പി ജിതിന്‍ കുമാര്‍ തുടങ്ങിയവരായിരുന്നു സംസ്ഥാന മത്സരത്തില്‍ പങ്കെടുത്ത ഉദിനുര്‍ സ്കുളിലെ മറ്റ് വിദ്യാര്‍ത്ഥികള്‍.9 പേരും സ്കൂളില്‍ നടപ്പിലാക്കിവരുന്ന ഡേ ബോര്‍ഡിംഗ് സ്കിമില്‍ പരിശിലനം ലഭിച്ചുകൊണ്ടിരിക്കുന്നവരാണ്.ഈ വര്‍ഷത്ത സംസ്ഥാന സുബ്രതോ മുഖര്‍ജി ഫുട്‍ബോളില്‍ സ്കൂള്‍ സിനിയര്‍,ജൂനിയര്‍ ടിമുകള്‍ റണ്ണറപ്പ് ആയിരുന്നു.സ്കൂള്‍ കായിക അധ്യാപകനും ഈ വര്‍ഷത്ത സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുമായ പി പി അശോകന്റെ നേതൃത്വത്തിലാണ് ഫുട്ബോള്‍ പരിശിലനം നടക്കുന്നത്.

17:19, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

ഉദിനൂർ ഹൈസ്കൂളിന്റെ ഫുട്‌ബോൾ മികവിന് പുത്തനുണർവ്വായി പെൺകുട്ടികൾ ഒരുങ്ങുന്നു
സംസ്ഥാന സുബ്രതോമുഖർജി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടെ മികവ് തെളിയിച്ച ഉദിനൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ പെൺകുട്ടികളുടെ വിഭാഗത്തിൽ കൂടി മത്സരിക്കുവാൻ ഒരുങ്ങുന്നു.എല്ലാ വർഷവും സ്കൂളിൽ എട്ടാം ക്ലാസ്സിലേക്ക് പ്രവേശനം തേടുന്ന കുട്ടികൾക്ക് ഏപ്രിൽ,മെയ് മാസങ്ങളിൽ സംഘടിപ്പിക്കാറുള്ള കോച്ചിംങ് ക്യാമ്പിലാണ് ഈ വർഷം പെൺകുട്ടികളേയും ഉൾപ്പെടുത്തിയത്.20 പെൺകുട്ടികളാണ് നിത്യേന ആവേശത്തോടെ പരിശീലനത്തിലേർപ്പെടുന്നത്.38 ആൺകുട്ടികളും പരിശീലനത്തിൽ പങ്കെടുക്കുന്നു.ഒരു വർഷം കൊണ്ട് പെൺകുട്ടികൾ മത്സരസജ്ജരാകുമെന്ന പ്രതീക്ഷയിലാണ് കായികാധ്യാപകരായ പി പി അശോകനും വി പി ജയകുമാറും.സംസ്ഥാന വനിതാ ഫുട്‌ബോൾ താരം സുബിത പൂവട്ട,രമേശൻ കിഴക്കൂൽ,കെ ശരത് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഉദിനൂർ ഹൈസ്കൂളിന്റെ ഫുട്‌ബോൾ മികവിന് പുത്തനുണർവ്വായി പെൺകുട്ടികൾ ഒരുങ്ങുന്നു

പെൺകുട്ടികൾക്ക് തെയ് കോണ്ടോ പരിശീലനം
സ്വയം പ്രതിരോധത്തിന് പെൺകുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഉദിനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ തെയ് കോണ്ടോ പരിശീലനം ആരംഭിച്ചു.ഒമ്പതാം തരത്തിലെ കുട്ടികൾക്ക് വേണ്ടിയുള്ള പരിശീലനത്തിൽ അറുപത് കുട്ടികൾ പങ്കെടുക്കുന്നുണ്ട്.ഹെഡ്മാസ്റ്റർ ശശിധരൻ അടിയോടി ഉത്ഘാടനം ചെയ്തു.ജില്ലാ തെയ് കോണ്ടോ അസോസിയേഷൻ സെക്രട്ടറി എം ഷാജി,പി പി അശോകൻ എന്നിവർ നേതൃത്വം നല്കുന്നു

ഉദിനൂർ ഹയർ സെക്കന്ററി സ്കൂളിന്റെ മികവിൽ കാസർഗോഡ് ജില്ല റണ്ണറപ്
പാലക്കാട് വെച്ച് നടന്ന സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് ജില്ല റണ്ണറപ്പ് ആയത് ഉദിനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെ മികവിൽ.ആതിഥേയരായ പാലക്കാട് ജില്ലയോട് ഫൈനലിൽ 2 ഗോളുകൾക്ക് പരാജയപ്പെട്ടുവെങ്കിലും ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടിമിൽ ക്യാപ്റ്റൻ അശ്വിൻ ആർ ചന്ദ്രൻ ഉൾപ്പെടെ 9 പേർ ഉദിനൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളായിരുന്നു.ടൂർണമെന്റിൽ മികച്ച ഗോൾകിപ്പറായി തെരഞ്ഞെടുക്കപ്പെട്ട ബി സിദ്ധാർത്ഥ്,കെ അമിത്,കെ വി അനന്ദു,സി ശ്രിരാഗ്,എ അഭിഷേക്,സിദാൻ നിസാർ,വി വി ആകാശ്,കെ പി ജിതിൻ കുമാർ തുടങ്ങിയവരായിരുന്നു സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത ഉദിനുർ സ്കുളിലെ മറ്റ് വിദ്യാർത്ഥികൾ.9 പേരും സ്കൂളിൽ നടപ്പിലാക്കിവരുന്ന ഡേ ബോർഡിംഗ് സ്കിമിൽ പരിശിലനം ലഭിച്ചുകൊണ്ടിരിക്കുന്നവരാണ്.ഈ വർഷത്ത സംസ്ഥാന സുബ്രതോ മുഖർജി ഫുട്‍ബോളിൽ സ്കൂൾ സിനിയർ,ജൂനിയർ ടിമുകൾ റണ്ണറപ്പ് ആയിരുന്നു.സ്കൂൾ കായിക അധ്യാപകനും ഈ വർഷത്ത സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ പി പി അശോകന്റെ നേതൃത്വത്തിലാണ് ഫുട്ബോൾ പരിശിലനം നടക്കുന്നത്.

"https://schoolwiki.in/index.php?title=കായിക_നേട്ടങ്ങൾ&oldid=546906" എന്ന താളിൽനിന്ന് ശേഖരിച്ചത്