"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /അറബിക്ക് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

                                                                                    '''2017 - 18'''  
'''കൺവീനർ: അബ്ദുൽ ലത്തീഫ്. കെ.സി'''
 
'''ജോയിൻറ് കൺവീനർ: ഷറീന. ഒ.കെ'''
 
'''അലീീഫ് ടാലന്റ് എക്സാം'''             
 
'''14 ജൂലൈ 2021'''
 
രണ്ടാം ഭാഷ അറബിക് എടുത്തു പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന അലീഫ് ടാലന്റ് പരീക്ഷ ജൂലൈ 14 ന് ഹയർ സെക്കണ്ടറി, ഹൈസ്കൂൾ, പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി ഓൺലൈനായി നടത്തി. സാഹിത്യം, ഭാഷ, പൊതുവിക്ഞാനം എന്നീ വിഷയങ്ങളിലായി നടന്ന  പരീക്ഷയിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. അറബിക് അദ്ധ്യാപകരായ മുഹമ്മദ് അശ്റഫ്. വി.സി, അബ്ദുൽ ലത്തീഫ്. കെ.സി, സദറുദ്ദീൻ. പി,  സയ്യിദ് അജ്‌മൽ. പി ഷറീന. ഒ. കെ, അബ്ദുൽ റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
 
                                                                                        '''2018 - 19''' 
 
'''കൺവീനർ: അബ്ദുൽ ലത്തീഫ്. കെ.സി'''
 
'''ജോയിൻറ് കൺവീനർ: ഷറീന. ഒ.കെ'''
 
'''സ്റ്റുഡൻറ് കൺവീനർ: മുഹമ്മദ് സമീൽ. പി   (10 എഫ്)'''
 
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മുഹമ്മദ് അദ്നാൻ  (7 സി)'''
 
'''ഫറോക്ക് സബ് ജില്ല അറബിക് ടാലൻറ് എക്സാം ദഹീൻ ഒന്നാം സ്ഥാനം '''
 
ഫറോക്കസബ് ജില്ലാതല അറബിക് ടാലൻറ് പരീക്ഷയിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ദഹീൻ ഒന്നാം സ്ഥാനം ലഭിച്ചു.
 
'''അലീീഫ് ടാലന്റ് എക്സാം'''             
 
രണ്ടാം ഭാഷ അറബിക് എടുത്തു പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന അലീഫ് ടാലന്റ് പരീക്ഷ ജൂലൈ 14 (ശനി) ന് ഹയർ സെക്കണ്ടറി, ഹൈസ്കൂൾ, പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി മൾട്ടീമീഡിയറൂമിൽ വച്ച് നടത്തി. സാഹിത്യം, ഭാഷ, പൊതുവിക്ഞാനം എന്നീ വിഷയങ്ങളിലായി നടന്ന  പരീക്ഷയിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
 
ഹയർ സെക്കണ്ടറി വിഭാഗം മത്സരത്തിൽ ദഹീൻ  ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ  മുഹമ്മദ് അർഷദ്. എം. പി. (10 ഡി), ജസീം (10 ബി), മുഹമ്മദ് തൻവീർ (9 ജി) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. പ്രൈമറി വിഭാഗം മത്സരത്തിൽ ഹമീദിയ (5 എ), മുഹമ്മദ് മിദ്ലജ് (7 ബി),  റിസ (5 ബി) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്കർഹരായി.
 
അറബിക് അദ്ധ്യാപകരായ മുഹമ്മദ് അശ്റഫ്. വി.സി, അബ്ദുൽ ലത്തീഫ്. കെ.സി, സദറുദ്ദീൻ. പി,  സയ്യിദ് അജ്‌മൽ. പി ഷറീന. ഒ. കെ, അബ്ദുൽ റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
 
                                                                                        '''2017 - 18'''
 
'''കൺവീനർ: സദറുദ്ദീൻ. പി '''
 
'''ജോയിൻറ് കൺവീനർ: ഷറീന. ഒ.കെ'''
 
'''സ്റ്റുഡൻറ് കൺവീനർ: മുസമ്മിൽ -10 സി'''
 
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മുഹമ്മദ് മുസ്തഫ -7 സി'''
 
'''അലിഫ് - അറബിക് ലേർണിങ്ങ് ആൻറ് ഇംപ്രൂവ്മെൻറ് ഫോർസ് - സ്‌കൂൾതല ഉൽഘാടനം '''
 
'''14 ജൂലൈ 2017 - വെള്ളി'''
 
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
 
        [[ചിത്രം:013. aliiifffc.jpg]]                    [[ചിത്രം:02. alifff.jpg]]                    [[ചിത്രം:01. allliff.jpg]] 
 
അറബിക് ലേർണിങ്ങ് ആൻറ് ഇംപ്രൂവ്മെൻറ് ഫോർസിന്റെ (അലിഫ്) സ്‌കൂൾതല പരിപാടിയുടെ ഉൽഘാടനം ജൂലൈ 14 വെള്ളിയാഴ്ച്ച സെമിനാർഹാളിൽ വച്ച് പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് നടത്തി. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.
 
തുടർന്ന് പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി നടന്ന വിവിധ പരിപാടികൾക്ക് ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, അദ്ധ്യാപകരായ സയ്യിദ് അജ്‌മൽ. പി, അബ്ദുൽ ലത്തീഫ്. കെ.സി,  സദറുദ്ദീൻ. പി, ഷറീന. ഒ.കെ എന്നിവർ  നേതൃത്വം നൽകി.

                                                                                       '''2016 - 17'''     
                                                                                       '''2016 - 17'''     
'''കണ്‍വീനര്‍: സദറുദ്ദീന്‍. പി '''
'''കൺവീനർ: സദറുദ്ദീൻ. പി '''
 
'''ജോയിൻറ് കൺവീനർ: ഷറീന. ഒ.കെ'''

'''ജോയിന്‍റ് കണ്‍വീനര്‍: ഷറീന. .കെ'''
'''സ്റ്റുഡൻറ് കൺവീനർ: സമീൽ. എം.എം. -10 ബി'''

'''സ്റ്റുഡന്‍റ് കണ്‍വീനര്‍: സമീല്‍. എം.എം. -10 ബി'''
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഹാഫിസ് അഹമ്മദ് സി -7 ഡി'''

'''സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: ഹാഫിസ് അഹമ്മദ് സി -7 ഡി'''

സ്കൂളിൽ വളരെ കാര്യക്ഷമമായി നടക്കുന്ന മറ്റൊരു ക്ലബ്ബാണ് അറബിക് ക്ലബ്ബ്. എച്ച്.എസ്, യു.പി വിഭാഗങ്ങളിലായി 98 വിദ്ധ്യാർത്ഥികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. അറബിക് ക്ലബ്ബിന്റെ കീഴിൽ പോസ്റ്റർ നിർമ്മാണം, നിഘണ്ടു നിർമ്മാണം, പതിപ്പ് നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തി. ക്ലബ്ബ് കൺവീനർ കെ.സി. അബ്‌ദ‌ുലത്തീഫ്, അദ്ധ്യാപകരായ വി.സി. അശ്റഫ്, അജ്മൽ.പി, സദറുദ്ദീൻ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. മാസത്തിൽ ഒരിക്കൽ ക്ലബ്ബിന്റെ യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.

സ്കൂളില്‍ വളരെ കാര്യക്ഷമമായി നടക്കുന്ന മറ്റൊരു ക്ലബ്ബാണ് അറബിക് ക്ലബ്ബ്. എച്ച്.എസ്, യു.പി വിഭാഗങ്ങളിലായി 98 വിദ്ധ്യാര്‍ത്ഥികള്‍ ക്ലബ്ബില്‍ അംഗങ്ങളായുണ്ട്. അറബിക് ക്ലബ്ബിന്റെ കീഴില്‍ പോസ്റ്റര്‍ നിര്‍മ്മാണം, നിഘണ്ടു നിര്‍മ്മാണം, പതിപ്പ് നിര്‍മ്മാണം തുടങ്ങിയ മത്സരങ്ങള്‍ നടത്തി. ക്ലബ്ബ് കണ്‍വീനര്‍ കെ.സി. അബ്‌ദ‌ുലത്തീഫ്, അദ്ധ്യാപകരായ വി.സി. അശ്റഫ്, അജ്മല്‍.പി, സദറുദ്ദീന്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. മാസത്തില്‍ ഒരിക്കല്‍ ക്ലബ്ബിന്റെ യോഗങ്ങള്‍ കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു.
<!--visbot  verified-chils->

00:47, 24 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൺവീനർ: അബ്ദുൽ ലത്തീഫ്. കെ.സി

ജോയിൻറ് കൺവീനർ: ഷറീന. ഒ.കെ

അലീീഫ് ടാലന്റ് എക്സാം

14 ജൂലൈ 2021

രണ്ടാം ഭാഷ അറബിക് എടുത്തു പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന അലീഫ് ടാലന്റ് പരീക്ഷ ജൂലൈ 14 ന് ഹയർ സെക്കണ്ടറി, ഹൈസ്കൂൾ, പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി ഓൺലൈനായി നടത്തി. സാഹിത്യം, ഭാഷ, പൊതുവിക്ഞാനം എന്നീ വിഷയങ്ങളിലായി നടന്ന പരീക്ഷയിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. അറബിക് അദ്ധ്യാപകരായ മുഹമ്മദ് അശ്റഫ്. വി.സി, അബ്ദുൽ ലത്തീഫ്. കെ.സി, സദറുദ്ദീൻ. പി, സയ്യിദ് അജ്‌മൽ. പി ഷറീന. ഒ. കെ, അബ്ദുൽ റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

                                                                                        2018 - 19  

കൺവീനർ: അബ്ദുൽ ലത്തീഫ്. കെ.സി

ജോയിൻറ് കൺവീനർ: ഷറീന. ഒ.കെ

സ്റ്റുഡൻറ് കൺവീനർ: മുഹമ്മദ് സമീൽ. പി (10 എഫ്)

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മുഹമ്മദ് അദ്നാൻ (7 സി)

ഫറോക്ക് സബ് ജില്ല അറബിക് ടാലൻറ് എക്സാം ദഹീൻ ഒന്നാം സ്ഥാനം

ഫറോക്കസബ് ജില്ലാതല അറബിക് ടാലൻറ് പരീക്ഷയിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ദഹീൻ ഒന്നാം സ്ഥാനം ലഭിച്ചു.

അലീീഫ് ടാലന്റ് എക്സാം

രണ്ടാം ഭാഷ അറബിക് എടുത്തു പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന അലീഫ് ടാലന്റ് പരീക്ഷ ജൂലൈ 14 (ശനി) ന് ഹയർ സെക്കണ്ടറി, ഹൈസ്കൂൾ, പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി മൾട്ടീമീഡിയറൂമിൽ വച്ച് നടത്തി. സാഹിത്യം, ഭാഷ, പൊതുവിക്ഞാനം എന്നീ വിഷയങ്ങളിലായി നടന്ന പരീക്ഷയിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

ഹയർ സെക്കണ്ടറി വിഭാഗം മത്സരത്തിൽ ദഹീൻ ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ മുഹമ്മദ് അർഷദ്. എം. പി. (10 ഡി), ജസീം (10 ബി), മുഹമ്മദ് തൻവീർ (9 ജി) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. പ്രൈമറി വിഭാഗം മത്സരത്തിൽ ഹമീദിയ (5 എ), മുഹമ്മദ് മിദ്ലജ് (7 ബി), റിസ (5 ബി) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്കർഹരായി.

അറബിക് അദ്ധ്യാപകരായ മുഹമ്മദ് അശ്റഫ്. വി.സി, അബ്ദുൽ ലത്തീഫ്. കെ.സി, സദറുദ്ദീൻ. പി, സയ്യിദ് അജ്‌മൽ. പി ഷറീന. ഒ. കെ, അബ്ദുൽ റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

                                                                                        2017 - 18  

കൺവീനർ: സദറുദ്ദീൻ. പി

ജോയിൻറ് കൺവീനർ: ഷറീന. ഒ.കെ

സ്റ്റുഡൻറ് കൺവീനർ: മുസമ്മിൽ -10 സി

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മുഹമ്മദ് മുസ്തഫ -7 സി

അലിഫ് - അറബിക് ലേർണിങ്ങ് ആൻറ് ഇംപ്രൂവ്മെൻറ് ഫോർസ് - സ്‌കൂൾതല ഉൽഘാടനം

14 ജൂലൈ 2017 - വെള്ളി

ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ

അറബിക് ലേർണിങ്ങ് ആൻറ് ഇംപ്രൂവ്മെൻറ് ഫോർസിന്റെ (അലിഫ്) സ്‌കൂൾതല പരിപാടിയുടെ ഉൽഘാടനം ജൂലൈ 14 വെള്ളിയാഴ്ച്ച സെമിനാർഹാളിൽ വച്ച് പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് നടത്തി. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.

തുടർന്ന് പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി നടന്ന വിവിധ പരിപാടികൾക്ക് ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, അദ്ധ്യാപകരായ സയ്യിദ് അജ്‌മൽ. പി, അബ്ദുൽ ലത്തീഫ്. കെ.സി, സദറുദ്ദീൻ. പി, ഷറീന. ഒ.കെ എന്നിവർ നേതൃത്വം നൽകി.

                                                                                     2016 - 17    

കൺവീനർ: സദറുദ്ദീൻ. പി

ജോയിൻറ് കൺവീനർ: ഷറീന. ഒ.കെ

സ്റ്റുഡൻറ് കൺവീനർ: സമീൽ. എം.എം. -10 ബി

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഹാഫിസ് അഹമ്മദ് സി -7 ഡി