"സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാർ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
</gallery>
</gallery>
----
----
===പരിസ്ഥിതിദിനം ===
===പരിസ്ഥിതിദിനം ===
----
===വായനാദിനം ===
ജൂൺ പത്തൊൻപത്‌,വായന ദിനം. വായനയെ ജനകീയമാക്കാനും പുസ്തകങ്ങളെ ചങ്ങാതിമാരാക്കാനും ഓരോ മുക്കിലും മൂലയിലും സഞ്ചരിച്ച പി എൻ പണിക്കരുടെ ചരമദിനമാണ് വായന ദിനമായി ആചരിക്കുന്നത്. നമ്മുടെ സ്വപ്നങ്ങളും, സുഖ, ദുഖങ്ങളും എഴുതിചേർത്ത ഒരുപാടു നല്ല പുസ്തകങ്ങൾ നമ്മുടെ ഭാഷയിൽ ഉണ്ട് അവ വായിക്കാനും ലോക വിക് ഞാന പ്രദമായ മറ്റു കൃതികൾ വായിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.കൂട്ടവായന,വായനാവാരം ,പ്രസംഗംമത്സരം, ക്വിസ്‌മത്സരം ,പുസ്തകപ്രദര്ശനം വായനാമൂല,വായനാമത്സരം , വായനാചൊല്ലുകൾ,ജാഥകൾ തുടങ്ങിയവ കുട്ടികളിൽ വായന ശീലം വളർത്തിയെടുക്കാൻ പ്രേരകമായി.
<!--visbot  verified-chils->

22:19, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

പരിസ്ഥിതിദിനം

വായനാദിനം