|
|
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {Infobox School | | {{PHSchoolFrame/Header}} |
| | സ്ഥലപ്പേര്= മുണ്ടൂര്‍ | | {{Infobox School |
| | | സ്ഥലപ്പേര്= മുണ്ടൂർ |
| | വിദ്യാഭ്യാസ ജില്ല= പാലക്കാട് | | | വിദ്യാഭ്യാസ ജില്ല= പാലക്കാട് |
| | റവന്യൂ ജില്ല= പാലക്കാട് | | | റവന്യൂ ജില്ല= പാലക്കാട് |
| | സ്കൂള്‍ കോഡ്= 21114 | | | സ്കൂൾ കോഡ്= 21114 |
| | സ്ഥാപിതദിവസം= 01 | | | സ്ഥാപിതദിവസം= 01 |
| | സ്ഥാപിതമാസം= 06 | | | സ്ഥാപിതമാസം= 06 |
| | സ്ഥാപിതവര്‍ഷം= 11995 | | | സ്ഥാപിതവർഷം= 1995 |
| | സ്കൂള്‍ വിലാസം= നാമ്പുള്ളിപ്പുര പി.ഒ, | | | സ്കൂൾ വിലാസം= നാമ്പുള്ളിപ്പുര പി.ഒ, |
| | പിന് കോഡ്= 678593 | | | പിൻ കോഡ്= 678592 |
| | സ്കൂള്‍ ഫോണ്‍= 04912002312 | | | സ്കൂൾ ഫോൺ= 04912002312 |
| | സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com | | | സ്കൂൾ ഇമെയിൽ= gvhssmakkaraparamba@gmail.com |
| | സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in | | | സ്കൂൾ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in |
| | ഉപ ജില്ല=പാലക്കാട് | | | ഉപ ജില്ല=പാലക്കാട് |
| | ഭരണം വിഭാഗം=സര്‍ക്കാര്‍ | | | ഭരണം വിഭാഗം=സർക്കാർ |
| | സ്കൂള്‍ വിഭാഗം= അണ് എയ്ഡഡ് | | | സ്കൂൾ വിഭാഗം= അൺ എയ്ഡഡ് |
| | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | | പഠന വിഭാഗങ്ങൾ1= |
| | മാദ്ധ്യമം= ഇഠഗ്ളിഷ് | | | മാദ്ധ്യമം= ഇഠഗ്ളിഷ് |
| | ആൺകുട്ടികളുടെ എണ്ണം= 300 | | | ആൺകുട്ടികളുടെ എണ്ണം= 300 |
| | പെൺകുട്ടികളുടെ എണ്ണം=255 | | | പെൺകുട്ടികളുടെ എണ്ണം=255 |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 555 | | | വിദ്യാർത്ഥികളുടെ എണ്ണം= 555 |
| | അദ്ധ്യാപകരുടെ എണ്ണം= 25 | | | അദ്ധ്യാപകരുടെ എണ്ണം= 25 |
| | പ്രിന്‍സിപ്പല്‍= കമല | | | പ്രിൻസിപ്പൽ= റെനുഷാ ഫൈസൽ |
| | പ്രധാന അദ്ധ്യാപകന്= കമല | | | പ്രധാന അദ്ധ്യാപകൻ= റെനുഷാ ഫൈസൽ |
| | പി.ടി.ഏ. പ്രസിഡണ്ട്= ശിവദാസ് | | | പി.ടി.ഏ. പ്രസിഡണ്ട്= ശിവദാസ് |
| | സ്കൂള്‍ ചിത്രം= skhs.jpg | | | | സ്കൂൾ ചിത്രം=mesmdr.jpg| |
| <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | | |ഗ്രേഡ്=1| |
| | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> |
| }} | | }} |
|
| |
|
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
|
| |
|
| പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന് സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന് എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| 1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
| |
|
| |
|
| == ഭൗതികസൗകര്യങ്ങള് == | | == ഭൗതികസൗകര്യങ്ങൾ == |
| മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
|
| |
|
| ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| | == പാഠ്യേതര പ്രവർത്തനങ്ങൾ == |
| | == മാനേജ്മെന്റ് == |
|
| |
|
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | | == മുൻ സാരഥികൾ == |
| * സ്കൗട്ട് & ഗൈഡ്സ്.
| |
| * എന്‍.സി.സി.
| |
| * ബാന്റ് ട്രൂപ്പ്.
| |
| * ക്ലാസ് മാഗസിന്.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
| | |
| == മാനേജ്മെന്റ് ==
| |
| ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
| |
|
| |
|
| == മുന്‍ സാരഥികള്‍ ==
| |
| '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
| |
| റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
| |
| , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
| |
| , എ. മാലിനി , എ.പി. ശ്രീനിവാസന് , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
| |
| , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
| |
|
| |
|
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| *ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
| |
| *ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
| |
| *ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
| |
| *അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
| |
| *അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
| |