"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
അഭിരാമി.പി.വി | അഭിരാമി.പി.വി | ||
ജി.ജി.എച്ച്.എസ്സ്.എസ്സ്. | ജി.ജി.എച്ച്.എസ്സ്.എസ്സ്.കോട്ടൺഹിൽ | ||
എന്റെ വിദ്യാലയം | എന്റെ വിദ്യാലയം കാണാൻ വളരെ മനോഹരമാണ്.എനിക്ക് എന്റെ വിദ്യാലയത്തെ വളരെ ഏറെ ഇഷ്ടമാണ്.എന്റെ സ്കൂളിൽ ധാരാളം ചെടികളും പൂക്കളും ഉണ്ട് .എന്റെ വിദ്യാലയത്തിൽ ധാരാളം അധ്യാപകരുണ്ട് .പുസ്തകങ്ങൾ വായിക്കാൻ ലൈബ്രറി ഉണ്ട്.ഒാരോ സയൻസ്സ് വിഷയത്തിനും പ്രത്യേക ലാബുകൾ ഇവിടെ ഉണ്ട് .ധാരാളം മരങ്ങൾ ഉള്ളതിനാൽ ഇവിടെ വളരെ തണലാണ് .ടീച്ചർമാർ എല്ലാ കുട്ടികളെയും വളരെ സ്നേഹത്തോാടു കൂടിയാണ് പഠിപ്പിക്കുന്നത് . | ||
നിദ എൻ.പി | |||
ജി .ജി .എച്ച് .എസ്സ് .എസ്സ് .കോട്ടൺഹിൽ | |||
എന്റെ സ്കൂൾ വളരെ നല്ല സ്കൂൾ ആണ്.ഇവിടെയുള്ള എല്ലാവരും നല്ലവരാണ്. | |||
സ്മൃതി .എം .എസ്സ് | |||
ജി .ജി .എച്ച് .എസ്സ് .എസ്സ് കോട്ടൺ ഹിൽ | |||
എനിക്ക് എന്റെ സ്കൂൾ വളരെ ഇഷ്ടമാണ് . | |||
എന്റെ സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികളും എന്റെ കൂട്ടുകാരാണ് | |||
ആനി.എസ്സ്.വർഗ്ഗീസ് | |||
ജി.ജി.എച്ച്.എസ്സ്.എസ്സ്.കോട്ടൺഹിൽ | |||
എന്റെ സ്കൂൾ ഒരു നല്ല സ്കൂളാണ്. | |||
അവിടെ നല്ല പ്രവർത്തനങ്ങളാണ്. | |||
ദേവകി.നന്ദന.പി | |||
ജി.ജി.എച്ച്. എസ്സ്.എസ്സ്.കോട്ടൺഹിൽ | |||
ഒരു നല്ല സ്കൂളാണ്. എനിക്ക് നല്ല ഇഷ്ടമാണ് | |||
ഗൗരി | |||
ജി.ജി.എച്ച്.എസ്.എസ്.കോട്ടൺഹിൽ | |||
1.എന്റെ സ്കുൾ എനിക്ക് ഏറെ ഇഷ്ടമാണ്. | |||
2.എന്റെ സ്കുൾ എനിക്ക് ധാരാളം അവസരങ്ങൾ തരുന്നു. | |||
അഫ്സാന എസ്.ആസ്മി | |||
ജി.ജി.എച്ച്.എസ്.എസ്.കോട്ടൺ ഹിൽ | |||
കോട്ടൺഹിൽ ഞാൻ പഠിക്കുന്ന ഏറെ സ്നേഹിക്കുന്ന,ആദരിക്കുന്ന എന്റെ വിദ്യാലയം.എന്റെ വിദ്യാലയം എന്റെ ഭാഗ്യമാണ്. | |||
"മാതാ പിതാ ഗുരു ദൈവം" | |||
വിന്നി വി സുരേഷ് | |||
എന്റെ സ്കൂൾ എ.എം.എച്ച്.എസ്സ്.എസ്സ് തിരുമല | |||
*എൻെറ സ്കുൾ നല്ലതാണ്. | |||
*എനിക്ക് ആ വിദ്യാലയം നല്ല അനുഭവങ്ങൾ പഠിപ്പിച്ചു. | |||
വിന്നു വി സുരേഷ് | |||
എന്റെ സ്കൂൾ എ.എം.എച്ച്.എസ്സ്.എസ്സ് തിരുമല | |||
* നീണ്ട നാളത്തെ സൗഹ്രദം തന്ന എന്റെ വിദ്യാലയം. | |||
* നല്ല അറിവുകൾ പറഞ്ഞു തന്ന എന്റെ വിദ്യാലയം. | |||
അഖില .രാജൻ .എസ്സ്.ആർ | |||
എന്റെ സ്കൂൾ എ.എം.എച്ച്.എസ്സ്.എസ്സ് തിരുമല | |||
* എന്റെ സ്കൂൾ വളരെ നല്ല വിദ്യാലയം. | |||
* എനിക്ക് നല്ല പാഠങ്ങൾ പകർന്ന തന്ന വിദ്യാലയമാണ്. | |||
കൃഷ്ണ എസ്സ് ഗോപൻ | |||
എന്റെ സ്കൂൾ എ.എം.എച്ച്.എസ്സ്.എസ്സ് തിരുമല | |||
* എനിക്ക് ആ വിദ്യാലയം നല്ല അനുഭവങ്ങൾ പഠിപ്പിച്ചു. | |||
* നല്ല അറിവുകൾ പറഞ്ഞു തന്ന എന്റെ വിദ്യാലയം. | |||
കാവ്യാ രമേശൻ ബി | |||
ജി.ജി.എച്ച്.എസ്സ്.എസ്സ് കോട്ടൺഹിൽ | |||
* എന്റെ സ്കൂൾ വളരെ നല്ല അറിവുകൾ പറഞ്ഞു തന്ന വിദ്യാലയമാണ്. | |||
* എന്റെ സ്കൂൾ നീണ്ട നാളത്തെ സൗഹ്രദം തന്ന എന്റെ വിദ്യാലയം. | |||
മീര നായർ എം | |||
ജി. ജി. എച്ച്. എസ്. എസ് കോട്ടൺ ഹിൽ | |||
ഞാൻ എന്റെ സ്കൂളിനെ സ്നേഹിക്കുന്നു. | |||
എന്റെ സ്കൂൾ എനിക്ക് വീടു പോലെ ആണ്. | |||
അബിത എ. എം | |||
കോട്ടൺഹിൽ | |||
. എൻെറ വിദ്യാലയം എൻെറ വീട് | |||
. നല്ല നാളുകൾ സമ്മനിച്ച എൻെറ വിദ‍്യാലയം | |||
അനു മേരി. | |||
ഈ സ്കുൾ മനോഹരമാണ് | |||
എനിക്ക് ഈ സ്കുൾ ജീവനാണ് | |||
ദേവു | |||
ഈ സ്കുൾ മനോഹരമാണ്, | |||
ഈവിടം പ്രകൃതിയുമായി ഇണങ്ങാൻ പറ്റും | |||
ദ‌്യുതി റോബിൻ.കേ | |||
കോട്ടൺഹിൽ നല്ല സ്കൂൾ ആണ്. | |||
ഞങ്ങൾക്ക് ഈ സ്കൂൾ വളരെ ഇഷ്ടമാണ്. | |||
മേരി... | |||
കോട്ടൺഹിൽ മാതൃകാപരമായ വിദ്യലയമാണ് | |||
ഞങ്ങൾക്ക് ഈ സ്കൂൾ വളരെ ഇഷ്ടമാണ്. | |||
ആഭ.എ.എം | |||
ജി.ജി.എച്ച്.എസ്.എസ്. കോട്ടൺഹിൽ | |||
എന്റെ വിദ്യാലയം എനിക്ക് വളരെയധികം ഇഷ്ടമാണ്.പഠനവുമായി ബന്ധപ്പെട്ട് ഒരുപാടു സൗകര്യങ്ങൾ ഞങ്ങൾക്കിവിടെ ലഭിക്കുന്നു. എന്റെ വിദ്യാലയം എനിക്ക് വളരെയധികം അവസരങ്ങൾ നൽകുന്നുണ്ട്. | |||
വളരെ നല്ല അധ്യാപകരാണിവിടെയുള്ളത്.സ്വന്തം മക്കളെപ്പോലെയാണ് ഞങ്ങളുടെ അധ്യാപകർ ഞങ്ങളെ കരുതുന്നത്. ഓരോ വിഷയത്തിനും ഞങ്ങൾക്ക് പ്രത്യേകം ലാബുകളും ലഭ്യമാണ്. ഞങ്ങൾക്കായി ഇവിടെ ലൈബ്രറി , മ്യുസിക് റൂം എന്നിവയുണ്ട്. മ്യുസിക് റൂമിൽ ധാരാളം സംഗീത ഉപകരണങ്ങൾ ഉണ്ട്. | |||
"അസതോമ സത്ഗമയ | |||
തമസോമ ജ്യോതിർ ഗമയ | |||
മൃത്യോർമ അമൃതം ഗമയ" | |||
എ.എം.എച്ച്,എസ്സ്,എസ്സ്.തിരുമല | |||
എന്റെ പേര് ആൻസി .വി.എൽ എന്നാണ്.ഞാൻ തിരുമല സ്കൂളിലാണ് പഠിക്കുന്നത്. | |||
എന്റെ സ്കൂൾ തിരുമല ജംക്ഷനിലാണ് സ്ഥിതിചെയ്യുന്നത്. | |||
| |||
അമൽ | |||
ഞാൻ ജി.എം.ബി.എച്ച്.എസ്.എസ് ഫാർ ചാല സ് കുളിൽ പഠികുന്നു. വളരെ നല്ല | |||
സ്കൂളാണ്. | |||
എ.എം.എച്ച്.എസ്സ്.തിരുമല | |||
എന്റെ പേര് ഗോപിക .നമ്മുടെ സ് കുൾ വളരെ നല്ലതാണ്. | |||
എ.എം.എച്ച്,എസ്സ്,എസ്സ്.തിരുമല | |||
എന്റെ പേര് ഗോപിക എന്നാണ്.ഞാൻ തിരുമല സ്കൂളിലാണ് പഠിക്കുന്നത്. | |||
ഞങ്ങളുടെ സ്കൂളിൽ 1 ലക്ഷത്തിലധകം കുട്ടികളാണ് പഠിക്കുന്നത്. | |||
കീർത്തനാ | |||
ജി.ജി.എച്ച്.എസ്.എസ്.കോട്ടൺഹിൽ ഏറ്റവും | |||
കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന സ്ക്കൂളാണ്.ഈ സ്ക്കൂളിൽ നന്നായി പഠിപ്പിക്കും. | |||
എന്റെ പേര് ലക്ഷ്മി.എസ്സ് എന്നാണ്.ഞാൻ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ വിദ്യാർത്ഥിനിയാണ്.എന്റെ സ്കൂൾ എല്ലാ മേഖലയിലും മികവ് തെളിയിച്ചിട്ടുണ്ട്.ഇത് കേരളത്തിലെ ഏറ്റവും മികച്ച സ്കൂളാണ്. | |||
ആൻ മേരി | |||
ജി.ജി.എച്ച്.എസ്.എസ്.കോട്ടൺ ഹിൽ എനിക്ക് ഇഷ്ടമാണ്...നല്ല രസമാണ്.. | |||
സോഹൻ | |||
ഗവ മോഡൽ എച്ച് എസ് എസ് ഫോർ ബോയ്സ് ചാല | |||
എനിക്ക് ഏറ്റവും ഇഷ്ട്മുള്ള സ്ഥലമാണ് എന്റെ സ്കൂൾ | |||
കാരണം ആ സ്ഥലം വളരെ അധികം ഇഷ്ടമാണ്. | |||
എന്റെ പേര് പാർവതി .കെ .ആർ എന്നാണ് . ഞാൻ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ വിദ്യാർത്ഥിനിയാണ് .എന്റെ സ്കൂൾ കേരളത്തിലെ ഏറ്റവും മികച്ച സ്കൂളാണ്. | |||
സച്ചിൻ എ | |||
ഞാൻ ജി.എം.ബി.എച്ച്.എസ്.എസ് ചാല സ് കുളിൽ പഠികുന്നു. വളരെ നല്ല | |||
സ് കുളാണ് നൂറിൽ അധികം കൂട്ടികളുണ്ട് | |||
എ.എം.എച്ച്.എസ്സ്.തിരുമല | |||
എന്റെ പേര് ശരണ്യ.എന്റെ സ് കുളിലെ എല്ലാ ടീച്ചറും നമ്മളെ | |||
നന്നായിയാണ് പഠിപ്പിക്കുന്നത് | |||
ഗോകുൽ.ജി.എൽ | |||
ഗവഃ മോഡൽ എച്ച് എസ് എസ് ബോയ്സ് , ചാല | |||
എന്റെ സ്കുൾ വളരെ നല്ല സ്കുളാണ് | |||
നല്ല ടീച്ചർമാരാണ് പഠിപ്പിക്കുന്നത് | |||
ഹേമിൻ ജോയി | |||
ഗവഃ മോഡൽ എച്ച് എസ് എസ് ബോയ്സ് , ചാല | |||
എന്റെ സ്കുൾ വലിയ സ്കുളാണ് | |||
എനിക്ക് എന്റെ സ്കുൾ വളരെ ഇഷ്ടമാണ് | |||
നിഖിൽ.എസ്. | |||
ഗവ :മോഡൽ എച്ച് .എസ്. എസ് ഫോർ ബോയ്സ്, ചാല. | |||
ഞങ്ങളുടെ സ്കൂൾ നമുക്ക് വീടാണ് .അവിടെയുള്ള | |||
അധ്യാപകർ നമുക്ക് അമ്മയാണ്. | |||
ഗോവിന്ദ്.ജി.എൽ. | |||
ഗവ :മോഡൽ എച്ച് .എസ്. എസ് ഫോർ ബോയ്സ്, ചാല. | |||
ഞങ്ങളുടെ സ്കൂൾ നമുക്ക് വീടാണ് .അവിടെയുള്ള | |||
അധ്യാപകർ നമുക്ക് അമ്മയാണ്. | |||
കോട്ടൺഹിൽ ഗേൾസ് | |||
അഭിത . എ . എസ് | |||
എന്റെ സ്കൂൾ മനോഹരമാണ് . ഞാൻ കോട്ടൺഹിൽ ഹോക്കി പ്ലെയർ ആണ് . | |||
കോട്ടൺഹിൽ ഗേൾസ് | |||
കാവ്യ . എസ് . ദേവ് | |||
ഞാൻ ഈ സ്കൂളിലെ കുട്ടിയാണ് . എനിക്ക് എന്റെ | |||
സ്കൂൾ പ്രിയപ്പെട്ടതാണ് . | |||
ശ്രദ്ധ ജെ എൽ | |||
കോട്ടൺ ഹിൽ | |||
ഈ സ്കുൾ എനിക്ക് പ്രിയപ്പെട്ടതാണ് . ഇവിടം എനിക്ക് ജീവനാണ്. | |||
ഗൗരി കൃഷ്ണ | |||
കോട്ടൺ ഹിൽ | |||
എനിക്ക് ഈ സ്കൾ ഇഷ്ടമാണ്. ഈ സ്കൾ മനോഹരമാണ് | |||
പേര്- ദർമരോജ് | |||
ചാല തമിൽ സകൂൽ | |||
എന്റെ സ്കൂളിൽ തമിഴ് നന്നായി പഠിപ്പിക്കും. | |||
എന്റെ സ്കൂളിലെ ടിച്ചർമാർ നന്നായി പഠിപ്പിക്കും. | |||
പേര്- ലിക്ങ്കേശൻ | |||
ചാല തമിൽ സകൂൽ | |||
എന്റെ സ്കൂളിൽ തമിഴ് നന്നായി പഠിപ്പിക്കും. | |||
എന്റെ സ്കൂളിലെ ടിച്ചർമാർ നന്നായി പഠിപ്പിക്കും. | |||
ഗായത്റീ, തരുണിക | |||
. | |||
എന്റെ സ്കൂ | |||
മനോഹരമാണ് ... | |||
പേര്.അപർണാ രാജൻ.എസ് | |||
ഗവ.തമിഴ് സ്കൂ്ൾ ചാല,തിരുവനന്തപുരംവളർത്തുവാനും | |||
എന്റെ സകുൾ സുന്ദരവും ചിട്ടയുള്ളതുമാണ് | |||
പേര് - അനന്തു.ജി | |||
ഗവ.സെൻട്രൽ ഹെെ സ്കുൾ ,അട്ടക്കുളങ്ങര , | |||
കിഴക്കേകോട്ട. | |||
എന്റെ സ് കുൾ എനിക്ക് വളരെ ഇഷ് ടമാണ് | |||
കാരണം,എന്റെ സ് കുളിൽ നിറയെ മരങ്ങളും | |||
ചെടികളുമുണ്ട്. | |||
പേര് - സൽമാൻ | |||
ഗവ. സെൻട്രൽ ഹെെ സ് കുൾ,അട്ടക്കുളങ്ങര, | |||
കിഴക്കേകോട്ട. | |||
എന്റെ സ്കുൾ എനിക്ക് വളരെ ഇഷ്ടമാണ് കാരണം ,എനിക്ക് എന്റെ സ്കൂൾ വീടു പോലെയാണ് .. | |||
പേര് - വിഷ്ണുമുകുന്ദ് എ ആർ | |||
ഗവണ്മെന്റ് മോഡൽ ബോയ്സ് ഹൈയർസെക്കണ്ടറി സ്കൂൾ തൈക്കാട് | |||
ഒരു നൂറ്റാണ്ടിന്റെ നിറവിൽ തിളങ്ങി നിൽക്കുന്ന ഒരു സരസ്വതി കലാക്ഷേത്രമാണ് എന്റെ വിദ്യാലയം. വളരെയധികം പ്രതിഭാശാലികളെ പല മേഖലകളിലേക്ക് സംഭാവന ചെയ്ത മാതൃകാ വിദ്യാലയമാണ് എന്റെ സ്കൂൾ. മോഡൽ സ്കൂളിലെ വിദ്യാർത്ഥി എന്ന് അറിയപ്പെടുന്നതിൽ ഞാൻ അഭിമാനിക്കുന്നു. എന്റെ കഴിവുകളെ ഉണർത്താനും അതിനെ വളർത്തുവാനും മോഡൽ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. പഠനപാഠ്യേതര വിഷയത്തിലും മറ്റു മേഖലകളിലും തിളങ്ങി നിൽക്കുന്ന കലാകേന്ദ്രമാണ് എന്റെ വിദ്യാലയം. സാങ്കേതിക വിദ്യയിലൂടെയുള്ള പഠനം, വളരെയധികം പുസ്തകങ്ങളടങ്ങിയ ലൈബ്രറി, എന്നിങ്ങനെ ഒട്ടനേകം പ്രത്യേകതകളുള്ള സ്കൂളിൽ പഠിക്കാൻ കഴിഞ്ഞത് എന്നത് എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു. | |||
അശ്വിൻ ജെ വി | |||
എന്റെ സ്കൂളിന്റെ പേര് ഗവ:മോഡൽ ബോയ്സ് ഹൈയർ | |||
സെക്കണ്ടറി എന്നാണ്.അവിടെ പഠിക്കൂന്നതിൽ ഞാൻ അഭിമാനിക്കൂന്നു. വളരെ മനോഹരമാണ് എന്റെ സ്കൂൾ.എന്റെ വീടിന് സമീപമാണ് എന്റെ സ്കൂൾ. എനിക്കെന്റെ സ്കൂൾ വളരെയിഷ്ടമാണ് . | |||
എന്റെ പേര് അനുജിത്ത് നായർ ഞാൻ മോഡൽ സ്കൂളിലാണ് പഠിക്കുന്നത്. ഗവ.മോഡൽ സ്കൂൾ 1910-ലാണ് സ്ഥാപിക്കപ്പെട്ടത്. സി.എഫ്.ക്ലാർക്കാണ് സ്കൂളിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്റർ. മോഹൻലാൽ ജഗദീഷ് തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ വിദ്യാർഥികളാണ്. ഇപ്പോൾ ഈ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് | |||
എന്റെ പേര് അനന്തു യു. ഞാൻ മോഡൽ സ്കൂളിലാണ് പഠിക്കുന്നത്. ഗവ.മോഡൽ സ്കൂൾ 1910-ലാണ് സ്താപിക്കപ്പെട്ടത്. സി.എഫ്.ക്ലാർക്കാണ് സ്കൂളിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്റർ. മോഹൻലാൽ ജഗദീഷ് തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ വിദ്യാർഥികളാണ്. ഇപ്പോൾ ഈ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് | |||
എന്റെ പേര് ബ്രഹ്മദത്തൻ സി പി.ഞാൻ ഗവ.മോഡൽബി.എച്ച്.എസ്സ്.എസ്സ്.തൈക്ക് സ്ക്കളിൽ പഠിക്കുന്നു. | |||
എന്റെ സ്കൂൾ വളരെ മനോഹരമാണ്.എന്റെ സകൂളിൽ ആധുനിക സൗകര്യങ്ങളുള്ള വിശാലമായ ലൈബ്രറി പ്രവർത്തിക്കുന്നു.എന്റെ സകൂൾ അന്താരാഷ‌്ട്ര നിലവാരത്തിലേക്കുയരുകയാണ്. എനിക്ക് എന്റെ സകൂൾ വളരെ ഇഷ്ടമാണ്. | |||
എന്റെ പേര് സുബിൻ സുരേഷ് .എസ്.ബി.ഞാൻ ഗവ.മോഡൽ ബി.എച്ച്.എസ്സ്.എസ്സ്.തൈക്കാട് സ്കൂളിൽ പഠിക്കുന്നു.എനിക്ക് ഞാൻ പഠിക്കുന്ന വിദ്യാലയം ഇഷ്‌ടമാണ്.മോഡൽ സ്കൂളിൽ പഠിക്കുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു. | |||
സ്റ്റീവ് ജെയിംസ് പി | |||
ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സകൂൾ എന്ന എന്റെ സകൂൾ ഇന്ത്യയിലെ അഞ്ച് പ്രധാന സ്കൂളുകളിൽ ഒന്നാണ്. അന്തർ ദേശിയ നിലവാരത്തിലെക്ക് ഉയരുകയാണ്. പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിന്റെ സഹസ്ഥാപകനായ ക്രിസ് ഗോപാല കൃഷ്ണൻ ഈ സകൂളിലാണ് പഠിച്ചത് .എന്റെ സകൂൾ പ്രശസ്ത വിദ്യാലയമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. | |||
പേര് - എസ് ആർ ദേവനാരായൺ | |||
സ്കൂൾ - ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ | |||
ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ആയിരത്തി തൊള്ളായിരത്തി പത്തിലാണ് സ്ഥാപിക്കപെട്ടത്. സി. എഫ്. ക്ലാർക്ക് ആണ് ഈ സ്കുൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റർ. മോഹൻലാൽ, ജഗദീഷ് തുടങ്ങിയ മഹാൻന്മാർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്. ഇപ്പോൾ മോഡൽ സ്കൂൾ അന്താരാഷ്ട്ര നിലവാരകത്തിലേയ്ക്ക് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഒരു മോഡൽ സ്കൂൾ വിദ്യാർത്ഥി ആയതിനാൽ നമ്മൾ അഭിമാനിക്കുന്നു. | |||
ഭരത് ചന്ദ്രൻ | |||
ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ എന്ന എന്റെ സകൂൾ അന്തർ ദേശിയ നിലവാരത്തിലെക്ക് ഉയരുകയാണ്.പുലി മുരുകനിലൂടെ ദേശിയ ചലചിത്ര പുരസ്കാരം നേടിയ മോഹൻ ലാലും , പ്രശസ്ത സിനിമാ സംവിധായകനായ പ്രിയദർശനും ഈ സകൂളിലെ പൂർവ വിദ്യാർത്ഥികളാണ് . വിശാലമായ 2 മൈതാനങ്ങളുള്ള സ്കുളാണ് എന്റെ | |||
സ്കൂൾ . | |||
അരുണിമ.എസ് | |||
ജി.ജി.എച്ച്.എസ്.എസ്.കോട്ടൺഹിൽ, | |||
ഏഷ്യയിലെ ഏറ്റവും വലിയ പെൺപളളികൂടത്തിലാണ് ഞാൻ പഠിക്കുന്നത്, ഇവിടെ എനിക്ക് നിറയെ കൂട്ടുകാരികളെ കിട്ടി.എനിക്ക് സന്തോഷമുണ്ട്. | |||
ശീതൾ .എസ്.ജെ | |||
ജി.ജി.എച്ച്.എസ്.എസ്.കോട്ടൺഹിൽ | |||
ഏഷ്യയിലെ ഏറ്റവും വലിയ പെൺപള്ളികൂടത്തിലാണ് ഞാൻ പഠിക്കുന്നത് എന്നതിൽ എനിക്ക് സന്തോഷമുണ്ട്. | |||
ആകാശ് | |||
ഞാൻ ഗവ. ഹൈസ്ക്കൂൾ ചാലയിൽ പഠിക്കുന്നു | |||
എസ്.പി,സിയുടെ ഡയറക്ടേറ്റ് ഞങ്ങളുടെ സ്ക്കൂളിൽ പ്റവർത്തിക്കുന്നു. | |||
എന്റെ സ്കൂൾ വളരെ മനോഹരമാണ് | |||
എന്റെ സ്കൂൾ എല്ലാ കുട്ടികൾക്കും മാതൃകയാണ്. | |||
നാൻ അനിൽ വിജയൻ.എൽ | |||
ഞാൻ ജി.എച്ച്.എസ്.ചാലയിൽ പഠിക്കുന്നു | |||
എന്റെ സ്കൂൾ വളരെ മനോഹരമാണ് | |||
വളരെ പച്ചപ്പുളളതാണ് | |||
എന്റെ പേര് അനു വിജയൻ | |||
ഞാൻ ഗവ. ഹൈ സ്കുൾ ചാലയിൽ പഠിക്കുന്നു | |||
വളരെ മനോഹരമാണ് എന്റെ സ്കൂൾ . തണലാലും ജീവജാലങ്ങളാലും എന്റെ സ്കൂൾ സമ്പന്നമാണ് . | |||
ഞാൻ മുഹമ്മദ് ഫൈസൽ | |||
എന്റെ സ്കൂൾ ഗവ.ഹൈസ്കൂൾ ചാല | |||
എന്റെ സ്കൂൾ വളരെ മനോഹരമാണ് . വളരെ അച്ചടക്കമുളള സ്കൂളാണ് എന്റെ സ്കൂൾ . | |||
ഗവ. ഹൈസ്കൂൾ ചാല എന്ന പൊതൂവിദ്യാലയം എല്ലാ കൂട്ടുകാർക്കും മാതൃകയാണ്. | |||
അറിവിനെക്കാൾ അറിവ് പകരുന്ന വിദ്യാലയം. അറിവാണ് മഹത്വം എന്ന തിരിച്ചറിവ് പകർന്ന | |||
വിദ്യാലയം എന്ന് | |||
വിദ്യാർതഥിനി ഗോപിക | |||
കാർത്തിക.എം | |||
ജി.ജി.എച്ച്.എസ്.എസ്,കോട്ടൻ ഹിൽ | |||
ഏറ്റവും വലിയ പെൺ പളളിക്കുടംമാണ് കോട്ടൻഹിൽ സ്കൂൾ. വിശലമായ അങ്കണം ഇവിടെയുണ്ട്. യുണിഫോം പച്ചയൂം വെളളമാണ്. | |||
കാർത്തിക.എം | |||
ജി.ജി.എച്ച്.എസ്.എസ്,കോട്ടൻ ഹിൽ | |||
ഏറ്റവും വലിയ പെൺ പളളിക്കുടംമാണ് കോട്ടൻഹിൽ സ്കൂൾ. വിശലമായ അങ്കണം ഇവിടെയുണ്ട്. യുണിഫോം പച്ചയൂം വെളളമാണ്. | |||
ഗിരീഷ്മാ.എസ്.എസ് | |||
ജി.ജി.എച്ച്.എസ്,എസ് ,കോട്ടൻ ഹിൽ | |||
സ്കൂളിന് പല സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട് | |||
ഏറ്റവും വലിയ ഗേൾസ് ഹൈ സ്കൂൾ | |||
എന്റെ പേര് സുമയ്യ. | |||
ഞാൻ ഗവ.ഹൈസ്ക്കൂൾ ചാലയിൽ പഠിക്കുന്നു. | |||
കേരളത്തിൽ എസ്.പി.സി യുടെ ഡയറക്ടറേറ്റ് ഞങ്ങളുടെ സ്ക്കുളിൽ പ്രവർത്തിക്കുന്നു. | |||
പ്രകൃതിരമണീയമായ ഒരുപാട് കാഴ്ചകൾ എന്റെ സ്ക്കൂളിലുണ്ട്. | |||
ഒരുപാട് കളിസ്ഥലങ്ങൾ ഞങ്ങളുടെ സ്ക്കൂളിലുണ്ട്. | |||
എന്റെ പേര് സുമി. | |||
ഞാൻ ഗവ. ഹൈസ്കൂൾ ചാല എന്ന പൊതുവിദ്യാലയത്തിൽ പഠിക്കുന്നു. | |||
എന്റെ വിദ്യാലയം എല്ലാ കൂട്ടുകാർക്കും മാതൃകയാണ് . | |||
അച്ചടക്കവും നല്ല ശീലവും ഉൾക്കൊള്ളുന്ന വിദ്യാലയം. പ്രകൃതിയുടെ പച്ചപ്പ് | |||
അണിഞതും മനോഹാരിതവുമായ വിദ്യാലയം. അറിവാണ് മഹത്വം എന്ന | |||
മഹത്തായ സന്ദേശം പകർന്ന വിദ്യാലയം. | |||
അനന്തു വിജയൻ. | |||
ഞാൻ ഗവ. ഹൈസ്ക്കൂൾ ചാലയിൽ പഠിക്കുന്നു. | |||
എസ്. പി. സിയുടെ ഡയറക്ടറേറ്റ് ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. | |||
അധ്യാപകർ നന്നായി പഠിപ്പിക്കുന്നു. | |||
വളരെ അച്ചടക്കമുള്ള കുട്ടികളാണ് ഞങ്ങൾ. | |||
അലീന എം.എച്ച് | |||
ഞാൻ അലീന എം .എച്ച്. .ജി.ജി.എച്ച്.എസ്.എസ്.കോട്ടൺഹിൽ ആണ് എന്റെ വിദ്യാലയം.സ്നേഹനിധികളായ അദ്ധ്യാപകരാൽ സമ്പന്നമാണ് എന്റെ വിദ്യാലയം.കൂടപ്പിറപ്പിനെപ്പോലെ സ്നേഹിക്കാൻ മാത്രമറിയുന്ന നിറയെ കൂട്ടുകാർ എനിക്കിവിടെയുണ്ട്.അറിവിന്റെ കെടാവിളക്കാണ് എന്റെ വിദ്യാലയം.നിറയെ പച്ചപ്പും ഹരിതാഭവുമാണെന്റെ വിദ്യാലയം.എന്റെ വിദ്യാലയം ഈ ലോകത്തിനിതന്നെ മാതൃകയാണ്.കാരണം ലോകത്തിലെ ഏറ്റവും വലിയപെൺപ്പള്ളിക്കൂടമാണെന്റെ വിദ്യാലയം. | |||
എന്റെ പേര് വിശാഖ്. എസ്.ജി | |||
ഞാൻ 9-ാം ക്ലാസിൽ പഠിക്കുന്നു | |||
ഞാൻ പഠിക്കുന്നത് ആർ.കെ.ടി.എൻ.എസ്.എസ് .ശാസ്തമംഗലം | |||
സ്കുൂളിലാണ്.എന്റെ സ്കുൂൾ മനോഹരമാണ്. | |||
എന്റെ പേര് ആക്യുബ്, | |||
ഞാൻ ഒരു 9-ാം ക്ലാസ് വിദ്യാർത്ഥിയാണ്. | |||
ഞാൻ ആർ.കെ.ഡി.എൻ.എസ്.എസ് സ്കുളിൽ പഠിക്കുന്നു. | |||
40-ഓളം ടീച്ചർമാരും 1000-ത്തോളം കുട്ടികളും ചേർന്നതാണ് ഈ വിദ്യാലയം. | |||
ശാസ്തമംഗലത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്കുളാണിത്. | |||
5 മുതൽ 12 വരെ ക്ലാസുകൾ ഇവിടെയുണ്ട്. | |||
തണലുള്ള മരങ്ങളണ് എന്നിക്ക് ഈ സ്കുളിൽ എറ്റവു ഇഷ്ടപ്പട്ടത്ത്. | |||
കഴിഞ്ഞ കുറച്ച് വർഷങ്ങളായി 10-ാം ക്ലാസിൽ 100% വിജയം കരസ്ഥമാക്കാൻ ഈ സ്കുളിന് കഴിഞ്ഞിട്ടുണ്ട്. | |||
എന്റെ പേര് മണികണ്ഠൻ, | |||
ഞാൻ ഒരു 9-ാം ക്ലാസ് വിദ്യാർത്ഥിയാണ്. | |||
ഞാൻ ആർ.കെ.ഡി.എൻ.എസ്.എസ് സ്കുളിൽ പഠിക്കുന്നു. | |||
.ശാസ്തമംഗലത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്കുളാണിത്. | |||
5 മുതൽ 12 വരെ ക്ലാസുകൾ ഇവിടെയുണ്ട്. | |||
40-ഓളം ടീച്ചർമാരും 1000-ത്തോളം കുട്ടികളും ചേർന്നതാണ് ഈ വിദ്യാലയം. | |||
കഴിഞ്ഞ കുറച്ച് വർഷങ്ങളായി 10-ാം ക്ലാസിൽ 100% വിജയം കരസ്ഥമാക്കാൻ ഈ സ്കുളിന് കഴിഞ്ഞിട്ടുണ്ട്. | |||
സ്കുളിന്റെ ഒരറ്റത്ത് സ്ഥിതി ചെയുന്ന ഒരു വലിയ മൈതാനമാണ് എന്നിക്ക് ഈ സ്കുളിൽ എറ്റവും ഇഷ്ടപ്പട്ടത്ത്. | |||
അഖില.എം.ആർ | |||
ഗവ.ജി.എച്ച്.എസ്.എസ്. കോട്ടൺഹിൽ | |||
ഏഷ്യയിലെ ഏറ്റവും വലിയ സ്ക്കൂളാണ് കോട്ടൺഹിൽ. ഈ സ്ക്കൂളിൽ പെൺകുട്ടികളാണ് പഠിക്കുന്നത്.ഈ സ്ക്കൂളിൽ ആയിരത്തിലേറെ പെൺക്കുട്ടികളാണ് പഠിക്കുന്നത്. പച്ചയും വെളളയുമാണ് ഞങ്ങളുടെ യൂണിഫോം. അതോടൊപ്പം തലയിൽ ചുവന്ന റിബണും ചുവന്ന ബണ്ണും കാണും. എന്റെ വിദ്യാലയം കാണാൻ നല്ല മനോഹരമാണ്. | |||
എന്റെ വിദ്യാലയം | |||
എന്റെ പേര് മേഘവിനയ൯.ഞാ൯ ഒ൯പതാം ക്ളാസിൽ പഠിക്കുന്നു.എന്റെ വിദ്യാലയത്തിന്റെ പേര് സി.എം.ജി.എച്ച്.എസ്.എസ്.പൂജപ്പൂര.എന്റെ സ്ക്കൂളിന്റെ മുഴുവ൯ പേര് ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസെക്ക൯റ്ററി സ്ക്കൂൾ എന്നാണ്. ഞങ്ങളുടെ കുടുബത്തിൽ 1000-ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് .അറിവിന്റെയും അക്ഷരങ്ങളുടെയും മായാലോകം തീർക്കുന്നു ഞങ്ങളുടെ വിദ്യാലയം.എച്ച്.എമും നലൊരു പി.റ്റി.എയുമാണ് ഞങ്ങളുടെ സ്ക്കൂളിന്റെ വിജയത്തിനു കാരണം. | |||
ഞങ്ങുടെ വിദ്യാലയ മികവുകൾ; | |||
1,പച്ചക്കറിത്തോട്ടം | |||
2.നവീകരിച്ച ഐ.ടി. ലാബ് | |||
3.സ്മാട്ട് റൂമുകൾ | |||
4.സയ൯സ് | |||
കോട്ടൺഹിൽ | |||
ലോകത്തിലെ ഏറ്റവും വലിയ വിദ്യാലയമാണ് കോട്ടൺഹിൽ . 5000-ൽ അധികം പെൺകുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ്. വളരെ നല്ല വിദ്യാലയമാണ്. | |||
റ൦സീന.എ.എൻ | |||
കാർത്തിക തിരുനാൾ ജി വി എച്ച് എസ് എസ് മണക്കാട്. | |||
75വർഷത്തെ സേവന പാരമ്പര്യമുളള സ്കൂൾ. | |||
സ്നേഹമുളള അധ്യാപകർ . | |||
നിരവധി വിദ്യാർത്ഥികളു൦ നിറഞ്ഞ വിദ്യാലയ൦. | |||
എന്റെ പേര് കേരൻ.ഞ്ൻഎച്ച്.എസ്.എസ് തിരുമല സ്കൂളിൽ പഠിക്കുന്നു.എന്റെ സ്കുളിൽ ധാരാളം കുട്ടികൾ ഉണ്ട്. എന്റെ സ്കുൾ വളരെ മനോഹരമാണ്. എന്റെ സ്കുളിൽ നിറയെ ടീച്ചറ്‍ മാരുണ്ട്. | |||
എന്റെ സ്കൂൾ | |||
1. ഞങ്ങളുടെ പേര് രാജലക്ഷ്മി.എൽ.ആർ,മഹിമ മനോജ്. ഞങ്ങൾ പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ളാസ്സ് വിദ്യാർഥിനികളാണ്. ഈ സ്കൂളിനെ പറ്റി പറയാൻ ഒത്തിരിയുണ്ട്.ഞങ്ങളുടെ സ്കൂളിൽ 1000-ത്തിൽ അധികം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. അതിനുപരി 30തിലതികം അധ്യാപകരുണ്ട്. സ്കൂളിലെ പ്റവർത്തനങ്ങൾക്ക് വേണ്ട സഹായങ്ങൾ നൽകാൻ പി.റ്റി.എ. പ്റവർത്തിക്കുന്നു. കുട്ടികൾക്ക് പല ക്ളമ്പുകളുടെ കൂട്ടായ്മയുണ്ട്. കുട്ടികളുടെ പഠനം മികവേറിയതാക്കാൻ സ്മാർട്ട് ക്ളാസ്സും ഉണ്ട്. ക്യാന്റീൻ , സേ്റ്റാർ എന്നിവ കുട്ടികൾക്കായി പ്റവർത്തിക്കുന്നു. ഇത്റയും മികവാർന്ന സ്കൂളിൽ പഠിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു! | |||
ഗയന(തി .സുരേഷേ് | |||
കാർത്തിക തിരുനാൾ ഗവ വി & എച്ച് എസ് എസ് ഫോർ ഗേൾസ് ,മണകാട് | |||
10.സി | |||
എന്റെ പാഠശാല എനിക്ക് ഏറെ ഇഷ്ടമാണ്. ഒരുപാട് രസകരമായ ഒാർമ്മകൾ നൽകിയിട്ടുണ്ട് . ഒാരോ നിമിഷവും കൂട്ടുക്കാരോടൊപ്പം കളിച്ചും , പഠിച്ചും ഏറെ രസിച്ചു.ജീവിതത്തിലെ നേർവഴികൾ കാണിച്ചു തന്ന ടീച്ചർമാരേയും ഒാർമ്മിക്കും | |||
എന്റെവിദ്യലയത്തിന്റ പേര് സി.എം.ജി.എച്ച്.എസ് എന്നാണ്. | |||
നമ്മുടെ സ്കൂളിൽ ഒരുപാട് കുട്ടികൾ പഠിക്കുന്നുണ്ട് . | |||
ടീച്ചറ്‍ നന്മ നിറഞ്ഞ പാഠങ്ങൾ പകറ്‍ന്നു തരും. | |||
ഭൂമിയിലെ ഏറ്റവും വലിയ സമ്മാനമാണ് വിദ്യലയം. | |||
തിരുവനന്തപുരത്താണ് നമ്മുടെ വിദ്യലയം.എന്ന് | |||
വീണ,അപറ്ണ്ണ | |||
സി.എം.ജി.എച്ച് എസ്.എസ് പൂജപ്പുര | |||
നമ്മുടെ സ്കൂളിലെ പ്രധാന അധ്യാപികയാണ് ശാന്തി ടീച്ചറാണ് .നമ്മുടെ സ്കൂളിൽ അനേകം | |||
കുട്ടികൾ ഉണ്ട്.നമ്മളെ സംബന്ധിച്ചടുത്തോളം | |||
ഭൂമിയിലെ സ്വർഗ്ഗമാണ് നമ്മുടെ സ്കൂളാണ്. | |||
എന്ന് | |||
അനഘ | |||
അരുണിമ.എസ് | |||
ജി.ജി.എച്ച്.എസ്.എസ്.കോട്ടൺഹിൽ, | |||
ഏഷ്യയിലെ ഏറ്റവും വലിയ പെൺപളളികൂടത്തിലാണ് ഞാൻ പഠിക്കുന്നത്, | |||
ഇവിടെ എനിക്ക് നിറയെ കൂട്ടുകാരികളെ കിട്ടി.എനിക്ക് സന്തോഷമുണ്ട്. | |||
എന്റെ സ്കൂൾ | |||
എന്റെ സ്കൂളിന്റെ പേര് സി.എം.ജി.എച്ച്.എസ്.എസ് പൂജപ്പുര. | |||
എന്റെ സ്കൂളിഎന്റെ പേര് ധന്യ. | |||
ലെ ടീച്ചേഴ്സ് കുട്ടികളോട് വളരെ സ്നേഹമുള്ളവരാണ്. | |||
എന്റെ സ്കൂളിലെ കുട്ടികൾ വളരെ അച്ചടക്കമുള്ളവരാണ്. | |||
എന്റെ സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടമുണ്ട്. | |||
എനിക്ക് എന്റെ സ്കൂൾ വളരെ ഇഷ്ടമാണ്. | |||
നിസാന. | |||
കാർത്തിക തിരൂനാൾ ഗവ. | |||
വൊക്കേഷണൽഹയർസെക്കൻഡറിസ്കൂൽഫോർഗേൽസ് മണക്കാടിലെ 9ലെ വിദ്യാർഥിയാണ്. | |||
തിരൂവനന്തപുര൦ജില്ലയിലെഹൃദയഭാഗത്ത്75വർഷ൦തികച്ച്കലാപാരമ്പര്യത്തിലു൦ സേവനത്തിലു൦വളരെയധിക൦തലയുയർത്തിനിൽക്കുന്നു.മികച്ചടീച്ചർമാരുടെയു൦അധ്യാപകരുടെയു൦സേവനമികവുകാരണ൦ | |||
എന്റെ സ്കൂൾ | |||
എന്റെ പേര് ദേവിപ്റിയ | |||
എന്റെ സ്കൂളിന്റെ പേര്സി.എം.ജി.എച്ച്.എസ്.എസ്.പൂജപ്പുര. | |||
അച്ചടക്കത്തിന്റെയും മര്യാദയുടെയും ഒരു പ്റതിരൂപം തന്നെയാണ്എന്റെ സ്കൂൾ | |||
അധ്യാപക-വിദ്യാർഥി ബന്ധത്തെക്കാൾ ഉപരി ഒരു മാതാവും പുത്റിയും തമ്മിലുള്ള | |||
സ്നേഹവയും കരുതലും അധ്യാപകരിൽ നിന്നും എനിക്ക് ലഭിക്കുന്നുണ്ട് | |||
സ്കൂൾ ജീവിതം എനിക്ക് വളരെ ആനന്ദദായകമാണ് | |||
മാനസി മലാനി | |||
കാർത്തിക തിരുനാൾ ഗവൺമെന്റെ | |||
വി& എച്ച് എസ് എസ് ഫോർ ഗേൾസ് , മണകാട് | |||
10.സി | |||
എന്റെ പാഠശാല ഇപ്പോൾ 75 വർഷം പീന്നിടുകയാണ്. ഒരുപ്പാട് ഒാർമ്മകളുണ്ട്. കൂട്ടുക്കാരും ടീച്ചർമാരുമായി പങ്കിട്ട് ഒാർമ്മകൾ ഈപ്പോഴും മനസ്സിലുണ്ട്. അതെന്നും അണയാത്ത ദീപമായി മനസ്സിലുണ്ട്. | |||
KITE പരിശീലനം | |||
8,9 ക്ലാസ്സുകളിലെ കുട്ടിക്കൂട്ടം അംഗ ങ്ങൾക്ക് KITE (Kerala Infra structure and Technology) പരശീലനംനൽകി e@utsav എന്നപേരിൽ നടത്തിയ രണ്ട്ദിവസത്തെ ക്യാമ്പിൽ അനിമേഷൻ,ഹാർഡ് | |||
വെയർ,സൈബർ സെക്യൂരിറ്റി,മലയാളം കമ്പ്യൂട്ടിങ് എന്നീ രംഗങ്ങളിൽ മികച്ച പരിശീലനമാണ് നൽകിയത് | |||
<!--visbot verified-chils-> |
15:22, 31 ജനുവരി 2018-നു നിലവിലുള്ള രൂപം
അഭിരാമി.പി.വി ജി.ജി.എച്ച്.എസ്സ്.എസ്സ്.കോട്ടൺഹിൽ എന്റെ വിദ്യാലയം കാണാൻ വളരെ മനോഹരമാണ്.എനിക്ക് എന്റെ വിദ്യാലയത്തെ വളരെ ഏറെ ഇഷ്ടമാണ്.എന്റെ സ്കൂളിൽ ധാരാളം ചെടികളും പൂക്കളും ഉണ്ട് .എന്റെ വിദ്യാലയത്തിൽ ധാരാളം അധ്യാപകരുണ്ട് .പുസ്തകങ്ങൾ വായിക്കാൻ ലൈബ്രറി ഉണ്ട്.ഒാരോ സയൻസ്സ് വിഷയത്തിനും പ്രത്യേക ലാബുകൾ ഇവിടെ ഉണ്ട് .ധാരാളം മരങ്ങൾ ഉള്ളതിനാൽ ഇവിടെ വളരെ തണലാണ് .ടീച്ചർമാർ എല്ലാ കുട്ടികളെയും വളരെ സ്നേഹത്തോാടു കൂടിയാണ് പഠിപ്പിക്കുന്നത് .
നിദ എൻ.പി
ജി .ജി .എച്ച് .എസ്സ് .എസ്സ് .കോട്ടൺഹിൽ
എന്റെ സ്കൂൾ വളരെ നല്ല സ്കൂൾ ആണ്.ഇവിടെയുള്ള എല്ലാവരും നല്ലവരാണ്.
സ്മൃതി .എം .എസ്സ്
ജി .ജി .എച്ച് .എസ്സ് .എസ്സ് കോട്ടൺ ഹിൽ എനിക്ക് എന്റെ സ്കൂൾ വളരെ ഇഷ്ടമാണ് . എന്റെ സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികളും എന്റെ കൂട്ടുകാരാണ്
ആനി.എസ്സ്.വർഗ്ഗീസ് ജി.ജി.എച്ച്.എസ്സ്.എസ്സ്.കോട്ടൺഹിൽ എന്റെ സ്കൂൾ ഒരു നല്ല സ്കൂളാണ്. അവിടെ നല്ല പ്രവർത്തനങ്ങളാണ്.
ദേവകി.നന്ദന.പി ജി.ജി.എച്ച്. എസ്സ്.എസ്സ്.കോട്ടൺഹിൽ ഒരു നല്ല സ്കൂളാണ്. എനിക്ക് നല്ല ഇഷ്ടമാണ്
ഗൗരി ജി.ജി.എച്ച്.എസ്.എസ്.കോട്ടൺഹിൽ 1.എന്റെ സ്കുൾ എനിക്ക് ഏറെ ഇഷ്ടമാണ്. 2.എന്റെ സ്കുൾ എനിക്ക് ധാരാളം അവസരങ്ങൾ തരുന്നു. അഫ്സാന എസ്.ആസ്മി
ജി.ജി.എച്ച്.എസ്.എസ്.കോട്ടൺ ഹിൽ കോട്ടൺഹിൽ ഞാൻ പഠിക്കുന്ന ഏറെ സ്നേഹിക്കുന്ന,ആദരിക്കുന്ന എന്റെ വിദ്യാലയം.എന്റെ വിദ്യാലയം എന്റെ ഭാഗ്യമാണ്.
"മാതാ പിതാ ഗുരു ദൈവം"
വിന്നി വി സുരേഷ്
എന്റെ സ്കൂൾ എ.എം.എച്ച്.എസ്സ്.എസ്സ് തിരുമല *എൻെറ സ്കുൾ നല്ലതാണ്.
- എനിക്ക് ആ വിദ്യാലയം നല്ല അനുഭവങ്ങൾ പഠിപ്പിച്ചു.
വിന്നു വി സുരേഷ് എന്റെ സ്കൂൾ എ.എം.എച്ച്.എസ്സ്.എസ്സ് തിരുമല
- നീണ്ട നാളത്തെ സൗഹ്രദം തന്ന എന്റെ വിദ്യാലയം.
- നല്ല അറിവുകൾ പറഞ്ഞു തന്ന എന്റെ വിദ്യാലയം.
അഖില .രാജൻ .എസ്സ്.ആർ എന്റെ സ്കൂൾ എ.എം.എച്ച്.എസ്സ്.എസ്സ് തിരുമല
- എന്റെ സ്കൂൾ വളരെ നല്ല വിദ്യാലയം.
- എനിക്ക് നല്ല പാഠങ്ങൾ പകർന്ന തന്ന വിദ്യാലയമാണ്.
കൃഷ്ണ എസ്സ് ഗോപൻ എന്റെ സ്കൂൾ എ.എം.എച്ച്.എസ്സ്.എസ്സ് തിരുമല
- എനിക്ക് ആ വിദ്യാലയം നല്ല അനുഭവങ്ങൾ പഠിപ്പിച്ചു.
- നല്ല അറിവുകൾ പറഞ്ഞു തന്ന എന്റെ വിദ്യാലയം.
കാവ്യാ രമേശൻ ബി ജി.ജി.എച്ച്.എസ്സ്.എസ്സ് കോട്ടൺഹിൽ
- എന്റെ സ്കൂൾ വളരെ നല്ല അറിവുകൾ പറഞ്ഞു തന്ന വിദ്യാലയമാണ്.
- എന്റെ സ്കൂൾ നീണ്ട നാളത്തെ സൗഹ്രദം തന്ന എന്റെ വിദ്യാലയം.
മീര നായർ എം ജി. ജി. എച്ച്. എസ്. എസ് കോട്ടൺ ഹിൽ ഞാൻ എന്റെ സ്കൂളിനെ സ്നേഹിക്കുന്നു. എന്റെ സ്കൂൾ എനിക്ക് വീടു പോലെ ആണ്.
അബിത എ. എം കോട്ടൺഹിൽ . എൻെറ വിദ്യാലയം എൻെറ വീട് . നല്ല നാളുകൾ സമ്മനിച്ച എൻെറ വിദ‍്യാലയം
അനു മേരി. ഈ സ്കുൾ മനോഹരമാണ് എനിക്ക് ഈ സ്കുൾ ജീവനാണ്
ദേവു ഈ സ്കുൾ മനോഹരമാണ്, ഈവിടം പ്രകൃതിയുമായി ഇണങ്ങാൻ പറ്റും
ദ‌്യുതി റോബിൻ.കേ കോട്ടൺഹിൽ നല്ല സ്കൂൾ ആണ്. ഞങ്ങൾക്ക് ഈ സ്കൂൾ വളരെ ഇഷ്ടമാണ്.
മേരി... കോട്ടൺഹിൽ മാതൃകാപരമായ വിദ്യലയമാണ് ഞങ്ങൾക്ക് ഈ സ്കൂൾ വളരെ ഇഷ്ടമാണ്.
ആഭ.എ.എം ജി.ജി.എച്ച്.എസ്.എസ്. കോട്ടൺഹിൽ
എന്റെ വിദ്യാലയം എനിക്ക് വളരെയധികം ഇഷ്ടമാണ്.പഠനവുമായി ബന്ധപ്പെട്ട് ഒരുപാടു സൗകര്യങ്ങൾ ഞങ്ങൾക്കിവിടെ ലഭിക്കുന്നു. എന്റെ വിദ്യാലയം എനിക്ക് വളരെയധികം അവസരങ്ങൾ നൽകുന്നുണ്ട്. വളരെ നല്ല അധ്യാപകരാണിവിടെയുള്ളത്.സ്വന്തം മക്കളെപ്പോലെയാണ് ഞങ്ങളുടെ അധ്യാപകർ ഞങ്ങളെ കരുതുന്നത്. ഓരോ വിഷയത്തിനും ഞങ്ങൾക്ക് പ്രത്യേകം ലാബുകളും ലഭ്യമാണ്. ഞങ്ങൾക്കായി ഇവിടെ ലൈബ്രറി , മ്യുസിക് റൂം എന്നിവയുണ്ട്. മ്യുസിക് റൂമിൽ ധാരാളം സംഗീത ഉപകരണങ്ങൾ ഉണ്ട്.
"അസതോമ സത്ഗമയ
തമസോമ ജ്യോതിർ ഗമയ മൃത്യോർമ അമൃതം ഗമയ"
എ.എം.എച്ച്,എസ്സ്,എസ്സ്.തിരുമല
എന്റെ പേര് ആൻസി .വി.എൽ എന്നാണ്.ഞാൻ തിരുമല സ്കൂളിലാണ് പഠിക്കുന്നത്. എന്റെ സ്കൂൾ തിരുമല ജംക്ഷനിലാണ് സ്ഥിതിചെയ്യുന്നത്. അമൽ
ഞാൻ ജി.എം.ബി.എച്ച്.എസ്.എസ് ഫാർ ചാല സ് കുളിൽ പഠികുന്നു. വളരെ നല്ല സ്കൂളാണ്.
എ.എം.എച്ച്.എസ്സ്.തിരുമല
എന്റെ പേര് ഗോപിക .നമ്മുടെ സ് കുൾ വളരെ നല്ലതാണ്.
എ.എം.എച്ച്,എസ്സ്,എസ്സ്.തിരുമല എന്റെ പേര് ഗോപിക എന്നാണ്.ഞാൻ തിരുമല സ്കൂളിലാണ് പഠിക്കുന്നത്. ഞങ്ങളുടെ സ്കൂളിൽ 1 ലക്ഷത്തിലധകം കുട്ടികളാണ് പഠിക്കുന്നത്.
കീർത്തനാ ജി.ജി.എച്ച്.എസ്.എസ്.കോട്ടൺഹിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന സ്ക്കൂളാണ്.ഈ സ്ക്കൂളിൽ നന്നായി പഠിപ്പിക്കും.
എന്റെ പേര് ലക്ഷ്മി.എസ്സ് എന്നാണ്.ഞാൻ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ വിദ്യാർത്ഥിനിയാണ്.എന്റെ സ്കൂൾ എല്ലാ മേഖലയിലും മികവ് തെളിയിച്ചിട്ടുണ്ട്.ഇത് കേരളത്തിലെ ഏറ്റവും മികച്ച സ്കൂളാണ്.
ആൻ മേരി ജി.ജി.എച്ച്.എസ്.എസ്.കോട്ടൺ ഹിൽ എനിക്ക് ഇഷ്ടമാണ്...നല്ല രസമാണ്..
സോഹൻ
ഗവ മോഡൽ എച്ച് എസ് എസ് ഫോർ ബോയ്സ് ചാല
എനിക്ക് ഏറ്റവും ഇഷ്ട്മുള്ള സ്ഥലമാണ് എന്റെ സ്കൂൾ കാരണം ആ സ്ഥലം വളരെ അധികം ഇഷ്ടമാണ്.
എന്റെ പേര് പാർവതി .കെ .ആർ എന്നാണ് . ഞാൻ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ വിദ്യാർത്ഥിനിയാണ് .എന്റെ സ്കൂൾ കേരളത്തിലെ ഏറ്റവും മികച്ച സ്കൂളാണ്.
സച്ചിൻ എ
ഞാൻ ജി.എം.ബി.എച്ച്.എസ്.എസ് ചാല സ് കുളിൽ പഠികുന്നു. വളരെ നല്ല സ് കുളാണ് നൂറിൽ അധികം കൂട്ടികളുണ്ട്
എ.എം.എച്ച്.എസ്സ്.തിരുമല എന്റെ പേര് ശരണ്യ.എന്റെ സ് കുളിലെ എല്ലാ ടീച്ചറും നമ്മളെ നന്നായിയാണ് പഠിപ്പിക്കുന്നത്
ഗോകുൽ.ജി.എൽ ഗവഃ മോഡൽ എച്ച് എസ് എസ് ബോയ്സ് , ചാല
എന്റെ സ്കുൾ വളരെ നല്ല സ്കുളാണ് നല്ല ടീച്ചർമാരാണ് പഠിപ്പിക്കുന്നത്
ഹേമിൻ ജോയി ഗവഃ മോഡൽ എച്ച് എസ് എസ് ബോയ്സ് , ചാല
എന്റെ സ്കുൾ വലിയ സ്കുളാണ് എനിക്ക് എന്റെ സ്കുൾ വളരെ ഇഷ്ടമാണ്
നിഖിൽ.എസ്.
ഗവ :മോഡൽ എച്ച് .എസ്. എസ് ഫോർ ബോയ്സ്, ചാല.
ഞങ്ങളുടെ സ്കൂൾ നമുക്ക് വീടാണ് .അവിടെയുള്ള അധ്യാപകർ നമുക്ക് അമ്മയാണ്.
ഗോവിന്ദ്.ജി.എൽ.
ഗവ :മോഡൽ എച്ച് .എസ്. എസ് ഫോർ ബോയ്സ്, ചാല.
ഞങ്ങളുടെ സ്കൂൾ നമുക്ക് വീടാണ് .അവിടെയുള്ള അധ്യാപകർ നമുക്ക് അമ്മയാണ്.
കോട്ടൺഹിൽ ഗേൾസ്
അഭിത . എ . എസ്
എന്റെ സ്കൂൾ മനോഹരമാണ് . ഞാൻ കോട്ടൺഹിൽ ഹോക്കി പ്ലെയർ ആണ് .
കോട്ടൺഹിൽ ഗേൾസ്
കാവ്യ . എസ് . ദേവ് ഞാൻ ഈ സ്കൂളിലെ കുട്ടിയാണ് . എനിക്ക് എന്റെ സ്കൂൾ പ്രിയപ്പെട്ടതാണ് .
ശ്രദ്ധ ജെ എൽ കോട്ടൺ ഹിൽ
ഈ സ്കുൾ എനിക്ക് പ്രിയപ്പെട്ടതാണ് . ഇവിടം എനിക്ക് ജീവനാണ്. ഗൗരി കൃഷ്ണ
കോട്ടൺ ഹിൽ
എനിക്ക് ഈ സ്കൾ ഇഷ്ടമാണ്. ഈ സ്കൾ മനോഹരമാണ്
പേര്- ദർമരോജ്
ചാല തമിൽ സകൂൽ
എന്റെ സ്കൂളിൽ തമിഴ് നന്നായി പഠിപ്പിക്കും. എന്റെ സ്കൂളിലെ ടിച്ചർമാർ നന്നായി പഠിപ്പിക്കും.
പേര്- ലിക്ങ്കേശൻ
ചാല തമിൽ സകൂൽ
എന്റെ സ്കൂളിൽ തമിഴ് നന്നായി പഠിപ്പിക്കും. എന്റെ സ്കൂളിലെ ടിച്ചർമാർ നന്നായി പഠിപ്പിക്കും.
ഗായത്റീ, തരുണിക .
എന്റെ സ്കൂ
മനോഹരമാണ് ...
പേര്.അപർണാ രാജൻ.എസ് ഗവ.തമിഴ് സ്കൂ്ൾ ചാല,തിരുവനന്തപുരംവളർത്തുവാനും എന്റെ സകുൾ സുന്ദരവും ചിട്ടയുള്ളതുമാണ്
പേര് - അനന്തു.ജി
ഗവ.സെൻട്രൽ ഹെെ സ്കുൾ ,അട്ടക്കുളങ്ങര , കിഴക്കേകോട്ട.
എന്റെ സ് കുൾ എനിക്ക് വളരെ ഇഷ് ടമാണ് കാരണം,എന്റെ സ് കുളിൽ നിറയെ മരങ്ങളും ചെടികളുമുണ്ട്.
പേര് - സൽമാൻ ഗവ. സെൻട്രൽ ഹെെ സ് കുൾ,അട്ടക്കുളങ്ങര, കിഴക്കേകോട്ട.
എന്റെ സ്കുൾ എനിക്ക് വളരെ ഇഷ്ടമാണ് കാരണം ,എനിക്ക് എന്റെ സ്കൂൾ വീടു പോലെയാണ് ..
പേര് - വിഷ്ണുമുകുന്ദ് എ ആർ ഗവണ്മെന്റ് മോഡൽ ബോയ്സ് ഹൈയർസെക്കണ്ടറി സ്കൂൾ തൈക്കാട് ഒരു നൂറ്റാണ്ടിന്റെ നിറവിൽ തിളങ്ങി നിൽക്കുന്ന ഒരു സരസ്വതി കലാക്ഷേത്രമാണ് എന്റെ വിദ്യാലയം. വളരെയധികം പ്രതിഭാശാലികളെ പല മേഖലകളിലേക്ക് സംഭാവന ചെയ്ത മാതൃകാ വിദ്യാലയമാണ് എന്റെ സ്കൂൾ. മോഡൽ സ്കൂളിലെ വിദ്യാർത്ഥി എന്ന് അറിയപ്പെടുന്നതിൽ ഞാൻ അഭിമാനിക്കുന്നു. എന്റെ കഴിവുകളെ ഉണർത്താനും അതിനെ വളർത്തുവാനും മോഡൽ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. പഠനപാഠ്യേതര വിഷയത്തിലും മറ്റു മേഖലകളിലും തിളങ്ങി നിൽക്കുന്ന കലാകേന്ദ്രമാണ് എന്റെ വിദ്യാലയം. സാങ്കേതിക വിദ്യയിലൂടെയുള്ള പഠനം, വളരെയധികം പുസ്തകങ്ങളടങ്ങിയ ലൈബ്രറി, എന്നിങ്ങനെ ഒട്ടനേകം പ്രത്യേകതകളുള്ള സ്കൂളിൽ പഠിക്കാൻ കഴിഞ്ഞത് എന്നത് എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു.
അശ്വിൻ ജെ വി എന്റെ സ്കൂളിന്റെ പേര് ഗവ:മോഡൽ ബോയ്സ് ഹൈയർ
സെക്കണ്ടറി എന്നാണ്.അവിടെ പഠിക്കൂന്നതിൽ ഞാൻ അഭിമാനിക്കൂന്നു. വളരെ മനോഹരമാണ് എന്റെ സ്കൂൾ.എന്റെ വീടിന് സമീപമാണ് എന്റെ സ്കൂൾ. എനിക്കെന്റെ സ്കൂൾ വളരെയിഷ്ടമാണ് .
എന്റെ പേര് അനുജിത്ത് നായർ ഞാൻ മോഡൽ സ്കൂളിലാണ് പഠിക്കുന്നത്. ഗവ.മോഡൽ സ്കൂൾ 1910-ലാണ് സ്ഥാപിക്കപ്പെട്ടത്. സി.എഫ്.ക്ലാർക്കാണ് സ്കൂളിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്റർ. മോഹൻലാൽ ജഗദീഷ് തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ വിദ്യാർഥികളാണ്. ഇപ്പോൾ ഈ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്
എന്റെ പേര് അനന്തു യു. ഞാൻ മോഡൽ സ്കൂളിലാണ് പഠിക്കുന്നത്. ഗവ.മോഡൽ സ്കൂൾ 1910-ലാണ് സ്താപിക്കപ്പെട്ടത്. സി.എഫ്.ക്ലാർക്കാണ് സ്കൂളിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്റർ. മോഹൻലാൽ ജഗദീഷ് തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ വിദ്യാർഥികളാണ്. ഇപ്പോൾ ഈ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്
എന്റെ പേര് ബ്രഹ്മദത്തൻ സി പി.ഞാൻ ഗവ.മോഡൽബി.എച്ച്.എസ്സ്.എസ്സ്.തൈക്ക് സ്ക്കളിൽ പഠിക്കുന്നു. എന്റെ സ്കൂൾ വളരെ മനോഹരമാണ്.എന്റെ സകൂളിൽ ആധുനിക സൗകര്യങ്ങളുള്ള വിശാലമായ ലൈബ്രറി പ്രവർത്തിക്കുന്നു.എന്റെ സകൂൾ അന്താരാഷ‌്ട്ര നിലവാരത്തിലേക്കുയരുകയാണ്. എനിക്ക് എന്റെ സകൂൾ വളരെ ഇഷ്ടമാണ്.
എന്റെ പേര് സുബിൻ സുരേഷ് .എസ്.ബി.ഞാൻ ഗവ.മോഡൽ ബി.എച്ച്.എസ്സ്.എസ്സ്.തൈക്കാട് സ്കൂളിൽ പഠിക്കുന്നു.എനിക്ക് ഞാൻ പഠിക്കുന്ന വിദ്യാലയം ഇഷ്‌ടമാണ്.മോഡൽ സ്കൂളിൽ പഠിക്കുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു.
സ്റ്റീവ് ജെയിംസ് പി ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സകൂൾ എന്ന എന്റെ സകൂൾ ഇന്ത്യയിലെ അഞ്ച് പ്രധാന സ്കൂളുകളിൽ ഒന്നാണ്. അന്തർ ദേശിയ നിലവാരത്തിലെക്ക് ഉയരുകയാണ്. പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിന്റെ സഹസ്ഥാപകനായ ക്രിസ് ഗോപാല കൃഷ്ണൻ ഈ സകൂളിലാണ് പഠിച്ചത് .എന്റെ സകൂൾ പ്രശസ്ത വിദ്യാലയമാണെന്ന് ഞാൻ മനസ്സിലാക്കുന്നു.
പേര് - എസ് ആർ ദേവനാരായൺ സ്കൂൾ - ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ
ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ആയിരത്തി തൊള്ളായിരത്തി പത്തിലാണ് സ്ഥാപിക്കപെട്ടത്. സി. എഫ്. ക്ലാർക്ക് ആണ് ഈ സ്കുൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റർ. മോഹൻലാൽ, ജഗദീഷ് തുടങ്ങിയ മഹാൻന്മാർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്. ഇപ്പോൾ മോഡൽ സ്കൂൾ അന്താരാഷ്ട്ര നിലവാരകത്തിലേയ്ക്ക് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഒരു മോഡൽ സ്കൂൾ വിദ്യാർത്ഥി ആയതിനാൽ നമ്മൾ അഭിമാനിക്കുന്നു.
ഭരത് ചന്ദ്രൻ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ എന്ന എന്റെ സകൂൾ അന്തർ ദേശിയ നിലവാരത്തിലെക്ക് ഉയരുകയാണ്.പുലി മുരുകനിലൂടെ ദേശിയ ചലചിത്ര പുരസ്കാരം നേടിയ മോഹൻ ലാലും , പ്രശസ്ത സിനിമാ സംവിധായകനായ പ്രിയദർശനും ഈ സകൂളിലെ പൂർവ വിദ്യാർത്ഥികളാണ് . വിശാലമായ 2 മൈതാനങ്ങളുള്ള സ്കുളാണ് എന്റെ സ്കൂൾ .
അരുണിമ.എസ്
ജി.ജി.എച്ച്.എസ്.എസ്.കോട്ടൺഹിൽ, ഏഷ്യയിലെ ഏറ്റവും വലിയ പെൺപളളികൂടത്തിലാണ് ഞാൻ പഠിക്കുന്നത്, ഇവിടെ എനിക്ക് നിറയെ കൂട്ടുകാരികളെ കിട്ടി.എനിക്ക് സന്തോഷമുണ്ട്.
ശീതൾ .എസ്.ജെ
ജി.ജി.എച്ച്.എസ്.എസ്.കോട്ടൺഹിൽ
ഏഷ്യയിലെ ഏറ്റവും വലിയ പെൺപള്ളികൂടത്തിലാണ് ഞാൻ പഠിക്കുന്നത് എന്നതിൽ എനിക്ക് സന്തോഷമുണ്ട്. ആകാശ്
ഞാൻ ഗവ. ഹൈസ്ക്കൂൾ ചാലയിൽ പഠിക്കുന്നു എസ്.പി,സിയുടെ ഡയറക്ടേറ്റ് ഞങ്ങളുടെ സ്ക്കൂളിൽ പ്റവർത്തിക്കുന്നു.
എന്റെ സ്കൂൾ വളരെ മനോഹരമാണ് എന്റെ സ്കൂൾ എല്ലാ കുട്ടികൾക്കും മാതൃകയാണ്. നാൻ അനിൽ വിജയൻ.എൽ
ഞാൻ ജി.എച്ച്.എസ്.ചാലയിൽ പഠിക്കുന്നു എന്റെ സ്കൂൾ വളരെ മനോഹരമാണ് വളരെ പച്ചപ്പുളളതാണ്
എന്റെ പേര് അനു വിജയൻ
ഞാൻ ഗവ. ഹൈ സ്കുൾ ചാലയിൽ പഠിക്കുന്നു വളരെ മനോഹരമാണ് എന്റെ സ്കൂൾ . തണലാലും ജീവജാലങ്ങളാലും എന്റെ സ്കൂൾ സമ്പന്നമാണ് .
ഞാൻ മുഹമ്മദ് ഫൈസൽ
എന്റെ സ്കൂൾ ഗവ.ഹൈസ്കൂൾ ചാല
എന്റെ സ്കൂൾ വളരെ മനോഹരമാണ് . വളരെ അച്ചടക്കമുളള സ്കൂളാണ് എന്റെ സ്കൂൾ .
ഗവ. ഹൈസ്കൂൾ ചാല എന്ന പൊതൂവിദ്യാലയം എല്ലാ കൂട്ടുകാർക്കും മാതൃകയാണ്.
അറിവിനെക്കാൾ അറിവ് പകരുന്ന വിദ്യാലയം. അറിവാണ് മഹത്വം എന്ന തിരിച്ചറിവ് പകർന്ന
വിദ്യാലയം എന്ന്
വിദ്യാർതഥിനി ഗോപിക
കാർത്തിക.എം ജി.ജി.എച്ച്.എസ്.എസ്,കോട്ടൻ ഹിൽ
ഏറ്റവും വലിയ പെൺ പളളിക്കുടംമാണ് കോട്ടൻഹിൽ സ്കൂൾ. വിശലമായ അങ്കണം ഇവിടെയുണ്ട്. യുണിഫോം പച്ചയൂം വെളളമാണ്.
കാർത്തിക.എം ജി.ജി.എച്ച്.എസ്.എസ്,കോട്ടൻ ഹിൽ
ഏറ്റവും വലിയ പെൺ പളളിക്കുടംമാണ് കോട്ടൻഹിൽ സ്കൂൾ. വിശലമായ അങ്കണം ഇവിടെയുണ്ട്. യുണിഫോം പച്ചയൂം വെളളമാണ്.
ഗിരീഷ്മാ.എസ്.എസ് ജി.ജി.എച്ച്.എസ്,എസ് ,കോട്ടൻ ഹിൽ സ്കൂളിന് പല സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്
ഏറ്റവും വലിയ ഗേൾസ് ഹൈ സ്കൂൾ
എന്റെ പേര് സുമയ്യ. ഞാൻ ഗവ.ഹൈസ്ക്കൂൾ ചാലയിൽ പഠിക്കുന്നു. കേരളത്തിൽ എസ്.പി.സി യുടെ ഡയറക്ടറേറ്റ് ഞങ്ങളുടെ സ്ക്കുളിൽ പ്രവർത്തിക്കുന്നു. പ്രകൃതിരമണീയമായ ഒരുപാട് കാഴ്ചകൾ എന്റെ സ്ക്കൂളിലുണ്ട്. ഒരുപാട് കളിസ്ഥലങ്ങൾ ഞങ്ങളുടെ സ്ക്കൂളിലുണ്ട്.
എന്റെ പേര് സുമി.
ഞാൻ ഗവ. ഹൈസ്കൂൾ ചാല എന്ന പൊതുവിദ്യാലയത്തിൽ പഠിക്കുന്നു.
എന്റെ വിദ്യാലയം എല്ലാ കൂട്ടുകാർക്കും മാതൃകയാണ് .
അച്ചടക്കവും നല്ല ശീലവും ഉൾക്കൊള്ളുന്ന വിദ്യാലയം. പ്രകൃതിയുടെ പച്ചപ്പ്
അണിഞതും മനോഹാരിതവുമായ വിദ്യാലയം. അറിവാണ് മഹത്വം എന്ന
മഹത്തായ സന്ദേശം പകർന്ന വിദ്യാലയം.
അനന്തു വിജയൻ.
ഞാൻ ഗവ. ഹൈസ്ക്കൂൾ ചാലയിൽ പഠിക്കുന്നു.
എസ്. പി. സിയുടെ ഡയറക്ടറേറ്റ് ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിക്കുന്നു.
അധ്യാപകർ നന്നായി പഠിപ്പിക്കുന്നു.
വളരെ അച്ചടക്കമുള്ള കുട്ടികളാണ് ഞങ്ങൾ.
അലീന എം.എച്ച്
ഞാൻ അലീന എം .എച്ച്. .ജി.ജി.എച്ച്.എസ്.എസ്.കോട്ടൺഹിൽ ആണ് എന്റെ വിദ്യാലയം.സ്നേഹനിധികളായ അദ്ധ്യാപകരാൽ സമ്പന്നമാണ് എന്റെ വിദ്യാലയം.കൂടപ്പിറപ്പിനെപ്പോലെ സ്നേഹിക്കാൻ മാത്രമറിയുന്ന നിറയെ കൂട്ടുകാർ എനിക്കിവിടെയുണ്ട്.അറിവിന്റെ കെടാവിളക്കാണ് എന്റെ വിദ്യാലയം.നിറയെ പച്ചപ്പും ഹരിതാഭവുമാണെന്റെ വിദ്യാലയം.എന്റെ വിദ്യാലയം ഈ ലോകത്തിനിതന്നെ മാതൃകയാണ്.കാരണം ലോകത്തിലെ ഏറ്റവും വലിയപെൺപ്പള്ളിക്കൂടമാണെന്റെ വിദ്യാലയം.
എന്റെ പേര് വിശാഖ്. എസ്.ജി ഞാൻ 9-ാം ക്ലാസിൽ പഠിക്കുന്നു ഞാൻ പഠിക്കുന്നത് ആർ.കെ.ടി.എൻ.എസ്.എസ് .ശാസ്തമംഗലം സ്കുൂളിലാണ്.എന്റെ സ്കുൂൾ മനോഹരമാണ്.
എന്റെ പേര് ആക്യുബ്, ഞാൻ ഒരു 9-ാം ക്ലാസ് വിദ്യാർത്ഥിയാണ്. ഞാൻ ആർ.കെ.ഡി.എൻ.എസ്.എസ് സ്കുളിൽ പഠിക്കുന്നു. 40-ഓളം ടീച്ചർമാരും 1000-ത്തോളം കുട്ടികളും ചേർന്നതാണ് ഈ വിദ്യാലയം. ശാസ്തമംഗലത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്കുളാണിത്. 5 മുതൽ 12 വരെ ക്ലാസുകൾ ഇവിടെയുണ്ട്. തണലുള്ള മരങ്ങളണ് എന്നിക്ക് ഈ സ്കുളിൽ എറ്റവു ഇഷ്ടപ്പട്ടത്ത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി 10-ാം ക്ലാസിൽ 100% വിജയം കരസ്ഥമാക്കാൻ ഈ സ്കുളിന് കഴിഞ്ഞിട്ടുണ്ട്. എന്റെ പേര് മണികണ്ഠൻ, ഞാൻ ഒരു 9-ാം ക്ലാസ് വിദ്യാർത്ഥിയാണ്. ഞാൻ ആർ.കെ.ഡി.എൻ.എസ്.എസ് സ്കുളിൽ പഠിക്കുന്നു. .ശാസ്തമംഗലത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്കുളാണിത്. 5 മുതൽ 12 വരെ ക്ലാസുകൾ ഇവിടെയുണ്ട്. 40-ഓളം ടീച്ചർമാരും 1000-ത്തോളം കുട്ടികളും ചേർന്നതാണ് ഈ വിദ്യാലയം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി 10-ാം ക്ലാസിൽ 100% വിജയം കരസ്ഥമാക്കാൻ ഈ സ്കുളിന് കഴിഞ്ഞിട്ടുണ്ട്. സ്കുളിന്റെ ഒരറ്റത്ത് സ്ഥിതി ചെയുന്ന ഒരു വലിയ മൈതാനമാണ് എന്നിക്ക് ഈ സ്കുളിൽ എറ്റവും ഇഷ്ടപ്പട്ടത്ത്.
അഖില.എം.ആർ
ഗവ.ജി.എച്ച്.എസ്.എസ്. കോട്ടൺഹിൽ
ഏഷ്യയിലെ ഏറ്റവും വലിയ സ്ക്കൂളാണ് കോട്ടൺഹിൽ. ഈ സ്ക്കൂളിൽ പെൺകുട്ടികളാണ് പഠിക്കുന്നത്.ഈ സ്ക്കൂളിൽ ആയിരത്തിലേറെ പെൺക്കുട്ടികളാണ് പഠിക്കുന്നത്. പച്ചയും വെളളയുമാണ് ഞങ്ങളുടെ യൂണിഫോം. അതോടൊപ്പം തലയിൽ ചുവന്ന റിബണും ചുവന്ന ബണ്ണും കാണും. എന്റെ വിദ്യാലയം കാണാൻ നല്ല മനോഹരമാണ്.
എന്റെ വിദ്യാലയം
എന്റെ പേര് മേഘവിനയ൯.ഞാ൯ ഒ൯പതാം ക്ളാസിൽ പഠിക്കുന്നു.എന്റെ വിദ്യാലയത്തിന്റെ പേര് സി.എം.ജി.എച്ച്.എസ്.എസ്.പൂജപ്പൂര.എന്റെ സ്ക്കൂളിന്റെ മുഴുവ൯ പേര് ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസെക്ക൯റ്ററി സ്ക്കൂൾ എന്നാണ്. ഞങ്ങളുടെ കുടുബത്തിൽ 1000-ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് .അറിവിന്റെയും അക്ഷരങ്ങളുടെയും മായാലോകം തീർക്കുന്നു ഞങ്ങളുടെ വിദ്യാലയം.എച്ച്.എമും നലൊരു പി.റ്റി.എയുമാണ് ഞങ്ങളുടെ സ്ക്കൂളിന്റെ വിജയത്തിനു കാരണം. ഞങ്ങുടെ വിദ്യാലയ മികവുകൾ; 1,പച്ചക്കറിത്തോട്ടം 2.നവീകരിച്ച ഐ.ടി. ലാബ് 3.സ്മാട്ട് റൂമുകൾ 4.സയ൯സ്
കോട്ടൺഹിൽ
ലോകത്തിലെ ഏറ്റവും വലിയ വിദ്യാലയമാണ് കോട്ടൺഹിൽ . 5000-ൽ അധികം പെൺകുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ്. വളരെ നല്ല വിദ്യാലയമാണ്.
റ൦സീന.എ.എൻ കാർത്തിക തിരുനാൾ ജി വി എച്ച് എസ് എസ് മണക്കാട്. 75വർഷത്തെ സേവന പാരമ്പര്യമുളള സ്കൂൾ. സ്നേഹമുളള അധ്യാപകർ . നിരവധി വിദ്യാർത്ഥികളു൦ നിറഞ്ഞ വിദ്യാലയ൦.
എന്റെ പേര് കേരൻ.ഞ്ൻഎച്ച്.എസ്.എസ് തിരുമല സ്കൂളിൽ പഠിക്കുന്നു.എന്റെ സ്കുളിൽ ധാരാളം കുട്ടികൾ ഉണ്ട്. എന്റെ സ്കുൾ വളരെ മനോഹരമാണ്. എന്റെ സ്കുളിൽ നിറയെ ടീച്ചറ്‍ മാരുണ്ട്.
എന്റെ സ്കൂൾ
1. ഞങ്ങളുടെ പേര് രാജലക്ഷ്മി.എൽ.ആർ,മഹിമ മനോജ്. ഞങ്ങൾ പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ളാസ്സ് വിദ്യാർഥിനികളാണ്. ഈ സ്കൂളിനെ പറ്റി പറയാൻ ഒത്തിരിയുണ്ട്.ഞങ്ങളുടെ സ്കൂളിൽ 1000-ത്തിൽ അധികം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. അതിനുപരി 30തിലതികം അധ്യാപകരുണ്ട്. സ്കൂളിലെ പ്റവർത്തനങ്ങൾക്ക് വേണ്ട സഹായങ്ങൾ നൽകാൻ പി.റ്റി.എ. പ്റവർത്തിക്കുന്നു. കുട്ടികൾക്ക് പല ക്ളമ്പുകളുടെ കൂട്ടായ്മയുണ്ട്. കുട്ടികളുടെ പഠനം മികവേറിയതാക്കാൻ സ്മാർട്ട് ക്ളാസ്സും ഉണ്ട്. ക്യാന്റീൻ , സേ്റ്റാർ എന്നിവ കുട്ടികൾക്കായി പ്റവർത്തിക്കുന്നു. ഇത്റയും മികവാർന്ന സ്കൂളിൽ പഠിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു! ഗയന(തി .സുരേഷേ് കാർത്തിക തിരുനാൾ ഗവ വി & എച്ച് എസ് എസ് ഫോർ ഗേൾസ് ,മണകാട് 10.സി എന്റെ പാഠശാല എനിക്ക് ഏറെ ഇഷ്ടമാണ്. ഒരുപാട് രസകരമായ ഒാർമ്മകൾ നൽകിയിട്ടുണ്ട് . ഒാരോ നിമിഷവും കൂട്ടുക്കാരോടൊപ്പം കളിച്ചും , പഠിച്ചും ഏറെ രസിച്ചു.ജീവിതത്തിലെ നേർവഴികൾ കാണിച്ചു തന്ന ടീച്ചർമാരേയും ഒാർമ്മിക്കും
എന്റെവിദ്യലയത്തിന്റ പേര് സി.എം.ജി.എച്ച്.എസ് എന്നാണ്. നമ്മുടെ സ്കൂളിൽ ഒരുപാട് കുട്ടികൾ പഠിക്കുന്നുണ്ട് . ടീച്ചറ്‍ നന്മ നിറഞ്ഞ പാഠങ്ങൾ പകറ്‍ന്നു തരും. ഭൂമിയിലെ ഏറ്റവും വലിയ സമ്മാനമാണ് വിദ്യലയം. തിരുവനന്തപുരത്താണ് നമ്മുടെ വിദ്യലയം.എന്ന്
വീണ,അപറ്ണ്ണ
സി.എം.ജി.എച്ച് എസ്.എസ് പൂജപ്പുര
നമ്മുടെ സ്കൂളിലെ പ്രധാന അധ്യാപികയാണ് ശാന്തി ടീച്ചറാണ് .നമ്മുടെ സ്കൂളിൽ അനേകം കുട്ടികൾ ഉണ്ട്.നമ്മളെ സംബന്ധിച്ചടുത്തോളം ഭൂമിയിലെ സ്വർഗ്ഗമാണ് നമ്മുടെ സ്കൂളാണ്.
എന്ന് അനഘ
അരുണിമ.എസ്
ജി.ജി.എച്ച്.എസ്.എസ്.കോട്ടൺഹിൽ,
ഏഷ്യയിലെ ഏറ്റവും വലിയ പെൺപളളികൂടത്തിലാണ് ഞാൻ പഠിക്കുന്നത്, ഇവിടെ എനിക്ക് നിറയെ കൂട്ടുകാരികളെ കിട്ടി.എനിക്ക് സന്തോഷമുണ്ട്.
എന്റെ സ്കൂൾ
എന്റെ സ്കൂളിന്റെ പേര് സി.എം.ജി.എച്ച്.എസ്.എസ് പൂജപ്പുര. എന്റെ സ്കൂളിഎന്റെ പേര് ധന്യ. ലെ ടീച്ചേഴ്സ് കുട്ടികളോട് വളരെ സ്നേഹമുള്ളവരാണ്. എന്റെ സ്കൂളിലെ കുട്ടികൾ വളരെ അച്ചടക്കമുള്ളവരാണ്. എന്റെ സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടമുണ്ട്. എനിക്ക് എന്റെ സ്കൂൾ വളരെ ഇഷ്ടമാണ്.
നിസാന.
കാർത്തിക തിരൂനാൾ ഗവ.
വൊക്കേഷണൽഹയർസെക്കൻഡറിസ്കൂൽഫോർഗേൽസ് മണക്കാടിലെ 9ലെ വിദ്യാർഥിയാണ്.
തിരൂവനന്തപുര൦ജില്ലയിലെഹൃദയഭാഗത്ത്75വർഷ൦തികച്ച്കലാപാരമ്പര്യത്തിലു൦ സേവനത്തിലു൦വളരെയധിക൦തലയുയർത്തിനിൽക്കുന്നു.മികച്ചടീച്ചർമാരുടെയു൦അധ്യാപകരുടെയു൦സേവനമികവുകാരണ൦
എന്റെ സ്കൂൾ
എന്റെ പേര് ദേവിപ്റിയ എന്റെ സ്കൂളിന്റെ പേര്സി.എം.ജി.എച്ച്.എസ്.എസ്.പൂജപ്പുര. അച്ചടക്കത്തിന്റെയും മര്യാദയുടെയും ഒരു പ്റതിരൂപം തന്നെയാണ്എന്റെ സ്കൂൾ അധ്യാപക-വിദ്യാർഥി ബന്ധത്തെക്കാൾ ഉപരി ഒരു മാതാവും പുത്റിയും തമ്മിലുള്ള സ്നേഹവയും കരുതലും അധ്യാപകരിൽ നിന്നും എനിക്ക് ലഭിക്കുന്നുണ്ട് സ്കൂൾ ജീവിതം എനിക്ക് വളരെ ആനന്ദദായകമാണ്
മാനസി മലാനി കാർത്തിക തിരുനാൾ ഗവൺമെന്റെ വി& എച്ച് എസ് എസ് ഫോർ ഗേൾസ് , മണകാട് 10.സി എന്റെ പാഠശാല ഇപ്പോൾ 75 വർഷം പീന്നിടുകയാണ്. ഒരുപ്പാട് ഒാർമ്മകളുണ്ട്. കൂട്ടുക്കാരും ടീച്ചർമാരുമായി പങ്കിട്ട് ഒാർമ്മകൾ ഈപ്പോഴും മനസ്സിലുണ്ട്. അതെന്നും അണയാത്ത ദീപമായി മനസ്സിലുണ്ട്. KITE പരിശീലനം
8,9 ക്ലാസ്സുകളിലെ കുട്ടിക്കൂട്ടം അംഗ ങ്ങൾക്ക് KITE (Kerala Infra structure and Technology) പരശീലനംനൽകി e@utsav എന്നപേരിൽ നടത്തിയ രണ്ട്ദിവസത്തെ ക്യാമ്പിൽ അനിമേഷൻ,ഹാർഡ്
വെയർ,സൈബർ സെക്യൂരിറ്റി,മലയാളം കമ്പ്യൂട്ടിങ് എന്നീ രംഗങ്ങളിൽ മികച്ച പരിശീലനമാണ് നൽകിയത്