"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി / കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('അംഗങ്ങള്‍ 1.അന്‍ഷിര്‍' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
അംഗങ്ങള്‍
സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ICT പ്രവർത്തനങ്ങളിൽ അധ്യാപകരോടൊപ്പം വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും പ്രവർത്തനങ്ങൾ ഫലവത്താക്കുന്നതിനും വ്യാപിപിക്കുന്നതിനും  വിഭാവനം ചെയ്ത പുതിയ പദ്ധതിയാണ് ഹായ് സ്കൂൾ കുട്ടിക്കൂട്ടം. 8, 9 ക്ലാസിലെ തെരഞ്ഞെടുത്ത കുട്ടികൾകളെ ഉൾപ്പെടുത്തിയാണ് കുട്ടിക്കൂട്ടം രൂപീകരിക്കുന്നത് ഇതിൻ്റെ അടിസ്ഥാനത്തിൽ ഇരുമ്പുഴി ഗവ. ഹൈസ്കൂളിലും കുട്ടികളെ കണ്ടെത്തുകയും അവരെ ഐ.ടി അറ്റ് സ്കൂൾ സൈറ്റിൽ ചേർക്കുകയും ചെയ്തു. എസ്.ഐ.ടി.സി, ജെ.എസ്.ഐ.ടി.സി എന്നിവരുടെ ചുമതലയിലാണ് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുക. പ്രവർത്തനത്തിൻ്റെ മേൽനോട്ടത്തിനായി പ്രധാനാധ്യാപകൻ കൺവീനറും പി.ടി.എ പ്രസിഡണ്ട് ചെയർമാനുമായ രക്ഷാസമിതി രൂപീകരിച്ചു. സ്കൂളിൽ നിന്ന് 24 പേരാണ് ഇതിൽ അംഗങ്ങളായി ചേർന്നിട്ടുള്ളത്. കുട്ടിക്കൂട്ടത്തിൻ്റെ പ്രവർത്തനത്തിനായി അഞ്ച് മേഖലകൾ കണ്ടെത്തിയിട്ടുണ്ട്.
1.അന്‍ഷിര്‍
 
അംഗങ്ങൾ
1.അൻഷിർ
 
<!--visbot  verified-chils->

21:51, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ICT പ്രവർത്തനങ്ങളിൽ അധ്യാപകരോടൊപ്പം വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും പ്രവർത്തനങ്ങൾ ഫലവത്താക്കുന്നതിനും വ്യാപിപിക്കുന്നതിനും വിഭാവനം ചെയ്ത പുതിയ പദ്ധതിയാണ് ഹായ് സ്കൂൾ കുട്ടിക്കൂട്ടം. 8, 9 ക്ലാസിലെ തെരഞ്ഞെടുത്ത കുട്ടികൾകളെ ഉൾപ്പെടുത്തിയാണ് കുട്ടിക്കൂട്ടം രൂപീകരിക്കുന്നത് ഇതിൻ്റെ അടിസ്ഥാനത്തിൽ ഇരുമ്പുഴി ഗവ. ഹൈസ്കൂളിലും കുട്ടികളെ കണ്ടെത്തുകയും അവരെ ഐ.ടി അറ്റ് സ്കൂൾ സൈറ്റിൽ ചേർക്കുകയും ചെയ്തു. എസ്.ഐ.ടി.സി, ജെ.എസ്.ഐ.ടി.സി എന്നിവരുടെ ചുമതലയിലാണ് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുക. പ്രവർത്തനത്തിൻ്റെ മേൽനോട്ടത്തിനായി പ്രധാനാധ്യാപകൻ കൺവീനറും പി.ടി.എ പ്രസിഡണ്ട് ചെയർമാനുമായ രക്ഷാസമിതി രൂപീകരിച്ചു. സ്കൂളിൽ നിന്ന് 24 പേരാണ് ഇതിൽ അംഗങ്ങളായി ചേർന്നിട്ടുള്ളത്. കുട്ടിക്കൂട്ടത്തിൻ്റെ പ്രവർത്തനത്തിനായി അഞ്ച് മേഖലകൾ കണ്ടെത്തിയിട്ടുണ്ട്.

അംഗങ്ങൾ 1.അൻഷിർ