"സെൻറ് സെബാസ്റ്റ്യൻസ് എൽ പി എസ് ഗോതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| St. Sebastian`s L. P. S. Gothuruth}}
{{prettyurl| St. Sebastian`s L. P. S. Gothuruth}}
{{Infobox AEOSchool
{{PSchoolFrame/Header}}'''സെൻറ് സെബാസ്റ്റ്യൻസ് എൽ. പി. സ്കൂൾ'''
| സ്ഥലപ്പേര്= gothuruth
 
<u>'''ചരിത്രം'''</u>{{Infobox AEOSchool
| സ്ഥലപ്പേര്= GOTHURUTH
| വിദ്യാഭ്യാസ ജില്ല= ആലുവ
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 25826
| സ്കൂൾ കോഡ്= 25826
| സ്ഥാപിതവര്‍ഷം=1872
| സ്ഥാപിതവർഷം=1878
| സ്കൂള്‍ വിലാസം= Gothuruth പി.ഒ, <br/>
| സ്കൂൾ വിലാസം= Gothuruth പി.ഒ, <br/>
| പിന്‍ കോഡ്=683516
| പിൻ കോഡ്=683516
| സ്കൂള്‍ ഫോണ്‍9400888294
| സ്കൂൾ ഫോൺ0484-2482994
| സ്കൂള്‍ ഇമെയില്‍= lpssebgth@gmail.com
| സ്കൂൾ ഇമെയിൽ= lpssebgth@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല = വടക്കന്‍ പറവൂര്‍
| ഉപ ജില്ല = വടക്കൻ പറവൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം = Aided
| ഭരണ വിഭാഗം = Aided
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം =  53
| ആൺകുട്ടികളുടെ എണ്ണം =  56
| പെൺകുട്ടികളുടെ എണ്ണം = 52
| പെൺകുട്ടികളുടെ എണ്ണം = 66
| വിദ്യാര്‍ത്ഥികളുടെ എണ്ണം =  105
| വിദ്യാർത്ഥികളുടെ എണ്ണം =  122
| അദ്ധ്യാപകരുടെ എണ്ണം =  5  
| അദ്ധ്യാപകരുടെ എണ്ണം =  5
| പ്രധാന അദ്ധ്യാപകന്‍ =   Mary O F     
| പ്രധാന അദ്ധ്യാപകൻ = ഷീബ  വി  എ     
| പി.ടി.ഏ. പ്രസിഡണ്ട്= M X Mathew       
| പി.ടി.ഏ. പ്രസിഡണ്ട്=   അഭിലാഷ്  കോണത്ത്‌     
| സ്കൂള്‍ ചിത്രം= 25826schoolphoto.png ‎|
| സ്കൂൾ ചിത്രം= പ്രമാണം:25826-sw1.jpeg ‎|സെൻറ് സെബാസ്റ്റ്യൻസ്
}}
}}
................................
എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത് പെരിയാറിൻറെ തീരത്തുള്ള കൊച്ചു ദ്വീപായ ഗോതുരുത്തിൻറെ പ്രഥമവും പ്രധാനവുമായ സെൻറ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂൾ 1878-ൽ പ്രവർത്തനം ആരംഭിച്ചു.
 
1878-ൽ ഒരു പ്രഥമ വിദ്യാലയമായി നിലവിൽ വന്ന്  1920 ൽ അപ്പർ പ്രൈമറിയായും 1923 ൽ ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു. 1977 വരെ ഗോതുരുത്ത് ഇടവകയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1977 ഓഗസ്റ്റിൽ വരാപ്പുഴ അതിരൂപത കോർപറേറ്റ് മാനേജ്മെൻറിൻറെ കീഴിലും കോട്ടപ്പുറം രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി രൂപം കൊണ്ടതിനുശേഷം 1992 മുതൽ ആ ഏജൻസിയുടെ കീഴിലുമായി. അതാതുകാലത്ത് ഈ വിദ്യാലയത്തിൻറെ മാനേജരായി പ്രവർത്തിച്ചിരുന്ന വൈദീകരുടെ നിസ്വാർത്ഥവും മികവുറ്റതുമായ സേവനം വിദ്യാലയത്തിന് എന്നും താങ്ങും തണലുമായിരുന്നു.
 
ഗോതുരുത്ത് ദേശത്തിൻറെ മഹത്തായ സാംസ്ക്കാരിക പരിണാമത്തിനും നവോത്ഥാനത്തിനും വിധാതാവും നിയന്താവുമായത് പള്ളിയും പള്ളിയോട് ചേർന്നുള്ള ഈ വിദ്യാലയവുമാണ്. വിദ്യാലയ മുറ്റത്തായി ഇത്രയും തന്നെ പഴക്കമുള്ള മൂന്ന് വൻ മരങ്ങളും തണലേകി നിൽക്കുന്നുണ്ട്. 1923 മുതൽ 1957 വരെ ഹൈസ്ക്കൂളിൻറെ കീഴിലായിരുന്നു ഈ വിദ്യാലയം. കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻറെ തീരുമാനമനുസരിച്ച് 1957-58 അധ്യായനവർഷത്തിലാണ പ്രൈമറി സ്കൂളായി വേർതിരിച്ചത്. പള്ളിയുടെ തെക്കുപടിഞ്ഞാറു ഭാഗത്തായി രണ്ടു കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഓഫീസ് മുറിയും, 4 ക്ളാസ് മുറികളും ഉൾപ്പെടെ തെക്കുഭാഗത്തുള്ള കെട്ടിടവും ലൈബ്രറിയും. 4 ക്ളാസ് മുറികളും ഉൾപ്പെട്ട വടക്കുഭാഗത്തുള്ള കെട്ടിടവും.
 
പ്രധാന അധ്യാപകനായി സ്ഥാനക്കയറ്റം നേടിയ വി. വി. ജോർജ്ജ് മാസ്റ്റർ 1970 വരെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചു. 1969-70 കാലഘട്ടങ്ങളിൽ 16 ഡിവിഷനുകളിലായി 550  കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. വി.വി. ജോർജ്ജു മാസ്റ്റർക്കുശേഷം 13 പ്രധാന അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചു.  
 
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള രണ്ടു കെട്ടിടങ്ങളിലായിട്ടാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വന്നിരുന്നത്. കാലപ്പഴക്കം മൂലം പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കേണ്ടതായി വന്നു. പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ എല്ലാ വിധത്തിലുള്ള അംഗീകാരവും ബന്ധപ്പെട്ട സർക്കാർ അധികാരികളിൽ നിന്നും ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ കോട്ടപ്പുറം രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി 2017 ജൂൺ 1 ന് ഹെഡ്മാസ്റ്ററായി ചാർജ്ജെടുത്ത ജോസഫ് ഇ. സി. യുടെ നേതൃത്വത്തിൽ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഹൈടെക്ക് വിദ്യാലയം നിർമ്മാണം പൂർത്തീകരിച്ച് 2021 മാർച്ച് 24 ന് അഭിവന്ദ്യ കോട്ടപ്പുറം രൂപത അദ്ധ്യക്ഷൻ റൈറ്റ് റവ. ഡോ. ജോസഫ് കാരിക്കശ്ശേരി ആശീർവ്വാദകർമ്മവും ഉദ്ഘാടനവും നിർവ്വഹിച്ചു.
 
== ഭൗതികസൗകര്യങ്ങൾ ==
പുതുതായി  നിർമ്മിച്ച കെട്ടിടവും വളരെയേറെ  വിശാലമായ ക്ലാസ്സ്മുറികളുമാണ് വിദ്യാലയത്തിനുള്ളത്. പ്രധാന അധ്യാപികയ്‌ക്കായി ഓഫീസ് മുറിയുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
വൈദുതികരിച്ച കെട്ടിടമാണ്. എല്ലാ മുറികളിലും ഫാൻ, ലൈറ്റ് എന്നിവ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചിമുറികളുണ്ട്. വിശാലമായ കളിസ്ഥലവും പ്രകൃതി രമണീയമായ അന്തരീക്ഷവുമാണ് വിദ്യാലയത്തിനുള്ളത്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി വേറെ കെട്ടിടവുമുണ്ട്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
* ദിനാചരണങ്ങൾ
*  മലയാളം  ഇംഗ്ലീഷ്  അസംബ്ലികൾ
*  അസംബ്ലിയിൽ ക്വിസ് പത്രവാർത്ത
*  ലൈബ്രബി പുസ്തക വായന
*  വിദ്യാരംഗം കല സാഹിത്യ വേദി
*  സ്‌പോക്കൺ ഇംഗ്ലീഷ് c  
*ഹരിത സഭ
*  ഹിന്ദി ക്ലാസ്
*  പരിസ്ഥിതി ക്ലബ്
*കരാട്ടെ  ക്ലാസ്

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== മുൻ സാരഥികൾ ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീമതി ആൻസലി കെ ടി '''
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
 
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
ശ്രീമതി മാർഗരറ്റ് ജോസഫ്
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
 
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
ശ്രീ പി ആർ  ലോറൻസ്
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
 
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
ശ്രീമതി ഒ എ ജെസ്സി
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
 
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
ശ്രീമതി കെ എ ബീന
 
ശ്രീ ഫ്രാൻസിസ് സി ഒ
 
ശ്രീമതി മേരി ഒ എഫ്  
 
ജോസഫ് ഇ സി  

== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
|PCM Scholarship Exam Winners
lഎൽ എസ് എസ് വിജയികൾ
 
2019
 
അമേയ ഫിലോമിന
 
ആൻ മരിയ കെ ബി
 
2020
 
ബിൽഷാൻ ടി  ജെ 
 
2021 
 
അമാൻഡസ്  കെ എ
 
അനസ് ടോമി
 
അവിഷായ്  സജി
 
സാമുവേൽ  ക്ലിറ്റസ്സ് 
 
2022 
 
അദിൽ ലിഫിൻ
 
2023
 
അൻമാരിയോ ഇമ്മാനുവൽ കെ എ
 
ഹംബിൾ മരിയ റോഷിൽ
 
'''PCM Scholarship Exam Winners'''
[[പ്രമാണം:25826photo1.png|25826photo1.png]]
[[പ്രമാണം:25826photo1.png|25826photo1.png]]

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റില്‍നിന്നും 500 മീറ്റര്‍ അകലം.
{{Slippymap|lat=10.18863|lon=76.21757|zoom=18|width=full|height=400|marker=yes}}
|----
<!--visbot verified-chils->-->
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

21:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സെൻറ് സെബാസ്റ്റ്യൻസ് എൽ. പി. സ്കൂൾ

ചരിത്രം

സെൻറ് സെബാസ്റ്റ്യൻസ് എൽ പി എസ് ഗോതുരുത്ത്
വിലാസം
GOTHURUTH

Gothuruth പി.ഒ,
,
683516
സ്ഥാപിതം1878
വിവരങ്ങൾ
ഫോൺ0484-2482994
ഇമെയിൽlpssebgth@gmail.com
കോഡുകൾ
സ്കൂൾ കോഡ്25826 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീബ വി എ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത് പെരിയാറിൻറെ തീരത്തുള്ള കൊച്ചു ദ്വീപായ ഗോതുരുത്തിൻറെ പ്രഥമവും പ്രധാനവുമായ സെൻറ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂൾ 1878-ൽ പ്രവർത്തനം ആരംഭിച്ചു.

1878-ൽ ഒരു പ്രഥമ വിദ്യാലയമായി നിലവിൽ വന്ന് 1920 ൽ അപ്പർ പ്രൈമറിയായും 1923 ൽ ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു. 1977 വരെ ഗോതുരുത്ത് ഇടവകയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1977 ഓഗസ്റ്റിൽ വരാപ്പുഴ അതിരൂപത കോർപറേറ്റ് മാനേജ്മെൻറിൻറെ കീഴിലും കോട്ടപ്പുറം രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി രൂപം കൊണ്ടതിനുശേഷം 1992 മുതൽ ആ ഏജൻസിയുടെ കീഴിലുമായി. അതാതുകാലത്ത് ഈ വിദ്യാലയത്തിൻറെ മാനേജരായി പ്രവർത്തിച്ചിരുന്ന വൈദീകരുടെ നിസ്വാർത്ഥവും മികവുറ്റതുമായ സേവനം വിദ്യാലയത്തിന് എന്നും താങ്ങും തണലുമായിരുന്നു.

ഗോതുരുത്ത് ദേശത്തിൻറെ മഹത്തായ സാംസ്ക്കാരിക പരിണാമത്തിനും നവോത്ഥാനത്തിനും വിധാതാവും നിയന്താവുമായത് പള്ളിയും പള്ളിയോട് ചേർന്നുള്ള ഈ വിദ്യാലയവുമാണ്. വിദ്യാലയ മുറ്റത്തായി ഇത്രയും തന്നെ പഴക്കമുള്ള മൂന്ന് വൻ മരങ്ങളും തണലേകി നിൽക്കുന്നുണ്ട്. 1923 മുതൽ 1957 വരെ ഹൈസ്ക്കൂളിൻറെ കീഴിലായിരുന്നു ഈ വിദ്യാലയം. കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻറെ തീരുമാനമനുസരിച്ച് 1957-58 അധ്യായനവർഷത്തിലാണ പ്രൈമറി സ്കൂളായി വേർതിരിച്ചത്. പള്ളിയുടെ തെക്കുപടിഞ്ഞാറു ഭാഗത്തായി രണ്ടു കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഓഫീസ് മുറിയും, 4 ക്ളാസ് മുറികളും ഉൾപ്പെടെ തെക്കുഭാഗത്തുള്ള കെട്ടിടവും ലൈബ്രറിയും. 4 ക്ളാസ് മുറികളും ഉൾപ്പെട്ട വടക്കുഭാഗത്തുള്ള കെട്ടിടവും.

പ്രധാന അധ്യാപകനായി സ്ഥാനക്കയറ്റം നേടിയ വി. വി. ജോർജ്ജ് മാസ്റ്റർ 1970 വരെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചു. 1969-70 കാലഘട്ടങ്ങളിൽ 16 ഡിവിഷനുകളിലായി 550 കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. വി.വി. ജോർജ്ജു മാസ്റ്റർക്കുശേഷം 13 പ്രധാന അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചു.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള രണ്ടു കെട്ടിടങ്ങളിലായിട്ടാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വന്നിരുന്നത്. കാലപ്പഴക്കം മൂലം പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കേണ്ടതായി വന്നു. പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ എല്ലാ വിധത്തിലുള്ള അംഗീകാരവും ബന്ധപ്പെട്ട സർക്കാർ അധികാരികളിൽ നിന്നും ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ കോട്ടപ്പുറം രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി 2017 ജൂൺ 1 ന് ഹെഡ്മാസ്റ്ററായി ചാർജ്ജെടുത്ത ജോസഫ് ഇ. സി. യുടെ നേതൃത്വത്തിൽ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഹൈടെക്ക് വിദ്യാലയം നിർമ്മാണം പൂർത്തീകരിച്ച് 2021 മാർച്ച് 24 ന് അഭിവന്ദ്യ കോട്ടപ്പുറം രൂപത അദ്ധ്യക്ഷൻ റൈറ്റ് റവ. ഡോ. ജോസഫ് കാരിക്കശ്ശേരി ആശീർവ്വാദകർമ്മവും ഉദ്ഘാടനവും നിർവ്വഹിച്ചു.

ഭൗതികസൗകര്യങ്ങൾ

പുതുതായി  നിർമ്മിച്ച കെട്ടിടവും വളരെയേറെ  വിശാലമായ ക്ലാസ്സ്മുറികളുമാണ് വിദ്യാലയത്തിനുള്ളത്. പ്രധാന അധ്യാപികയ്‌ക്കായി ഓഫീസ് മുറിയുണ്ട്.

വൈദുതികരിച്ച കെട്ടിടമാണ്. എല്ലാ മുറികളിലും ഫാൻ, ലൈറ്റ് എന്നിവ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചിമുറികളുണ്ട്. വിശാലമായ കളിസ്ഥലവും പ്രകൃതി രമണീയമായ അന്തരീക്ഷവുമാണ് വിദ്യാലയത്തിനുള്ളത്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി വേറെ കെട്ടിടവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ദിനാചരണങ്ങൾ
  • മലയാളം  ഇംഗ്ലീഷ്  അസംബ്ലികൾ
  • അസംബ്ലിയിൽ ക്വിസ് പത്രവാർത്ത
  • ലൈബ്രബി പുസ്തക വായന
  • വിദ്യാരംഗം കല സാഹിത്യ വേദി
  • സ്‌പോക്കൺ ഇംഗ്ലീഷ് c  
  • ഹരിത സഭ
  • ഹിന്ദി ക്ലാസ്
  • പരിസ്ഥിതി ക്ലബ്
  • കരാട്ടെ  ക്ലാസ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീമതി ആൻസലി കെ ടി

ശ്രീമതി മാർഗരറ്റ് ജോസഫ്

ശ്രീ പി ആർ  ലോറൻസ്

ശ്രീമതി ഒ എ ജെസ്സി

ശ്രീമതി കെ എ ബീന

ശ്രീ ഫ്രാൻസിസ് സി ഒ

ശ്രീമതി മേരി ഒ എഫ്

ജോസഫ് ഇ സി

നേട്ടങ്ങൾ

lഎൽ എസ് എസ് വിജയികൾ

2019

അമേയ ഫിലോമിന

ആൻ മരിയ കെ ബി

2020

ബിൽഷാൻ ടി  ജെ

2021

അമാൻഡസ്  കെ എ

അനസ് ടോമി

അവിഷായ്  സജി

സാമുവേൽ  ക്ലിറ്റസ്സ് 

2022

അദിൽ ലിഫിൻ

2023

അൻമാരിയോ ഇമ്മാനുവൽ കെ എ

ഹംബിൾ മരിയ റോഷിൽ

PCM Scholarship Exam Winners  

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ