"ഗോദവർമരാജ തിരുമേനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
ജി.വി രാജാ എന്ന ലഫ്.കേണൽ പി.ആർ ഗോദവർമ്മ രാജാ കേരളാ സ്പോട്സ്സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. കേരളത്തിന്റെ കായിക ചരിത്രത്തിലെ സുപ്രധാന വ്യക്തിത്വമായ അദ്ദേഹം കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ പിതാവായും അറിയപ്പെടുന്നു. കൂടാതെ പൈലറ്റ്, സംസ്കൃതപണ്ഡിതൻ എന്നീ നിലകളിലും പ്രശസ്തനാണ്. | |||
ഇദ്ദേഹത്തിന്റെ ജൻമദിനമായ ഒക്ടോബർ 13 - കേരള സർക്കാർ സംസ്ഥാന കായിക ദിന 'മായി ആചരിക്കുന്നു. | |||
ജനനം: 13 ഒക്ടോബർ 1908, കേരളം | |||
മരണം: 30 ഏപ്രിൽ 1971 | |||
മറ്റു പേര്: ജി.വി രാജാ തിരുമേനി | |||
മക്കൾ: മുലം തിരുനാൾ രാമവർമ്മ ,അശ്വതി തിരുനാൾ ഗൗരി ലക്ഷമി ഭായി . | |||