"E. A. L. P. S. Erickavu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്കൂള്‍ ചരിത്രം 1918 ക്രിസ്റ്റിന്‍ മിഷനറിമാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഇ എ എൽ പി എസ് എരിക്കാവ് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂള്‍ ചരിത്രം  
#തിരിച്ചുവിടുക [[ഇ എ എൽ പി എസ് എരിക്കാവ്]]
സ്കൂൾ ചരിത്രം  
    
    
1918  ക്രിസ്റ്റിന്‍ മിഷനറിമാരാല്‍ സ്ഥാപിതമായ സ്കൂള്‍ സ്ഥിതി  ചെയ്യുന്നത്  കുമാരപുരം  വില്ലേജിലെ  തീരദേശ  മേഖലയായ  എരിയ്ക്കാവ്  എന്ന  പ്രദേശത്താണ്  കയര്‍പിരി മേഖലയിലെ  രക്ഷിതാക്കളുടെ കുട്ടികളാണ്  ഇവിടെ പഠിക്കുന്നത് . ഇവന്‍ജലിസ്റ്റിക് അസോസിയേഷന്‍ ലോവര്‍ പ്രൈമറി  സ്കൂള്‍ എന്നാണ്  സ്കൂളിന്‍റെ പൂര്‍ണരൂപംകോര്‍പ്പറേറ്റ് മാനേജ്മെന്‍റിന്‍റെ കീഴിലാണ്  ഈ  സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.  ഇപ്പോഴത്തെ  മാനേജരായി  ശ്രീമതി. സൂസമ്മ മാത്യൂ  സേവനമന്ഷ്ഠിക്കുന്നു.  ഈ  കലാലയത്തില്‍ നിന്നും  പ്രൊഫസര്‍മാര്‍ എന്‍ജിനിയര്‍മാര്‍ വക്കീലന്‍മാര്‍ ഡോക്ടര്‍മാര്‍ അദ്ധ്യാപകന്‍മാര്‍ എന്നിങ്ങനെ  വിവിധതുറകളില്‍ ഉളളവരെ  സൃഷ്ടിച്ചിട്ടുണ്ട് .
1918  ക്രിസ്റ്റിൻ മിഷനറിമാരാൽ സ്ഥാപിതമായ സ്കൂൾ സ്ഥിതി  ചെയ്യുന്നത്  കുമാരപുരം  വില്ലേജിലെ  തീരദേശ  മേഖലയായ  എരിയ്ക്കാവ്  എന്ന  പ്രദേശത്താണ്  കയർപിരി മേഖലയിലെ  രക്ഷിതാക്കളുടെ കുട്ടികളാണ്  ഇവിടെ പഠിക്കുന്നത് . ഇവൻജലിസ്റ്റിക് അസോസിയേഷൻ ലോവർ പ്രൈമറി  സ്കൂൾ എന്നാണ്  സ്കൂളിൻറെ പൂർണരൂപംകോർപ്പറേറ്റ് മാനേജ്മെൻറിൻറെ കീഴിലാണ്  ഈ  സ്കൂൾ പ്രവർത്തിക്കുന്നത്.  ഇപ്പോഴത്തെ  മാനേജരായി  ശ്രീമതി. സൂസമ്മ മാത്യൂ  സേവനമന്ഷ്ഠിക്കുന്നു.  ഈ  കലാലയത്തിൽ നിന്നും  പ്രൊഫസർമാർ എൻജിനിയർമാർ വക്കീലൻമാർ ഡോക്ടർമാർ അദ്ധ്യാപകൻമാർ എന്നിങ്ങനെ  വിവിധതുറകളിൽ ഉളളവരെ  സൃഷ്ടിച്ചിട്ടുണ്ട് .

14:36, 4 ജനുവരി 2022-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

സ്കൂൾ ചരിത്രം

1918 ക്രിസ്റ്റിൻ മിഷനറിമാരാൽ സ്ഥാപിതമായ സ്കൂൾ സ്ഥിതി ചെയ്യുന്നത് കുമാരപുരം വില്ലേജിലെ തീരദേശ മേഖലയായ എരിയ്ക്കാവ് എന്ന പ്രദേശത്താണ് കയർപിരി മേഖലയിലെ രക്ഷിതാക്കളുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത് . ഇവൻജലിസ്റ്റിക് അസോസിയേഷൻ ലോവർ പ്രൈമറി സ്കൂൾ എന്നാണ് സ്കൂളിൻറെ പൂർണരൂപം. കോർപ്പറേറ്റ് മാനേജ്മെൻറിൻറെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ മാനേജരായി ശ്രീമതി. സൂസമ്മ മാത്യൂ സേവനമന്ഷ്ഠിക്കുന്നു. ഈ കലാലയത്തിൽ നിന്നും പ്രൊഫസർമാർ എൻജിനിയർമാർ വക്കീലൻമാർ ഡോക്ടർമാർ അദ്ധ്യാപകൻമാർ എന്നിങ്ങനെ വിവിധതുറകളിൽ ഉളളവരെ സൃഷ്ടിച്ചിട്ടുണ്ട് .

"https://schoolwiki.in/index.php?title=E._A._L._P._S._Erickavu&oldid=1183885" എന്ന താളിൽനിന്ന് ശേഖരിച്ചത്