"എഴുവന്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20409 (സംവാദം | സംഭാവനകൾ)
No edit summary
20409 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
===എഴുവന്തല എന്ന പേരിന്‍റെ കഥ===
'''എഴുവന്തല എന്ന പേരിന്‍റെ കഥ'''<br>
ഏറനാട്ടിലെ രാജാക്കന്മാര്‍ കരിമ്പുഴയിലെ ശ്രീരാമക്ഷേത്രത്തിലേക്ക് പോയിരുന്നത് മുളയന്‍കാവ് വഴിയായിരുന്നത്രെ. ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ അകമ്പടി സേവിക്കുവാന്‍ എഴുവന്തലയിലെ പ്രധാനപ്പെട്ട തറവാട്ടുക്കാരെ ചുമതലപ്പെടുത്തിയിരുന്നു. മൂപ്പത്തുകാര്‍, കുറുപ്പന്മാര്‍, അടുകുറുശ്ശികളരിക്കല്‍, ഭട്ടിത്തൊടി, തോട്ടുകാട്ടുകാര്‍, ചിറ്റോടി അച്ഛന്‍, കരളംപറ്റ അമ്മാന്‍ എന്നിവരായിരുന്നു ആ തറവാട്ടുകാര്‍. ഇങ്ങനെ ഏഴുദേശക്കര്‍ക്കുള്ള ദേശത്തെ ഏറനാട്ടു രാജാവ്‌ ഏഴ് വന്‍തലകള്‍ എന്ന് വിളിച്ചു. ഇതാണ് പിന്നീ.ട് എഴുവന്തല എന്ന പേരായിത്തീര്‍ന്നത്
ഏറനാട്ടിലെ രാജാക്കന്മാര്‍ കരിമ്പുഴയിലെ ശ്രീരാമക്ഷേത്രത്തിലേക്ക് പോയിരുന്നത് മുളയന്‍കാവ് വഴിയായിരുന്നത്രെ. ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ അകമ്പടി സേവിക്കുവാന്‍ എഴുവന്തലയിലെ പ്രധാനപ്പെട്ട തറവാട്ടുക്കാരെ ചുമതലപ്പെടുത്തിയിരുന്നു. മൂപ്പത്തുകാര്‍, കുറുപ്പന്മാര്‍, അടുകുറുശ്ശികളരിക്കല്‍, ഭട്ടിത്തൊടി, തോട്ടുകാട്ടുകാര്‍, ചിറ്റോടി അച്ഛന്‍, കരളംപറ്റ അമ്മാന്‍ എന്നിവരായിരുന്നു ആ തറവാട്ടുകാര്‍. ഇങ്ങനെ ഏഴുദേശക്കര്‍ക്കുള്ള ദേശത്തെ ഏറനാട്ടു രാജാവ്‌ ഏഴ് വന്‍തലകള്‍ എന്ന് വിളിച്ചു. ഇതാണ് പിന്നീ.ട് എഴുവന്തല എന്ന പേരായിത്തീര്‍ന്നത്.
"https://schoolwiki.in/എഴുവന്തല" എന്ന താളിൽനിന്ന് ശേഖരിച്ചത്