"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അറബിക് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43014 (സംവാദം | സംഭാവനകൾ)
' രീ...... ഏകാന്തതയുടെ കൂട്ടുകാരി രഞ്ന.ആര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/അറബിക് ക്ലബ് എന്ന താൾ ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അറബിക് ക്ലബ് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരപ്പിശക് മാറ്റുന്നതിന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
    രീ......    ഏകാന്തതയുടെ കൂട്ടുകാരി
                                            അലിഫ് അറബിക് ക്ലബ്
              രഞ്ന.ആര്‍                                                                                                    ഞാന്‍ അറിയാതെ എന്നിരികില്‍ നിന്നും
        അരബി ഭാഷയുടെ ശേഷിവര്‍ദ്ധിപ്പിക്കുന്നതിനായ്. വിവിധ പരിപടികള്‍ ഈ ക്ലബിന്റെ അഭിമുഖൃത്തില്‍ നടത്തിവരുന്നു. സംഭാഷണം,പ്രസംഗം, സെമിനാര്‍,കഥാരചന, കവിതാരചന, എന്നിവ കുടാതെ അറബിക് പ്രശോനത്തരി, ഡയലോഗ് അവതരണം, പദപ്പെട്ടി വായനാമൂല തുടങ്ങിയവരും ഈ ക്ലബ് സജികരിച്ചിരിക്കുന്നു.
ദൂരോയ്ക്കു മായുമെന്‍ ജീവനാം കുട്ടുകാരി......
                ഒരു എക്സികൂട്ടിവ്കമ്മറ്റി ഇതിന്റെ മെല്‍ നോട്ടം വഹിക്കുന്നു. എല്ല കാരൃപരിപാടി കളും കുട്ടികള്‍ തന്നെ അവതരിപ്പിക്കന്നു. അധൃക്ഷന്‍, ഉദ്ഘാടകാന്‍,പ്രാസംഗിള്‍,അതിഥികള്‍,എല്ലാം വിദൃത്ഥികള്‍ അവതരിപ്പിക്കുന്ന ഇനങ്ങള്‍ മഝരരുപത്തില്‍ നടത്തി സമ്മാനം നള്‍ക്കുന്നു.
നീ പോകും വഴിയെല്ലാം
ഞാന്‍ അറിയുന്നു നിന്‍ വേര്‍പടുകള്‍
എന്‍ ഹൃദയം പൊലിഞ്ഞുപോകുബോലെ
നീ എന്‍ വിരല്‍ത്തുബില്‍ നിന്നകന്നുപോകുബോള്‍
കാര്‍നിഴല്‍ മൂടുന്നു എന്‍ മിഴികളില്‍
ഒരു നോക്കുപോലും തിരി‍ഞ്ഞാന്നുനോക്കാതെട
എന്നിലെ  നീ അഗാധമായൊരു ഏകാന്തതയിതെയ്ക്ക്
വീണ്ടും വിണ്ടും എന്‍ജീവനാം കുട്ടുകാരീ......    ഏകാന്തതയുടെ കൂട്ടുകാരി
 
    സൗഹൃദം
സൗഹൃദത്തിനു സാമാധാനാമായി
സൗമൃമായ് സര്‍വ്വവും
സുവര്‍ണ സ്വപ്നങ്ങളാക്കി
സമാര്‍പ്പണവും സര്‍വ്വവും
സാഗരങ്ങള്‍ സാക്ഷിയാക്കി
സല്ലപിച്ച സൗഹൃദം
സ്നോഹമായ് സര്‍വ്വവും സ്നേഹ നിധിയായ്
നിതൃവും നിന്നില്‍
സൗപര്‍ണിക സാന്ത്വനമേകി
സല്‍കീര്‍ത്തിയായി തീരുമീ
സൗഹൃദം...
                        പ്രപഞ്ചം
                                സരിത.വി.എസ്
മനോഹരമീ പ്രപഞ്ചം
മനോഹരാമായാ പ്രപഞ്ചത്തിലെ
ചില ഇതളുകാളാന്നു നാം
നശിപ്പിക്കുന്നതെന്തിനാവാം
മനോഹരമായ പ്രപഞ്ചത്തിന്റെ
മനോഹരിതകള്‍ നാം ഊറ്റിയെട്ക്കുന്നതെന്തിന്
മലീനികരണത്തിന്റെ പിടിയിലായ്
ഈ പ്രപഞ്ചത്തെ രക്ഷിക്കാനാകു മോ നമുക്ക്
മനോഹരാമായ ഈ പ്രപഞ്ചത്തെ
ഇനിയും കാണ
            My Best Friend
                  Shajina    Beegum.s                                                                                                                                                  Dear moon, l wonder at the sky
How beautiful When you smile
Your bright light gives us peace
Your cold touch gives us love
 
How many friend You have there?
L wish come near to you
And play on the sky
Dear moon you are my best friends.