"സി സി യു പി എസ് നാദാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| CCUPS NADAPURAM  }}
{{prettyurl| CCUPS NADAPURAM  }}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ആവോലം  
{{Infobox School
| വിദ്യാഭ്യാസ ജില്ല= വടകര
|സ്ഥലപ്പേര്=ആവോലം
| റവന്യൂ ജില്ല=കോഴിക്കോട്  
|വിദ്യാഭ്യാസ ജില്ല=വടകര
| സ്കൂള്‍ കോഡ്=16665  
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതവര്‍ഷം=
|സ്കൂൾ കോഡ്=16665
| സ്കൂള്‍ വിലാസം=ആവോലം പി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=673504
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=4962552699 
|വിക്കിഡാറ്റ ക്യു ഐഡി=Q64553371
| സ്കൂള്‍ ഇമെയില്‍=
|യുഡൈസ് കോഡ്=32041200102
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=നാദാപുരം
|സ്ഥാപിതമാസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1929
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  -  -->
|പോസ്റ്റോഫീസ്=പേരോട്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673504
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍2= യു പി
|സ്കൂൾ ഇമെയിൽ=ccupschool@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=ccupschoolnadapuramblogspot.com
| ആൺകുട്ടികളുടെ എണ്ണം=856 
|ഉപജില്ല=നാദാപുരം
| പെൺകുട്ടികളുടെ എണ്ണം=767
|തദ്ദേശസ്വയംഭരണസ്ഥാപനം =തുണേരി പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|വാർഡ്=5
| അദ്ധ്യാപകരുടെ എണ്ണം=    
|ലോകസഭാമണ്ഡലം=വടകര
| പ്രധാന അദ്ധ്യാപകന്‍= രവീന്ദ്രന്‍ ബി         
|നിയമസഭാമണ്ഡലം=നാദാപുരം
| പി.ടി.. പ്രസിഡണ്ട്=          
|താലൂക്ക്=വടകര
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=തൂണേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=869
|പെൺകുട്ടികളുടെ എണ്ണം 1-10=741
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1610
|അദ്ധ്യാപകരുടെ എണ്ണം 1-10=53
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രദീപ് കെ
|പി.ടി.എ. പ്രസിഡണ്ട്=അജിത്ത് എ.കെ
|എം.പി.ടി.. പ്രസിഡണ്ട്=ഉഷ അരവിന്ദ്
|സ്കൂൾ ചിത്രം=16665 1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് ജില്ലയില് വടകര താലൂക്കില് പെട്ട തൂണേരി ഗ്രാമ പഞ്ചായത്തില് ഏഴാം വാര്ഡില് ചാലപ്പുറം ദേശത്താണ് ചാലപ്പുറം ചാലിയ യു പി സ്കൂള് സ്ഥിതി ചെയ്യുന്നത്.1929 ല് നാദാപുരം പുതിയ തെരുവില് പൈങ്കീന്റവിട രാമന് വൈദ്യരാല് സ്ഥാപിക്കപ്പെട്ട ഗേള്സ് ലോവര് എലിമെന്ററി സ്കൂളാണ് ഇന്ന് സി സി യു പി സ്കൂളായി അറിയപ്പെടുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില് കേറളത്തിലെ മറ്റ് പ്രദേശങ്ങളെ പോലെ ചാലപ്പുറം ദേശവും സാന്പത്തിക,സാമൂഹ്യ വിദ്യാഭ്യാസ മേഖലകളില് വളരെ പിന്നാക്കമായിരുന്നു.നിത്യവൃത്തിക്ക് പോലും വകയില്ലാത്തവരായിരുന്നു. ഭൂരിപക്ഷം ജനങ്ങളുംഈ സാമൂഹിക പശ്ചാത്തലത്തിലാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടത്.
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ പെട്ട തൂണേരി ഗ്രാമ പഞ്ചായത്തിൽ ഏഴാം വാര്ഡിൽ ചാലപ്പുറം ദേശത്താണ് ചാലപ്പുറം ചാലിയ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 929 ൽ നാദാപുരം പുതിയ തെരുവിൽ പൈങ്കീന്റവിട രാമൻ വൈദ്യരാൽസ്ഥാപിക്കപ്പെട്ട ഗേള്സ് ലോവർ എലിമെന്ററി സ്കൂളാണ് ഇന്ന് സി സി യു പി സ്കൂളായി അറിയപ്പെടുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കേരളത്തിലെ മറ്റ് പ്രദേശങ്ങളെ പോലെ ചാലപ്പുറം ദേശവും സാമ്പത്തിക,സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിൽ വളരെ പിന്നോക്കമായിരുന്നു.നിത്യവൃത്തിക്ക് പോലും വകയില്ലാത്തവരായിരുന്നു. ഭൂരിപക്ഷം ജനങ്ങളുംഈ സാമൂഹിക പശ്ചാത്തലത്തിലാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടത്.[[സി സി യു പി എസ് നാദാപുരം/ചരിത്രം|കൂടുതൽ വായനക്ക്]]
    ഇതിന്റെ സ്ഥാപകമാനേജര്‍ ആയിരുന്ന ശ്രീ പി.രാമന്‍വൈദ്യര്‍ ഈ പ്രദേശത്തെ രോഗികള്‍ക്ക് കണ്‍കണ്ട ദൈവമായിരുന്നു. അയിത്തവും അനാചാരവും കൊടിക്ുത്തി വാണിരുന്ന ആ കാലത്ത് ജാതിമത ഭേദമന്യേ എല്ലാവരേയും ഒന്നായികാണാനും അവര്‍ക്കായി പ്രവര്‍ത്തിക്കാനും അദ്ദേഹം തയ്യാറായിരുന്നു. പാവുചുറ്റുന്ന പെണ്ണുങ്ങള്‍ നൂല് എണ്ണിതിട്ടപെടുത്തുമ്പോള്‍ പത്തിനുശേഷം പത്ത് ഒന്ന് പത്ത് രണ്ട് എന്നും ഒരുക്കപത്ത്, ഇരിക്കപത്ത് എന്നും പറയുന്നത് കേള്‍ക്കാന്‍ ഇടയായതാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് ഒരു നിമിത്തമായത് എന്ന് പറയപ്പെടുന്നു.
 
    1929 ജനുവരി ഒന്നാം തീയ്യതിയാണ് ചാലപ്പുറം ചാലിയ ഗേള്‍സ് ലോവര്‍ എലിമന്ററി സ്കൂള്‍ ചാലപ്പുറത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. 1930 ല്‍ ഒരു ബോയ്സ് എലിമെന്ററി സ്കളും ഇവിടത്തന്നെ പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ ഇതിന് സര്‍ക്കാരിന്റെ അംഗീകാരം ഉണ്ടായിരുന്നില്ല. അക്കാലത്ത് തന്നെ ശ്രീ രാമന്‍വൈദ്യരുടെ സുഹ്യത്തായിരുന്ന, വലിയഗുരുക്കള്‍ എന്നറിയപ്പെട്ടിരുന്ന ശ്രീ ചാപ്പന്‍ നമ്പ്യാര്‍ നടത്തിയിരുന്ന നെല്ലോളി ഹിന്ദി ലോവര്‍ എലിമെന്ററി സ്കൂളും ആവോലത്ത് പ്രവര്‍ത്തിക്കുന്നണ്ടായിരുന്നു. 1939 ല്‍ ഈസ്ഥാപനത്തെ ചാലപ്പുറം ചാലിയ ഗേള്‍സ് എലിമെന്ററി സ്കൂളിനോട് ലയിപ്പിക്കുകയും ഹയര്‍ എലിമെന്ററി സ്കൂളായി മാറ്റപ്പെടുകയും ചെയ്തു. അങ്ങനെ സ്കൂളിന്റെ പേര് ചാലപ്പുറം ചാലിയ ഗേള്‍സ് ഹയര്‍ എലിമെന്ററി സ്കൂളായി മാറ്റപ്പെട്ടു. മാത്രമല്ല ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്ന ആണ്‍കുട്ടികളുടെ പഠനവും അംഗീകരിക്കപ്പെട്ടു.
== ഭൗതികസൗകര്യങ്ങൾ ==
    പുതിയ വിദ്യാഭ്യാസചട്ടം നിലവില്‍ വന്നതോടെ സ്കൂളിന്റെ പേര് ചാലപ്പുറം ചാലിയ അപ്പര്‍ പ്രൈമറി സ്കൂള്‍ എന്നായി മാറി.
 
    ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രധാനദ്ധ്യാപകന്‍ ശ്രീ ചാത്തുകുറുപ്പ് മാസ്റ്റര്‍ ആയിരുന്നു.ആദ്യത്തെ വിദ്യാര്‍ത്ഥി വലിയപുരയില്‍ ലക്ഷ്മിയും. ആദ്യ ബാച്ചില്‍ 74 വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്.  1942 ലാണ് ഈ സ്കൂളിലെ ആദ്യത്തെ ഇ.എസ്. എല്‍.സി. ബാച്ച് പുറത്ത്വന്നത്. ഈ ബാച്ചില്‍പ്പെട്ട മുഴുവന്‍ പേരും വിജയിച്ചു.
43 ക്ലാസ് മുറികൾ 80 % ക്ലാസ് മുറികൾ ഹൈടെക്ക് ആണ് . എല്ലാ ക്ലാസിലും ഫാൻ സൗകര്യം കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ശുചി മുറികൾ . കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, ലാബുകൾ, സ്പോർട്സ് റൂം, സ്കൗട്ട് & JRC റൂം എന്നീ സൗകര്യങ്ങൾ ലഭ്യമാണ്. എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറിയുണ്ട്. ഓരോ ക്ലാസിലെ കുട്ടികൾക്കനുയോജ്യമായ പുസ്തകങ്ങൾ കുട്ടികൾക്ക് ലഭ്യമാണ്2012 മുതൽ സ്ക്കൂളിനോട് ചേർന്ന് Pre primary school ആരംഭിച്ചു.'''Rhymes Pre primary School''' എന്നാണ് പേര്.LKG ,UKG ക്ലാസുകളായി 8 ക്ലാസുകൾ നിലവിലുണ്ട്
    85 സെന്റ് സ്ഥലത്ത് ഒരു ഓലമേഞ്ഞ കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ആവിശ്യമായ ഭൗതീക സാഹചര്യങ്ങള്‍ ഉണ്ടായിരുന്നില്ല. രാമന്‍ വൈദ്യര്‍ക്ക് ശേഷം മകനായ പി. രൈരു വൈദ്യരാണ് വളരെക്കാലം മാനേജര്‍ പദവി വഹിച്ചിരുന്നത്. സ്കൂള്‍നടത്തിപ്പിനായി വളരെയധികം സാമ്പത്തികബുദ്ധിമുട്ടുകള്‍ അദ്ദേഹം അനുഭവിച്ചിട്ടുണ്ട്. പ്രദേശത്തെ എല്ലാ വിഭാഗം കുട്ടികളെയും സ്കൂളിലെത്തിച്ച് അവര്‍ക്ക് വിദ്യാഭ്യാസം ഉറപ്പ്വരുത്തുന്നലും അവരുടെ ഭാവി ജീവിതത്തിന് ആവിശ്യാമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. അദ്ദേഹത്തിന്ശേഷം ശ്രീ ബാലക്യഷ്ണന്‍ മാസ്റ്ററാണ് മാനേജര്‍ സ്ഥാനം വഹിക്കുന്നത്.
    ഈ വിദ്യാലയത്തിന്റെ ആദ്യകാലഘട്ടങ്ങളില്‍ മാനേജര്‍ക്കും ഹെഡ്മാസ്റ്റര്‍ ശ്രീ ചാത്തുകുറുപ്പ് മാസ്റ്റര്‍ക്കുമൊപ്പം ഈ സ്ഥാപനത്തിന്റെ സര്‍വതോന്‍മുഖമായ വികസനത്തിന് പ്രവര്‍ത്തിച്ചവരില്‍ പ്രഥമസ്മരണീയനാണ് ശ്രീ മണ്ണന്‍പൊയില്‍ നാരായണകുറുപ്പ് മാസ്റ്റര്‍.
    ശ്രീ ചാത്തുകുറുപ്പുമാസ്റ്റര്‍ക്കുശേഷം സര്‍വ്വ ശ്രീ ഗോപാലകുറുപ്പ് മാസ്റ്റര്‍, രാമന്‍ മാ‌സ്റ്റര്‍, പുത്തലത്ത് രാമന്‍ നമ്പ്യാര്‍, വി.പി. കുഞ്ഞിക്യഷ്ണന്‍ നമ്പ്യാര്‍, എം.സി. കുഞ്ഞിരാമന്‍ നമ്പ്യാര്‍, എന്‍. ഗോവിന്ദകുറുപ്പ് മാസ്റ്റര്‍, പുതിയോട്ടില്‍ കുഞ്ഞിക്യഷ്ണകുറുപ്പ് മാസ്റ്റര്‍ എന്നിവര്‍ ഈ വിദ്യാലയത്തിലെ പ്രധാനഅദ്ധ്യാപകരായി. കാലയവനികയ്ക്കുള്ളില്‍ മറിഞ്ഞ ഇവരോരുത്തരും സ്കൂളിനായി ചെയ്ത സേവനങ്ങള്‍ എന്നും ഓര്‍മ്മീക്കത്തക്കതാണ്. ഈ മഹത് വ്യക്തികള്‍ക്ക് ശേഷം പ്രധാനഅദ്ധ്യാപതനായ ശ്രീ എന്‍ കരുണാകരകുറുപ്പ് മാസ്റ്റര്‍ സ്കൂളിന്റെ വളര്‍ച്ചയില്‍ എടുത്തുപറയത്തക്ക സേവനം അനുഷ്ഠിച്ച വ്യക്തിയാണ്.


== ഭൗതികസൗകര്യങ്ങള്‍ ==


.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ : 2005-2006 വരെ സരസ്വതി ടീച്ചർ'''
 
'''2006 - 2007 മുതൽ 2011 - 2012 വരെ മോഹിനി ടീച്ചർ'''
 
'''2012-2013 മുതൽ 2015-16 വരെ ഹേമചന്ദ്രൻ മാസ്റ്റർ'''
 
'''2016-17 മുതൽ 2020-2021  ഏപ്രിൽ വരെ രവീന്ദ്രൻ മാസ്റ്റർ'''
 
'''2021മെയ് - തങ്കമണി ടീച്ചർ'''
 
'''2021ജൂൺ മുതൽ-2022 ഏപ്രിൽ വരെ ലീല.ജി.എം.കെ'''
 
2022 -'''മെയ് മുതൽ 2024 മെയ് വരെ ലീലാവതി കെ കെ'''
 
2024 '''ജൂൺ മുതൽ                        പ്രദീപ് കെ'''
#
#
#
#
#
#
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== നേട്ടങ്ങൾ  ==
2014-15  വർഷത്തിൽ സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ LSS നേടിയ വിദ്യാലയം എന്ന ഖ്യാതിയും 2022-23 വർഷത്തിൽ 36 LSS നേടിക്കൊണ്ട് സംസ്ഥാനത്ത് മൂന്നാം സ്ഥാനവും ലഭിച്ചു.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
മുൻ മന്ത്രി . ശ്രീ എ.കെ ബാലൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി റിട്ട. പ്രൊഫ: പി. കേളു, ദേശീയ അധ്യാപക അവാർഡ് ജേതാവ് : ശ്രീ.കെ ഹേമചന്ദ്രൻ''''' ==
#
#
#
#
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* സ്കൂളിലേക്ക് എത്താനുള്ള വഴി ഇവിടെ ഉള്‍പ്പെടുത്തുക.
==വഴികാട്ടി ==
|----
*നാദാപുരത്ത് നിന്നും ബസ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
* -- സ്ഥിതിചെയ്യുന്നു.
*നാദാപുരം'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
|}
<br>
|}
----
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{Slippymap|lat= 11.7027N |lon=75.6476E |zoom=18|width=full|height=400|marker=yes}}
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->-->

21:17, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി സി യു പി എസ് നാദാപുരം
വിലാസം
ആവോലം

പേരോട് പി.ഒ.
,
673504
,
കോഴിക്കോട് ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽccupschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16665 (സമേതം)
യുഡൈസ് കോഡ്32041200102
വിക്കിഡാറ്റQ64553371
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംതുണേരി പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ869
പെൺകുട്ടികൾ741
ആകെ വിദ്യാർത്ഥികൾ1610
അദ്ധ്യാപകർ53
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രദീപ് കെ
പി.ടി.എ. പ്രസിഡണ്ട്അജിത്ത് എ.കെ
എം.പി.ടി.എ. പ്രസിഡണ്ട്ഉഷ അരവിന്ദ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




................................

ചരിത്രം

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ പെട്ട തൂണേരി ഗ്രാമ പഞ്ചായത്തിൽ ഏഴാം വാര്ഡിൽ ചാലപ്പുറം ദേശത്താണ് ചാലപ്പുറം ചാലിയ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 929 ൽ നാദാപുരം പുതിയ തെരുവിൽ പൈങ്കീന്റവിട രാമൻ വൈദ്യരാൽസ്ഥാപിക്കപ്പെട്ട ഗേള്സ് ലോവർ എലിമെന്ററി സ്കൂളാണ് ഇന്ന് സി സി യു പി സ്കൂളായി അറിയപ്പെടുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കേരളത്തിലെ മറ്റ് പ്രദേശങ്ങളെ പോലെ ചാലപ്പുറം ദേശവും സാമ്പത്തിക,സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിൽ വളരെ പിന്നോക്കമായിരുന്നു.നിത്യവൃത്തിക്ക് പോലും വകയില്ലാത്തവരായിരുന്നു. ഭൂരിപക്ഷം ജനങ്ങളുംഈ സാമൂഹിക പശ്ചാത്തലത്തിലാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടത്.കൂടുതൽ വായനക്ക്

ഭൗതികസൗകര്യങ്ങൾ

43 ക്ലാസ് മുറികൾ 80 % ക്ലാസ് മുറികൾ ഹൈടെക്ക് ആണ് . എല്ലാ ക്ലാസിലും ഫാൻ സൗകര്യം കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ശുചി മുറികൾ . കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, ലാബുകൾ, സ്പോർട്സ് റൂം, സ്കൗട്ട് & JRC റൂം എന്നീ സൗകര്യങ്ങൾ ലഭ്യമാണ്. എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറിയുണ്ട്. ഓരോ ക്ലാസിലെ കുട്ടികൾക്കനുയോജ്യമായ പുസ്തകങ്ങൾ കുട്ടികൾക്ക് ലഭ്യമാണ്2012 മുതൽ സ്ക്കൂളിനോട് ചേർന്ന് Pre primary school ആരംഭിച്ചു.Rhymes Pre primary School എന്നാണ് പേര്.LKG ,UKG ക്ലാസുകളായി 8 ക്ലാസുകൾ നിലവിലുണ്ട്


.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ : 2005-2006 വരെ സരസ്വതി ടീച്ചർ

2006 - 2007 മുതൽ 2011 - 2012 വരെ മോഹിനി ടീച്ചർ

2012-2013 മുതൽ 2015-16 വരെ ഹേമചന്ദ്രൻ മാസ്റ്റർ

2016-17 മുതൽ 2020-2021 ഏപ്രിൽ വരെ രവീന്ദ്രൻ മാസ്റ്റർ

2021മെയ് - തങ്കമണി ടീച്ചർ

2021ജൂൺ മുതൽ-2022 ഏപ്രിൽ വരെ ലീല.ജി.എം.കെ

2022 -മെയ് മുതൽ 2024 മെയ് വരെ ലീലാവതി കെ കെ

2024 ജൂൺ മുതൽ പ്രദീപ് കെ

നേട്ടങ്ങൾ

2014-15 വർഷത്തിൽ സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ LSS നേടിയ വിദ്യാലയം എന്ന ഖ്യാതിയും 2022-23 വർഷത്തിൽ 36 LSS നേടിക്കൊണ്ട് സംസ്ഥാനത്ത് മൂന്നാം സ്ഥാനവും ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ മന്ത്രി . ശ്രീ എ.കെ ബാലൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി റിട്ട. പ്രൊഫ: പി. കേളു, ദേശീയ അധ്യാപക അവാർഡ് ജേതാവ് : ശ്രീ.കെ ഹേമചന്ദ്രൻ ==

വഴികാട്ടി

  • നാദാപുരത്ത് നിന്നും ബസ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • നാദാപുരം ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map
"https://schoolwiki.in/index.php?title=സി_സി_യു_പി_എസ്_നാദാപുരം&oldid=2534161" എന്ന താളിൽനിന്ന് ശേഖരിച്ചത്