"വിദ്യാലയ സംരക്ഷണ യജ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43078 (സംവാദം | സംഭാവനകൾ)
No edit summary
Pspnta (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
'''പൊതുവിദ്യാലയ സംരക്ഷണ യജ്ഞം'''
'''പൊതുവിദ്യാലയ സംരക്ഷണ യജ്ഞം'''
      '''പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പൊതുവിദ്യാലയ സംരക്ഷണ യജ്ഞം നമ്മുടെ സ്കൂളില്‍ 27/1/17-ന് വിപുലമായി ആഘോഷിച്ചു.പൂര്‍വ്വവിദ്യാര്‍ത്ഥികള്‍,പൂര്‍വ്വഅധ്യാപകര്‍,രക്ഷകര്‍ത്താക്കള്‍,പി.ടി.എ ഭാരവാഹികള്‍,നാട്ടുകാര്‍ തുടങ്ങിയവര്‍ സ്കൂള്‍ അങ്കണത്തില്‍ ഒത്തു ചേര്‍ന്ന് സംരക്ഷണപ്രതിജ്ഞ എടുത്തു.ഗ്രീന്‍ പ്രോട്ടോക്കോള്‍ നിലവില്‍ വന്നതായി പ്രഖ്യാപിച്ചു.'''
പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയ സംരക്ഷണ പ്രതിജ്ഞ, ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനം എന്നിവ 27/1/17-ന് സ്കൂൾ അങ്കണത്തിൽ നടന്നു


പൂർവ്വവിദ്യാർത്ഥികൾ,പൂർവ്വഅധ്യാപകർ,രക്ഷകർത്താക്കൾ,പി.ടി.എ ഭാരവാഹികൾ,നാട്ടുകാർ തുടങ്ങിയവർ സ്കൂൾ അങ്കണത്തിൽ ഒത്തു ചേർന്ന് '''സംരക്ഷണപ്രതിജ്ഞ''' എടുത്തു.ഗ്രീൻ പ്രോട്ടോക്കോൾ നിലവിൽ വന്നതായി പ്രഖ്യാപിച്ചു.
[[ചിത്രം:vidyayanjam1.jpg]]
[[ചിത്രം:vidyayanjam1.jpg]]
[[ചിത്രം:vidyayanjam2.jpg]]
[[ചിത്രം:vidyayanjam2.jpg]]
"https://schoolwiki.in/വിദ്യാലയ_സംരക്ഷണ_യജ്ഞം" എന്ന താളിൽനിന്ന് ശേഖരിച്ചത്