"എം.എ.ഐ.എച്ച്.എസ് മുരിക്കടി/സ്കൂൾ വാർഷികം-2017" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (സ്കൂള്‍ വാര്‍ഷികം-2017 എന്ന താൾ എം.എ.ഐ.എച്ച്.എസ് മുരിക്കടി/സ്കൂള്‍ വാര്‍ഷികം-2017 എന്ന തലക്കെട്ട...) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''''മുരിക്കടി എം. എ. ഐ. ഹൈസ്കൂളിന്റെ വാര്‍ഷികാഘോഷം, സ്കൂള്‍ സ്ഥാപകന്‍ <big> | '''''മുരിക്കടി എം. എ. ഐ. ഹൈസ്കൂളിന്റെ വാര്‍ഷികാഘോഷം, സ്കൂള്‍ സ്ഥാപകന്‍ <big>എന്‍. വിശ്വനാഥ അയ്യരുടെ</big> ജന്മജിനാഘോഷം, ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം സ്കൂളില്‍നിന്നും വിരമിക്കുന്ന ജീവനക്കാര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം എന്നിവ 2017 ജനുവരി 23-ന് സ്കൂള്‍ ആഡിറ്റോറിയത്തിന്‍ നടന്നു. ബഹുമാന്യയായ പീരുമേട് എം.എല്‍. എ. <big>ഇ. എസ്. ബിജിമോളുടെ</big> അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബഹു. ഇടുക്കി എം.പി. <big>ജോയ്സ് ജോര്‍ജ്ജ്</big> ഉദ്ഘാടനം ചെയ്തു.''''' | ||
== യാത്രയയപ്പ് സമ്മേളനം == | |||
'''''ദീര്‍ഘകാലത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന എം.എ.ഐ. ഹൈസ്ക്കൂള്‍ ഹെഡ്മിസ്ട്രസ് ഒ. കെ. പുഷ്പമ്മ, അദ്ധ്യാപകനായ മുരളീധരന്‍ നായര്‍, ഓഫീസ് ക്ലര്‍ക്ക് വിജയകൃഷ്ണപിള്ള, എന്നിവര്‍ക്ക് സ്കൂള്‍ ആഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വെച്ച് സമുചിതമായ യാത്രയയപ്പ് നല്കി.''''' | |||
== ജന്മദിനാഘോഷം == | |||
'''''സ്കൂളിന്റെ സ്ഥാപകനും ദീര്‍ഘകാലം സ്കൂള്‍ മാനേജരുമായിരുന്ന എന്‍. വിശ്വനാഥ അയ്യരുടെ ജന്മദിനം സമുചിതമായി ആഘോഷിച്ചു. ബഹു. ഇടുക്കി എം.പി. ജോയ്സ് ജോര്‍ജ്ജ്, ബഹുമാന്യയായ പീരുമേട് എം.എല്‍. എ. ഇ. എസ്. ബിജിമോള്‍ തുടങ്ങിയ പ്രമുഖര്‍ അദ്ദേഹത്തെ ആദരിച്ച് സംസാരിക്കുകയുണ്ടായി. തുടര്‍ന്ന് വിഭവസമൃദ്ധമായ പിറന്നാള്‍ സദ്യയും ഉണ്ടായിരുന്നു.''''' |
19:26, 3 ഫെബ്രുവരി 2017-നു നിലവിലുള്ള രൂപം
മുരിക്കടി എം. എ. ഐ. ഹൈസ്കൂളിന്റെ വാര്‍ഷികാഘോഷം, സ്കൂള്‍ സ്ഥാപകന്‍ എന്‍. വിശ്വനാഥ അയ്യരുടെ ജന്മജിനാഘോഷം, ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം സ്കൂളില്‍നിന്നും വിരമിക്കുന്ന ജീവനക്കാര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം എന്നിവ 2017 ജനുവരി 23-ന് സ്കൂള്‍ ആഡിറ്റോറിയത്തിന്‍ നടന്നു. ബഹുമാന്യയായ പീരുമേട് എം.എല്‍. എ. ഇ. എസ്. ബിജിമോളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബഹു. ഇടുക്കി എം.പി. ജോയ്സ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.
യാത്രയയപ്പ് സമ്മേളനം
ദീര്‍ഘകാലത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന എം.എ.ഐ. ഹൈസ്ക്കൂള്‍ ഹെഡ്മിസ്ട്രസ് ഒ. കെ. പുഷ്പമ്മ, അദ്ധ്യാപകനായ മുരളീധരന്‍ നായര്‍, ഓഫീസ് ക്ലര്‍ക്ക് വിജയകൃഷ്ണപിള്ള, എന്നിവര്‍ക്ക് സ്കൂള്‍ ആഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വെച്ച് സമുചിതമായ യാത്രയയപ്പ് നല്കി.
ജന്മദിനാഘോഷം
സ്കൂളിന്റെ സ്ഥാപകനും ദീര്‍ഘകാലം സ്കൂള്‍ മാനേജരുമായിരുന്ന എന്‍. വിശ്വനാഥ അയ്യരുടെ ജന്മദിനം സമുചിതമായി ആഘോഷിച്ചു. ബഹു. ഇടുക്കി എം.പി. ജോയ്സ് ജോര്‍ജ്ജ്, ബഹുമാന്യയായ പീരുമേട് എം.എല്‍. എ. ഇ. എസ്. ബിജിമോള്‍ തുടങ്ങിയ പ്രമുഖര്‍ അദ്ദേഹത്തെ ആദരിച്ച് സംസാരിക്കുകയുണ്ടായി. തുടര്‍ന്ന് വിഭവസമൃദ്ധമായ പിറന്നാള്‍ സദ്യയും ഉണ്ടായിരുന്നു.