"എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ കുട്ടി കൂട്ടായ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂളില്‍ നിന്ന് 20 കുട്ടികളെ കുട്ടി കൂട്ടത്തില്‍ ഉള്‍പ്പെടുത്തി അതില്‍ 8-ാം ക്ലാസിലെ എട്ട് കുട്ടികളും ,9-ാം ക്ലാസിലെ പന്ത്രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.  അനിമേഷന്‍, ഇലക്ട്രോണിക്സ്, ഹാര്‍ഡ് വയര്‍ട്രയിനിംഗ്,  മലയാളംകമ്പ്യൂട്ടിംഗ് ,ഇന്റര്‍നെറ്റ്&സൈബര്‍ മീഡിയ എന്നീ വിഭാഗങ്ങളിലാണ്  പരിശീലനം നടത്തുന്നത്.


[[പ്രമാണം:42032 ANI.JPG|thumb|അനിമേഷന്‍ 1]]
[[പ്രമാണം:42032-TVM-NSS HSPALODE-2019.pdf|ശംഖൊലി‍‍‍]]ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ]]
[[പ്രമാണം:42032 ANIM2.JPG|thumb|അനിമേഷന്‍ 2]]
[[പ്രമാണം:WhatsApp Image 2019-01-30 at 10.36.33 PM.rotated.rotated.jpeg|thumb|ലിറ്റിൽ കൈറ്റ്സ് എെഡി കാർഡ്]]
[[പ്രമാണം:42032 ELE.JPG|thumb|ഇലക്ട്രോണിക്സ്]]
<font color="red">
[[പ്രമാണം:42032 ELE 3.JPG|thumb|ഇലക്ട്രോണിക്സ്]]
സ്കൂളിൽ നിന്ന്മാർച്ച് മൂന്നിന് ആദ്യ  അഭിരുചി പരീക്ഷ നടത്തി 9-ാം ക്ലാസിലെ 16 കുട്ടികളെ ലിറ്റിൽ കൈറ്റ്സിൽ ഉൾപ്പെടുത്തി . അനിമേഷൻ, ഇലക്ട്രോണിക്സ്, ഹാർഡ് വയർട്രയിനിംഗ്,  മലയാളംകമ്പ്യൂട്ടിംഗ് ,ഇന്റർനെറ്റ്&സൈബർ മീഡിയ എന്നീ വിഭാഗങ്ങളിലാണ്  പരിശീലനം നടത്തുന്നത്.ജൂൺ 10-ാം തീയതി സ്കൂളിലെ പ്രഥമ അധ്യാപികയുടെ നേതൃത്വത്തിൽ ഉദ്ഘാടനം നടന്നു.ജൂൺ 28-ാം തീയതി ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ക്ലാസ് ആരംഭിച്ചു.തുടർന്ന് അഭിരുചി പരീക്ഷ നടത്തി അ‍ഞ്ച് കുട്ടികളെ കൂടി ഉൾപ്പെടുത്തി അങ്ങനെ അംഗങ്ങളുടെ എണ്ണം 21 ആയി.മീറ്റിംങ് കൂടി ദേവാനന്ദ് . ആറിനെ ലീഡർ ആയി തിരഞ്ഞെടുത്തു.ലിറ്റിൽ കൈറ്റ്സിന്റെ ബോർഡ് സ്‌കൂളിൽ സ്ഥാപിച്ചു.തുടർന്ന് ജൂലൈമാസത്തിൽ എല്ലാ ബുധനാഴ്ചയും ആദ്യ മാസത്തെ മൊഡ്യൂൾ ആയ  അനിമേ‍‍ഷൻ ക്ലാസുകൾ നടന്നു വരുന്നു. സബ്ബ്ജില്ലാതല അനിമേഷൻ ക്യാമ്പിൽ നിന്നം ലിറ്റിൽകൈറ്റ്സ് ലീഡർ ദേവാനന്ദിനെ ജില്ലാതല ക്യാമ്പിലേയ്ക്ക് തെരഞ്ഞടുത്തു.ലിറ്റിൽ കൈറ്റ്സിലെ രണ്ടു കുട്ടികളെ  ഡിഎസ് എൽ ക്യാമറ ട്രെയിനിംഗിൽ പങ്കെടുപ്പിച്ചു. 2019-2020  ലും ലിറ്റിൽകൈറ്റ്സ് മികച്ച രീതിയിൽ നടന്നു.
[[പ്രമാണം:42032 ELE 5.JPG|thumb|electronics]]
 
[[പ്രമാണം:42032 HARD.JPG|thumb|hardware]]
 
[[പ്രമാണം:42032 HARD 2.JPG|thumb|hard ware]]
2021-2022 അധ്യയനവർഷം 20 കുട്ടികൾ ലിറ്റിൽകൈറ്റ്സിൽ അംഗങ്ങളായുണ്ട്. കുട്ടികൾക്കുളള പ്രാഥമിക ക്യാമ്പ് ജനുവരി 20-ാം തീയതി സ്കൂളിൽ നടന്നു.
[[പ്രമാണം:42032 HARD 3.JPG|thumb|hard ware]]
സബ്ബ്ജില്ലാതല ക്യാമ്പിലേയ്ക്ക്  ആറ് കുട്ടികളെ തിരഞ്ഞെടുത്തു.
[[പ്രമാണം:42032 HARD 4.JPG|thumb|hard ware]]
 
[[പ്രമാണം:42032 HARD 5.JPG|thumb|hardware]]
 
[[പ്രമാണം:42032 INT 4.JPG|thumb|internet&cyber]]
 
[[പ്രമാണം:42032 INTER.JPG|thumb|internet&cyber]]
 
[[പ്രമാണം:42032 INTER5.JPG|thumb|internet&cyber]]
 
[[പ്രമാണം:42032 INTER 5.JPG|thumb|internet&cyber]]
<!--visbot  verified-chils->-->

12:43, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രമാണം:42032-TVM-NSS HSPALODE-2019.pdfലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ]]

ലിറ്റിൽ കൈറ്റ്സ് എെഡി കാർഡ്

സ്കൂളിൽ നിന്ന്മാർച്ച് മൂന്നിന് ആദ്യ അഭിരുചി പരീക്ഷ നടത്തി 9-ാം ക്ലാസിലെ 16 കുട്ടികളെ ലിറ്റിൽ കൈറ്റ്സിൽ ഉൾപ്പെടുത്തി . അനിമേഷൻ, ഇലക്ട്രോണിക്സ്, ഹാർഡ് വയർട്രയിനിംഗ്, മലയാളംകമ്പ്യൂട്ടിംഗ് ,ഇന്റർനെറ്റ്&സൈബർ മീഡിയ എന്നീ വിഭാഗങ്ങളിലാണ് പരിശീലനം നടത്തുന്നത്.ജൂൺ 10-ാം തീയതി സ്കൂളിലെ പ്രഥമ അധ്യാപികയുടെ നേതൃത്വത്തിൽ ഉദ്ഘാടനം നടന്നു.ജൂൺ 28-ാം തീയതി ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ക്ലാസ് ആരംഭിച്ചു.തുടർന്ന് അഭിരുചി പരീക്ഷ നടത്തി അ‍ഞ്ച് കുട്ടികളെ കൂടി ഉൾപ്പെടുത്തി അങ്ങനെ അംഗങ്ങളുടെ എണ്ണം 21 ആയി.മീറ്റിംങ് കൂടി ദേവാനന്ദ് . ആറിനെ ലീഡർ ആയി തിരഞ്ഞെടുത്തു.ലിറ്റിൽ കൈറ്റ്സിന്റെ ബോർഡ് സ്‌കൂളിൽ സ്ഥാപിച്ചു.തുടർന്ന് ജൂലൈമാസത്തിൽ എല്ലാ ബുധനാഴ്ചയും ആദ്യ മാസത്തെ മൊഡ്യൂൾ ആയ അനിമേ‍‍ഷൻ ക്ലാസുകൾ നടന്നു വരുന്നു. സബ്ബ്ജില്ലാതല അനിമേഷൻ ക്യാമ്പിൽ നിന്നം ലിറ്റിൽകൈറ്റ്സ് ലീഡർ ദേവാനന്ദിനെ ജില്ലാതല ക്യാമ്പിലേയ്ക്ക് തെരഞ്ഞടുത്തു.ലിറ്റിൽ കൈറ്റ്സിലെ രണ്ടു കുട്ടികളെ ഡിഎസ് എൽ ക്യാമറ ട്രെയിനിംഗിൽ പങ്കെടുപ്പിച്ചു. 2019-2020 ലും ലിറ്റിൽകൈറ്റ്സ് മികച്ച രീതിയിൽ നടന്നു.


2021-2022 അധ്യയനവർഷം 20 കുട്ടികൾ ലിറ്റിൽകൈറ്റ്സിൽ അംഗങ്ങളായുണ്ട്. കുട്ടികൾക്കുളള പ്രാഥമിക ക്യാമ്പ് ജനുവരി 20-ാം തീയതി സ്കൂളിൽ നടന്നു. സബ്ബ്ജില്ലാതല ക്യാമ്പിലേയ്ക്ക് ആറ് കുട്ടികളെ തിരഞ്ഞെടുത്തു.