"ഗോൾ 2026" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{GOAL2026}}<big>'''1 മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026'''</big> | {{GOAL2026}}<big>'''1 മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026'''</big> | ||
[[പ്രമാണം:Goal2026 State Inauguration 10june2026 click Arun C Vijayan KITE TVM18.jpg|ലഘുചിത്രം|450x450ബിന്ദു]] | |||
ഫിഫ ലോകകപ്പ് മൽസരങ്ങളോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് നടത്തുന്ന ഒരു കാമ്പയിനാണ് 1 മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026. ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളുള്ള സ്കൂളുകളിൽ, 2026 ജൂൺ 11 മുതൽ ജൂലൈ 20 വരെ ഈ കാമ്പയിൻ നടക്കും. സ്കൂളുകളിൽ 10 ലക്ഷം ഗോളുകൾ നേടുന്ന കാമ്പയിൻ വിദ്യാഭ്യാസം, കായികം, സാങ്കേതികവിദ്യ, പരിസ്ഥിതി എന്നിവ ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുന്നതായിരിക്കും, കൂടാതെ മയക്കുമരുന്ന് ഭീഷണിയെ ചെറുക്കുന്നതിനുള്ള ആഭ്യന്തര വകുപ്പിന്റെ ഓപ്പറേഷൻ തൂഫാൻ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു | |||
== സംസ്ഥാനതല ഉൽഘാടനം == | |||
2026 ജൂൺ 10 ന് ബുധനാഴ്ച രാവിലെ 10.30 ന്, തിരുവനന്തപുരം അമ്പലമുക്കിലെ ഗ്ലോബൽ സ്പോർട്സ് സിറ്റി ടർഫിൽ കേരള ആഭ്യന്തരവകുപ്പ് മന്ത്രി [[രമേശ് ചെന്നിത്തല|രമേശ് ചെന്നിത്തലയും]] പൊതുവിദ്യാഭ്യാസ മന്ത്രി [[എൻ. ഷംസുദ്ദീൻ|എൻ. ഷംസുദ്ദീനും]] ചേർന്ന് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. കാമ്പയിനുവേണ്ടി, [[കൈറ്റ്|കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ]] (കൈറ്റ്) തയ്യാറാക്കിയ ഡാഷ്‌ബോർഡും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.<gallery mode="packed"> | |||
പ്രമാണം:Goal2026 State Inauguration 10june2026 click Arun C Vijayan KITE TVM09.jpg | |||
പ്രമാണം:Goal2026 State Inauguration 10june2026 click Arun C Vijayan KITE TVM16.jpg | |||
പ്രമാണം:Goal2026 State Inauguration 10june2026 click Arun C Vijayan KITE TVM17.jpg | |||
</gallery> | |||
{{Under construction}} | {{Under construction}} | ||