"ജി എം യു പി എസ് പൂനൂർ/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
== 2026 ജൂൺ 1 തിങ്കളാഴ്ച ഈ വിദ്യാലയത്തിലെ പ്രവേശനോത്സവം നടന്നു . വാർഡ് മെമ്പർ ശ്രീമതി സാജിദ ഉൽഘാടന കർമ്മം നിർവ്വഹിച്ചു . HM ഇൻചാർജ് ശർബാനുടീച്ചർ സ്വാഗതവും പിടിഎ ചെയർമാൻ ശ്രീ ഷാഫി സക്കറിയ അധ്യക്ഷ സ്ഥാനവും വഹിച്ചു. മുൻ HM അബൂബക്കർ സാർ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് കൊടുത്തു.സ്റ്റാഫ് സെക്രട്ടറി സലാം സാർ നന്ദിയും പറഞ്ഞു.കുട്ടികൾക്ക് പായസം വിതരണം നടത്തി . == | == 2026 ജൂൺ 1 തിങ്കളാഴ്ച ഈ വിദ്യാലയത്തിലെ പ്രവേശനോത്സവം നടന്നു . വാർഡ് മെമ്പർ ശ്രീമതി സാജിദ ഉൽഘാടന കർമ്മം നിർവ്വഹിച്ചു . HM ഇൻചാർജ് ശർബാനുടീച്ചർ സ്വാഗതവും പിടിഎ ചെയർമാൻ ശ്രീ ഷാഫി സക്കറിയ അധ്യക്ഷ സ്ഥാനവും വഹിച്ചു. മുൻ HM അബൂബക്കർ സാർ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് കൊടുത്തു.സ്റ്റാഫ് സെക്രട്ടറി സലാം സാർ നന്ദിയും പറഞ്ഞു.കുട്ടികൾക്ക് പായസം വിതരണം നടത്തി . == | ||
== | == '''പരിസ്ഥിതി ദിനാഘോഷം – ജിഎംയുപിഎസ് പൂനൂർ''' == | ||
[[പ്രമാണം:47571-environment day-2026-00000000a0087208ac843612fcaafb0b.png|ലഘുചിത്രം]] | |||
ജിഎംയുപിഎസ് പൂനൂരിൽ പരിസ്ഥിതി ദിനം ആചരിച്ചു. വാർഡ് മെമ്പർ സാജിത ഉദ്ഘാടനം നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് റിഷാന ചടങ്ങിൽ പങ്കെടുത്തു. | |||
ഫോറസ്റ്റ് ക്ലബ് കൺവീനർ രജീഷ് ലാൽ ആശംസകൾ അർപ്പിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ വൃക്ഷത്തൈകൾ നട്ടു. | |||
മഴയിലും ആവേശത്തോടെ കുട്ടികൾ പങ്കെടുത്തത് പരിപാടിക്ക് പ്രത്യേക ഭംഗി നൽകി. | |||