"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Wikichss (സംവാദം | സംഭാവനകൾ)
No edit summary
Wikichss (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 222: വരി 222:
എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റിസ്സിലെ പാഠ്യ പദതിയുടെ ഭാഗമായി പ്രൊജക്ടർ കണക്ഷൻ പഠിക്കുകയും അത് ക്ലാസ് റൂമുകളിൽ അത് പ്രാവർത്തികമാക്കുന്നതിനായി കുട്ടികൾ നേതൃത്വം നൽകുകയും ചെയുതു. ഡിയോൺ, ആൽവിൻ എന്നീ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വിവിധ ക്ലാസുകളിലെ ലീഡർമാർക്ക് തങ്ങൾ പഠിച്ച കാര്യങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ഈ കുട്ടികളുടെ നേതൃത്വത്തിൽ എട്ടിലെ കുട്ടികൾക്ക് പരിചിതമല്ലാത്ത പ്രൊജക്ടർ കണക്ഷൻ പഠിപ്പിക്കുകയും ചെയ്തു.

[[പ്രമാണം:11053 9th camp 1.jpg|ലഘുചിത്രം|9th camp]]
== ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ==
 
=== '''ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2026 മെയ് 18 ന് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർഥികളുടെ ഡിജിറ്റൽ സാങ്കേതിക വിദ്യാനൈപുണികൾ വികസിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.കൊളത്തൂർ സ്‌കൂളിലെ രഞ്ജിത്ത് മാഷും നായന്മാർമൂല സ്‌കൂളിലെ സുനേന ടീച്ചറും വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. കുട്ടികൾ സ്വന്തമായി ആശയങ്ങൾ രൂപപ്പെടുത്തി റീലുകൾ നിർമിച്ചു. കേഡൻ ലൈവ് സോഫ്ട്‍വെയറിന്റെ സഹായത്തോടെ എഡിറ്റ് ചെയ്തു മികച്ച വിഡിയോകളാക്കി മാറ്റി. വീഡിയോ ചിത്രീകരണം, എഡിറ്റിംഗ്, തുടങ്ങിയ മേഖലകളിൽ വിദ്യാർഥികൾക്ക് പ്രായോഗിക പരിചയം നേടാൻ ഈ ക്യാമ്പ് സഹായകമായി.''' ===
[[പ്രമാണം:11053 9th camp 1.jpg|ലഘുചിത്രം|9th camp|ഇടത്ത്‌|229x229px]][[പ്രമാണം:11053 9th camp 2.jpg|ലഘുചിത്രം|235x235px]]
[[പ്രമാണം:11053 9th camp.jpg|നടുവിൽ|ലഘുചിത്രം|247x247px]]
 
== '''പരിസ്ഥിതി ദിനാഘോഷം''' ==
[[പ്രമാണം:11053 environmental day 3.jpg|ഇടത്ത്‌|ലഘുചിത്രം|218x218px]]
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. സ്‌കൂൾ മാനേജർ ശ്രീമതി ജമീല അവർകൾ വൃക്ഷത്തൈകൾ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ വൃക്ഷത്തൈ നട്ടു. പരിസ്ഥിതിദിന റാലി സംഘടിപ്പിച്ചു. കൂടാതെ ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരവും നടത്തി. 9 K ക്‌ളാസിലെ യദുകൃഷ്ണൻ ഒന്നാം സ്ഥാനം നേടി.
[[പ്രമാണം:11053 environmental day 1 2026.jpg|ലഘുചിത്രം|[[പ്രമാണം:11053 environmental day 2.jpg|ലഘുചിത്രം|ഇടത്ത്‌|259x259ബിന്ദു]]|282x282ബിന്ദു]]
[[പ്രമാണം:11053 environmental day2026.jpg|ലഘുചിത്രം|നടുവിൽ|231x231ബിന്ദു]]