ഉള്ളടക്കത്തിലേക്ക് പോവുക

"കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kialpskanhangad (സംവാദം | സംഭാവനകൾ)
Kialpskanhangad (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 2: വരി 2:
കെ ഐ എ എൽ പി സ്കൂൾ പ്രവേശനോത്സവം 2026 ജൂൺ ഒന്നിന് വാർഡ് കൗൺസിലർ റമീസ് ഇ .കെ ഉദ്‌ഘാടനം ചെയ്തു .ബലൂണുകയും വർണ്ണ തൊപ്പികളും നൽകി നവാഗതരെ സ്വാഗതം ചെയ്തു .അക്കാദമിക് മാസ്റ്റർപ്ലാൻ വാർഡ് കൗൺസിലർ ബിന്ദു പ്രകാശ് പ്രകാശനം ചെയ്തു . വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ കിറ്റ് വിതരണോല്ഹഘാടനം ആറങ്ങാടി ജമാഅത്ത് ജനറൽ സെക്രട്ടറി അസിസ് .ടി നിർവഹിച്ചു . പ്രധാനാദ്ധ്യാപിക പ്രേമലത ടീച്ചർ സ്വാഗതം പറഞ്ഞു .മാനേജർ അബ്ദുൽ റഷീദ് എം കെ അധ്യക്ഷത വഹിച്ചു .ശുചിത്വ പ്രതിജ്ഞയും ലഹരിവിരുദ്ധ പ്രതിജ്ഞയും ചെയ്ത ശേഷം വർണ്ണാഭമായ വിളംബര ഘോഷയാത്രയും മധുരവിതരവും നടത്തി .അലി വി യു  നന്ദി പറഞ്ഞു .

<gallery>
<gallery>
12325praveshanolsavam 2026 .jpg| '''പ്രവേശനോത്സവം 2026'''
12325praveshanolsavam 2026 .jpg| '''പ്രവേശനോത്സവം 2026'''</gallery>
</gallery>
<gallery>
<gallery>
12325praveshanolsavam-2026 .jpg|'''അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം'''  

17:12, 6 ജൂൺ 2026-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം 2026