"ടെക്നിക്കൽ ഹയർസെക്കണ്ടറി സ്കൂൾ മല്ലപ്പള്ളി/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37501 (സംവാദം | സംഭാവനകൾ)
37501 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
'''ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ, മല്ലപ്പള്ളിയിൽ പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് പ്രവേശനോത്സവം <big>2026 ജൂൺ 1</big> ന്  സന്തോഷപൂർവം സംഘടിപ്പിച്ചു. പുതുതായി സ്കൂളിലെത്തിയ വിദ്യാർത്ഥികളെ ഹൃദ്യമായി സ്വീകരിക്കുകയും അവരുടെ പഠനയാത്രയ്ക്ക് ആത്മവിശ്വാസവും പ്രചോദനവും പകരുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.'''

[[പ്രമാണം:37501 ThssMallappally Entrance.jpeg|ഇടത്ത്‌|ലഘുചിത്രം|280x280ബിന്ദു]]
[[പ്രമാണം:37501 ThssMallappally Entrance.jpeg|ഇടത്ത്‌|ലഘുചിത്രം|280x280ബിന്ദു]]
'''സ്കൂൾ പ്രിൻസിപ്പൽ <big><u>ശ്രീ. സൈജു മാത്യു</u></big> സ്വാഗതം ആശംസിച്ചു. തുടർന്ന് മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ശ്രീ. K. G. സാബു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റായ ശ്രീ.അൻസീം P. H. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.'''
'''സ്കൂൾ പ്രിൻസിപ്പൽ <big><u>ശ്രീ. സൈജു മാത്യു</u></big> സ്വാഗതം ആശംസിച്ചു. തുടർന്ന് മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ശ്രീ. K. G. സാബു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റായ ശ്രീ.അൻസീം P. H. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.'''<gallery widths="150" heights="200">
 
പ്രമാണം:37501 praveshanam-2026-27.JPG|Welcome Speech by Principal Sri. Saiju Mathew
'''മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗമായ ശ്രീ. പ്രകാശ് വടക്കേമുറി മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികളുടെ ഭാവി രൂപീകരണത്തിൽ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യവും മൂല്യാധിഷ്ഠിത പഠനത്തിന്റെ ആവശ്യകതയും അദ്ദേഹം തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.'''
പ്രമാണം:37501 thss.JPG|Inauguration
പ്രമാണം:37501 school.JPG|പകരം=Felicitation by Panchayath President|Felicitation by Panchayath President Sri. K G Sabu
പ്രമാണം:37501 re oath.JPG|ലഹരി വിമുക്ത പ്രതിജ്ഞ
പ്രമാണം:37501 open 01.JPG|ലഹരി വിമുക്ത പ്രതിജ്ഞ
പ്രമാണം:37501 opening1.JPG|Felicitation by PTA President
പ്രമാണം:37501 open par.JPG|Parents meeting
</gallery>'''മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗമായ ശ്രീ. പ്രകാശ് വടക്കേമുറി മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികളുടെ ഭാവി രൂപീകരണത്തിൽ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യവും മൂല്യാധിഷ്ഠിത പഠനത്തിന്റെ ആവശ്യകതയും അദ്ദേഹം തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.'''

'''പി.ടി.എ എക്സിക്യൂട്ടീവ് അംഗമായ ശ്രീമതി. റോബിൻസി റോബിൻസ് ആശംസകൾ അർപ്പിച്ചു.'''  
'''പി.ടി.എ എക്സിക്യൂട്ടീവ് അംഗമായ ശ്രീമതി. റോബിൻസി റോബിൻസ് ആശംസകൾ അർപ്പിച്ചു.'''  

'''പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് വിജയാശംസകൾ നേർന്ന് സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.'''
'''പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് വിജയാശംസകൾ നേർന്ന് സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.'''
[[പ്രമാണം:37501 Openingday 2026june1.jpeg|നടുവിൽ|ലഘുചിത്രം|708x708ബിന്ദു]]

'''പരിപാടിയുടെ അവസാനം സി.എസ് & ഐ.ടി അധ്യാപകൻ ശ്രീ. അബ്ദുൽ അസ്സീസ് P. H. നന്ദി രേഖപ്പെടുത്തി. പുതുവർഷ അധ്യയനത്തിന് പ്രതീക്ഷയും ഉണർവും പകർന്ന പ്രവേശനോത്സവം എല്ലാവരുടെയും സജീവ പങ്കാളിത്തത്തോടെ വിജയകരമായി സമാപിച്ചു.'''

വരി 22: വരി 27:
'''മല്ലപ്പള്ളി ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളും വിമുക്തി ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായ ജനപങ്കാളിത്തത്തോടെയും മികച്ച വിദ്യാർത്ഥി പങ്കാളിത്തത്തോടെയും വിജയകരമായി സമാപിച്ചു.'''
'''മല്ലപ്പള്ളി ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളും വിമുക്തി ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായ ജനപങ്കാളിത്തത്തോടെയും മികച്ച വിദ്യാർത്ഥി പങ്കാളിത്തത്തോടെയും വിജയകരമായി സമാപിച്ചു.'''

== '''<u>ലോക പരിസ്ഥിതി ദിനാചരണം 2026 - 27</u>''' ==
ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ മല്ലപ്പള്ളി NSS യൂണിറ്റ് 35 & 52-ന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
പരിപാടിയുടെ ഭാഗമായി മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. പ്രകാശ് വടക്കേമുറി സ്കൂളിന് ഒരു വൃക്ഷത്തൈ കൈമാറി. കൂടാതെ ലോക പരിസ്ഥിതി ദിന സന്ദേശം വിദ്യാർത്ഥികൾക്ക് പകർന്നു നൽകുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. സൈജു മാത്യു തൈ ഏറ്റുവാങ്ങി NSS യൂണിറ്റുകൾക്ക് കൈമാറുകയും വിദ്യാർത്ഥികൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു.പരിപാടിയുടെ ആരംഭത്തിൽ NSS വോളണ്ടിയർ ജീവ "ഇന്നത്തെ ചിന്ത" അവതരിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ചിന്ത വിദ്യാർത്ഥികൾക്ക് പ്രചോദനമായി. തുടർന്ന്, ഇന്നത്തെ ദിനത്തിന്റെ പ്രത്യേകതയും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും സംബന്ധിച്ച് NSS വോളണ്ടിയർ ഡിയാന വിദ്യാർത്ഥികൾക്ക് സന്ദേശം പകർന്നു നൽകി. പരിസ്ഥിതി ദിന പ്രതിജ്ഞ NSS വോളണ്ടിയർ ക്രിസ്റ്റി സന്തോഷ് ചൊല്ലിക്കൊടുത്തു.
[[പ്രമാണം:37501 environment day2026.jpeg|ഇടത്ത്‌|ലഘുചിത്രം|528x528ബിന്ദു]]
IHRD ഡയറക്ടർ ശ്രീ അരുൺ കുമാർ ഗൂഗിൾ മീറ്റ് വഴി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കൂടാതെ IHRD NSS സെല്ലിന്റെ പരിസ്ഥിതി ദിനാചരണ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
NSS വോളണ്ടിയർ ദർശന പരിപാടിയുടെ അവതാരകയായി പ്രവർത്തിച്ചു. NSS വോളണ്ടിയർ തീർത്ഥ രാജശേഖരൻ പരിപാടിക്ക് സ്വാഗതം ആശംസിക്കുകയും ശിഖ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

പരിപാടിയുടെ ഭാഗമായി NSS വോളണ്ടിയർമാർ മനോഹരമായ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. കൂടാതെ ഈ അധ്യയന വർഷം എട്ടാം ക്ലാസിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് NSS വോളണ്ടിയർമാർ വൃക്ഷത്തൈകൾ വിതരണം ചെയ്ത് പരിസ്ഥിതി സംരക്ഷണ സന്ദേശം കൈമാറി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുന്നതിനും പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധം ശക്തിപ്പെടുത്തുന്നതിനും ഈ പരിപാടി സഹായകമായി.<gallery widths="200" heights="250" caption="WORLD ENVIRONMENT DAY 2026-27 FLASH MOB">
പ്രമാണം:37501 environment day12 2026-27.JPG
പ്രമാണം:37501 environment day7 2026-27.JPG
പ്രമാണം:37501 environment day3 2026-27.JPG
പ്രമാണം:37501 environment day2 2026-27.JPG
പ്രമാണം:37501 environment day1 2026-27.JPG
</gallery>
[[വർഗ്ഗം:37501]]
[[വർഗ്ഗം:37501]]