"Schoolwiki:എഴുത്തുകളരി/99999" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe}}
= പ്രവേശനോത്സവം 2026–27 =
= പ്രവേശനോത്സവം 2026–27 =
[[പ്രമാണം:37001-Prevesanolsavam2026.JPG|വലത്ത്‌|ചട്ടരഹിതം]]
ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ 2026–27 അധ്യയന വർഷത്തെ പ്രവേശനോത്സവം 2026 ജൂൺ 1-ന് സ്കൂൾ ഹാളിൽ വെച്ച് വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. പ്രാർത്ഥനാഗാനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. പരിപാടിക്ക് നേതൃത്വം നൽകിയത് സ്കൂൾ പ്രിൻസിപ്പൽ ശ്രീ. വർഗീസ് മാത്യു താരകനായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അഞ്ജലി ദേവി എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗതപ്രസംഗം നടത്തുകയും പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഹൃദ്യമായ സ്വാഗതം ആശംസിക്കുകയും ചെയ്തു.

[[പ്രമാണം:26058-digital magazine-2025-26.jpg|ലഘുചിത്രം|നടുവിൽ|400x400ബിന്ദു]]
[[പ്രമാണം:99999-Pravesanolsavam 2026 Song.jpg|ലഘുചിത്രം]]

സ്കൂൾ മാനേജർ റവ. നൈനു ചാണ്ടി അധ്യക്ഷപ്രസംഗം നിർവഹിച്ചു. വിദ്യാർത്ഥികളുടെ സമഗ്രവികസനത്തിനും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും വിദ്യാലയത്തിന്റെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.

തുടർന്ന് പ്രവേശനോത്സവ ഗാനം സ്ക്രീനിൽ പ്രദർശിപ്പിക്കുകയും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ മന്ത്രിയുടെ പ്രവേശനോത്സവ സന്ദേശം കാണിച്ചുകൊടുക്കുകയും ചെയ്തു.
തുടർന്ന് [https://www.youtube.com/watch?v=WjEewImqiRU പ്രവേശനോത്സവ ഗാനം] സ്ക്രീനിൽ പ്രദർശിപ്പിക്കുകയും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ മന്ത്രിയുടെ പ്രവേശനോത്സവ സന്ദേശം കാണിച്ചുകൊടുക്കുകയും ചെയ്തു.

പരിപാടിയുടെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും സാഹിത്യകാരനും അധ്യാപകനുമായ ശ്രീ. എം. കെ. കുട്ടപ്പൻ നിർവഹിച്ചു. തന്റെ സന്ദേശത്തിൽ വായനാശീലത്തിന്റെ പ്രാധാന്യം വിശദീകരിച്ച അദ്ദേഹം വിദ്യാർത്ഥികളെ കൂടുതൽ പുസ്തകങ്ങൾ വായിക്കാനും അറിവിന്റെ ലോകത്തേക്ക് കടന്നുചെല്ലാനും പ്രോത്സാഹിപ്പിച്ചു.

[[പ്രമാണം:99999-Tajmahal2026.jpg|ലഘുചിത്രം]]

തുടർന്ന് സംസ്ഥാനതല പ്രവേശനോത്സവ പരിപാടിയുടെ തൽസമയ സംപ്രേഷണം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രദർശിപ്പിച്ചു. ഇതിലൂടെ സംസ്ഥാനതല പരിപാടിയുടെ ഭാഗമാകാനുള്ള അവസരം എല്ലാവർക്കും ലഭിച്ചു.

"https://schoolwiki.in/Schoolwiki:എഴുത്തുകളരി/99999" എന്ന താളിൽനിന്ന് ശേഖരിച്ചത്