ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kavitharupesh (സംവാദം | സംഭാവനകൾ)
' ശൂന്യം |ലഘുചിത്രം ശൂന്യം |ലഘുചിത്രം 2026 June ഒന്നിന് ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം നടന്നു.SPC ജില്ലാ പ്രവേശനോത്സവം ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Kavitharupesh (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''പ്രവേശനോത്സവം'''
[[പ്രമാണം:11002 praveshanotsavam 2026-1.jpg| ശൂന്യം |ലഘുചിത്രം]]
[[പ്രമാണം:11002 praveshanotsavam 2026-1.jpg| ശൂന്യം |ലഘുചിത്രം]]
[[പ്രമാണം:11002 Praveshanot savam 2026-2.jpg| ശൂന്യം |ലഘുചിത്രം]]
[[പ്രമാണം:11002 Praveshanot savam 2026-2.jpg| ശൂന്യം |ലഘുചിത്രം]]
വരി 4: വരി 5:
2026 June ഒന്നിന് ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം നടന്നു.SPC ജില്ലാ പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ വച്ചാണ് നടന്നത്. ലഹരി വിരുദ്ധ പ്രവർത്തനത്തിൻ്റെ ഭാഗമായി ആൻ്റി നാർക്കോട്ടിക് ബെൽട്ട് രൂപീകരിച്ചു. കുട്ടികൾ തുടർന്ന് സൈബർ സുരക്ഷ പ്രതിജ്ഞ എടുത്തു.സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിൻ്റെ തത്സ

മയ പ്രക്ഷേപണം നടത്തി. വിദ്യാഭ്യാസ മന്ത്രിയുടെ ആശംസ വീഡിയോയും.പ്രവേശനോത്സവ ഗാനവും പ്രദർശിപ്പിച്ചതിന് ശേഷം SPC ഗാനത്തിൻ്റെ നൃത്താവിഷ്കാരം കുട്ടികൾ അവതരിപ്പിച്ചു.തുടർന്ന് SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന വിദ്യാലയത്തിലേക്ക് 6 ഫയർ എക്സിക്വിഷർ നൽകി.തുടർന്ന് പായസവിതരണവും ഉണ്ടായി.

[[പ്രമാണം:11002 Praveshanotsavam Kariya Paripadi.jpg| ശൂന്യം |ലഘുചിത്രം]]

22:52, 1 ജൂൺ 2026-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

2026 June ഒന്നിന് ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം നടന്നു.SPC ജില്ലാ പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ വച്ചാണ് നടന്നത്. ലഹരി വിരുദ്ധ പ്രവർത്തനത്തിൻ്റെ ഭാഗമായി ആൻ്റി നാർക്കോട്ടിക് ബെൽട്ട് രൂപീകരിച്ചു. കുട്ടികൾ തുടർന്ന് സൈബർ സുരക്ഷ പ്രതിജ്ഞ എടുത്തു.സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിൻ്റെ തത്സ മയ പ്രക്ഷേപണം നടത്തി. വിദ്യാഭ്യാസ മന്ത്രിയുടെ ആശംസ വീഡിയോയും.പ്രവേശനോത്സവ ഗാനവും പ്രദർശിപ്പിച്ചതിന് ശേഷം SPC ഗാനത്തിൻ്റെ നൃത്താവിഷ്കാരം കുട്ടികൾ അവതരിപ്പിച്ചു.തുടർന്ന് SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന വിദ്യാലയത്തിലേക്ക് 6 ഫയർ എക്സിക്വിഷർ നൽകി.തുടർന്ന് പായസവിതരണവും ഉണ്ടായി.