"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 7: | വരി 7: | ||
പുതിയതായി വന്ന കുട്ടികൾക്ക് അവരുടെ ഫോട്ടോ വെച്ച് നെയിംസ്ലിപ്പ് ബുക്കുകൾ പേനകൾ എന്നിവ വിതരണം ചെയ്തു. | പുതിയതായി വന്ന കുട്ടികൾക്ക് അവരുടെ ഫോട്ടോ വെച്ച് നെയിംസ്ലിപ്പ് ബുക്കുകൾ പേനകൾ എന്നിവ വിതരണം ചെയ്തു. | ||
{| class="wikitable" | {| class="wikitable""centre" | ||
|+ Welcome Dance | |+ Welcome Dance | ||
[[പ്രമാണം:31043_prav_26_1.jpg|size= | [[പ്രമാണം:31043_prav_26_1.jpg|size=750px]] | ||
|- | |- | ||
|+ Colourful Stage | |+ Colourful Stage | ||
[[പ്രമാണം:31043_prav_26_2.jpg| | [[പ്രമാണം:31043_prav_26_2.jpg|size=750px]] | ||
|- | |- | ||
|+ Name slip | |+ Name slip | ||
[[പ്രമാണം:31043_prav_26_3.jpg| | [[പ്രമാണം:31043_prav_26_3.jpg|size=750px]] | ||
|- | |- | ||
|+ Inauguration | |+ Inauguration | ||
[[പ്രമാണം:31043_prav_26_4.jpg| | [[പ്രമാണം:31043_prav_26_4.jpg|size=750px]] | ||
|- | |- | ||
|+ Band | |+ Band | ||
[[പ്രമാണം:31043_prav_26_5.jpg| | [[പ്രമാണം:31043_prav_26_5.jpg|size=750px]] | ||
|- | |- | ||
|+ March past | |+ March past | ||
[[പ്രമാണം:31043_prav_26_6.jpg| | [[പ്രമാണം:31043_prav_26_6.jpg|size=750px]] | ||
|- | |- | ||
} | |} | ||
വെൽക്കം ഡാൻസും ഗ്രൂപ്പ് സോങ് എന്നിവ സ്കൂളിൻറെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് | |||
19:14, 1 ജൂൺ 2026-നു നിലവിലുള്ള രൂപം
എല്ലാവർഷത്തെയും പോലെ 2026 ജൂൺ ഒന്നിന് പ്രവേശനോത്സവം അതിഗംഭീരമായി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. പുതിയതായി വന്ന കുട്ടികളെ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ പുതിയ കുട്ടികളുടെ പേര് എഴുതിയ ബോർഡ് കൈകളിൽ ഏന്തി വേദിയിലേക്ക് ആനയിച്ചു. ബാൻഡ് മേളം ഏവരെയും ആകർഷിച്ചു. കുട്ടികളുടെ മാതാപിതാക്കളും കൂടെയുണ്ടായിരുന്നു.
വെൽക്കം ഡാൻസോട് കൂടിയായിരുന്നു പ്രോഗ്രാം ആരംഭിച്ചത്. പ്രയർ സോങ് ഏവരെയും ദൈവത്തിങ്കലേക്ക് അടുപ്പിച്ചു.
മാനേജർ റവ ഫാദർ ആൻറണി കിഴക്കേ വീട്ടിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി കുര്യാക്കോസ് സ്വാഗതമാശംസിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീതാ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ ശ്രീ ഷൈരാജ് വർഗീസ്, അസിസ്റ്റൻറ് മാനേജർ ഫാദർ ടോജോ പുളിക്ക പടവിൽ, പി റ്റി എ പ്രസിഡണ്ട് ശ്രീ ബേബി മാത്യു, എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോക്ടർ തെരേസ് ജോസ് നന്ദി പ്രകാശനം നടത്തി.
പുതിയതായി വന്ന കുട്ടികൾക്ക് അവരുടെ ഫോട്ടോ വെച്ച് നെയിംസ്ലിപ്പ് ബുക്കുകൾ പേനകൾ എന്നിവ വിതരണം ചെയ്തു.
വെൽക്കം ഡാൻസും ഗ്രൂപ്പ് സോങ് എന്നിവ സ്കൂളിൻറെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്





