"ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 213: | വരി 213: | ||
വൈകിട്ട് 3 മണിക്ക് രക്ഷകർത്താക്കളുടെ യോഗം ചേർന്നു . പിടിഎ പ്രസിഡൻറ് ശ്രീ രാമൻകുട്ടി അധ്യക്ഷത വഹിച്ചു . സീനിയർ അസിസ്റ്റൻറ് റെജികുമാർ സാർ യോഗം ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ ഷെറിൻ രക്ഷകർത്താക്കളുമായി സംവദിച്ചു. | വൈകിട്ട് 3 മണിക്ക് രക്ഷകർത്താക്കളുടെ യോഗം ചേർന്നു . പിടിഎ പ്രസിഡൻറ് ശ്രീ രാമൻകുട്ടി അധ്യക്ഷത വഹിച്ചു . സീനിയർ അസിസ്റ്റൻറ് റെജികുമാർ സാർ യോഗം ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ ഷെറിൻ രക്ഷകർത്താക്കളുമായി സംവദിച്ചു. | ||
== സ്കൂൾതല ക്യാമ്പ് ഫെയ്സ് 1 == | == '''സ്കൂൾതല ക്യാമ്പ് ഫെയ്സ് 1''' == | ||
2025 -28 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾതല ക്യാമ്പ് ഫെയ്സ് ഒന്ന് 19 -5 -2026 ചൊവ്വാഴ്ച നടത്തി. നാവായിക്കുളം സ്കൂളിലെ കൈറ്റ് മെൻറർ ആയ റിജു ഷിഹാബ് ക്യാമ്പിന് നേതൃത്വം നൽകി.മീഡിയ ആൻഡ് ഡോക്യുമെൻ്റേഷൻ ആണ് ക്യാമ്പിൽ കുട്ടികളെ പരിശീലിപ്പിച്ചത്.ഡിഎസ്എൽആർ ക്യാമറ ഉപയോഗിക്കുന്ന രീതിയും ഷൂട്ട് ചെയ്ത വീഡിയോ കേഡൻ ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്യുന്നതും പരിശീലിപ്പിച്ചു.<gallery mode="packed"> | |||
പ്രമാണം:42047-camp2026-p1-1.jpg|പകരം=സ്കൂൾ ലെവൽ ക്യാമ്പ് ഫെയ്സ് വൺ | |||
പ്രമാണം:42047-camp2026-p1-2.jpg|പകരം=സ്കൂൾ ലെവൽ ക്യാമ്പ് ഫെയ്സ് വൺ | |||
പ്രമാണം:42047-camp2026-p1-3.jpg|പകരം=സ്കൂൾ ലെവൽ ക്യാമ്പ് ഫെയ്സ് വൺ | |||
</gallery> | |||
---- | ---- | ||