"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 9: | വരി 9: | ||
==പരിസ്ഥിതിദിനം== | ==പരിസ്ഥിതിദിനം== | ||
==വായന വാരം== | ==വായന വാരം== | ||
==വിവേകാനന്ദവിലാസം ഗ്രന്ഥശാലാ ശേഖരം സ്കൂൾ ലൈബ്രറിക്ക്== | |||
22:15, 30 മേയ് 2026-നു നിലവിലുള്ള രൂപം
| Home | 2026-27 |
മുന്നൊരുക്കം
സർക്കാർ നിർദേശ പ്രകാരം സ്കൂൾ മെയിന്റനൻസ്, ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പ്രദേശത്തെ പൊതു പ്രവർത്തകരുടെയും കൂട്ടായ്മ ഈ പ്രവർത്തനങ്ങളിൽ സജീവമായി ഉണ്ടായിരുന്നു. ഫയർ എക്സ്റ്റിൻഗ്യൂഷർ, ഇഎൽസിബി തുടങ്ങിയവ വൈദ്യുത വകുപ്പ്, അഗ്നിസേനാ വകുപ്പ് എന്നിവരുടെ നിർദേശത്തെത്തുടർന്ന് സ്ഥാപിച്ചു.

