"ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16012-hm (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=|ബാച്ച്=|യൂണിറ്റ് നമ്പർ=|അംഗങ്ങളുടെ എണ്ണം=|റവന്യൂ ജില്ല=|വിദ്യാഭ്യാസ ജില്ല=|ഉപജില്ല=|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=|ചിത്രം=<!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->|size=250px}}
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=16012|ബാച്ച്=|യൂണിറ്റ് നമ്പർ=|അംഗങ്ങളുടെ എണ്ണം=39|റവന്യൂ ജില്ല=കോഴിക്കോട്|വിദ്യാഭ്യാസ ജില്ല=വടകര|ഉപജില്ല=ചോമ്പാല|ലീഡർ=.|ഡെപ്യൂട്ടി ലീഡർ=.|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ധന്യ പ്രേമൻ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജ്യോതി. എം.പി|ചിത്രം=<!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->|size=250px}}

== അംഗങ്ങൾ ==
== അംഗങ്ങൾ ==
വരി 5: വരി 5:

== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
.
[[പ്രമാണം:1000422155.jpg|ലഘുചിത്രം|400x400ബിന്ദു]]
 
== '''കോഴിക്കോട് ജില്ലാതലഐടി മേളയിൽ മിന്നും വിജയവുമായി ലിറ്റിൽ കൈറ്റ്സ്''' ==
ഇത്തവണത്തെ (ഒൿടോബർ 28 29)കോഴിക്കോട് റവന്യൂജില്ലാ ഐടി മേളയിൽ മിന്നുന്ന പ്രകടനം ആണ് വിദ്യാർഥിനികൾ കാഴ്ചവച്ചത്.മലയാളം ടൈപ്പിംഗ് രൂപകല്പനയും ,രചനയും അവതരണവും സ്ക്രാച്ച് പ്രോഗ്രാമിങ് എന്നീ ഇനങ്ങളിൽ വിദ്യാർത്ഥിനികൾ സംസ്ഥാനതലത്തിലേക്ക് യോഗ്യത ,നേടി.ഡിജിറ്റൽ പെയിൻ്റിംഗ് എ ഗ്രേഡ് ലഭിച്ചു.32 പോയിന്റുമായി നമ്മുടെ സ്കൂൾ ജില്ലയിലെ ഉയർന്ന പോയിൻറ് നേടുന്ന ഐടി വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.മേളയിൽ വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികളും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്

==  സ്കൂൾ ക്യാമ്പ് ==
ലിറ്റിൽ കൈറ്റ്സ്  2025 - 2028 ബാച്ചിന്റെ ഫേസ് വൺ (ഒന്നാം ഘട്ടം ) ക്യാമ്പ്  18/05/2026 ന് ജി എച്ച് എസ് എസ് മടപ്പള്ളിയിൽ നടന്നു . പ്രധാന അധ്യാപിക സുപ്രിയ ടീച്ചർ ഉദ്ഘടനം ചെയ്തു .വീഡിയോ നിർമാണത്തിൽ വിദ്യാർത്ഥികളുടെ കഴിവ് പരിപോഷിപ്പിക്കുന്ന കെഡി എൻലൈവ് സോഫ്റ്റ്‌വെയർ പരിശീലനം കുറെ മിസ്‌ട്രെസ്സുമാരായ ധന്യ ടീച്ചറും ജ്യോതി ടീച്ചറുടെയും നേതൃത്വത്തിൽ നടന്നു . മാസ്റ്റർ ട്രെയിനർ ആഘോഷ്  മാസ്റ്ററും പരിപാടിയിൽ സന്നിഹിതനായിരുന്നു . ശ്രീജിത്ത് മാസ്റ്റർ ആശംസയും ബീന ടീച്ചർ നന്ദിയും അർപ്പിച്ചു സംസാരിച്ചു .

----{{ഫലകം:LkMessage}}
----{{ഫലകം:LkMessage}}