"ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 15: | വരി 15: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
==LK Camp== | |||
== [[പ്രമാണം:42069 little kite logo .png|40px|]]'''LK Camp''' == | |||
2025 - 28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 17/09/25 ബുധനാഴ്ച നടന്നു. കൃത്യം 9:30 am ക്യാമ്പ് ആരംഭിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ ബോബി മാം ആണ് ക്യാമ്പ് വളരെ ഹൃദ്യമായ രീതിയിൽ നയിച്ചത്. ഗ്രൂപ്പ് തിരിച്ചുള്ള ആക്ടിവിറ്റികൾ കുട്ടികൾക്ക് ഏറെ ഇഷ്ടമായി. എല്ലാ ആക്ടിവിറ്റി കളിലും കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. മികച്ച സ്കോർ നേടിയ ഗ്രൂപ്പിന് സമ്മാനങ്ങളും നൽകി.3 മണിക്ക് നടന്ന രക്ഷകർത്താക്കളുടെ മീറ്റിങ്ങിലും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു | 2025 - 28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 17/09/25 ബുധനാഴ്ച നടന്നു. കൃത്യം 9:30 am ക്യാമ്പ് ആരംഭിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ ബോബി മാം ആണ് ക്യാമ്പ് വളരെ ഹൃദ്യമായ രീതിയിൽ നയിച്ചത്. ഗ്രൂപ്പ് തിരിച്ചുള്ള ആക്ടിവിറ്റികൾ കുട്ടികൾക്ക് ഏറെ ഇഷ്ടമായി. എല്ലാ ആക്ടിവിറ്റി കളിലും കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. മികച്ച സ്കോർ നേടിയ ഗ്രൂപ്പിന് സമ്മാനങ്ങളും നൽകി.3 മണിക്ക് നടന്ന രക്ഷകർത്താക്കളുടെ മീറ്റിങ്ങിലും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു | ||
<gallery> | <gallery> | ||
| വരി 35: | വരി 36: | ||
</gallery> | </gallery> | ||
==freedom software pledge== | ==[[പ്രമാണം:42069 little kite logo .png|40px|]]'''freedom software pledge'''== | ||
സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ ചെയ്യുന്ന കുട്ടികൾ | സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ ചെയ്യുന്ന കുട്ടികൾ | ||
<gallery> | <gallery> | ||
| വരി 42: | വരി 43: | ||
</gallery> | </gallery> | ||
== | ==[[പ്രമാണം:42069 little kite logo .png|40px|]]'''Freedom fest'''== | ||
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫെസ്റ്റ് | സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫെസ്റ്റ് | ||
<gallery> | <gallery> | ||
| വരി 49: | വരി 50: | ||
</gallery> | </gallery> | ||
== School level camp == | == [[പ്രമാണം:42069 little kite logo .png|40px|]]'''School level camp''' == | ||
14/05/26 Thursday 9:30 to 3:30 ന് ക്യാമ്പ് നടന്നു. കുട്ടികൾക്ക് Media & documentation എന്ന വിഷയത്തിൽ പരിശീലനം നൽകി, കിളിമാനൂർ HS ലെ LK മെൻ്റർ നിത ടീച്ചർ ആയിരുന്നു ക്ലാസ് നയിച്ചത്. രാവിലെ 9.30 ന് ക്ലാസ് ആരംഭിച്ചു. HM ഷീജ ടിച്ചർ ഉദ്ഘാടനം ചെയ്തു Social media യുടെ ഉപയോഗങ്ങളും സാധ്യതകളും കുട്ടികൾക്ക് നന്നായി മനസിലാക്കാൻ കഴിഞ്ഞു. ശേഷം DSLR Camera പരിശീലനം നൽകി. ഉച്ചക്ക് ശേഷം കുട്ടികൾ ഷൂട്ട് ചെയ്ത വിഡിയോകൾ kdenlive software ലൂടെ video editing ലൂടെ മനോഹരമാക്കാൻ കഴിഞ്ഞു 3 :30 ന് ക്യാമ്പ് സമാപിച്ചു. | 14/05/26 Thursday 9:30 to 3:30 ന് ക്യാമ്പ് നടന്നു. കുട്ടികൾക്ക് Media & documentation എന്ന വിഷയത്തിൽ പരിശീലനം നൽകി, കിളിമാനൂർ HS ലെ LK മെൻ്റർ നിത ടീച്ചർ ആയിരുന്നു ക്ലാസ് നയിച്ചത്. രാവിലെ 9.30 ന് ക്ലാസ് ആരംഭിച്ചു. HM ഷീജ ടിച്ചർ ഉദ്ഘാടനം ചെയ്തു Social media യുടെ ഉപയോഗങ്ങളും സാധ്യതകളും കുട്ടികൾക്ക് നന്നായി മനസിലാക്കാൻ കഴിഞ്ഞു. ശേഷം DSLR Camera പരിശീലനം നൽകി. ഉച്ചക്ക് ശേഷം കുട്ടികൾ ഷൂട്ട് ചെയ്ത വിഡിയോകൾ kdenlive software ലൂടെ video editing ലൂടെ മനോഹരമാക്കാൻ കഴിഞ്ഞു 3 :30 ന് ക്യാമ്പ് സമാപിച്ചു. | ||