"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HSSpunnamoodu (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
HSSpunnamoodu (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 46: വരി 46:
കൂടാതെ, സംസ്ഥാന ക്യാമ്പിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശിപ്പിച്ചു. ഇതിലൂടെ, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ ചേരുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും അവർക്ക് വ്യക്തമായ ധാരണ ലഭിച്ചു.

[[പ്രമാണം:43078-preliminary camp 25-28 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:43078-preliminary camp 25-28 1.jpg|ലഘുചിത്രം]]  
[[പ്രമാണം:43078-preliminary camp 25-28 2.jpg|ലഘുചിത്രം]]
[[പ്രമാണം:43078-preliminary camp 25-28 2.jpg|ലഘുചിത്രം]]

വരി 68: വരി 59:

ഹൈസ്കൂളിലെ ഭിന്നശേഷി കുട്ടികൾക്ക് ക്ലാസ്സ് സംഘടിപ്പിച്ചു.
ഹൈസ്കൂളിലെ ഭിന്നശേഷി കുട്ടികൾക്ക് ക്ലാസ്സ് സംഘടിപ്പിച്ചു.
[[പ്രമാണം:43078-ഫ്രീസോഫറ്റ് വെയർ ക്ലാസ്സ്.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:43078-ഫ്രീസോഫറ്റ് വെയർ ക്ലാസ്സ്.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:43078-cwsn class1.jpg|ലഘുചിത്രം]]
[[പ്രമാണം:43078-cwsn class1.jpg|ലഘുചിത്രം|നടുവിൽ|300x300ബിന്ദു]]

== '''IoT വർക്ക് ഷോപ്പ്''' ==
IEEE Comsoc Kerala Chapter ന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് 2025 ഒക്ടോബർ 19,20 ദിവസങ്ങളിലായി രണ്ട് ദിവസത്തെ വർക്കഷോപ്പ് പാപ്പനംകോട് എൻജിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ലാബിൽ വച്ച് നടന്നു. കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. കുട്ടികൾ പരിചയപ്പെട്ട് മേഖലകൾ Introduction to IOT, Basics of sensors and communicaton modules, Arduino, Hands on IoT projects - Morsercode translator, Wireless messaging system, Weather monitoring system
[[പ്രമാണം:43078 EXPERT CLASS 1.jpg|ലഘുചിത്രം]]
കോളേജില ഇല്കട്രോണിക്സ് ASST PROF DR LAKSHMI ക്ലാസ്സ് നയിച്ചു. സ്കൂളിനായി രണ്ട് അർഡിനോ കിറ്റുകളും സെൻസറുകളും ലഭിച്ചു.

വരി 77: വരി 73:

== '''സ്കൂൾതല ക്യാമ്പ് - ഒന്നാം ഘട്ടം''' ==
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ ഒന്നാംഘട്ടം സ്കൂൾതല ക്യാമ്പ് 2026 മെയ് 18 തിങ്കളാഴ്ച സ്കൂളിൽ നടന്നു. ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസായ സിന്ധു എസ് എസ് ടീച്ചർ നിർവഹിച്ചു. ശ്രീമതി ഷീബ ടീച്ചർ ക്ലാസിന് നേതൃത്വം നൽകി. കൈറ്റ് മെന്ററായ ശ്രീമതി ഇന്ദുലേഖ ടീച്ചർ ക്യാമ്പ് പ്രവർത്തനങ്ങളെ സഹായിച്ചു.

സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളുടെ പേര് കണ്ടെത്തുന്ന ഒരു ഫൺ ക്വിസ്സിലൂടെയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. കുട്ടികൾ വളരെ രസകരമായി ക്വിസ്സിൽ പങ്കെടുത്തു. തുടർന്ന് കുട്ടികളിൽ കൂടുതൽ സ്വാധീനം ചെലുത്തുന്ന റീലുകളെ  കുറിച്ച് ചർച്ച ചെയ്തു. കുട്ടികൾക്ക് റീൽസ് നിർമ്മിക്കാൻ അവസരം നൽകി. ഏറ്റവും നല്ല റീൽ അവതരിപ്പിച്ച ഗ്രൂപ്പിന് സമ്മാനം നൽകി.

തുടർന്ന് കൂടുതൽ മികവാർന്ന വീഡിയോകൾ നിർമ്മിക്കുന്നതിനെക്കുറിച്ചും അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ചർച്ച ചെയ്തു. ഒരു പ്രമോഷണൽ വീഡിയോ തയ്യാറാക്കാനായി സ്കൂൾ സ്പോർട്സ് എന്ന തീം നിശ്ചയിക്കുകയും അതുമായി ബന്ധപ്പെട്ട വീഡിയോ ഷൂട്ട് ചെയ്യാൻ കുട്ടികളുടെ ഗ്രൂപ്പിന് അവസരം നൽകുകയും ചെയ്തു

== '''IoT വർക്ക് ഷോപ്പ്''' ==
ഉച്ചഭക്ഷണത്തിനുശേഷം കുട്ടികൾ ഷൂട്ട് ചെയ്ത വീഡിയോസ് Kdenlive സോഫ്റ്റവെയർ ഉപയോഗിച്ച് ആർ പി യുടെ സഹായത്തോടെ കുട്ടികൾഎഡിറ്റ്  ചെയ്തു.ഓരോ ഗ്രൂപ്പും ഫൈനൽ പ്രൊമോ വീഡിയോ അവതരിപ്പിച്ചു. ഏറ്റവും നല്ല വീഡിയോയ്ക്ക് സമ്മാനം നൽകി. കൂടാതെ സ്കൂൾക്യാമ്പ് പോസ്റ്റർ രചന മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനം നൽകി. പ്രവേശനോത്സവം, പരിസ്ഥിതി ദിനം, അഭിരുചി പരീക്ഷ എന്നീ വിഷയങ്ങളിൽ പ്രമോ വീഡിയോ തയ്യാറാക്കാനുള്ള അസൈൻമെന്റ് നൽകി  ഏകദിന സ്കുൾക്യാമ്പ്  സമാപിച്ചു.<gallery>
IEEE Comsoc Kerala Chapter ന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് 2025 ഒക്ടോബർ 19,20 ദിവസങ്ങളിലായി രണ്ട് ദിവസത്തെ വർക്കഷോപ്പ് പാപ്പനംകോട് എൻജിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ലാബിൽ വച്ച് നടന്നു. കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. കുട്ടികൾ പരിചയപ്പെട്ട് മേഖലകൾ Introduction to IOT, Basics of sensors and communicaton modules, Arduino, Hands on IoT projects - Morsercode translator, Wireless messaging system, Weather monitoring system
പ്രമാണം:43078 SCI25-28 1.jpeg
[[പ്രമാണം:43078 EXPERT CLASS 1.jpg|ലഘുചിത്രം]]
പ്രമാണം:43078 SCI25-28 2.jpeg
കോളേജില ഇല്കട്രോണിക്സ് ASST PROF DR LAKSHMI ക്ലാസ്സ് നയിച്ചു. സ്കൂളിനായി രണ്ട് അർഡിനോ കിറ്റുകളും സെൻസറുകളും ലഭിച്ചു.
പ്രമാണം:43078 SCI25-28 3.jpeg
പ്രമാണം:43078 SCI25-28 4.jpeg
</gallery>