"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 200: | വരി 200: | ||
|size=250px | |size=250px | ||
}} | }} | ||
ഒ എൽ എഫ് എച്ച് എസ് കുമ്പളങ്ങിയിൽ 24/02/2026 ചൊവ്വാഴ്‍ച രക്ഷിതാക്കൾക്കുള്ള AI പരിശീലനം നടത്തി .ക്ലാസ് നയിച്ചത് ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിലെ കുട്ടികളായ ജോഫിൻ K J, ഡാലവിൻ M J , ഹാമിൻ ജോർജ് എന്നിവരാണ് . ഹെഡ്‍മിസ്‍ട്രസ് ശ്രീമതി യമുന ജോസ് ഉദ്‍ഘാടനകർമ്മം നിർവഹിച്ചു. | ഒ എൽ എഫ് എച്ച് എസ് കുമ്പളങ്ങിയിൽ 24/02/2026 ചൊവ്വാഴ്‍ച രക്ഷിതാക്കൾക്കുള്ള AI പരിശീലനം നടത്തി .ക്ലാസ് നയിച്ചത് ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിലെ കുട്ടികളായ ജോഫിൻ K J, ഡാലവിൻ M J , ഹാമിൻ ജോർജ് എന്നിവരാണ് . ഹെഡ്‍മിസ്‍ട്രസ് ശ്രീമതി യമുന ജോസ് ഉദ്‍ഘാടനകർമ്മം നിർവഹിച്ചു.<gallery mode="packed"> | ||
പ്രമാണം:26043 lk3.jpg | |||
പ്രമാണം:26043 lk2.jpg | |||
പ്രമാണം:26043 lk1.jpg | |||
</gallery>'''Little Kites സ്‍കൂൾ തല ക്യാമ്പ് ഫേസ്‍ 1 - 2026''' | |||
Little Kites 2025 - 2028 ബാച്ചിൻെ്റൽ സ‍്‍കുൾ തല ക്യാമ്പ് ഫേസ് 1 , 18-5-2026 തിങ്കളാഴ്‍ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ സ്കൂൾ IT Lab ൽ വച്ച് നടത്തപ്പെട്ടു. എല്ലാ കുട്ടികളും ഈ ക്യാമ്പിൽ പങ്കെടുത്തു.ഒ .എൽ എഫ്.എച്ച്.എസ്. ലെ അക്സി ടീച്ചറും, സെൻറ് പീറ്റേഴ്സ് സ്കൂളിലെ നിഫി സർ ഉം ആയിരുന്നു ഈ ക്യാമ്പ് നയിച്ച അധ്യാപകർ.വിദ്യാർത്ഥികളുടെ മുന്നറിവിൻ്റെ അടിസ്ഥാനത്തിൽ ഒരു റീൽ നിർമ്മിക്കലും സ്പോർട്സ് ഡേയ്ക്ക് വേണ്ടി ഒരുെ പ്രൊമോ വീഡിയോ തയ്യാറാക്കലും ആയിരുന്നു ഈ ക്യാമ്പിൽ ചെയ്തത്.ദൃശ്യസൃഷ്ടികളുടെ ഒരു പുതിയ ലോകം പരിചയപ്പെടുന്നതിനും വീഡിയോ നിർമ്മാണത്തിൻ്റെ പ്രധാന ഘട്ടങ്ങളായ Preproduction , production എന്നിവ പരിചയപ്പെടുന്നതിനും ഈ ക്യാമ്പ് കുട്ടികൾക്ക് അവസരമൊരുക്കി.<gallery mode="packed"> | |||
പ്രമാണം:26043 lkcamp 4.jpg | |||
പ്രമാണം:26043 lkcamp 3.jpg | |||
പ്രമാണം:26043 lkcamp 2.jpg | |||
പ്രമാണം:26043 lkcamp 1.jpg | |||
</gallery> | |||