"ജി എച്ച് എസ്സ് ചുഴലി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'2025 ജൂൺ 11ന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല രൂപീകരണം നടന്നു യുപി വിഭാഗം അധ്യാപിക രശ്മി ടീച്ചർ വിദ്യാരംഗം സ്കൂൾ കോഡിനേറ്ററായും എട്ടു ബി ക്ലാസിലെ വിനോദ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
2025 ജൂൺ 11ന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല രൂപീകരണം നടന്നു യുപി വിഭാഗം അധ്യാപിക രശ്മി ടീച്ചർ വിദ്യാരംഗം സ്കൂൾ കോഡിനേറ്ററായും എട്ടു ബി ക്ലാസിലെ വിനോദ് വിദ്യാരംഗം സ്കൂൾ കൺവീനറായും തിരഞ്ഞെടുത്തുജൂൺ 12ന് ഓരോ ക്ലാസിലെയും സർഗ്ഗശേഷിയുള്ള കുട്ടികളെ കണ്ടെത്തുകയും അവരെ കഥാരചന കവിതാരചന ചിത്രരചന, നാടൻപാട്ട് ,അഭിനയം, കാവ്യാലാപാനംഎന്നിങ്ങനെ പല മേഖലകളിലായി വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചു.ജൂലൈ 17 വ്യാഴാഴ്ച വാങ്മയം ഭാഷാപ്രതിഭ നിർണയ പരീക്ഷ സ്കൂളിൽ വെച്ച് നടത്തി . | 2025 ജൂൺ 11ന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല രൂപീകരണം നടന്നു യുപി വിഭാഗം അധ്യാപിക രശ്മി ടീച്ചർ വിദ്യാരംഗം സ്കൂൾ കോഡിനേറ്ററായും എട്ടു ബി ക്ലാസിലെ വിനോദ് വിദ്യാരംഗം സ്കൂൾ കൺവീനറായും തിരഞ്ഞെടുത്തുജൂൺ 12ന് ഓരോ ക്ലാസിലെയും സർഗ്ഗശേഷിയുള്ള കുട്ടികളെ കണ്ടെത്തുകയും അവരെ കഥാരചന കവിതാരചന ചിത്രരചന, നാടൻപാട്ട് ,അഭിനയം, കാവ്യാലാപാനംഎന്നിങ്ങനെ പല മേഖലകളിലായി വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചു.ജൂലൈ 17 വ്യാഴാഴ്ച വാങ്മയം ഭാഷാപ്രതിഭ നിർണയ പരീക്ഷ സ്കൂളിൽ വെച്ച് നടത്തി . | ||
ജൂൺ 19 വായനാദിനം | '''ജൂൺ 19 വായനാദിനം''' | ||
2025 ജൂൺ 19ന് വായനാദിനം സ്കൂൾ അസംബ്ലിയിൽ വെച്ച് നടന്നു. ഉദ്ഘാടനം വായനാദിന സന്ദേശം,പുസ്തക പരിചയം, വായനാദിനപ്രതിജ്ഞ,പി. എൻ.പണിക്കർ അനുസ്മരണം എന്നിവ നടത്തി. തുടർന്ന് ഒരു മാസക്കാലം വായനാമാസാചരണമായിരുന്നു. കുട്ടികൾക്ക് വേണ്ടി വിവിധ പരിപാടികൾ നടത്തി. വായനാദിന ക്വിസ്,ആസ്വാദനക്കുറിപ്പ് മത്സരം,ക്ലാസ… | 2025 ജൂൺ 19ന് വായനാദിനം സ്കൂൾ അസംബ്ലിയിൽ വെച്ച് നടന്നു. ഉദ്ഘാടനം വായനാദിന സന്ദേശം,പുസ്തക പരിചയം, വായനാദിനപ്രതിജ്ഞ,പി. എൻ.പണിക്കർ അനുസ്മരണം എന്നിവ നടത്തി. തുടർന്ന് ഒരു മാസക്കാലം വായനാമാസാചരണമായിരുന്നു. കുട്ടികൾക്ക് വേണ്ടി വിവിധ പരിപാടികൾ നടത്തി. വായനാദിന ക്വിസ്,ആസ്വാദനക്കുറിപ്പ് മത്സരം,ക്ലാസ… | ||
ബഷീർ അനുസ്മരണം | '''ബഷീർ അനുസ്മരണം''' | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും ബഷീർ അനുസ്മരണവും ജൂലൈ 7 തിങ്കളാഴ്ച വളരെ ഭംഗിയായി നടന്നു. സ്കൂൾ പിടിഎ പ്രസിഡണ്ട് പി പ്രകാശൻ അവർകൾ ഉദ്ഘാടനം നിർഭാഗിച്ചു .ബഷീർ അനുസ്മരണവും നടന്നു. SMC ചെയർമാൻ ശ്രീ ഹരിദാസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ മണി കുന്നിൽ, സ്റ്റാഫ് സെക്രട്ടറി ശ്രീ .കെ സഹദേവൻ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ പരിപാടികളിൽ പങ്കാളികളായി. കഥാപാത്ര ആവിഷ്കാരം , നാടകം എന്നിവ ശ്രദ്ധേയമായി. പൂവൻപഴം എന്ന നാടകം കാണികളിൽ ചിരിയുണർത്തി. പ്രശസ്തനായ നാടൻപാട്ട് കലാകാരൻ ആകാശ് മനു അവതരിപ്പിച്ച നാട്ടരങ്ങ് ഏറെ ആസ്വാദ്യകരമായി. | വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും ബഷീർ അനുസ്മരണവും ജൂലൈ 7 തിങ്കളാഴ്ച വളരെ ഭംഗിയായി നടന്നു. സ്കൂൾ പിടിഎ പ്രസിഡണ്ട് പി പ്രകാശൻ അവർകൾ ഉദ്ഘാടനം നിർഭാഗിച്ചു .ബഷീർ അനുസ്മരണവും നടന്നു. SMC ചെയർമാൻ ശ്രീ ഹരിദാസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ മണി കുന്നിൽ, സ്റ്റാഫ് സെക്രട്ടറി ശ്രീ .കെ സഹദേവൻ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ പരിപാടികളിൽ പങ്കാളികളായി. കഥാപാത്ര ആവിഷ്കാരം , നാടകം എന്നിവ ശ്രദ്ധേയമായി. പൂവൻപഴം എന്ന നാടകം കാണികളിൽ ചിരിയുണർത്തി. പ്രശസ്തനായ നാടൻപാട്ട് കലാകാരൻ ആകാശ് മനു അവതരിപ്പിച്ച നാട്ടരങ്ങ് ഏറെ ആസ്വാദ്യകരമായി. | ||
'''സ്കൂ സർൾതലഗോത്സവം''' | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾതല സർഗോത്സവം 2025 ഓഗസ്റ്റ് 11 തിങ്കളാഴ്ച നടത്തി ഹെഡ്മാസ്റ്റർ ശ്രീ മണികുന്നിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് കഥാരചന,കവിതാരചന, കാവ്യാലാപനം, നാടൻപാട്ട്,അഭിനയം, ജലച്ചായം പ ആസ്വാദനക്കുറിപ്പ് എന്നീ വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു. UP, HS വിഭാഗങ്ങളിൽ നിന്നും ഓരോ ഇനത്തിലും മികച്ച കുട്ടിയെ കണ്ടെത്തി. | വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾതല സർഗോത്സവം 2025 ഓഗസ്റ്റ് 11 തിങ്കളാഴ്ച നടത്തി ഹെഡ്മാസ്റ്റർ ശ്രീ മണികുന്നിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് കഥാരചന,കവിതാരചന, കാവ്യാലാപനം, നാടൻപാട്ട്,അഭിനയം, ജലച്ചായം പ ആസ്വാദനക്കുറിപ്പ് എന്നീ വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു. UP, HS വിഭാഗങ്ങളിൽ നിന്നും ഓരോ ഇനത്തിലും മികച്ച കുട്ടിയെ കണ്ടെത്തി. | ||
ഉപജില്ലാ സർഗോത്സവം | '''ഉപജില്ലാ സർഗോത്സവം''' | ||
നിടുവാലൂർ യുപി സ്കൂളിൽ വച്ച് നടന്ന ഉപജില്ല സർഗോത്സവത്തിൽ സ്കൂൾതല സർഗോത്സവ വിജയികളെ പങ്കെടുപ്പിച്ചു. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽനിന്ന് ഏഴു വീതം കുട്ടികൾ പങ്കെടുത്തു .എച്ച് എസ് കഥാരചന ,എച്ച് എസ് ജലച്ചായം എന്നീ വിഭാഗങ്ങളിൽ കൃഷ്ണ പി ബി ,പൗർണമി എം എന്നിവർ യഥാക്രമം ജില്ലാ മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മറ്റു കുട്ടികളും മികച്ച പ്രകടനം കാഴ്ച വെച്ചു. ഷമ്യ ടീച്ചർ, മീരാ രശ്മി ടീച്ചർ,രമ്യടീച്ചർ എന്നിവർ കുട്ടികളെ അനുഗമിച്ചു. | നിടുവാലൂർ യുപി സ്കൂളിൽ വച്ച് നടന്ന ഉപജില്ല സർഗോത്സവത്തിൽ സ്കൂൾതല സർഗോത്സവ വിജയികളെ പങ്കെടുപ്പിച്ചു. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽനിന്ന് ഏഴു വീതം കുട്ടികൾ പങ്കെടുത്തു .എച്ച് എസ് കഥാരചന ,എച്ച് എസ് ജലച്ചായം എന്നീ വിഭാഗങ്ങളിൽ കൃഷ്ണ പി ബി ,പൗർണമി എം എന്നിവർ യഥാക്രമം ജില്ലാ മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മറ്റു കുട്ടികളും മികച്ച പ്രകടനം കാഴ്ച വെച്ചു. ഷമ്യ ടീച്ചർ, മീരാ രശ്മി ടീച്ചർ,രമ്യടീച്ചർ എന്നിവർ കുട്ടികളെ അനുഗമിച്ചു. | ||
11:21, 1 മേയ് 2026-നു നിലവിലുള്ള രൂപം
2025 ജൂൺ 11ന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല രൂപീകരണം നടന്നു യുപി വിഭാഗം അധ്യാപിക രശ്മി ടീച്ചർ വിദ്യാരംഗം സ്കൂൾ കോഡിനേറ്ററായും എട്ടു ബി ക്ലാസിലെ വിനോദ് വിദ്യാരംഗം സ്കൂൾ കൺവീനറായും തിരഞ്ഞെടുത്തുജൂൺ 12ന് ഓരോ ക്ലാസിലെയും സർഗ്ഗശേഷിയുള്ള കുട്ടികളെ കണ്ടെത്തുകയും അവരെ കഥാരചന കവിതാരചന ചിത്രരചന, നാടൻപാട്ട് ,അഭിനയം, കാവ്യാലാപാനംഎന്നിങ്ങനെ പല മേഖലകളിലായി വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചു.ജൂലൈ 17 വ്യാഴാഴ്ച വാങ്മയം ഭാഷാപ്രതിഭ നിർണയ പരീക്ഷ സ്കൂളിൽ വെച്ച് നടത്തി .
ജൂൺ 19 വായനാദിനം
2025 ജൂൺ 19ന് വായനാദിനം സ്കൂൾ അസംബ്ലിയിൽ വെച്ച് നടന്നു. ഉദ്ഘാടനം വായനാദിന സന്ദേശം,പുസ്തക പരിചയം, വായനാദിനപ്രതിജ്ഞ,പി. എൻ.പണിക്കർ അനുസ്മരണം എന്നിവ നടത്തി. തുടർന്ന് ഒരു മാസക്കാലം വായനാമാസാചരണമായിരുന്നു. കുട്ടികൾക്ക് വേണ്ടി വിവിധ പരിപാടികൾ നടത്തി. വായനാദിന ക്വിസ്,ആസ്വാദനക്കുറിപ്പ് മത്സരം,ക്ലാസ… ബഷീർ അനുസ്മരണം വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും ബഷീർ അനുസ്മരണവും ജൂലൈ 7 തിങ്കളാഴ്ച വളരെ ഭംഗിയായി നടന്നു. സ്കൂൾ പിടിഎ പ്രസിഡണ്ട് പി പ്രകാശൻ അവർകൾ ഉദ്ഘാടനം നിർഭാഗിച്ചു .ബഷീർ അനുസ്മരണവും നടന്നു. SMC ചെയർമാൻ ശ്രീ ഹരിദാസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ മണി കുന്നിൽ, സ്റ്റാഫ് സെക്രട്ടറി ശ്രീ .കെ സഹദേവൻ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ പരിപാടികളിൽ പങ്കാളികളായി. കഥാപാത്ര ആവിഷ്കാരം , നാടകം എന്നിവ ശ്രദ്ധേയമായി. പൂവൻപഴം എന്ന നാടകം കാണികളിൽ ചിരിയുണർത്തി. പ്രശസ്തനായ നാടൻപാട്ട് കലാകാരൻ ആകാശ് മനു അവതരിപ്പിച്ച നാട്ടരങ്ങ് ഏറെ ആസ്വാദ്യകരമായി. സ്കൂ സർൾതലഗോത്സവം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾതല സർഗോത്സവം 2025 ഓഗസ്റ്റ് 11 തിങ്കളാഴ്ച നടത്തി ഹെഡ്മാസ്റ്റർ ശ്രീ മണികുന്നിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് കഥാരചന,കവിതാരചന, കാവ്യാലാപനം, നാടൻപാട്ട്,അഭിനയം, ജലച്ചായം പ ആസ്വാദനക്കുറിപ്പ് എന്നീ വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു. UP, HS വിഭാഗങ്ങളിൽ നിന്നും ഓരോ ഇനത്തിലും മികച്ച കുട്ടിയെ കണ്ടെത്തി. ഉപജില്ലാ സർഗോത്സവം നിടുവാലൂർ യുപി സ്കൂളിൽ വച്ച് നടന്ന ഉപജില്ല സർഗോത്സവത്തിൽ സ്കൂൾതല സർഗോത്സവ വിജയികളെ പങ്കെടുപ്പിച്ചു. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽനിന്ന് ഏഴു വീതം കുട്ടികൾ പങ്കെടുത്തു .എച്ച് എസ് കഥാരചന ,എച്ച് എസ് ജലച്ചായം എന്നീ വിഭാഗങ്ങളിൽ കൃഷ്ണ പി ബി ,പൗർണമി എം എന്നിവർ യഥാക്രമം ജില്ലാ മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മറ്റു കുട്ടികളും മികച്ച പ്രകടനം കാഴ്ച വെച്ചു. ഷമ്യ ടീച്ചർ, മീരാ രശ്മി ടീച്ചർ,രമ്യടീച്ചർ എന്നിവർ കുട്ടികളെ അനുഗമിച്ചു.