"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →അംഗങ്ങൾ |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 189: | വരി 189: | ||
== ഇ ഇലക്ഷൻ == | == ഇ ഇലക്ഷൻ == | ||
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ ഈ പോളിങ്ങിന് വേണ്ടിയുള്ള School poll app സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുകയും പ്രതിനിധികളെ ആഡ് ചെയ്യുകയും ചെയ്തു കുട്ടികളുടെ നേതൃത്വത്തിൽ ഈ പോളിംഗ് പുരോഗമിക്കുകയും എച്ച് എം എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പാർലമെൻറ് ഇലക്ഷനിലെ വിജയികളെ പ്രഖ്യാപിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്യുകയുണ്ടായി | ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ ഈ പോളിങ്ങിന് വേണ്ടിയുള്ള School poll app സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുകയും പ്രതിനിധികളെ ആഡ് ചെയ്യുകയും ചെയ്തു കുട്ടികളുടെ നേതൃത്വത്തിൽ ഈ പോളിംഗ് പുരോഗമിക്കുകയും എച്ച് എം എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പാർലമെൻറ് ഇലക്ഷനിലെ വിജയികളെ പ്രഖ്യാപിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്യുകയുണ്ടായി | ||
== ഫ്രീ സോഫ്റ്റ്‌വെയർ == | |||
2025 സെപ്റ്റംബർ 20 ഫ്രീ സോഫ്റ്റ്‌വെയർ ആയി ബന്ധപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ സ്കൂൾതലത്തിൽ പോസ്റ്ററുകൾ തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.സ്വതന്ത്ര സോഫ്റ്റ്‌വെയുമായി ബന്ധപ്പെട്ട പ്രതിജ്ഞ എടുത്തു | |||
== പ്രിലിമിനറി ക്യാമ്പ് == | |||
2025-28 ലിറ്റിൽ കൈറ്റ് സ് ബാച്ചിന്റെ ക്യാമ്പ് സെപ്റ്റംബർ 24 ന് കൈറ്റ് മാസ്റ്റർ ട്രെയിനർ രചന ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. 40 കുട്ടികൾ പങ്കെടുക്കുകയും ഏകദേശം 35 ഓളം രക്ഷിതാക്കൾ മീറ്റിങ്ങിനു വേണ്ടി എത്തുകയും ചെയ്തു. ആദ്യത്തെ പ്രിലിമിനറി ക്യാമ്പിന് കുറിച്ചും ആദ്യത്തെ രക്ഷകർത്ത്മീറ്റിങ്ങിനെ കുറിച്ച് നല്ല തരത്തിലുള്ള അഭിപ്രായമാണ് ഉണ്ടായത് | |||
== ആദ്യ ക്ലാസ് 2025 == | |||
2025 28 ലിറ്റിൽ കൈറ്റ്സ് ആദ്യ ബാച്ചിന്റെ ആദ്യ ക്ലാസ് 2025 ഒക്ടോബർ എട്ടാം തീയതി ആരംഭിച്ചു . ഹൈടെക് ഉപകരണ സജ്ജീകരണം കുട്ടികൾ പരിശീലിച്ചു | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||