"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

RasilKp (സംവാദം | സംഭാവനകൾ)
RasilKp (സംവാദം | സംഭാവനകൾ)
 
വരി 169: വരി 169:
== '''ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് രണ്ടാം ഘട്ടം''' ==
== '''ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് രണ്ടാം ഘട്ടം''' ==
2024 - 27 ബാച്ചിന്റെ സ്കൂൾതല യൂണിറ്റ് ക്യാമ്പ് ഫെയ്സ് 2 നവംബർ 1ന്  സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ എല്ലാ കമ്പ്യൂട്ടറുകളിലും റിസോഴ്സസ് ഇൻസ്റ്റാൾ ചെയ്തു. ക്യാമ്പിന് നേതൃത്വം നൽകിയത്  ആർ പി ആയി വന്ന റമീസ്  ഖാലിദ് (എസ് എസ് എച്ച് എസ് എസ് മൂർക്കനാട്) ആയിരുന്നു .ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകിയത്. സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം കളിക്കാനും നിർമ്മിക്കാനും ഉള്ള അവസരം കുട്ടികൾക്ക് ലഭിച്ചു. ഓപ്പൺ ടൂൾസ് ഉപയോഗിച്ച് ആനിമേഷൻ ,പ്രോമോ വീഡിയോ എന്നിവ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് കുട്ടികൾക്ക് ഈ പരിശീലനത്തിലൂടെ മനസ്സിലാക്കാൻ സാധിച്ചു. ക്യാമ്പിൽ 39 കുട്ടികൾ പങ്കെടുത്തു{{LkMessage}}

== '''രക്ഷിതാക്കൾക്കുള്ള AI പരിശീലനം''' 28-3-2026 ==
[[പ്രമാണം:AI class 4.png|ലഘുചിത്രം|472x472ബിന്ദു]]
കീഴുപറമ്പ :കീഴുപറമ്പ ഗവൺമെന്റ് ഹൈസ് കൂളിൽ ലിറ്റിൽ കൈറ്റ് സിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പരിശീലനം നടന്നു. പരിശീലനത്തിൽ ഡിജിറ്റൽ യുഗത്തെ സാധ്യതകളും അതിന്റെ  ദൂഷ്യവശങ്ങളും കുട്ടികൾ അവതരിപ്പിച്ചു. വ്യത്യസ്ത തരത്തിലുള്ള എ.ഐ ആപ്പുകളും രക്ഷിതാക്കളെ പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ അബ്ദുൽ കരീം സാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പി.ടി എ പ്രസിഡൻ്റ്
  ഉദ്ഘാടനം നിർവഹിച്ചു .   സ്റ്റാഫ് സെക്രട്ടറി ലൈലാ ബി ടീച്ചറും എസ് ഐ ടി സി മുസ്‌ഫർ സാറും ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ് മാരായ റംഷിദ ടീച്ചർ സ്വാഗതവും   നസീഫ് സാർ നന്ദിയും പറഞ്ഞു . ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ മില്ല , റയാൻ അഹമ്മദ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.