"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→സ്റ്റാറുകാരെ അനുമോദിച്ച് ഉർദു ക്ലബ്ബ്: ചിത്രം ചേർത്തു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 474: | വരി 474: | ||
പ്രമാണം:15088-hv4-finale-ghs-Kurumbala 4.jpg| | പ്രമാണം:15088-hv4-finale-ghs-Kurumbala 4.jpg| | ||
പ്രമാണം:15088-hv4-finale ghs-Kurumbala.jpg| | പ്രമാണം:15088-hv4-finale ghs-Kurumbala.jpg| | ||
</gallery> | </gallery> | ||
പൊതുവിദ്യാലയങ്ങളിലെ മികച്ച മാതൃകകൾ പങ്ക് വെക്കു ന്നതിനായി സംസ്ഥാന പൊതുവിദ്യാ ഭ്യാസ വകുപ്പിന് കീഴിൽ കൈറ്റ് സം ഘടിപ്പിച്ച 'ഹരിതവിദ്യാലയം' വിദ്യാ ഭ്യാസ റിയാലിറ്റി ഷോയിൽ സംസ്ഥാ നത്തെ മികച്ച വിദ്യാലയങ്ങളിലൊ ന്നായി വയനാട് ജില്ലയിലെ കുറുമ്പാല ഗവ. ഹൈസ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ രംഗത്തെ മികച്ച മാതൃ കകൾ പരിഗണിച്ച് അര ലക്ഷം രൂപ യും, ശില്പവും, സർട്ടിഫിക്കറ്റും അടങ്ങു ന്ന പുരസ്കാരം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽ നിന്നും സ്കൂൾ അധികൃ തർ ഏറ്റുവാങ്ങി. കഴിഞ്ഞ മൂന്ന് വർഷത്തിൽ സ്കൂൾ നട പ്പിലാക്കി വരുന്ന വിപ്ലവകരമായ മാറ്റ ങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം.അക്കാദമിക മികവും തനത് പദ്ധതികളും പഠനനിലവാരം ഉയർത്തു ന്നതിനായി സ്കൂൾ ആവിഷ്കരിച്ച വ്യത്യ സ്തമായപദ്ധതികൾ വിധികർത്താക്ക ളുടെ പ്രത്യേക ശ്രദ്ധ നേടി.സബ്ജക്ട്ക്ലി നിക്ക്,ഒരു ദിനം ഒരുഅറിവ്,നിറവ്, പൊലിമ,അക്ഷരചെപ്പ്,കിരണം,ഒരു നുള്ളറിവിന് ഒരു പൊതി സമ്മാനം, ടെപ്പ്,സ്റ്റാർ പദ്ധതി,പിറന്നാളിനൊരു പൂച്ചട്ടി എൻെറ വിദ്യാലയത്തിന്, തുട ങ്ങിയ തനത് പദ്ധതികളും,സാങ്കേതി ക വിദ്യയെ വിദ്യാഭ്യാസവുമായി കൂട്ടി യിണക്കുന്നതിന് ആവിഷ്കരിച്ച ലേണിം ഗ് മൊബൈൽ ആപ്പ്, എൽ.കെ. ഇല്ലു മിനേഷൻ അവാർഡ് തുടങ്ങിയ ഐ സി ടി അധിഷ്ഠിത പ്രവർത്തനങ്ങളും, പരിസ്ഥിതി സൗഹൃദമായ പ്രവർത്ത നങ്ങൾ,സ്കൂളിന്റെ ഭൗതിക സൗകര്യ വികസനം,സാമൂഹിക പ്രതിബദ്ധത യുള്ള മറ്റ് പ്രവർത്തനങ്ങളും സ്കൂളിനെ പുരസ്കാരത്തിന് അർഹമാക്കി. തിരുവ നന്തപുരത്ത് നടന്ന പ്രത്യേക ചടങ്ങി ൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ്,കൈറ്റ് സി.ഇ. ഒ അൻവർ സാദത്ത്, എസ്. എസ്. കെ ഡയറക്ടർ എ.ആർ സുപ്രിയ,എസ് സി ഇ ആർ ടി ഡയറക്ടർ ആർ കെ പ്രകാശ് തുടങ്ങിയവർ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ അബ്‍ദുൾ റഷീദ്, അധ്യാ പകരായ ഹാരിസ് കെ, അനില എസ്, പിടിഎ വെെ.പ്രസിഡൻറ് ശ്രീനിവാ സൻ,വിദ്യാർത്ഥി പ്രതിനിധികളായ ഫാത്തിമ ഫിദ വി (10എ), ഫാത്തിമ ഫിദ കെ (10എ), മുഹമ്മദ് അൽത്താ ഫ് (10എ),സുകന്യ സുനിൽകുമാർ (10എ),അൻസില പി എം (9എ), മുഹ മ്മദ് റിജാസ് (9എ), കീർത്തന എൻ പി (8എ), നിവേദ് കെ എസ് (6എ) എന്നിവരടങ്ങുന്ന ടീമാണ് 2026 ഫെ ബ്രുവരി 28 ന് തിരുവനന്തപുരത്ത്നട ന്ന ചടങ്ങിൽ വിദ്യാലയത്തെ പ്രതി നിധീകരിച്ച്പങ്കെടുത്തത്. നാട്ടുകാരുമെല്ലാം. | പൊതുവിദ്യാലയങ്ങളിലെ മികച്ച മാതൃകകൾ പങ്ക് വെക്കു ന്നതിനായി സംസ്ഥാന പൊതുവിദ്യാ ഭ്യാസ വകുപ്പിന് കീഴിൽ കൈറ്റ് സം ഘടിപ്പിച്ച 'ഹരിതവിദ്യാലയം' വിദ്യാ ഭ്യാസ റിയാലിറ്റി ഷോയിൽ സംസ്ഥാ നത്തെ മികച്ച വിദ്യാലയങ്ങളിലൊ ന്നായി വയനാട് ജില്ലയിലെ കുറുമ്പാല ഗവ. ഹൈസ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ രംഗത്തെ മികച്ച മാതൃ കകൾ പരിഗണിച്ച് അര ലക്ഷം രൂപ യും, ശില്പവും, സർട്ടിഫിക്കറ്റും അടങ്ങു ന്ന പുരസ്കാരം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽ നിന്നും സ്കൂൾ അധികൃ തർ ഏറ്റുവാങ്ങി. കഴിഞ്ഞ മൂന്ന് വർഷത്തിൽ സ്കൂൾ നട പ്പിലാക്കി വരുന്ന വിപ്ലവകരമായ മാറ്റ ങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം.അക്കാദമിക മികവും തനത് പദ്ധതികളും പഠനനിലവാരം ഉയർത്തു ന്നതിനായി സ്കൂൾ ആവിഷ്കരിച്ച വ്യത്യ സ്തമായപദ്ധതികൾ വിധികർത്താക്ക ളുടെ പ്രത്യേക ശ്രദ്ധ നേടി.സബ്ജക്ട്ക്ലി നിക്ക്,ഒരു ദിനം ഒരുഅറിവ്,നിറവ്, പൊലിമ,അക്ഷരചെപ്പ്,കിരണം,ഒരു നുള്ളറിവിന് ഒരു പൊതി സമ്മാനം, ടെപ്പ്,സ്റ്റാർ പദ്ധതി,പിറന്നാളിനൊരു പൂച്ചട്ടി എൻെറ വിദ്യാലയത്തിന്, തുട ങ്ങിയ തനത് പദ്ധതികളും,സാങ്കേതി ക വിദ്യയെ വിദ്യാഭ്യാസവുമായി കൂട്ടി യിണക്കുന്നതിന് ആവിഷ്കരിച്ച ലേണിം ഗ് മൊബൈൽ ആപ്പ്, എൽ.കെ. ഇല്ലു മിനേഷൻ അവാർഡ് തുടങ്ങിയ ഐ സി ടി അധിഷ്ഠിത പ്രവർത്തനങ്ങളും, പരിസ്ഥിതി സൗഹൃദമായ പ്രവർത്ത നങ്ങൾ,സ്കൂളിന്റെ ഭൗതിക സൗകര്യ വികസനം,സാമൂഹിക പ്രതിബദ്ധത യുള്ള മറ്റ് പ്രവർത്തനങ്ങളും സ്കൂളിനെ പുരസ്കാരത്തിന് അർഹമാക്കി. തിരുവ നന്തപുരത്ത് നടന്ന പ്രത്യേക ചടങ്ങി ൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ്,കൈറ്റ് സി.ഇ. ഒ അൻവർ സാദത്ത്, എസ്. എസ്. കെ ഡയറക്ടർ എ.ആർ സുപ്രിയ,എസ് സി ഇ ആർ ടി ഡയറക്ടർ ആർ കെ പ്രകാശ് തുടങ്ങിയവർ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ അബ്‍ദുൾ റഷീദ്, അധ്യാ പകരായ ഹാരിസ് കെ, അനില എസ്, പിടിഎ വെെ.പ്രസിഡൻറ് ശ്രീനിവാ സൻ,വിദ്യാർത്ഥി പ്രതിനിധികളായ ഫാത്തിമ ഫിദ വി (10എ), ഫാത്തിമ ഫിദ കെ (10എ), മുഹമ്മദ് അൽത്താ ഫ് (10എ),സുകന്യ സുനിൽകുമാർ (10എ),അൻസില പി എം (9എ), മുഹ മ്മദ് റിജാസ് (9എ), കീർത്തന എൻ പി (8എ), നിവേദ് കെ എസ് (6എ) എന്നിവരടങ്ങുന്ന ടീമാണ് 2026 ഫെ ബ്രുവരി 28 ന് തിരുവനന്തപുരത്ത്നട ന്ന ചടങ്ങിൽ വിദ്യാലയത്തെ പ്രതി നിധീകരിച്ച്പങ്കെടുത്തത്. നാട്ടുകാരുമെല്ലാം. | ||
| വരി 494: | വരി 493: | ||
=== എൽ.കെ. ഇല്ലുമിനേഷൻ അവാർഡ് പാർത്ഥിവ് മനോജിന് === | === എൽ.കെ. ഇല്ലുമിനേഷൻ അവാർഡ് പാർത്ഥിവ് മനോജിന് === | ||
കുപ്പാടിത്തറ: കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഏർപ്പെടുത്തിയ എൽ.കെ. ഇല്ലുമിനേഷൻ-2025 അവാർഡിന് പൂതാടി ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി പാർത്ഥിവ് മനോജ് അർഹനായി. ഇബ്രാഹിം പൊന്നാര മെമ്മോറിയൽ എൻഡോവ്‌മെന്റായി 5001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.വയനാട് ജില്ലയിലെ ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അനിമേഷൻ മത്സരത്തിലൂടെയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി "തലമുറകളെ തകർക്കുന്ന ലഹരി" എന്ന വിഷയത്തിലായിരുന്നു മത്സരം. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.അനിമേഷൻ മേഖലയിൽ പ്രതിഭയുള്ള കുട്ടികളെ കണ്ടെത്തുക, പ്രോത്സാഹിപ്പിക്കുക, അംഗീകരിക്കുക, സാങ്കേതിക വിദ്യകൾ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തി സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പുരസ്കാരം ഒരുക്കുന്നത്. 2026 മാർച്ച് 31-ന് നടക്കുന്ന കുറുമ്പാല ഗവ. ഹൈസ്കൂൾ വാർഷികാഘോഷ ചടങ്ങിൽ വെച്ച് പുരസ്കാരം വിതരണം ചെയ്യും. | കുപ്പാടിത്തറ: കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഏർപ്പെടുത്തിയ എൽ.കെ. ഇല്ലുമിനേഷൻ-2025 അവാർഡിന് പൂതാടി ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി പാർത്ഥിവ് മനോജ് അർഹനായി. ഇബ്രാഹിം പൊന്നാര മെമ്മോറിയൽ എൻഡോവ്‌മെന്റായി 5001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.വയനാട് ജില്ലയിലെ ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അനിമേഷൻ മത്സരത്തിലൂടെയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി "തലമുറകളെ തകർക്കുന്ന ലഹരി" എന്ന വിഷയത്തിലായിരുന്നു മത്സരം. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.അനിമേഷൻ മേഖലയിൽ പ്രതിഭയുള്ള കുട്ടികളെ കണ്ടെത്തുക, പ്രോത്സാഹിപ്പിക്കുക, അംഗീകരിക്കുക, സാങ്കേതിക വിദ്യകൾ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തി സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പുരസ്കാരം ഒരുക്കുന്നത്. 2026 മാർച്ച് 31-ന് നടക്കുന്ന കുറുമ്പാല ഗവ. ഹൈസ്കൂൾ വാർഷികാഘോഷ ചടങ്ങിൽ വെച്ച് പുരസ്കാരം വിതരണം ചെയ്യും. | ||
=== സ്റ്റാറുകാരെ അനുമോദിച്ച് ഉർദു ക്ലബ്ബ് === | |||
[[പ്രമാണം:15088 urdu star winners 2025-26.jpg|നടുവിൽ|ലഘുചിത്രം]] | |||
2025-26 അധ്യയന വർഷം ഉർദു ഭാഷാ ക്ലാസിൽ പഠന പ്രവർത്തനങ്ങളിൽ മികവ് പുലർത്തി ഏറ്റവും കൂടുതൽ "സ്റ്റാർ" നേ ടിയ നിദ(5B),ഷബീല ഷെറിൽ(6B),മിൻഹ ഫാത്തിമ(7B), ഷംസിയ ഫാത്തിമ(8B) എന്നിവർക്ക് ഉർദു ക്ലബ്ബ് ഒരുക്കിയ ഉപഹാരം ഹെഡ്‍മാസ്റ്റർ അബ്‍ദുൾ റഷീദ് വിതരണം ചെയ്തു. ഉർദു അധ്യാപകൻ ഹാരിസ് കെ സംബന്ധിച്ചു. | |||
[[പ്രമാണം:15088 urdu star winner 2025-26.jpg|നടുവിൽ|ലഘുചിത്രം]] | |||
=== നൂറ്റൊന്നിന്റെ നിറവിൽ കുറുമ്പാലയുടെ അറിവ് പുര; ജി.എച്ച്.എസ് കുറുമ്പാലയിൽ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു. === | === നൂറ്റൊന്നിന്റെ നിറവിൽ കുറുമ്പാലയുടെ അറിവ് പുര; ജി.എച്ച്.എസ് കുറുമ്പാലയിൽ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു. === | ||
[[പ്രമാണം:15088 Annualday 2026 1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:15088 Annualday 2026 2.jpg|ലഘുചിത്രം]] | |||
115 വർഷങ്ങൾ പിന്നിടുന്ന കുറുമ്പാല ഗവൺമെൻ്റ് ഹൈസ്കൂളിൻ്റെ വാർഷികാഘോഷം അതിഗംഭീരമായ പരിപാടികളോടെ അരങ്ങേറി. സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന അന്നമ്മ ടീച്ചർക്കുള്ള യാത്രയയപ്പ് ചടങ്ങ് കൂടിയായി മാറിയ ആഘോഷം നാടിൻ്റെ ഉത്സവമായി മാറി.ദേശീയ വനിതാ ക്രിക്കറ്റ് താരം സജിനാ സജീവൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ റഷീദ് മാസ്റ്റർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. വയനാട് വിദ്യാഭ്യാസ ഓഫീസർ മൻമോഹൻ സി വി (കെ എ എസ്) മുഖ്യപ്രഭാഷണവും അന്നമ്മ ടീച്ചർക്കുള്ള ആദരിക്കലും നിർവഹിച്ചു. | |||
ഏറ്റവും പ്രായം കൂടിയ പൂർവ്വ വിദ്യാർത്ഥിയെ ചടങ്ങിൽ ആദരിച്ചത് ശ്രദ്ധേയമായി. നൂറ്റാണ്ടിൻ്റെ ചരിത്രമുള്ള വിദ്യാലയത്തിൻ്റെ മുൻകാല ഓർമ്മകൾ പങ്കുവെക്കപ്പെട്ട നിമിഷം സദസ്സിന് വൈകാരികാനുഭവമായി.വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. സ്കൂളിൻ്റെ അഭിമാനമായ എൽ.കെ. ഇലുമിനേഷൻ അവാർഡ് ജേതാവ് പാർത്ഥിവ് മനോജിന് 5001 രൂപയും ഫലകവും പ്രശസ്തി പത്രവും സമ്മാനിച്ചു. സംസ്ഥാന-ജില്ലാ തലങ്ങളിൽ മികവ് തെളിയിച്ച 'ഹരിത വിദ്യാലയം' റിയാലിറ്റി ഷോ പ്രതിഭകൾക്കും ജില്ലാ ക്യാമ്പ് അംഗങ്ങൾക്കും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി. | |||
പ്രീ-പ്രൈമറി കുട്ടികളുടെ നിഷ്കളങ്കമായ പ്രകടനം മുതൽ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ സർഗ്ഗാത്മക മികവ് വരെ വേദിയിൽ തെളിഞ്ഞുനിന്നു. എൽ.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി വൈവിധ്യമാർന്ന കലാപരിപാടികളാണ് അരങ്ങേറിയത്. വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സമ്മാനക്കൂപ്പൺ നറുക്കെടുപ്പും ആഘോഷത്തിന് ആവേശം പകർന്നു.നാടിൻ്റെ മണ്ണിൻ്റെ മണമുള്ള അതിഗംഭീരമായ നാടൻപാട്ടോടെയാണ് 115-ാം വാർഷികാഘോഷങ്ങൾക്ക് തിരശ്ശീല വീണത്. രക്ഷിതാക്കൾ, അധ്യാപകർ, നാട്ടുകാർ, വിദ്യാർത്ഥികൾ,പൂർവ്വ വിദ്യാർത്ഥികൾ,പൂർവ്വ അധ്യാപകർ തുടങ്ങി വൻ ജനാവലി പരിപാടിയിൽ പങ്കെടുത്തു. | |||
=== എൽ.കെ. ഇല്ലുമിനേഷൻ അവാർഡ് വിതരണം ചെയ്തു === | === എൽ.കെ. ഇല്ലുമിനേഷൻ അവാർഡ് വിതരണം ചെയ്തു === | ||
<gallery mode="packed"> | |||
പ്രമാണം:15088 lk-illumination award 2025-26 winner.jpg| | |||
പ്രമാണം:15088 lk-illumination award 2025-26 winner parthiv manoj.jpg| | |||
പ്രമാണം:15088 lk-illumination award prasasthipatram 2025-26.jpg| | |||
പ്രമാണം:15088 lk-illumination award 2025-26.jpg| | |||
പ്രമാണം:15088 lk-illumination award 2025-26 gratitude letter.jpg| | |||
</gallery> | |||
കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഏർപ്പെടുത്തിയ എൽ.കെ. ഇല്ലുമിനേഷൻ അവാർഡ്-2025 പൂതാടി ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി പാർത്ഥീവ് മനോജിന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ മൻമോഹൻ സി വി (കെ എ എസ്) വിതരണം ചെയ്തു. ഇബ്രാഹിം പൊന്നാര മെമ്മോറിയൽ എൻഡോവ്‌മെന്റായി 5001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.'തലമുറകളെ തകർക്കുന്ന ലഹരി' എന്ന വിഷയത്തിൽ അനിമേഷൻ മത്സരം നടത്തിയാണ് വിജയിയെ തിരഞ്ഞെടുത്തത്. കുറുമ്പാല ഗവ. ഹൈസ്‌കൂളിന്റെ വാർഷികാഘോഷ പരിപാടിയിൽ നടത്തിയ ചടങ്ങിൽ പി ടി എ വൈ. പ്രസിഡന്റ് ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.ദേശീയ വനിത ക്രിക്കറ്റ് താരം സജന സജീവൻ,എസ് എം സി ചെയർമാൻ ഉസ്‍മാൻ കാഞ്ഞായി,എം പി ടി എ പ്രസിഡൻറ് റജീന മുനീർ, ഹെഡ്‍മാസ്റ്റർ കെ അബ്‍ദുൾ റഷീദ്,ലിറ്റിൽ കെെറ്റ്സ് മെൻറർമാരായ ഹാരിസ് കെ, അനില എസ്,വിജയി പാർത്ഥിവ് മനോജിൻെറ കുടുംബം,പുരസ്കാര തുക സ്പോൺസർ ചെയ്ത ഇബ്രാഹിം പൊന്നാരയുടെ കുടുംബ പ്രതിനിധികൾ, കുട്ടികൾ,രക്ഷിതാക്കൾ,നാട്ടുകാർ എന്നിവർ പങ്കെടുത്തു.ഇബ്രാഹിം പൊന്നാരയുടെ കുടുംബത്തിനുള്ള സ്ഥാപനത്തിൻെറ ഗ്രാറ്റിറ്റ്യൂഡ് ലെറ്റർ ഹെഡ്‍മാസ്റ്റർ കുടുംബ പ്രതിനിധകൾക്ക് കെെമാറി | |||
=== അന്നമ്മ ടീച്ചർക്ക് സ്നേഹനിർഭരമായ യാത്രയയപ്പ് === | === അന്നമ്മ ടീച്ചർക്ക് സ്നേഹനിർഭരമായ യാത്രയയപ്പ് === | ||
ദീർഘകാലത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിദ്യാലയത്തിൻ്റെ പടിയിറങ്ങുന്ന പ്രിയ അധ്യാപിക ശ്രീമതി അന്നമ്മ ടീച്ചർക്ക് ജി.എച്ച്.എസ് കുറുമ്പാലയിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. വിദ്യാലയത്തിൻ്റെ 115-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് സഹപ്രവർത്തകരും വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് ടീച്ചർക്ക് യാത്രാമംഗളങ്ങൾ നേർന്നത്.വയനാട് വിദ്യാഭ്യാസ ഓഫീസർ മൻമോഹൻ സി.വി (കെ എ എസ് ) ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയും അന്നമ്മ ടീച്ചറെ ആദരിക്കുകയും ചെയ്തു. അധ്യാപന ജീവിതത്തിൽ ടീച്ചർ പുലർത്തിയ അർപ്പണബോധവും വിദ്യാർത്ഥികളോടുള്ള കരുതലും മാതൃകാപരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു.ചടങ്ങിൽ ടീച്ചർക്കുള്ള ഉപഹാര സമർപ്പണവും നടന്നു.തൻ്റെ ഔദ്യോഗിക ജീവിതത്തിലുടനീളം കൂടെനിന്ന സഹപ്രവർത്തകർക്കും നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും അന്നമ്മ ടീച്ചർ മറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി. | ദീർഘകാലത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിദ്യാലയത്തിൻ്റെ പടിയിറങ്ങുന്ന പ്രിയ അധ്യാപിക ശ്രീമതി അന്നമ്മ ടീച്ചർക്ക് ജി.എച്ച്.എസ് കുറുമ്പാലയിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. വിദ്യാലയത്തിൻ്റെ 115-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് സഹപ്രവർത്തകരും വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് ടീച്ചർക്ക് യാത്രാമംഗളങ്ങൾ നേർന്നത്.വയനാട് വിദ്യാഭ്യാസ ഓഫീസർ മൻമോഹൻ സി.വി (കെ എ എസ് ) ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയും അന്നമ്മ ടീച്ചറെ ആദരിക്കുകയും ചെയ്തു. അധ്യാപന ജീവിതത്തിൽ ടീച്ചർ പുലർത്തിയ അർപ്പണബോധവും വിദ്യാർത്ഥികളോടുള്ള കരുതലും മാതൃകാപരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു.ചടങ്ങിൽ ടീച്ചർക്കുള്ള ഉപഹാര സമർപ്പണവും നടന്നു.തൻ്റെ ഔദ്യോഗിക ജീവിതത്തിലുടനീളം കൂടെനിന്ന സഹപ്രവർത്തകർക്കും നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും അന്നമ്മ ടീച്ചർ മറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി. | ||