"ഉപയോക്താവ്:Schoolwikihelpdesk/Annual MT Meet 2026" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' സ്കൂൾ വിക്കി ആമുഖം കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് സ്കൂളുകളുടെ വിവരങ്ങളും വിദ്യാർത്ഥികളുടെ സർഗാത്മക സൃഷ്ടികളും ഓൺലൈനായി പങ്കുവെക്കുന്ന തിനായി '...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 1: വരി 1:

       സ്കൂൾ വിക്കി
       സ്കൂൾ വിക്കി
ആമുഖം
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് സ്കൂളുകളുടെ വിവരങ്ങളും വിദ്യാർത്ഥികളുടെ സർഗാത്മക സൃഷ്ടികളും ഓൺലൈനായി പങ്കുവെക്കുന്ന തിനായി 'കൈറ്റ്' (KITE) രൂപം നൽകിയ ശ്രദ്ധേയമായ സംരംഭമാണ് സ്കൂൾ വിക്കി. വിക്കിമീഡിയ ഫൗണ്ടേഷന്റെ 'മീഡിയവിക്കി' സോഫ്റ്റ്‌വെയറിലാണ് ഇത് പ്രവർത്തിക്കുന്നത്. ആർക്കും തിരുത്തി മെച്ചപ്പെടുത്താവുന്ന സ്വാതന്ത്ര്യമുള്ള ഈ സംവിധാനം ഇന്ന് കേരളത്തിലെ വലിയൊരു ഡിജിറ്റൽ വിജ്ഞാനകോശമായി മാറിയിരിക്കുന്നു.

നിലവിലെ സ്ഥിതിവിവരക്കണക്കുകൾ
നിലവിലെ സ്ഥിതിവിവരക്കണക്കുകൾ
    • 28/03/2026 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ 1,98,138 ലേഖനങ്ങളും 85,749 ഉപയോക്താക്കളുണ്ട്. ഇതുവരെ 29,80,860 തിരുത്തലുകൾ ഇവിടെ നടന്നു. അപ്‌ലോഡ് ചെയ്തിട്ടുള്ള പ്രമാണങ്ങളുടെ എണ്ണം 6,22,179.
 
    • നിലവിൽ സംസ്ഥാനത്തെ 15081 വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. സർക്കാർ, എയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും സ്കൂൾവിക്കിയുണ്ട്. എന്നാൽ, അൺഎയ്ഡഡ് മേഖലയിലെ 581 വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്.
*28/03/2026 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ 1,98,138 ലേഖനങ്ങളും 85,749 ഉപയോക്താക്കളുണ്ട്. ഇതുവരെ 29,80,860 തിരുത്തലുകൾ ഇവിടെ നടന്നു. അപ്‌ലോഡ് ചെയ്തിട്ടുള്ള പ്രമാണങ്ങളുടെ എണ്ണം 6,22,179.
*നിലവിൽ സംസ്ഥാനത്തെ 15081 വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. സർക്കാർ, എയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും സ്കൂൾവിക്കിയുണ്ട്. എന്നാൽ, അൺഎയ്ഡഡ് മേഖലയിലെ 581 വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്.
സ്കൂൾവിക്കിയുള്ള വിദ്യാലയങ്ങൾ  
സ്കൂൾവിക്കിയുള്ള വിദ്യാലയങ്ങൾ  
ജില്ല  
ജില്ല  
വരി 91: വരി 91:
Vocational Higher Secondary Schools - 389
Vocational Higher Secondary Schools - 389
Total Schools ( LP, UP, HS, HSS, VHSS ) - 15081
Total Schools ( LP, UP, HS, HSS, VHSS ) - 15081
 
==
2025-26 വർഷത്തെ പ്രവർത്തനങ്ങൾ
2025-26 വർഷത്തെ പ്രവർത്തനങ്ങൾ ==
അക്കാദമിക മാസ്റ്റർപ്ലാൻ 2025-26
=== അക്കാദമിക മാസ്റ്റർപ്ലാൻ 2025-26 ===
കേരളത്തിലെ സ്കൂളുകളിൽ സമഗ്ര ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി ഓരോ അധ്യയന വർഷവും തയ്യാറാക്കുന്ന കൃത്യമായ പ്രവർത്തനരേഖയാണ് അക്കാദമിക മാസ്റ്റർപ്ലാൻ. എല്ലാ വിദ്യാലയങ്ങളും  അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കി സ്ക്കൂൾ വിക്കിയിൽ ചേർക്കുന്നതിന് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. അത് പ്രകാരം  10745 വിദ്യാലയങ്ങൾ അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കി  സ്ക്കൂൾ വിക്കിയിൽ ചേർത്തിട്ടുണ്ട്.

സന്ദർശക വിവരങ്ങൾ
=== സന്ദർശക വിവരങ്ങൾ ===
സ്കൂൾവിക്കി താൾ സന്ദർശിക്കുന്നവരുടെ എണ്ണം കണ്ടെത്തുന്നതിന് സൗകര്യം ഏർപ്പെടുത്തണമെന്ന് മുൻ വർഷത്തെ നിർദ്ദേശം പരിഗണിച്ച് ഇതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. പേജിന്റെ എറ്റവും താഴെയായി  2026 ജനുവരി 10 മുതൽ ഉള്ള Page Visit number കാണാം.

28/03/2026 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ 2026 ജനുവരി 10 മുതൽ 151897 പേർ പ്രധാനപേജ് സന്ദർശിച്ചിട്ടുണ്ട്.  
28/03/2026 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ 2026 ജനുവരി 10 മുതൽ 151897 പേർ പ്രധാനപേജ് സന്ദർശിച്ചിട്ടുണ്ട്.  
ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങൾ
=== ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങൾ ===
സംസ്ഥാന സ്കൂൾ ഐ.ടി മേള
==== സംസ്ഥാന സ്കൂൾ ഐ.ടി മേള ====
2025 നവംബർ 8  കാണിക്കമാതാ സി.ഇ.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്
2025 നവംബർ 8  കാണിക്കമാതാ സി.ഇ.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്
വെച്ച് നടന്ന 2025 ലെ സംസ്ഥാന സ്കൂൾ ഐടിമേളയിലെ ഡിജിറ്റൽ പെയിന്റിംഗ് മൽസരത്തിന്റെ ഡോക്കുമെന്റേഷൻ നടത്തി.  
വെച്ച് നടന്ന 2025 ലെ സംസ്ഥാന സ്കൂൾ ഐടിമേളയിലെ ഡിജിറ്റൽ പെയിന്റിംഗ് മൽസരത്തിന്റെ ഡോക്കുമെന്റേഷൻ നടത്തി.  

സംസ്ഥാന സ്കൂൾ കലോത്സവം  
==== സംസ്ഥാന സ്കൂൾ കലോത്സവം ====
  2026 ജനുവരി 14 മുതൽ 18 വരെ തൃശ്ശൂരിൽ നടന്ന അറുപത്തി നാലാം സംസ്ഥാന സ്കൂൾകലോൽസവത്തിലെ  രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണം പൂർത്തിയാക്കി. കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.   

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ -2025
ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ -2025
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവ് സമൂഹത്തിന്  മുന്നിൽ അവതരിപ്പിക്കുന്ന തിനായി കൈറ്റ്  സംഘടിപ്പിക്കുന്ന 'ഹരിത വിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോ നാലാം എഡിഷൻ  2025 ൽ നടന്നു.  ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ, സ്കൂൾവിക്കി പ്രവർത്തനങ്ങൾ സജീവമായി ചർച്ച ചെയ്യപ്പെട്ടിരുന്നു.  വിദ്യാലയങ്ങളെ വിലയിരുത്തു ന്നതിൽ  ജൂറി പാനൽ സ്കൂൾവിക്കി പ്രവർത്തനങ്ങളും പരിഗണിച്ചു. ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ സമ്പൂർണ്ണമായ ഡോക്കുമെന്റേഷൻ സ്കൂൾവിക്കിയിൽ ചെയ്തിട്ടുണ്ട്.  

ലിറ്റിൽ കൈറ്റ്സ് അവാർഡ് 2025
==== ലിറ്റിൽ കൈറ്റ്സ് അവാർഡ് 2025 ====
പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ്' പദ്ധതിയിലെ സംസ്ഥാനതല അവാർഡുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ എ.എം.എം.എച്ച്.എസ്.എസ് ഇടയാറന്മുള സംസ്ഥാനത്തെ മികച്ച യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ടു. വയനാട് ജില്ലയിലെ ജി.എച്ച്.എസ് കുറുമ്പാല രണ്ടാം സ്ഥാനവും തിരുവനന്തപുരം ജില്ലയിലെ ജി.ജി.എച്ച്.എസ്.എസ് കോട്ടൺഹിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  

ലിറ്റിൽ കൈറ്റ് അവാ‌ർഡ് ദാനത്തിന്റെ  ചിത്രങ്ങളും ഡോക്കുമെന്റേഷനും  സ്കൂൾവിക്കിയിൽ ചെയ്തിട്ടുണ്ട്.  
ലിറ്റിൽ കൈറ്റ് അവാ‌ർഡ് ദാനത്തിന്റെ  ചിത്രങ്ങളും ഡോക്കുമെന്റേഷനും  സ്കൂൾവിക്കിയിൽ ചെയ്തിട്ടുണ്ട്.  

വിക്കി ലവ്സ് സ്കൂൾസ്
==== വിക്കി ലവ്സ് സ്കൂൾസ് ====
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയർന്ന നിലവാരമുള്ളതും സൗജന്യമായി ലൈസൻസ് ചെയ്തതുമായ ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിൽ ചേർക്കുന്നതിനുള്ള  കാമ്പെയ്‌നാണ് വിക്കി ലവ്സ് സ്‌കൂൾസ്. സ്കൂൾവിക്കിയുടെ സെർവറിനെ ബാധിക്കാതെ തന്നെ മികച്ച ചിത്രങ്ങൾ ചേർക്കുന്നതിന് ഇതുവഴി സാധിക്കും.  ഈ പദ്ധതിയുടെ ഭാഗമായി 4841 സ്കൂൾചിത്രങ്ങൾ വിക്കിമീഡിയ കോമൺസിൽ ചേർത്തിട്ടുണ്ട്. ഇതിനുപുറമേ, 3337 സംസ്ഥാന കലോൽസവചിത്രങ്ങളും  വിക്കിമീഡിയ കോമൺസ് വഴി സ്കൂൾവിക്കിയിൽ ലഭ്യമാണ്.  

സ്കൂൾ വിക്കിപരിശീലനം
== സ്കൂൾ വിക്കിപരിശീലനം ==
    • സ്കൂൾ വിക്കി  അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതിനും  വിക്കി പേജുകൾ മെച്ചപ്പെടുത്തിയെടുക്കുന്നതിനുമായി ഓൺലൈൻ (ഗൂഗിൾമീറ്റ്) ആയി സംസ്ഥാനതലത്തിൽ, തുടർച്ചയായ പരിശീലന ക്ലാസ്സുകൾ നടത്തിവന്നിരുന്നു. പതിനാല് ജില്ലകൾക്കും പ്രത്യേകമായുള്ള 43 വാട്സ്അപ്പ് ഗ്രൂപ്പ് വഴി SchoolwikiHelpdesk സഹായം നൽകിയാണ് പരിശീലനം തുടരുന്നത്. 28/03/2026 ന് ഈ ഗ്രൂപ്പുകളിലെല്ലാമായി 30000+ അംഗങ്ങളുണ്ട്.
*സ്കൂൾ വിക്കി  അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതിനും  വിക്കി പേജുകൾ മെച്ചപ്പെടുത്തിയെടുക്കുന്നതിനുമായി ഓൺലൈൻ (ഗൂഗിൾമീറ്റ്) ആയി സംസ്ഥാനതലത്തിൽ, തുടർച്ചയായ പരിശീലന ക്ലാസ്സുകൾ നടത്തിവന്നിരുന്നു. പതിനാല് ജില്ലകൾക്കും പ്രത്യേകമായുള്ള 43 വാട്സ്അപ്പ് ഗ്രൂപ്പ് വഴി SchoolwikiHelpdesk സഹായം നൽകിയാണ് പരിശീലനം തുടരുന്നത്. 28/03/2026 ന് ഈ ഗ്രൂപ്പുകളിലെല്ലാമായി 30000+ അംഗങ്ങളുണ്ട്.
    • 2025 മെയ് 1 മുതൽ 2026 മാർച്ച്  21 വരെ സംസ്ഥാനതലത്തിൽ നടന്ന 287  ബാച്ചുകളിലായി 21500 ൽപ്പരം പേർക്ക് സംശയനിവാരണ ക്ലാസ്സിൽ  പരിശീലനം നൽകുന്നതിനും അതുവഴി സ്കൂൾവിക്കി താളുകൾ കുറെയേറെ പരിഷ്ക്കരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. ഇതിനു പുറമേ, ചില ജില്ലകളിൽ മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിൽ പരിശീലന ക്ലാസ്സുകൾ നടത്തിയിട്ടുണ്ട്.  
*2025 മെയ് 1 മുതൽ 2026 മാർച്ച്  21 വരെ സംസ്ഥാനതലത്തിൽ നടന്ന 287  ബാച്ചുകളിലായി 21500 ൽപ്പരം പേർക്ക് സംശയനിവാരണ ക്ലാസ്സിൽ  പരിശീലനം നൽകുന്നതിനും അതുവഴി സ്കൂൾവിക്കി താളുകൾ കുറെയേറെ പരിഷ്ക്കരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. ഇതിനു പുറമേ, ചില ജില്ലകളിൽ മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിൽ പരിശീലന ക്ലാസ്സുകൾ നടത്തിയിട്ടുണ്ട്.  
    • നാഷണൽ സർവ്വീസ് സ്കീം പ്രവർത്തനങ്ങൾ ഡോക്കുമെന്റ് ചെയ്യുന്നതിന്റെ ഭാഗമായി മുഴുവൻ HSS, VHSS എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർക്കും സ്കൂൾവിക്കി തിരുത്തൽ പരിശീലനം നൽകിയിരുന്നു.
*നാഷണൽ സർവ്വീസ് സ്കീം പ്രവർത്തനങ്ങൾ ഡോക്കുമെന്റ് ചെയ്യുന്നതിന്റെ ഭാഗമായി മുഴുവൻ HSS, VHSS എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർക്കും സ്കൂൾവിക്കി തിരുത്തൽ പരിശീലനം നൽകിയിരുന്നു.
        
പ്രശ്നങ്ങൾ
== പ്രശ്നങ്ങൾ ==
    • സർക്കാർ ഉത്തരവ് പ്രകാരം, സ്കൂൾവിക്കി വിദ്യാലയങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് ആണെങ്കിലും, ഇപ്പോഴും മിക്ക വിദ്യാലയങ്ങളും  സ്കൂൾവിക്കി കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നില്ല.   
*സർക്കാർ ഉത്തരവ് പ്രകാരം, സ്കൂൾവിക്കി വിദ്യാലയങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് ആണെങ്കിലും, ഇപ്പോഴും മിക്ക വിദ്യാലയങ്ങളും  സ്കൂൾവിക്കി കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നില്ല.   
    • കൂൾ പരിശീലനത്തിലും പാഠപുസ്തക പരിശീലനത്തിലും സ്കൂൾ വിക്കി ഒരു ഇനമായി ഉൾപ്പെടുത്തിയിട്ടുണ്ട്, ഇങ്ങനെ പരിശീനം ലഭിക്കുന്നവരുടെ സേവനം ഭാഗികമായി മാത്രം  ലഭിക്കുന്നു.
*കൂൾ പരിശീലനത്തിലും പാഠപുസ്തക പരിശീലനത്തിലും സ്കൂൾ വിക്കി ഒരു ഇനമായി ഉൾപ്പെടുത്തിയിട്ടുണ്ട്, ഇങ്ങനെ പരിശീനം ലഭിക്കുന്നവരുടെ സേവനം ഭാഗികമായി മാത്രം  ലഭിക്കുന്നു.
    • നിരവധി വിദ്യാലയങ്ങളുടെ ലിറ്റിൽകൈറ്റ്സ് ഇൻഫോ പേജ് പോലും അപ്ഡേഷൻ നടത്തുന്നില്ല.
*നിരവധി വിദ്യാലയങ്ങളുടെ ലിറ്റിൽകൈറ്റ്സ് ഇൻഫോ പേജ് പോലും അപ്ഡേഷൻ നടത്തുന്നില്ല.
    • ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ പ്രവർത്തനങ്ങൾ സ്കൂൾവിക്കിയിൽ ചേർക്കുന്നില്ല.
*ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ പ്രവർത്തനങ്ങൾ സ്കൂൾവിക്കിയിൽ ചേർക്കുന്നില്ല.
    • അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഈയൊരു സംവിധാനം പരിചയപ്പെടു ത്തുക എന്നത് പ്രധാനമാണ്.  വിദ്യാലയങ്ങളുടെ സ്ക്കൂൾവിക്കി താളുകൾ , ആ വിദ്യാലയത്തിലെ കുട്ടികളും രക്ഷിതാക്കളും പോലും കാണുന്നില്ല, അല്ലെങ്കിൽ അതിനെക്കുറിച്ച് ധാരണയില്ല എന്നത്, വിദ്യാലയ സന്ദർശന സമയത്ത് ബോധ്യപ്പെട്ടതാണ്. ഈയൊരു പ്രശ്നം മറികടക്കാൻ അധ്യാപകരെ ബോധവൽക്കരിക്കണം.
*അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഈയൊരു സംവിധാനം പരിചയപ്പെടു ത്തുക എന്നത് പ്രധാനമാണ്.  വിദ്യാലയങ്ങളുടെ സ്ക്കൂൾവിക്കി താളുകൾ , ആ വിദ്യാലയത്തിലെ കുട്ടികളും രക്ഷിതാക്കളും പോലും കാണുന്നില്ല, അല്ലെങ്കിൽ അതിനെക്കുറിച്ച് ധാരണയില്ല എന്നത്, വിദ്യാലയ സന്ദർശന സമയത്ത് ബോധ്യപ്പെട്ടതാണ്. ഈയൊരു പ്രശ്നം മറികടക്കാൻ അധ്യാപകരെ ബോധവൽക്കരിക്കണം.
സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ (ചർച്ചാനിർദ്ദേശങ്ങൾ)
== സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ (ചർച്ചാനിർദ്ദേശങ്ങൾ) ==
    • സ്കൂ‌ൾവിക്കി  അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അത്യാവശ്യമാണ് എന്ന തോന്നൽ ഇല്ലാത്തതിനാലാണ് അതിൽ നിന്നും അവർ വിട്ടുനിൽക്കുന്നത്. വിദ്യാലയ പ്രവർത്തനങ്ങൾ  പ്രധാനമായും  സാമൂഹ്യ മാധ്യമങ്ങളിലും  മറ്റ് ബ്ലോഗുകളിലുമാണ്  പ്രദർശിപ്പിക്കുന്നതിന് .
*സ്കൂ‌ൾവിക്കി  അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അത്യാവശ്യമാണ് എന്ന തോന്നൽ ഇല്ലാത്തതിനാലാണ് അതിൽ നിന്നും അവർ വിട്ടുനിൽക്കുന്നത്. വിദ്യാലയ പ്രവർത്തനങ്ങൾ  പ്രധാനമായും  സാമൂഹ്യ മാധ്യമങ്ങളിലും  മറ്റ് ബ്ലോഗുകളിലുമാണ്  പ്രദർശിപ്പിക്കുന്നതിന് .
    •  LP, UP, HS, HSS എന്നിങ്ങനെ  ഓരോ വിഭാഗത്തിൽ നിന്നും കുറഞ്ഞത് ഓരോ അധ്യാപകന് വീതം ഒരു ദിവസത്തെ ഓഫ്‍ലൈൻ പരിശീലനം നൽകണം.  
*LP, UP, HS, HSS എന്നിങ്ങനെ  ഓരോ വിഭാഗത്തിൽ നിന്നും കുറഞ്ഞത് ഓരോ അധ്യാപകന് വീതം ഒരു ദിവസത്തെ ഓഫ്‍ലൈൻ പരിശീലനം നൽകണം.  
    • വിവരങ്ങൾ ചേർക്കാനും ചിത്രങ്ങൾ ചേർക്കാനുള്ള ചുരുങ്ങിയ കാര്യങ്ങൾ മാത്രം പരിശീലനത്തിൽ ഉൾപ്പെടുത്തുക.
*വിവരങ്ങൾ ചേർക്കാനും ചിത്രങ്ങൾ ചേർക്കാനുള്ള ചുരുങ്ങിയ കാര്യങ്ങൾ മാത്രം പരിശീലനത്തിൽ ഉൾപ്പെടുത്തുക.
    • വിദ്യാലയവിവരങ്ങളും ചിത്രങ്ങളുമായി വന്ന് അത് അപ്‌ലോഡ് ചെയ്ത് പരിശീലിക്കുന്ന ശില്പശാലയായി മാറണം.  
*വിദ്യാലയവിവരങ്ങളും ചിത്രങ്ങളുമായി വന്ന് അത് അപ്‌ലോഡ് ചെയ്ത് പരിശീലിക്കുന്ന ശില്പശാലയായി മാറണം.  
    • സ്‌കൂൾ വിക്കിയുടെ പ്രാധാന്യം, പ്രയോജനം തുടങ്ങിയവ അധ്യാപക-വിദ്യാർത്ഥി സമൂഹത്തിന് ബോധ്യപ്പെടുത്തണം.  
*സ്‌കൂൾ വിക്കിയുടെ പ്രാധാന്യം, പ്രയോജനം തുടങ്ങിയവ അധ്യാപക-വിദ്യാർത്ഥി സമൂഹത്തിന് ബോധ്യപ്പെടുത്തണം.  
    • സ്കൂൾ വിക്കിയിൽ രേഖപ്പെടുത്തലുകൾ നടത്തുക എന്നത് ലിറ്റിൽ കൈറ്റിന്റെ നിർബന്ധിത പ്രവർത്തനമായി മാറണം.  
*സ്കൂൾ വിക്കിയിൽ രേഖപ്പെടുത്തലുകൾ നടത്തുക എന്നത് ലിറ്റിൽ കൈറ്റിന്റെ നിർബന്ധിത പ്രവർത്തനമായി മാറണം.  
    • പ്രൈമറി ഐ.ടി പാഠപുസ്‌തകത്തിലും,  ലിറ്റിൽ കൈറ്റ്സ് പാഠപുസ്‌തകത്തിലും സ്‌കൂൾ വിക്കിയുടെ പ്രാധാന്യം ഉറപ്പിക്കുന്നതിന് ആവശ്യമായ പാഠഭാഗങ്ങൾ ചേർക്കണം.  
*പ്രൈമറി ഐ.ടി പാഠപുസ്‌തകത്തിലും,  ലിറ്റിൽ കൈറ്റ്സ് പാഠപുസ്‌തകത്തിലും സ്‌കൂൾ വിക്കിയുടെ പ്രാധാന്യം ഉറപ്പിക്കുന്നതിന് ആവശ്യമായ പാഠഭാഗങ്ങൾ ചേർക്കണം.  
    • കൈറ്റ് ജില്ലാ  പേജിൽ ജില്ലകളിലെ തനത് പ്രവർത്തനങ്ങളും  ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളും ചേർക്കാനുള്ള സൗകര്യം എർപ്പെടുത്തിയിട്ടുണ്ടെങ്കിലും മിക്ക ജില്ലകളും  അപ്ഡേഷൻ കൃത്യമായി നടത്തുന്നില്ല.
*കൈറ്റ് ജില്ലാ  പേജിൽ ജില്ലകളിലെ തനത് പ്രവർത്തനങ്ങളും  ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളും ചേർക്കാനുള്ള സൗകര്യം എർപ്പെടുത്തിയിട്ടുണ്ടെങ്കിലും മിക്ക ജില്ലകളും  അപ്ഡേഷൻ കൃത്യമായി നടത്തുന്നില്ല.
    •  സ്‌കൂൾ വിക്കി കൂടുതൽ മൊബൈൽ ഫ്രണ്ട്ലി ആവണം. സ്മാർട്ട്ഫോണിൽ നിന്ന് എഡിറ്റിങ്ങ് നടത്തുന്നതിന് പരിമിതിയുണ്ട് (നവമാധ്യങ്ങളിൽ വിവരങ്ങൾ ചേർക്കുന്നത് പോലെ  എളുപ്പമല്ല)  
*സ്‌കൂൾ വിക്കി കൂടുതൽ മൊബൈൽ ഫ്രണ്ട്ലി ആവണം. സ്മാർട്ട്ഫോണിൽ നിന്ന് എഡിറ്റിങ്ങ് നടത്തുന്നതിന് പരിമിതിയുണ്ട് (നവമാധ്യങ്ങളിൽ വിവരങ്ങൾ ചേർക്കുന്നത് പോലെ  എളുപ്പമല്ല)  
    • സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളുടെ മെറ്റാഡാറ്റയുമായി ബന്ധപ്പെട്ട് കർശന നിലപാട് എടുക്കുന്നതിനാൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ തടസ്സം ഉണ്ടാകുന്നതായി മനസ്സിലാക്കുന്നു. മീഡിയാവിക്കിയിൽ പകർപ്പവകാശനയം പാലിക്കേണ്ടതിനാൽ പരിശീലനക്ലാസ്സുകളിൽ ഇക്കാര്യം ഊന്നൽ നൽകി ബോധവൽക്കരിക്കേണ്ടതായിട്ടുണ്ട്.
*സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളുടെ മെറ്റാഡാറ്റയുമായി ബന്ധപ്പെട്ട് കർശന നിലപാട് എടുക്കുന്നതിനാൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ തടസ്സം ഉണ്ടാകുന്നതായി മനസ്സിലാക്കുന്നു. മീഡിയാവിക്കിയിൽ പകർപ്പവകാശനയം പാലിക്കേണ്ടതിനാൽ പരിശീലനക്ലാസ്സുകളിൽ ഇക്കാര്യം ഊന്നൽ നൽകി ബോധവൽക്കരിക്കേണ്ടതായിട്ടുണ്ട്.
    • കൂടാതെ ചില ഡോക്യുമെന്റുകൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യാൻ നിശ്ചിതമായ മാർഗ്ഗമുണ്ട്.  ഇത് മുഴുവൻ  മനസ്സിലാക്കി ചെയ്യാൻ  ചില അധ്യാപകർക്ക്  ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. അപ്‌ലോഡ് ചെയ്താലും ഫയൽ നാമത്തിലുള്ള നേരിയ വ്യത്യാസം കാരണം  അപ്‌ലോഡ് ചെയ്തില്ല എന്ന നിലയിൽ കണക്കാക്കുന്നു.  അത് ലിസ്റ്റ് ചെയ്യപ്പെടുന്നില്ല. അത്കൊണ്ട് ഇത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് വ്യാഖ്യാനിക്കുന്നു.  (ഉദാഹരണത്തിന് അക്കാദമിക് മാസ്റ്റർ പ്ലാൻ). പ്രശ്നം പരിഹരിക്കുന്ന വിധത്തിൽ തുടർ പരിശീലനം വേണം.
 
*കൂടാതെ ചില ഡോക്യുമെന്റുകൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യാൻ നിശ്ചിതമായ മാർഗ്ഗമുണ്ട്.  ഇത് മുഴുവൻ  മനസ്സിലാക്കി ചെയ്യാൻ  ചില അധ്യാപകർക്ക്  ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. അപ്‌ലോഡ് ചെയ്താലും ഫയൽ നാമത്തിലുള്ള നേരിയ വ്യത്യാസം കാരണം  അപ്‌ലോഡ് ചെയ്തില്ല എന്ന നിലയിൽ കണക്കാക്കുന്നു.  അത് ലിസ്റ്റ് ചെയ്യപ്പെടുന്നില്ല. അത്കൊണ്ട് ഇത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് വ്യാഖ്യാനിക്കുന്നു.  (ഉദാഹരണത്തിന് അക്കാദമിക് മാസ്റ്റർ പ്ലാൻ). പ്രശ്നം പരിഹരിക്കുന്ന വിധത്തിൽ തുടർ പരിശീലനം വേണം.
     • ഹെൽപ്പ് ഫയൽ  ലളിതമായ രീതിയിൽ ആവണം.  
     • ഹെൽപ്പ് ഫയൽ  ലളിതമായ രീതിയിൽ ആവണം.  
     • Infobox updation (ജൂൺ ആദ്യ വാരം) സമയപരിധി നിശ്ചയിച്ച് , വിദ്യാലയത്തിന്റെ നിർബന്ധ ബാധ്യതയാക്കണം.  
     • Infobox updation (ജൂൺ ആദ്യ വാരം) സമയപരിധി നിശ്ചയിച്ച് , വിദ്യാലയത്തിന്റെ നിർബന്ധ ബാധ്യതയാക്കണം.  
"https://schoolwiki.in/ഉപയോക്താവ്:Schoolwikihelpdesk/Annual_MT_Meet_2026" എന്ന താളിൽനിന്ന് ശേഖരിച്ചത്