"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
photo uploaded on LK AI training |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 16: | വരി 16: | ||
}} | }} | ||
[[പ്രമാണം:28040 LK AI training 26-02-26.jpeg|ലഘുചിത്രം|Little Kites AI Training for parents resource persons]] | [[പ്രമാണം:28040 LK AI training 26-02-26.jpeg|ലഘുചിത്രം|Little Kites AI Training for parents resource persons]] | ||
[[പ്രമാണം:28040 LK AI training-1 26-02-26.jpeg|ലഘുചിത്രം|AI training for parents]] | |||
[[പ്രമാണം:28040 LK AI training-2 03-03-26.jpg|ലഘുചിത്രം|LK AI training for parents ]] | |||
==അംഗങ്ങൾ== | ==അംഗങ്ങൾ== | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
'''<big>ഫേസ് 1- ക്യാമ്പ്</big>''' | |||
ബാച്ച് ന്റെ ആദ്യത്തെ phase ക്യാമ്പ് 2025- മെയ് 24 നു വിമലമാതാ സ്കൂൾ മൾട്ടിമീഡിയ ഹാളിൽ വച്ച് നടന്നു . രാവിലെ 9:30 നു ആരംഭിച്ച ക്യാമ്പിൽ കുട്ടികൾക്കു റീല് ,ഷോർട് വീഡിയോസ് തുടങ്ങിയവ നിർമിക്കാനുള്ള അവസരം ക്യാമ്പിന്റെ ആദ്യഭാഗത്ത് ലഭിച്ചു . അതിനു ശേഷം കാമറ സെറ്റിംഗ്സ് , സ്ക്രിപ്റ്റ് തുടങ്ങിയ കാര്യങ്ങൾ പരിചയപ്പെടുത്തി . ഉച്ചക്ക് ശേഷം അവര്ക് വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ആയ kdenlive ന്റെ ഉപയോഗത്തെപ്പറ്റി ക്ലാസ് നടന്നു . അതിലെ വ്യത്യസ്ത ടൂളുകളും എഫക്ടുകളും പറഞ്ഞു കൊടുത്തു . കുട്ടികൾ സ്വയം കുറെ വീഡിയോസ് എഡിറ്റ് ചെയ്തു ,ഒരു പ്രൊമോഷൻ വീഡിയോ ഉണ്ടാക്കുകയും ചെയ്തു . ക്യാമ്പിൽ നിന്നും കൂടുതൽ കുട്ടികൾക്കും വീഡിയോ എഡിറ്റിംഗിനെപ്പറ്റി ധാരണ നല്കാൻ സാധിച്ചു .ക്യാമ്പ് 3:30 നു അവസാനിച്ചു | |||
== ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് == | == ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് == | ||
ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി 2025 ഒക്ടോബര് 24 നു അനിമേഷൻ ഗെയിം എന്നിവയിൽ ക്ലാസ് നടന്നു .കല്ലൂർകാട് സബ്ജില്ലാ മാസ്റ്റർ ട്രൈനെർ ശ്രീമതി സബിത ടീച്ചർ ക്ലാസ് നയിച്ചു. എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു . | ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി 2025 ഒക്ടോബര് 24 നു അനിമേഷൻ ഗെയിം എന്നിവയിൽ ക്ലാസ് നടന്നു .കല്ലൂർകാട് സബ്ജില്ലാ മാസ്റ്റർ ട്രൈനെർ ശ്രീമതി സബിത ടീച്ചർ ക്ലാസ് നയിച്ചു. എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു . | ||