വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 28-10-2025 | Dennybrigitjoy |
അംഗങ്ങൾ
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്
ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി 2025 ഒക്ടോബര് 24 നു അനിമേഷൻ ഗെയിം എന്നിവയിൽ ക്ലാസ് നടന്നു .കല്ലൂർകാട് സബ്ജില്ലാ മാസ്റ്റർ ട്രൈനെർ ശ്രീമതി സബിത ടീച്ചർ ക്ലാസ് നയിച്ചു. എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു .