ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച് .എസ്.എസ്.കതിരൂര്/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14015rachana (സംവാദം | സംഭാവനകൾ)
No edit summary
14015rachana (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:

വർണ്ണാഭമായ പ്രവേശനോത്സവത്തോടെയായിരുന്നു ഈ വർഷവും GVHSS കതിരൂരിൽ കുട്ടികളെ വരവേറ്റത് LITTLE KITES,SPC കേഡറ്റ്സ് , ഗൈഡ്സ് , NCC കേഡറ്റ്സ് തുടങ്ങിയവർ നവാഗതരെ പുഷ്പം നൽകി സ്വീകരിച്ചു . രാവിലെ പത്ത് മണിക്ക് തുടങ്ങിയ പ്രവേശനോത്സവ ചടങ്ങ് സ്കൂൾ ഗ്യാലറി ഹാളിൽവച്ച് ബഹു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനിൽ ഉദ്ഘാടനം ചെയ്തു . വിദ്യാർത്ഥികളുടെ പരിസ്ഥിതി ഗാനത്തോടുകൂടിയായിരുന്നു ചടങ്ങ് ആരംഭിച്ചത് . ചടങ്ങിൽ HSS പ്രിൻസിപ്പാൾ ശ്രീമതി മിനി നാരായണ സ്വാഗതഭാഷണം നടത്തി . ബഹു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു . PTA പ്രസിഡന്റ് ശ്രീ സുധീഷ് നെയ്യൻ , VHSE പ്രിൻസിപ്പൾ ശ്രീമതി പ്രിയ കെ , സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ , SRG കൺവീനർ ശ്രീമതി രഹന ഖാദർ എന്നിവർ ആശംസകളർപ്പിച്ചു . സ്റ്റാഫ് സെക്രട്ടരി ശ്രീ അനിൽകുമാർ വി നന്ദിയും പ്രകാശിപ്പിച്ചു . തുടർന്ന് കരോക്കേ ഗാനമേള , സംഘനൃത്തം , സിംഗിൾ ഡാൻസ് , സെമി ക്ലാസിക്കഷ ഡാൻസ് , കവിതാലാപനം , വിദ്യാർത്തികളുടെ കരാട്ടേ പ്രദർശനം , നാടകം എന്നിങ്ങനെ പന്ത്രണ്ടോളം കലാപരിപാടികൾ വേദിയിൽ അരങ്ങേറി . എല്ലാ വിദ്യാർത്ഥികൾക്കും പായസവിതരണം നടത്തിയാണ് അന്നത്തെ ദിവസം അവസാനിച്ചു.

''''== '''
== <big>ജൂൺ 4 ., 2025
ലഹരിവിരുദ്ധ ബോധവത്കരണം</big> ==
'' =''''''
[[പ്രമാണം:14015 lahari.jpg|ലഘുചിത്രം|നടുവിൽ|lahari]]
മെയ് 30 മുതൽ ജൂൺ 30 വരെയുള്ള ലഹരിവിരുദ്ധ മാസാചരണത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ജൂൺ 4ന് GVHSS കതിരൂരിൽ എക്സൈസ് ഡിപ്പാർട്ട്മെന്റെ് , സൈക്കോ സോഷ്യൽ ക്ലബ്ബ് , SPC ,വിമുക്തി ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരമം നടത്തുകയുണ്ടായി . സിവിൽ എക്സൈസ് ഓഫീസർ ശ്രീമതി ഐശ്വര്യ , ഈ വിഷയത്തിൽ ക്ലാസ് എടുത്തു .
ചടങ്ങിൽ സ്കൂൾ കൗൺസിലർ ശ്രീമതി സൗമ്യ സ്വാഗതവും , സ്കൂൾ അസിസ്റ്റന്റ് ശ്രീമതി നിഷ അധ്യക്ഷതയും വഹിച്ചു . സ്റ്റാഫ് സെക്രട്ടറി ശ്രീ അനിൽകുമാർ വി , SPC നോഡൽ ഓഫീസർ ശ്രീമതി രഞ്ജിനി ടീച്ചർ എന്നിവർ ആശംസകളർപ്പിക്കുകയും ചെയ്തു .

12:35, 23 മാർച്ച് 2026-നു നിലവിലുള്ള രൂപം

praveshanolsavam
പ്രമാണം:14015 pravesanolsavam252

ജൂൺ 2 , 2025 - പ്രവേശനോത്സവം

വർണ്ണാഭമായ പ്രവേശനോത്സവത്തോടെയായിരുന്നു ഈ വർഷവും GVHSS കതിരൂരിൽ കുട്ടികളെ വരവേറ്റത് LITTLE KITES,SPC കേഡറ്റ്സ് , ഗൈഡ്സ് , NCC കേഡറ്റ്സ് തുടങ്ങിയവർ നവാഗതരെ പുഷ്പം നൽകി സ്വീകരിച്ചു . രാവിലെ പത്ത് മണിക്ക് തുടങ്ങിയ പ്രവേശനോത്സവ ചടങ്ങ് സ്കൂൾ ഗ്യാലറി ഹാളിൽവച്ച് ബഹു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനിൽ ഉദ്ഘാടനം ചെയ്തു . വിദ്യാർത്ഥികളുടെ പരിസ്ഥിതി ഗാനത്തോടുകൂടിയായിരുന്നു ചടങ്ങ് ആരംഭിച്ചത് . ചടങ്ങിൽ HSS പ്രിൻസിപ്പാൾ ശ്രീമതി മിനി നാരായണ സ്വാഗതഭാഷണം നടത്തി . ബഹു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു . PTA പ്രസിഡന്റ് ശ്രീ സുധീഷ് നെയ്യൻ , VHSE പ്രിൻസിപ്പൾ ശ്രീമതി പ്രിയ കെ , സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ , SRG കൺവീനർ ശ്രീമതി രഹന ഖാദർ എന്നിവർ ആശംസകളർപ്പിച്ചു . സ്റ്റാഫ് സെക്രട്ടരി ശ്രീ അനിൽകുമാർ വി നന്ദിയും പ്രകാശിപ്പിച്ചു . തുടർന്ന് കരോക്കേ ഗാനമേള , സംഘനൃത്തം , സിംഗിൾ ഡാൻസ് , സെമി ക്ലാസിക്കഷ ഡാൻസ് , കവിതാലാപനം , വിദ്യാർത്തികളുടെ കരാട്ടേ പ്രദർശനം , നാടകം എന്നിങ്ങനെ പന്ത്രണ്ടോളം കലാപരിപാടികൾ വേദിയിൽ അരങ്ങേറി . എല്ലാ വിദ്യാർത്ഥികൾക്കും പായസവിതരണം നടത്തിയാണ് അന്നത്തെ ദിവസം അവസാനിച്ചു.

'== == ജൂൺ 4 ., 2025

ലഹരിവിരുദ്ധ ബോധവത്കരണം == ='

lahari