"ഗവ. എൽ. പി. എസ്സ്. പകൽക്കുറി/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bobby Thomas (സംവാദം | സംഭാവനകൾ)
No edit summary
913277 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''വിദ്യാരംഗം ക്ലബ്‌''' ==
== '''വിദ്യാരംഗം ക്ലബ്‌''' ==
വായനദിനത്തോടനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി.
വായനദിനത്തോടനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി.വിദ്യാരംഗംകലസാഹിത്യ വേദിയുടെ ഉദ്ഘാടനം സാഹിത്യകാരൻ നിതീഷ് മലുമേൽ ചെയ്തു. കുട്ടികൾ വീട്ടിലേക്കു ഒരു ഹോം ലൈബ്രറി സജ്ജമാക്കി.
 
മികച്ച രീതിയിൽ ഹോം ലൈബ്രറി  ഒരുക്കി.
 
ഇക്കോ ക്ലബ്‌
 
ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബ്‌ രൂപീകരിക്കുകയും.
 
ജൂലൈ 28 പ്രകൃതിസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് ഇക്കോ ക്ലബ്ബിന്റെയും സീഡ്‌ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിന്റെ സമീപത്തുള്ള കാവ് സന്ദർശനം നടത്തി.
 
ഗാന്ധിദർശൻ ക്ലബ്‌
 
  ഗാന്ധിദർശൻ ക്ലബ്‌ രൂപീകരിക്കുകയും ചെയ്തു. Oct2 ഗാന്ധിജയന്തിക്ക് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഗാന്ധി ക്വിസ് നടത്തി. ലോഷൻ നിർമ്മാണം നടത്തി. വേളമാനൂർ സ്നേഹശ്രമത്തിൽ അഗതികളെ സന്ദർശനം നടത്തി.
 
ഹെൽത്ത്‌ ക്ലബ്‌
 
ഹെൽത്ത്‌ ക്ലബ്‌ രൂപീകരിക്കുകയും ചെയ്തു. Sept28 പേവിഷബാധയു മായി പള്ളിക്കൽ PHC യിൽ നിന്നും സിസ്റ്റർ സ്കൂൾ assembly വച്ചു പ്രതിജ്ഞ ചൊല്ലി തന്നു.
 
പേവിഷ ബാധ ബോധവൽകരണ ക്ലാസും നടത്തി.
 
മാസത്തിൽ എല്ലാം തിങ്കളാഴ്ച അയേൺ tablet കൊടുക്കുന്നു.
 
സയൻസ് ക്ലബ്‌
 
സയൻസ് ക്ലബ്‌ രൂപീ കരിക്കുകയും ചെയ്തു. സയൻസ് ക്വിസ് നടത്തുകയും ചെയ്തു.
 
ഇംഗ്ലീഷ് club
 
ഇംഗ്ലീഷ് ക്ലബ് രൂപീകരിക്കുകയും ചെയ്തു. മാസത്തിൽ ഒരിക്കൽ ഇംഗ്ലീഷ് assembly നടത്തി . English skit നടത്തുകയും ചെയ്തു.