"ജി.എച്ച്.എസ്സ്.തോലന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 82: | വരി 82: | ||
[[പ്രമാണം:21015-LK District Camp certificate.jpg|ലഘുചിത്രം|K District camp certificate.]] | [[പ്രമാണം:21015-LK District Camp certificate.jpg|ലഘുചിത്രം|K District camp certificate.]] | ||
ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് അസ്സംബ്ലിയിൽ ,HM റോസി ടീച്ചർ സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു ...ഒമ്പതാം ക്ലാസ് വിദ്യാർഥികളായ യാസിൻ ഖാലിദ് .മുഹമ്മദ് അൽത്താഫ് എന്നിവരാണ് പ്രോഗ്രാമിങ് വിഭാഗത്തിൽ ജില്ലാ ക്യാമ്പിൽ പങ്കെടുത്തത്... | ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് അസ്സംബ്ലിയിൽ ,HM റോസി ടീച്ചർ സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു ...ഒമ്പതാം ക്ലാസ് വിദ്യാർഥികളായ യാസിൻ ഖാലിദ് .മുഹമ്മദ് അൽത്താഫ് എന്നിവരാണ് പ്രോഗ്രാമിങ് വിഭാഗത്തിൽ ജില്ലാ ക്യാമ്പിൽ പങ്കെടുത്തത്... | ||
== സർവ്വം AI മയം == | |||
[[പ്രമാണം:21015-AI Training For Parents.jpg|ലഘുചിത്രം|AI Training For Parents]] | |||
[[പ്രമാണം:21015-AI TRAINING FOR PARENTS.jpg|ലഘുചിത്രം|AI Training For Parents]] | |||
GHS തോലനൂർ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 02/03/2026 ന് 'സർവ്വം AI മയം ' പരിശീലന ക്ലാസ് സംഘടിപ്പിച്ചു ...രാവിലെ 11 മണിക്ക് ആരംഭിച്ച ക്ലാസ് പ്രധാനദ്ധ്യാപിക റോസി ടീച്ചർ ഉൽഘാടനം നിർവഹിച്ചു ..ഒമ്പതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഹരിത,ശ്രീ നിധി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി ..എല്ലാ പ്രവർത്തനങ്ങളിലും രക്ഷിതാക്കൾ താല്പര്യത്തോടെ സജീവമായി പങ്കെടുത്തു ... | |||